USA

Spiritual

സി.എം.എയുടെ ഫൊക്കാന പ്രതിനിധികളെ അനുമോദിച്ചു
ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ 2018 20 കാലയളവിലേക്കുള്ള ഫൊക്കാന പ്രതിനിധികളെ 2019 മെയ് 31നു പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്റെ നേതൃത്വത്തില്‍ നടന്ന പൊതുയോഗത്തില്‍ വച്ചു തെരഞ്ഞെടുക്കുകയുണ്ടായി. ഏഴുപേര്‍ മാത്രമാണ് വേണ്ടിയിരുന്നതെങ്കിലും പത്തിലധികം ആളുകളുടെ പേരുകളാണ് നിര്‍ദേശിച്ചത്. സീനിയര്‍ അംഗങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ച് മറ്റുള്ളവര്‍ പിന്മാറുകയും ലെജി പട്ടരുമഠം, മത്യാസ് പുല്ലാപ്പള്ളി, ലീല ജോസഫ്, അലക്‌സാണ്ടര്‍ കൊച്ചുപുരയ്ക്കല്‍, റ്റോമി അംബേനാട്ട്, ജോയിമോന്‍ പുത്തന്‍പുരയ്ക്കല്‍, അഗസ്റ്റിന്‍ കരിങ്കുറ്റി എന്നിവര്‍ ഐക്യകണ്‌ഠ്യേന തെരഞ്ഞെടുക്കപ്പെടുകയുമുണ്ടായി.    2018 20 ഫൊക്കാന നാഷണല്‍ കമ്മിറ്റി അതിനൂതനമായ പല പദ്ധതികളുമാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി പ്രവര്‍ത്തിക്കുവാന്‍ തെരഞ്ഞെടുക്കപ്പെട്ട എല്ലാവരേയും

More »

ഫാ. തോമസ് തൈച്ചേരില്‍ എഡ്മന്റന്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയ വികാരി
എഡ്മന്റന്‍ (കാനഡ): എഡ്മന്റനിലെ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ഫൊറോന ദേവാലയത്തിന്റെ പുതിയ വികാരിയായി ഇടുക്കി രൂപതാംഗം ഫാ. തോമസ് തൈച്ചേരില്‍ 2019 ജൂണ്‍ രണ്ടിനു ഉത്തരവാദിത്വം ഏറ്റെടുത്തു. റവ.ഫാ. ജോണ്‍ കുടിയിരുപ്പില്‍ അഞ്ചു വര്‍ഷം വികാരിയായി സേവനം അനുഷ്ഠിച്ചതിനുശേഷം 2018 ഡിസംബറില്‍ നാട്ടിലേക്ക് മടങ്ങിപ്പോയതിനെ തുടര്‍ന്നു ഫാ. ജോജോ ചങ്ങനംതുണ്ടിയില്‍ ആക്ടിംഗ് വികാരിയായി

More »

എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് പെന്‍സില്‍വാനിയയുടെ 2019-20 ഭരണസമിതി നിലവില്‍വന്നു
ഫിലാഡല്‍ഫിയ: അമേരിക്കയുടെ പ്രഥമ തലസ്ഥാന നഗരിയായ ഫിലഡല്‍ഫിയയിലുള്ള ഇരുപത്തിരണ്ട് ക്രൈസ്തവ സമൂഹങ്ങളുടെ ഐക്യവേദിയായ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യന്‍ ചര്‍ച്ചസ് ഇന്‍ പെന്‍സില്‍വേനിയയുടെ പുതിയ ഭാരവാഹികളെ ഏപ്രില്‍ ഏഴിനു സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ കൂടിയ പൊതുയോഗത്തില്‍ വച്ചു തെരഞ്ഞെടുക്കയുണ്ടായി.    ഫിലഡല്‍ഫിയ പട്ടണത്തിലെ ക്രൈസ്തവസഭകള്‍

More »

തങ്കു ബ്രദര്‍ ഹൂസ്റ്റണ്‍ പട്ടണത്തില്‍ ശുശ്രൂഷിക്കുന്നു
ഹെവന്‍ലി ഫീസ്റ്റിന്റെ സ്ഥാപക പാസ്റ്ററും അനുഗ്രഹീത ദൈവ വചന അധ്യാപകനും ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ വിവിധ ഭാഷക്കാരുടെ ഇടയില്‍ ദൈവം അതിശക്തമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നതുമായ ഡോ. മാത്യു കുരുവിള (തങ്കു ഗബ്രദര്‍) ഈ ആഴ്ച ജൂണ്‍ 14,15 (വെള്ളി, ശനി) തീയതികളില്‍ ഹൂസ്റ്റണ്‍ പട്ടണത്തില്‍ ശുശ്രൂഷിക്കുന്നു. വൈകിട്ട് 6.30ന് യോഗം ആരംഭിക്കും.    മെയ് മാസത്തില്‍ ന്യൂയോര്‍ക്കിലും, കാനഡയിലെ

