Indian

അമ്മയുടെ ജന്മദിനത്തില്‍ ആശംസകള്‍ നേരാന്‍ കഴിയാത്തതില്‍ മനം നൊന്ത് പതിനാലുകാരന്‍ ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്തു
അമ്മയുടെ ജന്മദിനത്തില്‍ ആശംസകള്‍ നേരാന്‍ കഴിയാത്തതില്‍ മനം നൊന്ത് പതിനാലുകാരന്‍ ആത്മഹത്യ ചെയ്തു. വാര്‍ഡന്‍ മൊബൈല്‍ ഫോണ്‍ നല്‍കാത്തതിനെ തുടര്‍ന്നാണ് കുട്ടി സ്‌കൂള്‍ ഹോസ്റ്റലില്‍ ജീവനൊടുക്കിയത്. ബംഗളൂരു സ്വദേശി പൂര്‍വജാണ് ആത്മഹത്യ ചെയ്തത്. അമ്മയുടെ ജന്മദിനമായ ശനിയാഴ്ചയാണ് കുട്ടി വാര്‍ഡനോട് ഫോണ്‍ ആവശ്യപ്പെട്ടത്. അമ്മയ്ക്ക് ആശംസകള്‍ നേരാനാണെന്ന് പറഞ്ഞങ്കിലും വാര്‍ഡന്‍ ഫോണ്‍ നല്‍കിയില്ല. കുട്ടിയുടെ വീട്ടുകാരും പലതവണ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അവര്‍ക്കും കുട്ടിയുമായി സംസാരിക്കാന്‍ കഴിഞ്ഞില്ല. കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. ഞായറാഴ്ച രാവിലെ ഹോസ്റ്റലിലെ മറ്റ് വിദ്യാര്‍ത്ഥികളാണ് പൂര്‍വജിനെ മരിച്ച നിലയില്‍ കണ്ടത്. സംഭവമറിഞ്ഞതോടെ കുട്ടിയുടെ മാതാപിതാക്കള്‍ ഹോസ്റ്റലില്‍ എത്തി. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന്

More »

നാഷണല്‍ ഹെറാള്‍ഡ് കേസ്: രാഹുല്‍ ഗാന്ധി ഇന്ന് ഇഡിക്ക് മുന്നില്‍, പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്
നാഷ്ണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകും. രാവിലെ 11 മണിക്കാണ് ചോദ്യം ചെയ്യലിന് ഹാജരാകുക. കേന്ദ്രസര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കള്ളക്കേസെടുത്ത് അപകീര്‍ത്തിപ്പെടുത്തുന്നുവെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ഇതേതുടര്‍ന്ന് കോണ്‍ഗ്രസ് രാജ്യവ്യാപകമായി ഇഡി ഓഫീസുകളിലേക്ക് മാര്‍ച്ചിന്

More »

ചവിട്ടിക്കൊന്ന വൃദ്ധയുടെ മൃതദേഹം ചിതയില്‍ നിന്നെടുത്തെറിഞ്ഞ് വീണ്ടും ചവിട്ടി കാട്ടാന
ചവിട്ടിക്കൊന്ന വൃദ്ധയുടെ മൃതദേഹം ചിതയില്‍ നിന്നെടുത്തെറിഞ്ഞ് വീണ്ടും ചവിട്ടി കാട്ടാന. ഒഡീഷയിലെ മയൂര്‍ഭഞ്ജില്‍ മായാ മുര്‍മു എന്ന എഴുപതുകാരിയോടായിരുന്നു കാട്ടാനയുടെ അടങ്ങാത്ത കലി. ശനിയാഴ്ച വീടിന് സമീപമുള്ള കുഴല്‍ക്കിണറില്‍ നിന്ന് വെള്ളം ശേഖരിക്കുമ്പോഴായിരുന്നു മായയ്ക്ക് നേരെ ആനയുടെ ആക്രമണമണമുണ്ടായത്. ഡാല്‍മ വന്യജീവി സങ്കേതത്തില്‍ നിന്നെത്തിയ ആന വൃദ്ധയെ ക്രൂരമായി

More »

ജോലിക്ക് പോകാന്‍ നിര്‍ബന്ധിച്ച ഭാര്യയെ കുത്തിക്കൊന്ന് യുവാവ് ജീവനൊടുക്കി
ജോലിക്ക് പോകാന്‍ നിര്‍ബന്ധിച്ച ഭാര്യയെ കുത്തിക്കൊന്ന് യുവാവ് ജീവനൊടുക്കി. മധ്യപ്രദേശിലെ ജബല്‍പൂര്‍ സ്വദേശിയായ വിഭോര്‍ സാഹു(30) ഭാര്യ റിതു(23) എന്നിവരാണ് മരിച്ചത്. ജബല്‍പൂരിലെ വിഭോറിന്റെ വീട്ടില്‍ ആണ് സംഭവം. വിഭോറിന്റെ അമ്മയും സഹോദരനും ദമ്പതികളുടെയൊപ്പമായിരുന്നു താമസം. ഒരു ചടങ്ങിന് പോയി തിരിച്ചെത്തിയ ഇവരാണ് വീടിനുള്ളില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയില്‍ ഇരുവരെയും

