ശഹീന്‍ ചുഴലിക്കാറ്റില്‍ ഒമാനില്‍ വന്‍ നാശനഷ്ടം

ശഹീന്‍ ചുഴലിക്കാറ്റില്‍ ഒമാനില്‍ വന്‍ നാശനഷ്ടം
ഒമാനിലെ മുസന്നയില്‍ ഞായറാഴ്ച രാത്രി ഉണ്ടായ ശഹീന്‍ ചുഴലിക്കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. മുസന്ന മുതല്‍ കാബൂറ വരെയുള്ള മേഖലകളിലുള്ള വ്യാപാര സ്ഥാപനങ്ങള്‍ക്കു ശക്തമായ കാറ്റില്‍ കേടുപാടുകള്‍ സംഭവിച്ചു.

തര്‍മത്ത്, സുവൈഖ്, ഖദറ മുതലായ പ്രദേശങ്ങളിലുണ്ടായ വെള്ളക്കെട്ടില്‍ മലയാളികളുള്‍പ്പെടെയുള്ളവര്‍ ഒറ്റപ്പെട്ടു. ഖദറ, കബൂറ പ്രദേശങ്ങളില്‍ നിലവില്‍ ധാരാളം കുടുംബങ്ങള്‍ക്ക് വീട്ടിലേക്ക് തിരിച്ചു വരാന്‍ കഴിയാത്ത അവസ്ഥയാണ്.

Other News in this category



4malayalees Recommends