ന്യൂന മര്‍ദം ; ഒമാനില്‍ വീണ്ടും മഴ വരുന്നു

ന്യൂന മര്‍ദം ; ഒമാനില്‍ വീണ്ടും മഴ വരുന്നു
ന്യൂനമര്‍ദം രൂപപ്പെടുന്നതിന്റെ ഭാഗമായി രാജ്യത്ത് ഞായറാഴ്ച മുതല്‍ ബുധനാഴ്ചവരെയുള്ള ദിവസങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്ന് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുസന്ദം, ഒമാന്‍ കടലിന്റെ തീര പ്രദേശങ്ങള്‍, അല്‍ ഹജര്‍ പര്‍വത നിരകള്‍ എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട മഴ ലഭിച്ചേക്കും.

കാറ്റിന്റെയും ഇടിയുടേയും അകമ്പടിയോടെയായിരിക്കും മഴ പെയ്യുക. കടല്‍ പ്രക്ഷുബ്ധമാകും.

Other News in this category



4malayalees Recommends