India

ഓഫിസ് പരിസരം നീലച്ചിത്ര ഷൂട്ടിങ്ങിന് ഉപയോഗിച്ചു' ശില്‍പ്പ ഷെട്ടിയെ ചോദ്യം ചെയ്തത് 6 മണിക്കൂറോളം ; രാജ് കുന്ദ്രയുടെ കമ്പനിയില്‍ നിന്ന് രാജിവെച്ച് ശില്‍പ
ഭര്‍ത്താവ് രാജ് കുന്ദ്രയുടെ നീല ചിത്ര നിര്‍മാണ കേസില്‍ നടി ശില്‍പ ഷെട്ടിയേയും ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. ഇന്നലെ വൈകിട്ടോടെ മുംബൈയിലെ ശില്‍പയുടെ വീട്ടിലെത്തിയാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്. ആറ് മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടു നിന്നു. രാജ് കുന്ദ്രയുടെ പോണ്‍ നിര്‍മാണ വ്യവസായത്തെ കുറിച്ച് ശില്‍പ ഷെട്ടിയ്ക്ക് അറിവുണ്ടായിരുന്നോ എന്നാണ് ഉദ്യോഗസ്ഥര്‍ പ്രധാനമായും അന്വേഷിക്കുന്നത്. കൂടാതെ രാജ് കുന്ദ്രയുടെ ഉടമസ്ഥതയിലുള്ള വിയാന്‍ ഇന്‍ഡസ്ട്രീസിന്റെ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് ശില്‍പ 2020 ല്‍ പിന്മാറിയിരുന്നു. ഇതിന്റെ കാരണവും ഉദ്യോഗസ്ഥര്‍ അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ രാജ് കുന്ദ്ര നൂറിലധികം പോണ്‍ വീഡിയോകള്‍ നിര്‍മിച്ചുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. 2019 മുതലാണ് രാജ് കുന്ദ്ര പോണ്‍ സിനിമാ നിര്‍മാണം തുടങ്ങിയതെന്നാണ്

More »

ബി.ജെ.പി എം.പി പ്രഗ്യ സിംഗ് താക്കൂറിന് വീട്ടിലെത്തി കോവിഡ് വാക്‌സിന്‍ നല്‍കിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു
ബി.ജെ.പി എം.പി പ്രഗ്യ സിംഗ് താക്കൂറിന് വീട്ടിലെത്തി കോവിഡ് വാക്‌സിന്‍ നല്‍കിയതിനെതിരെ പ്രതിഷേധം വ്യാപകമാവുന്നു. ആഴ്ചകള്‍ക്ക് മുമ്പ് പ്രഗ്യ സിംഗ് ബാസ്‌ക്കറ്റ് ബോള്‍ കളിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതോടെ പ്രഗ്യയ്ക്ക് വീട്ടിലെത്തി വാക്‌സിന്‍ നല്‍കിയതിനെതിരെ നിരവധി പേര്‍ രംഗത്തെത്തി. പ്രായമായവര്‍ക്കും അംഗപരിമിതര്‍ക്കും മാത്രമാണ് നിലവില്‍

More »

മഴയില്‍ റോഡരികില്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുത്ത് മകള്‍ ; കുടപിടിച്ച് അച്ഛനും ; സോഷ്യല്‍മീഡിയയില്‍ വൈറല്‍
അച്ഛന്റെ കരുതല്‍ എപ്പോഴും മകള്‍ക്ക് നല്‍കുന്നത് വലിയ പ്രചോദനമാണ്. അന്താരാഷ്ട്ര പിതൃദിനത്തില്‍ ഹൃദയംതൊട്ടൊരു കാഴ്ചയാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമായിരിക്കുന്നത്. പെരുമഴയത്ത് വഴിയരികില്‍ ഓണ്‍ലൈന്‍ ക്ലാസ്സില്‍ പഠിക്കുകയാണ് ഒരു പെണ്‍കുട്ടി. തോരാത്ത മഴയിലും അവള്‍ നനയുന്നില്ല. കാരണം, അച്ഛന്‍ കുട പിടിച്ച് ചാരത്ത് നില്‍ക്കുകയാണ്. ദക്ഷിണ കര്‍ണാടകയിലെ സുള്ളിയയില്‍ നിന്നും

