Kerala

പോലീസ് സ്‌റ്റേഷനുള്ളില്‍ വനിതാ കോണ്‍സ്റ്റബിളിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
അമ്പലവയല്‍: വനിതാ പോലീസ് കോസ്റ്റബിളിനെ പോലീസ് സ്‌റ്റേഷനില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് അമ്പലവയലിലാണ് സംഭവം പോലീസ് സ്‌റ്റേഷനിലെ വിശ്രമമുറിയിലാണ് മോപ്പാടി പുതിയപാടി കോളനിയില്‍ സജിനി(37)യുടെ മൃതദേഹം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. സംഭവം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക

More »

പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി; ടോമിന്‍ തച്ചങ്കരി എഡിജിപി ആകും
തിരുവനന്തപുരം: പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. ടോമിന്‍ ജെ തച്ചങ്കരി എഡിജിപിയായി നിയമിതനായി. ഇതിന് പുറമെ അനില്‍കാന്ത് വിജിലന്‍സ് എഡിജിപി ആകുമ്പോള്‍ ഐജി ബല്‍റാം

More »

വിഎസിന്റെ ശമ്പളകാര്യത്തില്‍ തീരുമാനമായി; ക്യാബിനറ്റ് പദവിയില്‍ വിഎസിന് മന്ത്രിമാരുടെ തുല്യ ശമ്പളം: മുഖ്യമന്ത്രി ഫയലില്‍ ഒപ്പുവച്ചു
തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനെന്ന പുതിയ പദവിയിലേക്ക് നിയമിതനായ വി.എസ്.അച്യുതാനന്ദന് ഇതുവരെ ശമ്പളം ലഭിച്ചിട്ടില്ലെന്ന വാര്‍ത്തകള്‍ പുറത്തുവന്ന്

More »

ചുരുളുകള്‍ അഴിയാതെ: മിഷേല്‍ ഷാജിയുടെ മരണത്തിന് പിന്നിലെ നിഗൂഡതകള്‍ പുറത്തുകൊണ്ടുവരണമെന്ന് മാതാപിതാക്കള്‍: മകള്‍ക്ക് സംഭവിച്ചതെന്തെന്നറിയാനുള്ള അവകാശം തങ്ങള്‍ക്കുണ്ട്
കൊച്ചി: കൊച്ചിയില്‍ സിഎവിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജി കൊല്ലപ്പെട്ട സംഭവത്തിലെ ദുരൂഹതകള്‍ മാറ്റാന്‍ ഇതുവരെ സാധിച്ചിട്ടില്ല. മാസങ്ങള്‍ കഴിയുമ്പോളും മിഷേലിന്റെ കുടുംബവും

More »

സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷപിച്ചെന്ന് പരാതി; മുന്‍കൂര്‍ ജാമ്യമെടുത്ത യുവാവിനെ വീട്ടമ്മയും ക്വട്ടേഷന്‍ സംഘവും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു: മൊബൈല്‍ ഫോണും പണവും തട്ടിയെടുത്ത് യുവാവിനെ പോലീസ് സ്‌റ്റേഷനില്‍ വലിച്ചെറിഞ്ഞു
കോട്ടയം: സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപരമായ പോസ്റ്റ് നല്‍കിയെന്ന് ആരോപിച്ച് വീട്ടമ്മ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു. യുവാവിന്റെ മൊബൈല്‍ തട്ടിയെടുത്ത

More »

സ്വന്തം മരണവാര്‍ത്തയറിഞ്ഞ് റീത്തുമായി വീട്ടിലെത്തിയവര്‍ക്കുമുന്നില്‍ കാര്യമറിയാതെ യുവതി; മരിച്ചയാളെ നേരില്‍കണ്ട ഞെട്ടലില്‍ ബന്ധുക്കള്‍ : ഓച്ചിറ സ്വദേശി കാറിടിച്ചു മരണപ്പെട്ടതായുള്ള വ്യാജവാര്‍ത്ത പ്രചരിച്ചത് സോഷ്യല്‍ മീഡിയവഴി
യുവതി കാറപകടത്തില്‍ മരണപ്പെട്ടതായി സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചരണം. യുവതിയുടെ പേരും മേല്‍വിലാസവും ജമാഅത്തിന്റെ പേര് വിവരവും സഹിതമാണ് പോസ്റ്റ് നല്‍കിയത്.

More »

ഊഹാപോഹങ്ങള്‍ക്ക് അവസാനമായി; എല്‍ഡിഎഫിലേക്കില്ലെന്ന് മാണി: കോട്ടയം ജില്ലാപഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ നടന്നത് നിര്‍ഭാഗ്യകരം: ജോസ് കെ മാണിക്ക് പങ്കില്ല
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്സ് എം ഗ്രൂപ്പിന് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടുയുമായി യാതൊരു തരത്തിലുള്ള വെറുപ്പും ഇല്ലെന്ന് കെ.എം.മാണി. അന്ധമായ വിരോധം ആരോടും ഇല്ല. കോട്ടയം

More »

കേരളകോണ്‍ഗ്രസ്സ് എമ്മിന്റെ എല്‍ഡിഎഫ് പ്രവേശം; പാര്‍ട്ടിക്കകത്തും ഭിന്നതയോ? മാണിയെ തള്ളി പി.ജെ.ജോസഫ്: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നടന്നത് നിര്‍ഭാഗ്യകരം
തിരുവനന്തപുരം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ്സ് എം ഗ്രൂപ്പും സിപിഎമ്മും സഹകരിച്ചതില്‍ പലയിടങ്ങളിലും പ്രതിഷേധം ശക്തമാണ്.

