Cinema

പ്രണയ നിമിഷങ്ങള്‍ പങ്കിട്ട് അമൃതയും ഗോപി സുന്ദറും
ഗായികയായും അവതാരകയായും തിളങ്ങിയ അമൃതയും സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായുളള വിവാഹം അടുത്തിടെ ആയിരുന്നു കഴിഞ്ഞത്. പിന്നാലെ ഇരുവരും ഒന്നിച്ചുള്ള വീഡിയോകളും ഫോട്ടോകളും അമൃത സമൂഹമധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും അവ ശ്രദ്ധനേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ അത്തരത്തില്‍ ഇരുവരും പങ്കുവച്ച ഫോട്ടോകളാണ് വൈറലാകുന്നത്.  ഇരുവരുടെയും പ്രണയാര്‍ദ്രമായ ചിത്രങ്ങളാണ് ഇത്. 'വിട്ടുപോയ പക്ഷികള്‍, സന്തോഷമുള്ള പക്ഷികള്‍..', എന്ന ക്യാപ്ഷനോടെയാണ് ഗോപിയും അമൃതയും ഫോട്ടോസ് പങ്കുവച്ചത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്.  അടുത്തിടെ 'ലോകത്തിലെ ഏറ്റവും നല്ല ഭര്‍ത്താവ്'എന്ന് ഗോപി സുന്ദറിന്റെ ഫോട്ടോ പങ്കുവച്ച് അമൃത കുറിച്ചത് ഏറെ ശ്രദ്ധനേടിയിരുന്നു. പിന്നാലെ നിരവധി പേര്‍ കമന്റുകളുമായി എത്തിയിരുന്നു. ഇക്കൂട്ടത്തില്‍ പരിഹാസ കമന്റുകളും വന്നു. പിന്നാലെ കമന്റ്

More »

ഇനി താന്‍ ഈ ഗാനത്തിന് ചുവട് വെയ്ക്കില്ല ; രശ്മിക മന്ദാന
പുഷ്പ' സിനിമയുടെ റിലീസിന് പിന്നാലെ എത്തുന്ന വേദികളില്‍ എല്ലാം രശ്മിക മന്ദാന 'സാമി സാമി' ഗാനത്തിന് ചുവടു വെയ്ക്കാറുണ്ട്. എന്നാല്‍ ഇനി താന്‍ ഈ ഗാനത്തിന് ചുവട് വെയ്ക്കില്ല എന്നാണ് രശ്മിക പറയുന്നത്. ട്വിറ്ററില്‍ ഒരു ആരാധകനോടാണ് രശ്മിക ഇക്കാര്യം പറഞ്ഞത്. ട്വിറ്ററില്‍ ആസ്‌ക് മി എനിതിംഗ് എന്ന സെക്ഷനില്‍ ആരാധകന്റെ ചോദ്യത്തോടായിരുന്നു രശ്മികയുടെ മറുപടി. നേരിട്ട് കാണുമ്പോള്‍

More »

എംഡിഎംഎയുമായി അറസ്റ്റിലായ നടി അഞ്ജു കൃഷ്ണ ഞാനല്ല; വ്യക്തമാക്കി നടി അഞ്ജു കൃഷ്ണ അശോക്
മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നടി അഞ്ജു കൃഷ്ണ താന്‍ അല്ലെന്ന് നടി അഞ്ജു കൃഷ്ണ അശോക്. അറസ്റ്റിലായ നാടക നടിക്ക് അഞ്ജു കൃഷ്ണയുടെ പേരുമായി സാമ്യതകള്‍ വന്നതോടെ അഞ്ജു സോഷ്യല്‍ മീഡിയ ആക്രണങ്ങള്‍ക്ക് ഇരയായിരുന്നു. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആ നടി താനല്ല എന്ന് വ്യക്തമാക്കി കൊണ്ട് കഴിഞ്ഞ ദിവസം തന്നെ അഞ്ജു കൃഷ്ണ അശോക് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഷെയര്‍

More »

ദീപ്ത ഇനി ചേച്ചിയമ്മ; സന്തോഷം പങ്കുവച്ച് ഗിന്നസ് പക്രു
നടന്‍ ഗിന്നസ് പക്രു വീണ്ടും അച്ഛനായി. തനിക്ക് രണ്ടാമതും പെണ്‍കുഞ്ഞ് പിറന്ന വിവരം താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. മകള്‍ ദീപ്തയ്‌ക്കൊപ്പം കുടുംബത്തിലെ പുതിയ അംഗത്തെ കയ്യില്‍ എടുത്ത് നില്‍ക്കുന്ന ചിത്രമാണ് പക്രു പങ്കുവച്ചിരിക്കുന്നത്. ചേച്ചിയമ്മ എന്ന ക്യാപ്ഷനും താരം പോസ്റ്റില്‍ നല്‍കിയിട്ടുണ്ട്. എറണാകുളം അമൃതാ ഹോസ്പിറ്റലിലാണ് ഗിന്നസ് പക്രുവിന്റെ ഭാര്യ

More »