More »

സ്വന്തം എംഎല്‍എ കാലുമാറിയത് കോണ്‍ഗ്രസിന് നാണക്കേടായി ; ഹരിയാനയില്‍ അജയ് മാക്കാന്റെ തോല്‍വി ഉള്‍ക്കൊള്ളാനാകാതെ പാര്‍ട്ടി
ഹരിയാനയില്‍ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടി. വോട്ടെണ്ണല്‍ അവസാനിച്ചപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അജയ് മാക്കന്‍ ജയിച്ചെന്നാണ് നേതൃത്വം കരുതിയിരുന്നത്. എന്നാല്‍ ഒരു വോട്ട് അസാധുവായതോടെ അജയ് മാക്കന്‍ തോറ്റു. സീറ്റ് ഉറപ്പിച്ചിരുന്ന കോണ്‍ഗ്രസ് വിജയാഘോഷവും ആരംഭിച്ചിരുന്നു. അദ്ദേഹത്തെ അഭിനന്ദിച്ച് പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍

More »

ദളിത് യുവാവിനെ പ്രണയിച്ചതിന് പതിനേഴുകാരിയെ പിതാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ; മൃതദേഹം യുവാവിന്റെ ഗ്രാമത്തിലെ കൃഷിയിടത്തില്‍ ഉപേക്ഷിച്ചു
വീണ്ടും ദുരഭിമാനക്കൊല. കര്‍ണാടകയിലെ പെരിയപട്ടണയിലാണ് സംഭവം. ദളിത് യുവാവിനെ പ്രണയിച്ചതിന് പതിനേഴുകാരിയെ പിതാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൈസൂരുവിലെ രണ്ടാം വര്‍ഷ പ്രീയൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനി ശാലിനിയെയാണ് കൊലപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ പിതാവ് സുരേഷിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കര്‍ണാടകയിലെ വൊക്കലിഗ വിഭാഗത്തില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടി

More »

അധ്യാപിക ക്ലാസില്‍ കിടന്നുറങ്ങി; വീശിക്കൊടുക്കാന്‍ വിദ്യാര്‍ത്ഥിനിയെ ഏല്‍പ്പിച്ചു; വൈറലായ വീഡിയോയ്ക്ക് എതിരെ പ്രതിഷേധം
ക്ലാസില്‍ കിടന്നുറങ്ങുന്ന അധ്യാപികയ്ക്ക് വിദ്യാര്‍ത്ഥിനി വിശറി കൊണ്ട് വീശിക്കൊടുക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ ചര്‍ച്ച. കുട്ടികളെ പഠിപ്പിക്കാനെത്തിയ അധ്യാപിക കുട്ടികളെ സാക്ഷിയാക്കി ക്ലാസ്മുറിയില്‍ കിടന്ന് കൂര്‍ക്കം വലിച്ചുറങ്ങികയാണ്. ഈ വീഡിയോ വൈറലായതോടെ പ്രതിഷേധവും കനത്തു. അധ്യാപികയുടെ ഉറക്കം മാത്രമല്ല വിദ്യാര്‍ത്ഥിനിയെ വീശാനായി നിര്‍ത്തിയതാണ്

More »

ഹോം വര്‍ക്ക് ചെയ്തില്ല; 5 വയസ്സുള്ള മകളെ കൈയും കാലും കെട്ടി പൊരിവെയിലത്ത് ടെറസില്‍ കിടത്തി അമ്മ
ഹോം വര്‍ക്ക് ചെയ്തില്ലെന്ന കാരണത്താല്‍ സ്വന്തം കുഞ്ഞിനെ പൊരിവെയിലത്ത് കെട്ടിയിട്ട് അമ്മ. കഴിഞ്ഞ ദിവസമാണ് പൊരിവെയിലത്ത് ടെറസില്‍ കെട്ടിയിട്ട നിലയില്‍ കിടക്കുന്ന പെണ്‍കുട്ടിയുടെ വീഡിയ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത്.ഡല്‍ഹിയിലാണ് സംഭവം. വീഡിയോ പ്രചരിച്ചതിനു പിന്നാലെ ഡല്‍ഹി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ

More »

മകന്റെ മൃതശരീരം വിട്ടുകിട്ടാന്‍ പണം നല്‍കണമെന്ന് ആശുപത്രി ജീവനക്കാര്‍; ഭിക്ഷയാചിച്ച് വൃദ്ധ ദമ്പതികള്‍
മകന്റെ മൃതദേഹം സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് വിട്ടുകിട്ടാനായി തെരുവിലിറങ്ങി ഭിക്ഷയാചിക്കുകയാണ് വൃദ്ധ ദമ്പതികളുടെ വീഡിയോ പുറത്ത്. മൃതശരീരം വിട്ടുകിട്ടാന്‍ 50000 രൂപ ആശുപത്രിയില്‍ കെട്ടിവെക്കണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടതിനെ തുടന്നാണ് മാതാപിതാക്കള്‍ തെരുവിലിറങ്ങിയത്. ബിഹാറിലാണ് വേദനിപ്പിക്കുന്ന സംഭവം നടന്നത്. ഇവരുടെ മകനെ കുറച്ചു നാളുകള്‍ക്ക് മുമ്പ് കാണാതായിരുന്നു