More »

കോവിഷീല്‍ഡ് വാക്‌സിന്‍ ഡോസുകളുടെ ഇടവേള കുറയ്ക്കാന്‍ ആലോചന ; പ്രായമായവരിലെങ്കിലും ഇടവേള കുറച്ചേക്കും ; യുകെയിലെ പഠനം മുന്‍ നിര്‍ത്തി തീരുമാനം
കോവിഷീല്‍ഡ് വാക്‌സിന്‍ ഡോസുകളുടെ ഇടവേള കുറയ്ക്കുന്നതിനുള്ള സാധ്യതകള്‍ ഇന്ത്യ പരിശോധിക്കുന്നു. ഇടവേള എട്ടാഴ്ചയാക്കി കുറയ്ക്കണമെന്നാണ് വിദഗ്ദാഭിപ്രായം. കുറഞ്ഞപക്ഷം, പ്രായമേറിയവരിലെങ്കിലും ഈ ഇടവേള കുറയ്ക്കാനാണ് സാധ്യത. യു.കെയിലെ പഠനം മുന്‍നിര്‍ത്തി മെയ് 13നാണ് കോവിഷീല്‍ഡിന്റെ രണ്ടു ഡോസുകള്‍ തമ്മിലുള്ള ഇടവേള ആറു മുതല്‍ 12 ആഴ്ചവരെയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.

More »

സുശാന്തിന്റെ മരണത്തെ കുറിച്ചുള്ള സിനിമയുടെ റിലീസ് തടയണം, രണ്ട് കോടി നഷ്ടപരിഹാരവും വേണമെന്ന് പിതാവ്; ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി
നടന്‍  സുശാന്ത് സിങ്ങ് രാജ്പുതിന്റെ മരണത്തെ കുറിച്ചുള്ള സിനിമയുടെ റിലീസ് തടയണമെന്ന താരത്തിന്റെ പിതാവിന്റെ ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി. ന്യായ്; ദി ജസ്റ്റിസ് എന്ന ചിത്രത്തിന്റെ റിലീസ് തടയനായിരുന്നു ഹര്‍ജി നല്‍കിയത്. കുടുംബ സാഹചര്യം മുതലെടുത്ത് സുശാന്തിന്റെ മരണത്തെ ആസ്പദമാക്കി ചെയ്യുന്ന സിനിമ, വെബ് സീരീസ്, അഭിമുഖങ്ങള്‍, പുസ്തകങ്ങള്‍ എന്നിവ പുറത്തിറക്കുന്നത് സുശാന്തിന്റെ

More »

നഗ്ന ചിത്രങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണി ; നടിയുടെ പരാതിയില്‍ മുന്‍ മന്ത്രിയ്‌ക്കെതിരെ കേസെടുത്തു ; ഒരുമിച്ചുള്ള ചിത്രങ്ങളും ചാറ്റുകളുടെ വിവരങ്ങളും തെളിവായി കൈമാറി
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തിക്കുകയും ചെയ്‌തെന്ന നടിയുടെ പരാതിയില്‍ അണ്ണാ ഡിഎംകെ നേതാവും മുന്‍ മന്ത്രിയുമായ എം മണികണ്ഠനെതിരെ കേസ്.കമ്മിഷണര്‍ ശങ്കര്‍ ജിവാലിന്റെ നിര്‍ദേശപ്രകാരം അഞ്ച് വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. അഞ്ച് വര്‍ഷത്തോളം ഒരുമിച്ച് താമസിച്ച ശേഷം വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ടതോടെ

More »

നടന്‍ വിജയ്കാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ; ആരോഗ്യ നില ഗുരുതരം
തമിഴ്‌നടനും ഡിഎംഡികെ അധ്യക്ഷനുമായ വിജയ്കാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിക്കുന്നു. കടുത്ത ശ്വാസതടസ്സത്തെ തുടര്‍ന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യപരമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് കുറച്ചു വര്‍ഷങ്ങളായി പൊതുചടങ്ങുകളില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു അദ്ദേഹം.

