ഒമാനിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

ഒമാനിലുണ്ടായ  വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു
ഒമാനിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. എറണാകുളം തമ്മനം, വൈറ്റില സ്വദേശി വാഴപ്പിള്ളി വീട്ടില്‍ നൗഷാദിന്റെ മകന്‍ ഫിറോസ് ബാബു (30) ആണ് ഒമാനിലെ അല്‍വുസ്ത ഗവര്‍ണറേറ്റിലെ ദുഖമിനടുത്ത് വെച്ചുണ്ടായ വാഹനപകടത്തില്‍ മരണപെട്ടത്. ഗാലയിലെ ഒമാന്‍ ഫിഷറീസ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. മാതാവ്: ഷംല. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപേകാനുള്ള നടപടികള്‍ പൂര്‍ത്തികരിച്ചു വരുന്നു.

Other News in this category



4malayalees Recommends