More »

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ ദുക്‌റാന തിരുനാള്‍
ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ ദേവാലയ മധ്യസ്ഥനായ മാര്‍ത്തോമാശ്ശീഹായുടെ ദുക്‌റാന തിരുനാളിനുള്ള ഒരുക്കങ്ങള്‍ ബഹുമാനപ്പെട്ട വികാരിയുടേയും അസിസ്റ്റന്റ് വികാരിയുടേയും നേതൃത്വത്തില്‍ ആരംഭിച്ചു.    തിരുനാള്‍ കണ്‍വീനറായ പോള്‍ വടകരയുടേയും കൈക്കാരന്മാരുടേയും നേതൃത്വത്തില്‍ വിവിധ കമ്മിറ്റികളും സബ് കമ്മിറ്റികളും പ്രവര്‍ത്തിച്ചുവരുന്നു. ജൂണ്‍ 30നു തിരുനാളിനു

More »

എക്യുമെനിക്കല്‍ ഫെലോഷിപ്പ് പെന്‍സില്‍വേനിയയുടെ 2019 20 ഭരണസമിതി നിലവില്‍ വന്നു
പെന്‍സില്‍വേനിയ: ആമേരിക്കയുടെ പ്രഥമ തലസ്ഥാന നഗരിയായ ഫിലഡല്‍ഫിയായിലുള്ള ഇരുപത്തിരണ്ടു ക്രൈസ്തവ സമൂഹങ്ങളുടെ ഐക്യവേദിയായ എക്യുമിനിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്‍ഡ്യന്‍ ചര്‍ച്ചസ് ഇന്‍ പെന്‍സില്‍വേനിയായുടെ പുതിയ ഭാരവാഹികളെ ഏപ്രില്‍ 7ന് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ കൂടിയ പൊതുയോഗത്തില്‍ വച്ച് തെരഞ്ഞെടുക്കുകയുണ്ടായി.   ഫിലഡല്‍ഫിയ പട്ടണത്തിലെ ക്രൈസ്തവസഭകള്‍

More »

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ ദൈവശാസ്ത്ര കോഴ്‌സ് ആരംഭിക്കുന്നു
 ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയില്‍ വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠം നടത്തുന്ന ദ്വിവത്സര ദൈവശാസ്ത്ര കോഴ്‌സ് ആരംഭിക്കുന്നു. ബൈബിള്‍ സഭാ ചരിത്രം, ആരാധനക്രമം, സഭാവിജ്ഞാനീയം, ക്രിസ്റ്റോളജി തുടങ്ങിയ മേഖലകളെ ഉള്‍ക്കൊള്ളിച്ചാണ് നാലു സെമസ്റ്ററുകളായി നടത്തുന്ന ദൈവശാസ്ത്ര കോഴ്‌സ് നടത്തുന്നത്.    ജൂണ്‍ 23ന് കോഴ്‌സ് ഔദ്യോഗികമായി ആരംഭിക്കും.

More »

ഷിക്കാഗോ മാര്‍ത്തോമാശ്ശീഹാ കത്തീഡ്രലില്‍ ദൈവശാസ്ത്ര സെമിനാര്‍
ഷിക്കാഗോ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഷിക്കാഗോ മാര്‍ത്തോമാശ്ശീഹാ കത്തീഡ്രല്‍ ഇടവകയില്‍ ഫ്രാന്‍സീസ് പാപ്പായുടെ വിഖ്യാത ചാക്രിക ലേഖനമായ 'ലൗഡാറ്റെ സി' യെ അടിസ്ഥാനമാക്കി ദൈവശാസ്ത്ര സെമിനാര്‍ നടത്തുകയുണ്ടായി.  വത്തിക്കാന്‍ പരിസ്ഥിതി കമ്മീഷന്റെ ചെയര്‍പേഴ്‌സണ്‍ ഫാ. ജോഷ്‌ത്രോം കുരീത്തടം എസ്.ഡി.ബി സെമിനാര്‍ പ്രസന്റേഷന്‍ നടത്തി. കത്തോലിക്കാ സഭയുടെ സുവിശേഷാധിഷ്ഠിതമായ

More »

മലങ്കര ഓര്‍ത്തഡോക്‌സ് സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന ദശാബ്ദി ആഘോഷങ്ങള്‍ ചിക്കാഗോയില്‍
ചിക്കാഗോ: കതൃശിഷ്യനായ മാര്‍ത്തോമാ ശ്ശീഹായാല്‍ ഇന്ത്യയില്‍ സ്ഥാപിതമായ, 2000 വര്‍ഷങ്ങള്‍ക്കധികമായ പാരമ്പര്യവും പൈതൃകവുമുള്ള മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അതിരുകള്‍ വിസ്തൃതമാക്കുന്നതിനായി കഷ്ടതകള്‍ സഹിച്ച് കടന്നുവരവിന്റേയും, കൂട്ടായ പ്രവര്‍ത്തനങ്ങളുടേയും വിജയത്തിന്റേയും മകുടോദാഹരണമാണ് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കയിലുള്ള സൗത്ത് വെസ്റ്റ് ഭദ്രാസനം.    ജനിച്ച

