നമ്മള്‍ ക്രിസ്തുമസ് ആഘോഷിക്കാന്‍ തയാറാക്കുമ്പോള്‍ ചെറുതോണി ഗിരിജോതി കോളേജിലെ ബസ് ഡ്രൈവര്‍ മാത്യുക്കുട്ടിയുടെ വേദന കാണാതിരിക്കരുത്

നമ്മള്‍ ക്രിസ്തുമസ് ആഘോഷിക്കാന്‍ തയാറാക്കുമ്പോള്‍ ചെറുതോണി ഗിരിജോതി കോളേജിലെ ബസ് ഡ്രൈവര്‍ മാത്യുക്കുട്ടിയുടെ വേദന കാണാതിരിക്കരുത്
ഒരു ഡ്രൈവര്‍ ജോലികൊണ്ടു ഭാര്യയും ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായ മകനും പിതാവും മാതാവും അടങ്ങുന്ന കുടുംബം നടത്തിയിരുന്ന ഇടുക്കി കീരിത്തോട് സ്വദേശി പനംതോട്ടത്തില്‍ മാത്യു വിന്റെ ജീവിതം തകര്‍ന്നടിയുന്നത് കഴിഞ്ഞ മാര്‍ച്ചു മാസത്തിലാണ് ജോലികഴിഞ്ഞു വന്ന മാത്യുകുട്ടിയെ ദേഹസ്വാസ്ഥതതായേ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവശിച്ചപ്പോള്‍ അറിയുന്നത് കിഡ്‌നിയുടെ പ്രവര്‍ത്തനം നിലക്കാറായി എന്നാണ് അന്നുമുതല്‍ തുടങ്ങിയ ഡയലിസ് ഇന്നും തുടരുന്നു കൃഷിക്കാരനായ പിതാവിന് മറ്റു വരുമാനമൊന്നും ഇല്ലാ കുടുംബവും കഷ്ടത്തിലായി .

മാത്യുക്കുട്ടിക്ക് വേണ്ടി കിഡ്‌നി നല്‍കാന്‍ ഭാര്യ തയാറാണ് പക്ഷെ മാറ്റിവയ്ക്കാന്‍ പണം വേണം ഫ്രീ ആയി ചെയ്തുതരും എന്ന് പരസ്യ0 കണ്ടു അവിടെ എത്തുമ്പോള്‍ മിനിമം 5 ലക്ഷമാണ് അവര്‍ ചോദിക്കുന്നത് കൂടാതെ ഓപ്പറേഷന്‍ ശേഷമുള്ള ചികിത്സക്കും പണം വേണം ഇതുതാങ്ങാന്‍ ഈ കുടുബത്തിനു ആവതില്ല . .നിങ്ങളെകൊണ്ട് കഴിയുന്നത് താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുടെ അക്കൗണ്ടില്‍ നല്‍കുക ഈ ക്രിസ്തുമസ് ഈ കുടുംബത്തിന് ഒരു കൈതാങ്ങു ആകട്ടെ .ഞങളെ മാത്യുക്കുട്ടിയുടെ വിവരങ്ങള്‍ അറിയിച്ചത് കീരിത്തോടിലെ സാമൂഹിക പ്രവര്‍ത്തകനായ അജീഷാണ് .

..ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തില്‍ നിന്നും യു കെയില്‍ കുടിയേറിയ കഷ്ട്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്മയാണ്. ഞങ്ങള്‍ ഇതുവരെ സൂതാരൃവും സതൃസന്തവുമായി ജാതി ,മത ,വര്‍ഗ ,വര്‍ണ്ണ, സ്ഥലകാല ഭേതമെന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവര്‍ത്തനത്തിന് യു കെ മലയാളികള്‍ നല്‍കിയ വലിയ പിന്തുണയെ നന്ദിയോടെ സ്മരിക്കുന്നു. നിങ്ങളുടെ സഹായം കൊണ്ട് ഇതുവരെ 86 5 ലക്ഷം രൂപയുടെ സഹായം പാവങ്ങള്‍ക്ക് നല്‍കുവാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട് .

പണം തരുന്ന ആരുടെയും പേരുകള്‍ ഒരു പൊതുസ്ഥലത്തും പ്രസിദ്ധികരിക്കുന്നതല്ല.. വിശദമായ ബാങ്ക് സ്റ്റെമെന്റ്‌റ് മെയില്‍വഴിയോ, ഫേസ് ബുക്ക് മെസ്സേജ് വഴിയോ ,വാട്ടസാപ്പു വഴിയോ എല്ലാവര്‍ക്കും അയച്ചു തരുന്നതാണ്.. ഞങ്ങള്‍ ! നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചരിറ്റി ഗ്രൂപ്പ് യു കെ എന്ന ഫേസ് ബുക്ക് പേജില്‍ ! പ്രസിദ്ധികരിച്ചിട്ടുണ്ട് ..നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ ! ദയവായി നിക്ഷേപിക്കുക..

'ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.'',

ACCOUNT NAME , IDUKKI GROUP

ACCOUNT NO 50869805

SORT CODE 2050.82

BANK BARCLAYS.

ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626..

ടോം ജോസ് തടിയംപാട്


Other News in this category



4malayalees Recommends