More »

ബിഹാറില്‍ യുവാവും 14 കാരിയായ ഭാര്യയും കസ്റ്റഡിയില്‍ മരിച്ചു; സ്റ്റേഷന് തീയിട്ട് നാട്ടുകാര്‍

ബിഹാര്‍ അരാരിയ ജില്ലയില്‍ യുവാവും പ്രായപൂര്‍ത്തിയാകാത്ത ഭാര്യയും കസ്റ്റഡിയിലിരിക്കെ മരിച്ചതിനെ തുടര്‍ന്ന് പൊലീസ് സറ്റേഷന് തീയിട്ട് പ്രദേശവാസികള്‍. ഉദ്യോഗസ്ഥര്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തു. സ്വയരക്ഷക്കായി പൊലീസ് വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് രണ്ട് പേര്‍ക്ക് പരിക്കേറ്റു.

താനും രാഹുല്‍ ഗാന്ധിയും തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ അത് ബിജെപിക്ക് ഗുണം ചെയ്യും ; പ്രിയങ്ക ഗാന്ധി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്തതിന്റെ കാരണം വ്യക്തമാക്കി പ്രിയങ്ക ഗാന്ധി. താനും രാഹുല്‍ ഗാന്ധിയും തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ അത് ബിജെപിക്ക് ഗുണം ചെയ്യുമെന്ന് പ്രിയങ്ക പറഞ്ഞു. ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രിയങ്കയുടെ പ്രതികരണം. രാജ്യത്തിന്റെ എല്ലാ

രാഹുല്‍ ഗാന്ധി റാലികളില്‍ ഉയര്‍ത്തികാട്ടുന്നത് ചൈനീസ് ഭരണഘടനയാണെന്ന വാദം ; ഹിമന്തയ്ക്ക് ബുദ്ധി കുറവെന്ന് കോണ്‍ഗ്രസ്

രാഹുല്‍ ഗാന്ധി റാലികളില്‍ ഉയര്‍ത്തികാട്ടുന്നത് ചൈനീസ് ഭരണഘടനയാണെന്ന അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മയുടെ ആരോപണത്തെ പ്രതിരോധിച്ച് കോണ്‍ഗ്രസ്. ഭരണഘടനയുടെ പകര്‍പ്പിന് പ്രത്യേകം നിറം ഇല്ലെന്ന് കോണ്‍ഗ്രസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാഹുല്‍ റാലിക്കിടെ ചുവപ്പ് നിറത്തിലുള്ള കവറോട് കൂടിയ

എന്റെ മകനെ നിങ്ങളുടെ മകനായി പരിഗണിക്കണം; രാഹുല്‍ ഒരിക്കലും നിരാശപ്പെടുത്തില്ല; ഞങ്ങളുടെ കുടുംബ വേര് ഈ മണ്ണില്‍; റായ്ബറേലിയിലെ വോട്ടര്‍മാരോട് സോണിയ ഗാന്ധി

തന്റെ മകനെ നിങ്ങളുടേതായി പരിഗണിക്കണമെന്ന് റായ്ബറേലിയിലെ വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ച് സോണിയ ഗാന്ധി. രാഹുല്‍ ഗാന്ധി റായ്ബറേലിയിലെ ജനങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ല. എന്റെ മകനെ ജനങ്ങള്‍ക്ക് നല്‍കുകയാണെന്ന് സോണിയ പറഞ്ഞു. 20 വര്‍ഷക്കാലം തുടര്‍ച്ചയായി തന്നെ പാര്‍ലമെന്റിലേക്ക്

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മടിയില്‍ കിടത്തി സെല്‍ഫി ; ചിത്രം ബന്ധുക്കള്‍ക്ക് അയച്ച ശേഷം യുവാവ് ജീവനൊടുക്കി

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിനൊപ്പം സെല്‍ഫിയെടുത്ത ശേഷമാണ് യുവാവ് ജീവനൊടുക്കിയത്. എതാ സ്വദേശികളായ ദമ്പതികള്‍ ഗാസിയാബാദിലാണ് താമസിച്ചിരുന്നത്. ഭര്‍ത്താവിന് കൂലിപ്പണിയും ഭാര്യ

സ്‌കൂള്‍ ഓടയില്‍ ഏഴു വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി ; രോഷാകുലരായ നാട്ടുകാര്‍ സ്‌കൂളിന് തീയിട്ടു ; സംഭവത്തില്‍ അന്വേഷണം തുടങ്ങി

ബിഹാറിലെ ദിഘ നഗരത്തിലെ സ്‌കൂളിന്റെ ഓടയില്‍ ഏഴു വയസ്സുള്ള കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കുട്ടി ടൈനി ടോട്ട് അക്കാദമി സ്‌കൂളില്‍ പോയിട്ട് തിരിച്ച് എത്തിയിരുന്നില്ല. അന്വേഷണത്തിനൊടുവില്‍ പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ആയുഷ് കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. രോഷാകുലരായ നാട്ടുകാര്‍