പാലക്കാട് സ്വദേശി ഒമാനില്‍ ഹൃദയാഘാതം മൂലം മരണപെട്ടു. പാലക്കാട് മണ്ണാര്‍ക്കാട് നയടിക്കുന്നില് അനോടാന് ഹോക്സില്‍ അബ്!ദുല്‍ നാസറിന്റെ മകന് മുഹമ്മദ് സുഹൈല്‍ (23) ആണ് ഒമാനിലെ സാഹത്തില്‍ ഹൃദയാഘാതം മൂലം മരണപെട്ടത്. ഇവിടെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു
മാതാവ്: സകീന. സഹോദരങ്ങള്‍: ഷാഹിന നൗഷാദ്, ഷഹനാസ് അബ്!ദു പുനപ്പള്ള. മൃതദേഹം കൊവിഡ് പരിശോധനക്ക് ശേഷം നെഗറ്റീവ് ആണെങ്കില്‍ നാട്ടിലേക്ക് അയക്കുമെന്ന് സഹോദരി ഭര്‍ത്താവ് നൗഷാദ് അറിയിച്ചു.