ഒമാനില്‍ നിന്ന് ഇന്നുവരെ 46,000 ത്തിലധികം പ്രവാസി തൊഴിലാളികള്‍ രാജ്യം വിട്ടുപോയതായി റിപ്പോര്‍ട്ട്

ഒമാനില്‍ നിന്ന് ഇന്നുവരെ 46,000 ത്തിലധികം പ്രവാസി തൊഴിലാളികള്‍ രാജ്യം വിട്ടുപോയതായി റിപ്പോര്‍ട്ട്
ഒമാനില്‍ നിന്ന് ഇന്നുവരെ 46,000 ത്തിലധികം പ്രവാസി തൊഴിലാളികള്‍ രാജ്യം വിട്ടുപോയതായി തൊഴില്‍ മന്ത്രാലയം ചൊവ്വാഴ്ച സൂചിപ്പിച്ചു. തൊഴില്‍ പദവി ശരിയാക്കാനും രാജ്യം സ്ഥിരമായി വിടാനും ആഗ്രഹിക്കുന്ന ആകെ തൊഴിലാളികളുടെ എണ്ണം 65,173 പേരാണെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. അവരില്‍ 46,355 പേര്‍ മാത്രമാണ് ഇപ്പോള്‍ രാജ്യത്ത് അവശേഷിക്കുന്ന തൊഴിലാളികളുടെ എണ്ണം.

Other News in this category



4malayalees Recommends