More »

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട കാമുകന്‍ എട്ടാംക്ലാസ്സുകാരിയെ ലോഡ്ജില്‍ പീഡിപ്പിച്ചു; ആദ്യം കാമുകന്‍, പിന്നെ ലോഡ്ജ് മാനേജരും
ചെന്നൈ: ഫേസ്ബുക്ക് വീണ്ടും വില്ലനായി. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട കാമുകനുമായി ഇറങ്ങിപ്പുറപ്പെട്ട് ജീവിതം താറുമാറായ ഒത്തിരിപ്പേരുടെ കഥകള്‍ പുറത്തുവന്നിട്ടുണ്ട്.

More »

[260][261][262][263][264]

വീടിന്റെ പിറകുവശം കഴുത്തില്‍ തോര്‍ത്തു മുറുക്കിയ നിലയില്‍ വീട്ടമ്മയുടെ മൃതദേഹം

പനങ്ങാട്ട് ചാത്തമ്മയില്‍ വീട്ടമ്മ മരിച്ച നിലയില്‍. വീടിന്റെ പിറക് വശത്ത് കഴുത്തില്‍ തോര്‍ത്തു കുരുങ്ങിയാണ് വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം. പനങ്ങാട് ചാത്തമ്മകരയില്‍ വര്‍ഗീസിന്റെ ഭാര്യ മേരിയെയാണ് വീട്ടുമുറ്റത്ത് മരിച്ച നിലയില്‍

ഹൈറേഞ്ചില്‍ ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍

ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്കെതിരെ നടപടി. കോട്ടയം കുമളി ബസ് ഡ്രൈവര്‍ എം.ആര്‍.ചന്ദ്രനെയാണ് വകുപ്പ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്. ഹൈറേഞ്ചില്‍ ബസ് ഓടിക്കുന്നതിനിടയില്‍ ഇയാള്‍ മൊബൈല്‍ ഫോണെടുത്ത് അറ്റകുറ്റപ്പണി നടത്തുകയായിരുന്നു.

പല്‍ചക്രം പകുതി മുറിച്ച് സ്റ്റീല്‍ പൈപ്പില്‍ ചേര്‍ത്ത മാരകമായ ആയുധങ്ങള്‍ ; അസ്ഥികള്‍ വരെ മുറിയുന്നവ ; മഴുവിന്റെ രീതിയിലുള്ള ആയുധങ്ങള്‍ പോലീസ് കണ്ടെത്തി

തില്ലങ്കേരി മാമ്പറത്തു നിന്ന് അഞ്ചു ദിവസം മുമ്പ് ബോംബിനൊപ്പം കണ്ടെത്തിയ പ്രത്യേക തരം ആയുധം അതി മാരകമെന്ന് പോലീസ് കണ്ടെത്തല്‍. ബൈക്കിന്റെ ചെയിന്‍ സോക്കറ്റിന്റെ ഭാഗമായുള്ള പല്‍ചക്രം പകുതി മുറിച്ച് സ്റ്റീല്‍ പൈപ്പില്‍ വിളക്കി പിടിപ്പിച്ച നിലയിലുള്ള മൂന്നു ആയുധങ്ങളാണ് സ്‌ഫോടക

ആകാശ് ഷുഹൈബ് വധം നടക്കുമ്പോള്‍ ക്ഷേത്രത്തിലായിരുന്നു ; പോലീസില്‍ കീഴടങ്ങിയെന്ന വാദം തള്ളി പിതാവ്

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും സിപിഐഎമ്മിന്റെയും നിലപാട് തള്ളി കേസില്‍ അറസ്റ്റിലായ ആകാശ് തില്ലങ്കരിയുടെ പിതാവ്. വധത്തില്‍ പ്രതിചേര്‍ക്കപ്പെട്ട ആകാശ് കൃത്യം നടക്കുന്ന സമയത്ത്

ഷുഹൈബ് കൊല്ലപ്പെട്ടത് വൃക്കദാനം ചെയ്യുന്നതിന് തൊട്ടുമുമ്പെന്ന് സുഹൃത്തുക്കള്‍

യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ഷുഹൈബ് കൊലക്കത്തിക്കിരയായത്, വൃക്കദാനത്തിനു തൊട്ടുമുമ്പെന്ന് റിപ്പോര്‍ട്ട്. നാട്ടിലെ നിര്‍ധന കുടുംബാംഗത്തിനു വൃക്ക നല്‍കാന്‍ തയാറെടുത്തിരിക്കുകയായിരുന്നു ഷുഹൈബ് എന്നും സുഹൃത്തുക്കള്‍ പറഞ്ഞു. വൃക്ക കൊടുത്തുകഴിഞ്ഞാലും ആ വിവരം ആരെയും

17 കാരിയെ നഗ്ന ചിത്രം കാണിച്ച് പീഡിപ്പിച്ച പ്രതിശ്രുത വരന്‍ അറസ്റ്റില്‍

17 കാരിയെ നഗ്ന ചിത്രം കാണിച്ച് പീഡിപ്പിച്ച പ്രതിശ്രുത വരന്‍ അറസ്റ്റില്‍. വരന്‍ അറസ്റ്റിലായതോടെ ഇന്ന് നടക്കേണ്ട വിവാഹവും മുടങ്ങി. പാനൂരിന് അടുത്തുള്ള വിളക്കോട്ടൂരിലാണ് സംഭവം. വിളക്കോട്ടൂരിലെ ലിനിഷിനെയാണ് കൊളവല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ 17 കാരിയെ