ഭാര്യ എന്നെ ചുമരില്‍ ചേര്‍ത്തുവെച്ച് ഇടിച്ചു; വിവാഹമോചനത്തിന്റെ കാരണം വെളിപ്പെടുത്തി രാം ഗോപാല്‍ വര്‍മ്മ
താന്‍ എന്തിനാണ് തന്റെ വിവാഹബന്ധം വേര്‍പ്പെടുത്തിയതെന്ന വെളിപ്പെടുത്തലുമായി ബോളിവുഡിന്റെ വിവാദസംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ രംഗത്ത്. ഭാര്യ തന്നെ തല്ലുകയും മതിലില്‍ ചേര്‍ത്ത് നിര്‍ത്തി ഇടിക്കുകയും ചെയ്യുമായിരുന്നുവെന്നാണ് രാം ഗോപാല്‍ വര്‍മ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. ഇരുവര്‍ക്കും ഒരു മകളുണ്ട്. സംവിധായകന്റെ വാക്കുകള്‍ ഇങ്ങനെ. രത്‌നയും ഞാനും തമ്മില്‍

More »

ആറാട്ട് പരാജയപ്പെടാന്‍ കാരണം തങ്ങള്‍ക്ക് സംഭവിച്ച തെറ്റ് കൊണ്ടാണ് ; ബി ഉണ്ണികൃഷ്ണന്‍ പറയുന്നു
ആറാട്ട്' സിനിമ പരാജയപ്പെടാനുള്ള കാരണം പറഞ്ഞ് ബി. ഉണ്ണികൃഷ്ണന്‍. ഉദയകൃഷ്ണ തിരക്കഥ ഒരുക്കിയ ചിത്രം പരാജയപ്പെടാന്‍ കാരണം തങ്ങള്‍ക്ക് സംഭവിച്ച തെറ്റ് കൊണ്ടാണ് എന്നാണ് ബി ഉണ്ണികൃഷ്ണന്‍ പറയുന്നത്. ആറാട്ട് തന്റെ സോണിലുള്ള സിനിമ ആയിരുന്നില്ല. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രവുമായി ഉദയന്‍ വരികയായിരുന്നു. ഒരു മുഴുനീള സ്പൂഫ് ചെയ്യാനായിരുന്നു താന്‍ ആഗ്രഹിച്ചത്. പക്ഷേ ആ സ്പൂഫ് ഘടകം

More »

മുഖം കോടി പോയിരുന്നു, ആ ഡോക്ടര്‍ പേടിച്ചിട്ട് മെഡിക്കല്‍ കോളജില്‍ കാണിക്കാന്‍ പറഞ്ഞു: മിഥുന്‍ രമേശ്
ബെല്‍സ് പാള്‍സി രോഗത്തെ തുടര്‍ന്ന് നടനും അവതാരകനുമായ മിഥുന്‍ രമേശ് ആശുപത്രിയില്‍ ആയിരുന്നു. മുഖത്തിന് താല്‍ക്കാലികമായി കോടല്‍ ഉണ്ടാക്കുന്ന രോഗത്തെ തുടര്‍ന്ന് താരം അനന്തപുരി ആശുപത്രിയില്‍ അഡ്മിറ്റ് ആയിരുന്നു. രോഗം ഭേദമായതോടെ ഷോകളില്‍ അടക്കം താരം തിരിച്ചു വന്നു കഴിഞ്ഞു. രോഗത്തെ കുറിച്ച് മിഥുന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഒരു രണ്ട് മൂന്ന് ശതമാനം കൂടി

More »

ദസറയുടെ ഷൂട്ടിംഗ് കഴിഞ്ഞു; ലക്ഷങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ക്കായി ചെലവഴിച്ച് കീര്‍ത്തി, എല്ലാവര്‍ക്കും സ്വര്‍ണ നാണയം സമ്മാനം
നാനി നായകനായി വേഷമിടുന്ന 'ദസറ'യില്‍ മറ്റൊരു പ്രധാന വേഷം അവതരിപ്പിക്കുന്നത് കീര്‍ത്തി സുരേഷ് ആണ് . ചിത്രവുമായി ബന്ധപ്പെട്ട് ഒരു പുതിയ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ദസ്‌റയുടെ ചിത്രീകരണം അവസാനിച്ചപ്പോള്‍ ഷൂട്ടുമായി സഹകരിച്ച 130 സാങ്കേതിക പ്രവര്‍ത്തകര്‍ക്ക് നടി സ്വര്‍ണ്ണ നാണയങ്ങള്‍ സമ്മാനിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. 75 ലക്ഷത്തോളം രൂപയാണ്

More »

