ഒമാന്റെ 51ാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായുള്ള ലോഗോ പുറത്തിറക്കി

ഒമാന്റെ 51ാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായുള്ള ലോഗോ പുറത്തിറക്കി
ഒമാന്റെ 51ാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായുള്ള ലോഗോ ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം പുറത്തിറക്കി. ജനങ്ങളുടെ സഹായത്തോടെ ഒമാന്‍ പുരോഗതിയിലേക്ക് നീങ്ങുന്നുവെന്നതിന്റെ പ്രതീകമാണ് ലോഗോയെന്ന് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. കോവിഡിന്റെ പിടിയിലമര്‍ന്നതിനാല്‍ കഴിഞ്ഞ വര്‍ഷം വിപുലമായ ആഘോഷ പരിപാടികള്‍ നടന്നിരുന്നില്ല.

നവംബര്‍ 18നാണ് ഒമാന്‍ ദേശീയ ദിനാഘോഷം നടക്കുക.

Other News in this category



4malayalees Recommends