നടി അരുന്ധതി നായരുടെ നില ഗുരുതരമായി തുടരുന്നു

നടി അരുന്ധതി നായരുടെ നില ഗുരുതരമായി തുടരുന്നു
സ്‌കൂട്ടര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുള്ള നടി അരുന്ധതി നായരുടെ നില ഗുരുതരമായി തുടരുന്നു. മൂന്നു ദിവസമായി തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്. സ്‌കൂട്ടറില്‍ പോകുമ്പോള്‍ കോവളം ഭാഗത്താണ് അപകടമുണ്ടായത്. ചികിത്സയ്ക്ക് സഹായം ആവശ്യമാണെന്ന് കാണിച്ച് നടിയും സുഹൃത്തുമായ ഗോപിക അനില്‍ സോഷ്യല്‍മീഡിയയില്‍ അഭ്യര്‍ത്ഥന നടത്തിയിരുന്നു.

അപകടത്തെ പറ്റി പൊലീസ് അന്വേഷണം തുടങ്ങി.

Other News in this category



4malayalees Recommends