More »

മരണമടഞ്ഞ യാചകന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയത് പത്തു ലക്ഷത്തോളം രൂപ ; പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥര്‍ ഞെട്ടി
ക്ഷേത്ര പരിസരത്ത് ഭിക്ഷാടനം നടത്തിയിരുന്നയാളുടെ മരണത്തിന് പിന്നാലെ വീട് പരിശോധിച്ച ഉദ്യോഗസ്ഥരെ ഞെട്ടിച്ചുകൊണ്ട് വെളിപ്പെട്ടത് ലക്ഷങ്ങളുടെ സമ്പാദ്യം. മരണമടഞ്ഞ യാചകന്റെ വീട്ടില്‍നിന്ന് ലക്ഷങ്ങളാണ്തിരുമല തിരുപ്പതി ദേവസ്വത്തിന്റെ വിജിലന്‍സ് വിഭാഗം ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. നിരോധിച്ച ആയിരത്തിന്റെ നോട്ടുകള്‍ ഉള്‍പ്പെടെയുള്ള പണമാണ് കണ്ടെടുത്തത്. ഭിക്ഷയെടുത്തും ചെറിയ

More »

മൃതദേഹത്തെ ധരിപ്പിക്കാന്‍ നല്‍കുന്ന വസ്ത്രങ്ങള്‍ മോഷ്ടിച്ച് ബ്രാന്‍ഡ് ചെയ്തു വില്‍പ്പന ; ഏഴംഗ സംഘം പിടിയില്‍ ; കോവിഡ് വന്നതോടെ കച്ചവടം മെച്ചപ്പെട്ടെന്ന് മൊഴി !
വര്‍ഷങ്ങളായി ശ്മശാനങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തി വന്ന സംഘം പോലീസിന്റെ പിടിയിലായി. ഉത്തര്‍പ്രദേശിലെ ഭാഗ്പതിലാണ് സംഭവം. 10 വര്‍ഷക്കാലമായി മൃതശരീരം മൂടാനുപയോഗിക്കുന്ന തുണി, മൃതശരീരത്തെ ധരിപ്പിക്കുന്ന വസ്ത്രങ്ങള്‍, മറ്റു വസ്തുക്കള്‍ മോഷ്ടിക്കുകയാണ് അറസ്റ്റിലായ ഏഴംഗസംഘം. പുതപ്പുകള്‍, സാരികള്‍, മറ്റു വസ്ത്രങ്ങള്‍ എന്നിവയാണ് പ്രധാന മോഷണവസ്തുക്കളെന്ന് പ്രതികള്‍ മൊഴി

More »

ഹെല്‍മെറ്റ് ഇല്ല, ഫുട്ട്‌റെസ്റ്റില്‍ നിര്‍ത്തി തിരക്കേറിയ മെട്രോ നഗരത്തിലൂടെ ടു വീലര്‍ ഓടിച്ചുപോകുന്ന അമ്മ ; വിമര്‍ശനം

കുട്ടിയെയും കൊണ്ട് ബൈക്കിലൂടെ സാഹസിക യാത്ര നടത്തുന്ന അമ്മയുടെ വീഡിയോയാണ് സോഷ്യലിടത്ത് വൈറലാകുന്നത്. ഹെല്‍മെറ്റ് ധരിക്കാതെ കുഞ്ഞിനെ ഫുട്ട്‌റെസ്റ്റില്‍ നിര്‍ത്തി തിരക്കേറിയ മെട്രോ നഗരത്തിലൂടെ ടു വീലര്‍ ഓടിച്ചുപോകുന്ന അമ്മയാണ് ദൃശ്യങ്ങളിലുള്ളത്. വൈറ്റ്ഫീല്‍ഡ് റൈസിംഗ് എന്ന എക്‌സ്