എനിക്ക് സംഘിപ്പട്ടം ചാര്‍ത്തുന്നവരോട്, ഇനി ഞാന്‍ പിടിക്കുന്നുവെങ്കില്‍ പണ്ട് പിടിച്ച അതേ പച്ച കൊടിയേ പിടിക്കൂ: ഒമര്‍ലുലു
നോമ്പ് സമയത്ത് ഹോട്ടലുകള്‍ അടച്ചിടുന്നതിനെതിരെ പ്രതികരിച്ചതിന്റെ പേരില്‍ തന്നെ കളിയാക്കുന്നവര്‍ക്ക് മറുപടിയുമായി സംവിധായകന്‍ ഒമര്‍ ലുലു രംഗത്ത് വന്നിരുന്നു. ഒരു മതാചാരം കൊണ്ട് മറ്റുള്ളവര്‍ക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാവരുത്. ഇന്ത്യ പോലെ ഒരുപാട് കമ്മ്യൂണിറ്റി ഉള്ള ഒരു രാജ്യത്ത് ജീവിക്കുമ്പോള്‍ പ്രത്യേകിച്ച് എന്ന് പറഞ്ഞ സംവിധായകന്‍ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ദുബായ് തന്നെ

More »

സൂര്യ 'കങ്കുവയ്ക്കായി 200 ശതമാനം നല്‍കിയിട്ടുണ്ട് ; ജ്യോതിക

300 കോടി ബജറ്റില്‍ വമ്പന്‍ ദൃശ്യവിസ്മയമായാണ് സൂര്യയുടെ 'കങ്കുവ' ഒരുങ്ങുന്നത്. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന കങ്കുവ സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ്. ഈ സിനിമയ്ക്കായി സൂര്യ അദ്ദേഹത്തിന്റെ 200 ശതമാനവും നല്‍കിയിട്ടുണ്ട് എന്ന് പറയുകയാണ് ജ്യോതിക ഇപ്പോള്‍. സിനിമയെ കുറിച്ചുള്ള

അഭിനയം നന്നായിട്ടുണ്ട്, പ്രീ റെക്കോര്‍ഡ് സ്റ്റേജ് നാടകം എന്തിനാണാവോ മലയാളികളുടെ മുന്നില്‍ ; മഞ്ജുവിനെതിരെ വിമര്‍ശനം

വനിത ഫിലിം അവാര്‍ഡ് പരിപാടിക്കിടെ മോഹന്‍ലാലിന്റെ ഡാന്‍സ് വലിയ രീതിയില്‍ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ പാട്ടുമായി വന്ന മഞ്ജു വാര്യര്‍ക്കെതിരെ നിരവധി വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. അവാര്‍ഡ് പരിപാടിക്കിടെ ഡാന്‍സിന് പകരം പെട്ടെന്നാണ് പാട്ടുമായി മഞ്ജു

മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയോ? ; ചര്‍ച്ചയായി സോഷ്യല്‍ മീഡിയ പോസ്റ്റ്

ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത നിവിന്‍ പോളി ചിത്രം 'മലയാളി ഫ്രം ഇന്ത്യ'ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കോപ്പിയടി ആരോപണം. ഇന്ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന്റെ തിരക്കഥ കോപ്പിയടി ആണെന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കപ്പെട്ട ഒരു പോസ്റ്റില്‍ പറയുന്നത്. കുഞ്ചാക്കോ

ബിജെപിയില്‍ ചേര്‍ന്ന് നടി രൂപാലി ഗാംഗുലി

സിനിമ നടി രൂപാലി ഗാംഗുലി ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്‌ഡെയുടെ നേതൃത്വത്തിലായിരുന്നു രുപാലിയുടെ പാര്‍ട്ടി പ്രവേശം. ടിവി ഷോകളിലൂടെ എല്ലാവരുടെയും പരിചിത മുഖമാണ് രൂപാലി ഗാംഗുലി രാജ്യത്തെ സേവിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര

'വര്‍ഷങ്ങള്‍ക്കു ശേഷം' 100 കോടി ക്ലബ്ബില്‍ ?

വിഷു റിലീസായി മോളിവുഡിലേക്ക് ഒരേ ദിവസം എത്തിയത് രണ്ട് ചിത്രങ്ങളായിരുന്നു. ഫഹദ് ഫാസില്‍ നായകനായ ആവേശവും വിനീത് ശ്രീനിവാസന്‍ സംവിധാനത്തിലൊരുങ്ങിയ വര്‍ഷങ്ങള്‍ക്കു ശേഷവും. രണ്ടു ചിത്രങ്ങളും ആദ്യ വാരം ഒരേപോലെ മികച്ചു നിന്നെങ്കിലും രണ്ടാം വാരം ആയപ്പോഴേക്കും വര്‍ഷങ്ങള്‍ക്കു ശേഷം

ബൈക്ക് ലവറിന് പുതിയ ഡുക്കാറ്റി; അജിത്തിന് ശാലിനിയുടെ പിറന്നാള്‍ സമ്മാനം

തമിഴകത്തിന്റെ സ്വന്തം തലയുടെ 53ാം ജന്മദിനം ആഘോഷിക്കുകയാണ് ഇന്ന് ആരാധകര്‍. പിറന്നാള്‍ ദിനത്തില്‍ താരത്തിന്റെ പ്രിയതമ ശാലിനി നല്‍കിയ സമ്മാനമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. യാത്ര ചെയ്യാന്‍, പ്രത്യേകിച്ച് ബൈക്ക് റൈഡ് ഇഷ്ടപ്പെടുന്ന അജിത്തിന് ഒരു ലക്ഷ്വറി ഡുക്കാറ്റി തന്നെ