ഒമാന്റെ ഗവര്‍ണറേറ്റുകളില്‍ കനത്ത മഴ

ഒമാന്റെ ഗവര്‍ണറേറ്റുകളില്‍ കനത്ത മഴ
ഒമാന്റെ ഗവര്‍ണറേറ്റുകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മാര്‍ച്ച് രണ്ടു വരെ മഴ തുടരും. വടക്കന്‍ ബാത്തിന, ദാഹിറ, ബുറൈമി ഗവര്‍ണറേറ്റുകളിലാകും കൂടുതല്‍ മഴയെത്തുക.

മസ്‌കത്ത്, തെക്കന്‍ ബാത്തിന, ദാഖിലിയ, വടക്കന്‍ ശര്‍ഖിയ, തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റുകളിലേക്കും മഴ ഭാഗികമായി വ്യാപിക്കുമെന്നും കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി.

മുസന്ദം തീര മേഖലയില്‍ തിരമാല ഉയര്‍ന്നേക്കും.

Other News in this category



4malayalees Recommends