More »

ചിക്കാഗോ സെന്റ് മേരീസില്‍ ഓശാനതിരുനാളോടെ വിശുദ്ധവാരത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ ഭക്തിനിര്‍ഭരമായ ഓശാന ആചാരണത്തോടെ വിശുദ്ധവാരത്തിന് തുടക്കം കുറിച്ചു. വികാരി. ഫാ. സിജു മുടക്കോടിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടത്തപ്പെട്ട ഓശാന ആചരണത്തിന്റെ ഭാഗമായി സെന്റ് മേരീസ് ഇടവകയില്‍ മൂന്നു കുര്‍ബ്ബാനകളിലും

ചിക്കാഗോ സെന്റ് മേരീസില്‍ വി. യൗസേപ്പിന്റെ തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ വി. യൗസേപ്പിന്റെ തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു. ഫാ. ജോഷി വലിയവീട്ടിലിന്റെ കാര്‍മികത്വത്തില്‍ നടത്തപ്പെട്ട ദിവ്യബലിയോടും പ്രത്യേക നൊവേനയോടും കൂടിയാണ് തിരുനാളാഘോഷങ്ങള്‍ നടത്തപ്പെട്ടത്.

പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായ്ക്ക് വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് ദേവാലയത്തില്‍ വരവേല്‍പ്

ന്യൂയോര്‍ക്ക്: ആകമാന സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനായ മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതിയന്‍ പാത്രിയര്‍ക്കീസ് ബാവായെ അമേരിക്കന്‍ മലങ്കര അതി ഭദ്രാസനത്തിലെ ന്യൂയോര്‍ക്ക്, വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് യാക്കോബായ സുറിയാനിപ്പള്ളിയും, മലങ്കര ജാക്കോബൈറ്റ് സെന്ററും

ഓര്‍ത്തോഡോക്‌സ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഹൂസ്റ്റണ്‍ സെന്റ് മേരീസ് ജേതാക്കള്‍

ഹൂസ്റ്റണ്‍: മലങ്കര ഓര്‍ത്തോഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ ഹൂസ്റ്റണ്‍ സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് ഇടവകയിലെ യൂത്ത് മൂവ്‌മെന്റ് (OCYM), ഹൂസ്റ്റണ്‍ റീജിയണിലെ ഹൂസ്റ്റണ്‍ സെന്റ് സ്റ്റീഫന്‍സ്, ഹൂസ്റ്റണ്‍ സെന്റ് മേരീസ്, ഓസ്റ്റിന്‍ സെന്റ് ഗ്രിഗോറിയോസ്,

ഹൂസ്റ്റണ്‍ സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് ഇടവകയില്‍ മാര്‍ത്തോമ ശ്ലീഹായുടെ ദുഖറോനോ ജൂലൈ 2 ഞായഴ്ച്ച

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് ഇടവകയില്‍ ഇന്ത്യയുടെ അപ്പോസ്‌തോലനായ പരിശുദ്ധ മാര്‍ത്തോമാ ശ്ലീഹായുടെ ദുഖറോനോ ജൂലൈ 2 ഞായറാഴ്ച ഭക്തിയാദരപൂര്‍വ്വം കൊണ്ടാടുന്നു. 2023 ലെ മാര്‍ത്തോമ ശ്ലീഹായുടെ ദുഖറോനോ പെരുന്നാള്‍ ശുശ്രൂഷകള്‍ കുന്നംകുളം

ഷിക്കാഗോ സെന്റ്റ് തോമസ് ഓര്‍ത്തോഡോക്‌സ് ഇടവകയില്‍ മാര്‍ത്തോമ ശ്ലീഹായുടെ പെരുന്നാള്‍ ജൂലൈ 1, 2 (ശനി, ഞായര്‍) തീയതികളില്‍

ഷിക്കാഗോ സെന്റ്റ് തോമസ് ഓര്‍ത്തോഡോക്‌സ് ഇടവകയുടെ കാവല്‍പിതാവും ഇന്ത്യയുടെ അപ്പോസ്‌തോലനുമായ പരിശുദ്ധ മാര്‍ത്തോമാ ശ്ലീഹായുടെ ദുഖറോനോയും ഇടവക പെരുന്നാളും ജൂലൈ 1, 2 (ശനി, ഞായര്‍) തീയതികളില്‍ ഭക്തിയാദരപൂര്‍വ്വം കൊണ്ടാടുന്നു. 2023 ലെ പെരുന്നാളിന് ജൂണ്‍ 25 ഞായറാഴ്ച വി.കുര്‍ബാനക്ക്