ഹണി ട്രാപ്: നിര്‍മാതാവ് ബാദുഷയില്‍ നിന്ന് യുവതി തട്ടിയത് പത്തുലക്ഷം, ആവശ്യപ്പെട്ടത് മൂന്നു കോടി

ഹണി ട്രാപ്: നിര്‍മാതാവ് ബാദുഷയില്‍ നിന്ന് യുവതി തട്ടിയത് പത്തുലക്ഷം, ആവശ്യപ്പെട്ടത് മൂന്നു കോടി
സിനിമാ നിര്‍മ്മാതാവ് എന്‍ എം ബാദുഷയെ ഭീഷണിപ്പെടുത്തി ഒരു യുവതി പത്ത് ലക്ഷം രൂപ തട്ടിയതായി പരാതി. യുവതി അശ്ലീല ചിത്രങ്ങള്‍ അയച്ചു നല്‍കി ഭീഷണിപ്പെടുത്തിയെന്ന് ബാദുഷ പരാതിയില്‍ പറഞ്ഞു. പത്ത് ലക്ഷത്തിന് പുറമെ മൂന്ന് കോടി രൂപ നല്‍കണം എന്ന് ആവശ്യപെട്ടു. കരാറില്‍ നിര്‍ബന്ധിച്ച് ഒപ്പിടിച്ചുവെന്നും എന്‍ എം ബാദുഷ പറഞ്ഞു. യുവതിക്കും അഭിഭാഷകര്‍ക്കുമെതിരെയാണ് ബാദുഷയുടെ പരാതി.

Other News in this category



4malayalees Recommends