ഒമാനില്‍ വാഹനാപകടം; എറണാകുളം സ്വദേശി മരിച്ചു

ഒമാനില്‍ വാഹനാപകടം; എറണാകുളം സ്വദേശി മരിച്ചു
ഒമാനില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. എറണാകുളം സ്വദേശിയായ കൊമ്പനാകുടി സാദിഖ് (23)ആണ് വാഹനാപകടത്തില്‍ മരിച്ചത്. ലിവസനയ്യയില്‍ വെച്ചാണ് വാഹനം അപകടത്തില്‍പ്പെട്ടത്. മൃതദേഹം നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെഎംസിസി ഭാരവാഹികള്‍ അറിയിച്ചു. മയ്യിത്ത് നെല്ലിക്കുഴി കാട്ടുപറമ്പ് ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ മറവുചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. പിതാവ്: ഷമീര്‍. മാതാവ്: റഷീദ്

Other News in this category



4malayalees Recommends