30 വര്‍ഷം മുമ്പുള്ള നികുതി ചോദിക്കുന്നു, ബിജെപിയില്‍ നിന്ന് നികുതി പിരിക്കുന്നില്ല ? ആദായ നികുതി അടക്കാനുള്ള നോട്ടീസിനെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയിലേക്ക്

ആദായ നികുതി നോട്ടീസുകളില്‍ സുപ്രീം കോടതിയില്‍ അടുത്തയാഴ്ച കോണ്‍ഗ്രസ് ഹര്‍ജി നല്‍കും. 30 വര്‍ഷം മുമ്പുള്ള നികുതി ഇപ്പോള്‍ ചോദിച്ചതില്‍ തര്‍ക്കം ഉന്നയിച്ചാവും കോടതിയെ സമീപിക്കുക. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കേന്ദ്ര ഏജന്‍സികളുടെ നീക്കം ചട്ടലംഘനമാണെന്നും പരമോന്നത

മദ്യപിച്ചെത്തിയ അധ്യാപകനെ ചെരുപ്പെറിഞ്ഞോടിച്ച് പ്രൈമറി ക്ലാസ് വിദ്യാര്‍ത്ഥികള്‍

ഛത്തീസ്ഗഢിലെ ബസ്തറിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളില്‍ മദ്യപിച്ചെത്തിയ അധ്യാപകനെ തങ്ങളുടെ സ്‌കൂളില്‍ നിന്ന് ആട്ടിയോടിച്ചാണ് കുട്ടികള്‍. പിലിഭട്ട സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലാണ് സംഭവം നടന്നത്. മദ്യപിച്ചെത്തിയ അധ്യാപകനെ കുട്ടികള്‍ ചെരുപ്പെറിഞ്ഞാണ് സ്‌കൂളില്‍ നിന്ന്

മദ്യനയ അഴിമതി: അരവിന്ദ് കെജ്രിവാളിന്റെ ചോദ്യം ചെയ്യല്‍ തുടരും

മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇന്‍ഫര്‍മേഷന്‍ ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ തുടരുന്നു. വിശദമായ ചോദ്യം ചെയ്യലിലേക്ക് ഇന്ന് കടക്കുമെന്നാണ് ഇഡി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പ്രാഥമിക ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ ശേഷം മറ്റ്

സിന്ദൂരം അണിയേണ്ടത് ബാധ്യത; 5വര്‍ഷമായി പിരിഞ്ഞുകഴിയുന്ന യുവതി ഉടന്‍ ഭര്‍ത്താവിന്റെ വീട്ടില്‍ പോകണമെന്ന് കോടതി വിധി

കഴിഞ്ഞ അഞ്ച് വ!ര്‍ഷമായി ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്ന യുവതി ഉടന്‍ തന്നെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് തിരിച്ചുപോകണമെന്ന് കോടതി ഉത്തരവ്. മദ്ധ്യപ്രദേശിലെ ഇന്‍ഡോറിലുള്ള കുടുംബ കോടതിയാണ് ദമ്പതികള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ വിധി പറഞ്ഞത്. വിവാഹത്തിന് ശേഷം സിന്ദൂരം അണിയേണ്ടത്

അഴിമതിക്കെതിരെ രൂപീകരിച്ച പാര്‍ട്ടി; ഒടുവില്‍ അഴിമതി കേസില്‍ സ്ഥാപക നേതാവ് അറസ്റ്റില്‍; കെജ്‌രിവാള്‍ അധികാരത്തില്‍ അറസ്റ്റിലാകുന്ന ആദ്യ മുഖ്യമന്ത്രി

മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തപ്പോള്‍ പാര്‍ട്ടിയുടെ മുദ്രാവാക്യം തന്നെ ചോദ്യചിഹ്നമായി. അഴിമതിക്കെതിരെ രൂപികരിച്ച പാര്‍ട്ടിയായിരുന്നു ആംആദ്മി. പാര്‍ട്ടി രൂപികരിച്ച് ആദ്യ തിരഞ്ഞെടുപ്പില്‍