ഹരിയേട്ടന് പ്രീയപ്പെട്ടവരുടെ കണ്ണീരില്‍ കുതിര്‍ന്ന പ്രണാമം

ഹരിയേട്ടന് പ്രീയപ്പെട്ടവരുടെ കണ്ണീരില്‍ കുതിര്‍ന്ന പ്രണാമം
ലണ്ടന്‍: OICC UK യുടെയും UDF ന്റെയും ആഭിമുഖ്യത്തില്‍ നടന്ന ശ്രീ തെക്കുംമുറി ഹരിദാസിന്റെ അനുശോചന ചടങ്ങില്‍ OICC UK ജോയിന്‍ കണ്‍വീനര്‍ KK, മോഹന്‍ദാസ് അനുശോചന ചടങ്ങില്‍ എത്തിയവരെ സ്വാഗതം ചെയ്തു.

കേരള രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ നേതാക്കളും, UKയിലെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക കലാ പ്രതിഭകള്‍ അടക്കം നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു KPCC പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവര്‍ അനുശോചന സന്ദേശം അറിയിച്ചു,



ലണ്ടനിലെ ഹോട്ടല്‍വ്യവസായ മേഘലയിലെ പ്രമുഖനും, മുന്‍ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്ധ്യോഗസ്ഥനും, ലോക കേരള സഭാപ്രസീഡിയവും, OlCC UK യുടെ അദ്ധ്യക്ഷനും,ലണ്ടനിലെ ഗുരുവായുരപ്പ ക്ഷേത്ര നിര്‍മ്മാണ കമ്മറ്റി ചെയര്‍മാനും വിവിധ കലാ സാംസ്‌കാരിക രംഗങ്ങളിലെ അംഗവും UK മലയാളികളുടെ സഹായിയുമായിരുന്ന ശ്രീ തെക്കുംമുറി ഹരിദാസിന്റെ ദേഹവിയോഗത്തില്‍ മനംനൊന്ത് നൂറുകണക്കിന് ആളുകള്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.


OlCC UK നടത്തിയ അനുശോചന യോഗത്തില്‍ കേരളത്തില്‍ നിന്നും, മുന്‍ മന്ത്രി KC, ജോസഫ് MLA, മുന്‍ മുഖ്യമന്ത്രിയുടെ മകന്‍ ചാണ്ടി ഉമ്മന്‍, VT, ബല്‍റാം,ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഡല്‍ഹി ജനറല്‍ സെക്രട്ടറി ശ്രീ, ജയരാജ്, നജീബ് കാന്തപുരം, OlCC ഗ്ലോബല്‍ ജനറല്‍ സെക്രട്ടറിമാരായ ശ്രീ, മഹാദേവന്‍ ,ശ്രീ,ജോപ്പച്ചന്‍ തെക്കേക്കുറ്റ്, OICC ഗ്ലോബല്‍ സെക്രട്ടറി ശ്രീ, ജിന്‍സണ്‍ വര്‍ഗ്ഗീസ്,

IOC UK വൈസ് പ്രസിഡന്റ് ഗുര്‍മിന്ദര്‍സിംങ്ങ്, ശേഖര്‍ (തമിഴ്‌നാട് ) വിജയകുമാര്‍, ബാര്‍ബറ വിജയകുമാര്‍, മുരളി വിദ്യാധരന്‍ (SNGM of UK) പ്രഭാകര്‍ കാസാ, സച്ചിദാനന്ദന്‍ പിള്ള,അടക്കം നിരവധി ആളുകള്‍ അനുശോചനം രേഖപ്പെടുത്തി.


UKയിലെ സൗത്ത് ഹാള്‍ MP വീരേന്ദ്ര ശര്‍മ്മ, ഡപ്പൂട്ടി മേയര്‍ സുനില്‍ ചോപ്ര, Ex മേയറന്‍മാരായ, ഫിലിപ്പ്ഏബ്രഹാം ,

മഞ്ചു ഷാഹുല്‍ ഹമീദ്, ടോം ആതിത്യ, മുന്‍കൗണ്‍സിലര്‍ ജോസ് അലക്‌സാണ്ടര്‍, ആനന്ദ് TV യുടെ MD, ശ്രീകുമാര്‍, ഷൈജുമോന്‍ (ബ്രിട്ടീഷ് മലയാളി )KMCC യുടെ നേതാക്കന്‍മാരായ, അര്‍ഷാദ്, നുജും, ജോഹര്‍ ,കേരള കോണ്‍ഗ്രസ് നേതാവായ സോണി കുര്യന്‍, നോഡി ജേക്കബ്ബ് നിരവധി കലാകാരന്‍മാരും, OICC UK നേതാക്കളായ, ജോയിസ് ജയിംസ്, അള്‍സ ഹാര്‍അലി, സുജുഡാനിയേല്‍, വിനോദ് ചന്ദ്രന്‍ , Dr, ജോഷി, നോയിച്ചന്‍, ബിപിന്‍കുഴിവേലില്‍,മകേഷ് മിച്ചാം, സോണി ചാക്കോ, സുനില്‍ രവീന്ദന്‍, ബിനോയ് ഫിലിപ്പ്, സന്തോഷ് ബഞ്ചമന്‍, ബിജു ഗോപിനാഥ്, സണ്ണി ലൂക്കോസ്, സാജു, ഐഷാലോറ, ജന്‍സണ്‍, പുഷ്പരാജ്, അഷറഫ്, സുനുദത്ത്, ജവഹര്‍ലാല്‍ ,ബേബിക്കുട്ടി ജോര്‍ജ്, റോണി, , വില്‍സണ്‍, സുനില്‍, മാത്യു, ജമാല്‍, ഷാജിമോന്‍,തുടങ്ങിയ നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി.

ടെക്കിനിക്കല്‍ കോടിനേഷന്‍ രാജേഷ് പാട്ടില്‍ ലും യോഗ നിയന്ത്രണം OICC UK മാഞ്ചസ്റ്റര്‍ റീജണല്‍ വൈസ് പ്രസിഡന്റ് ഷൈനു മാത്യു നിര്‍വ്വഹിച്ചു അനുശോചന യോഗത്തില്‍ എത്തിയ എല്ലാവര്‍ക്കും സെന്‍്ട്രല്‍ ലണ്ടന്‍ പ്രസിഡന്റ് അപ്പാ ഗഫൂര്‍ നന്ദി പറഞ്ഞു.

Other News in this category



4malayalees Recommends