ഒമാനില്‍ വാഹനമോടിക്കുമ്പോള്‍ ഫോണില്‍ ലൊക്കേഷന്‍ നോക്കിയാല്‍ പണികിട്ടും

ഒമാനില്‍ വാഹനമോടിക്കുമ്പോള്‍ ഫോണില്‍ ലൊക്കേഷന്‍ നോക്കിയാല്‍ പണികിട്ടും
വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ ലൊക്കേഷനോ വിലാസമോ നോക്കുന്ന ഡ്രൈവര്‍മാരെ കാത്തിരിക്കുന്നത് പിഴയും ബ്ലാക്ക് പോയിന്റും. റോയല്‍ ഒമാന്‍ പൊലീസാണ് യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

മൊബൈല്‍ ഫോണുകളുടേയും ജിപിഎസ് ആപ്ലിക്കേഷനുകളുടേയും ഉപയോഗം നിയമ ലംഘനമായി കണക്കാക്കപ്പെടും. വാഹനമോടിക്കൊണ്ടിരിക്കുമ്പോഴുള്ള മൊബൈല്‍ ഉപയോഗങ്ങള്‍ നിയമ ലംഘനങ്ങളാണെന്നും പൊലീസ് വ്യക്തമാക്കി.

Other News in this category



4malayalees Recommends