ഒമാന്‍ തീരത്തു നിന്ന് 12 കിലോമീറ്റര്‍ അകലെ ഭൂചലനം; പ്രഭവ കേന്ദ്രം കടലില്‍ 10 കിലോമീറ്റര്‍ ആഴത്തില്‍

ഒമാന്‍ തീരത്തു നിന്ന് 12 കിലോമീറ്റര്‍ അകലെ ഭൂചലനം; പ്രഭവ കേന്ദ്രം കടലില്‍ 10 കിലോമീറ്റര്‍ ആഴത്തില്‍

അറേബ്യന്‍ ഉള്‍ക്കടലില്‍ ഭൂചലനം. ഖസബില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെ ചൊവ്വാഴ്ച പുലര്‍ച്ചെ 2.59ഓടെയാണ് ഭൂചലനമുണ്ടായതെന്ന് സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 4.60 ആണ് ഭൂചലനം രേഖപ്പെടുത്തിയത്. കടലില്‍ 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.

Other News in this category

4malayalees Recommends