World

ട്രായിയുടെ തീരുമാനം ഏറെ നിരാശപ്പെടുത്തുന്നതെന്ന് സക്കര്‍ബര്‍ഗ് ; പുതിയ പദ്ധതികളുമായി മുന്നോട്ട് പോകും
നെറ്റ് ന്യൂട്രാലിറ്റിക്ക് അനുകൂലമായി ട്രായ് എടുത്ത തീരുമാനം തന്നെ നിരാശപ്പെടുത്തുന്നുവെന്ന് ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ സക്കര്‍ബര്‍ഗ്.ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് പോകും.ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ട്രായുടെ തീരുമാനം ഫ്രീ ബേസിക്‌സ് പോലുള്ള

More »

സംസ്‌കാരചടങ്ങിന് തൊട്ടുമുമ്പ് മരിച്ചെന്ന് കരുതിയ കുഞ്ഞിന് ജീവന്‍ ലഭിച്ചു ; സംഭവം ചൈനയില്‍
മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയതോടെ സംസ്‌കാരചടങ്ങുകള്‍ തുടങ്ങിയതായിരുന്നു കുടുംബം.ഒരു രാത്രി മുഴുവന്‍ മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയായിരുന്നു കുഞ്ഞിന്റെ

More »

കാമുകിയുടെ അഴകിയ ശരീരം മൂന്നുദിവസം വരന്‍ വീട്ടില്‍ മറച്ചുവച്ചു ; അതും 70 കുപ്പി പെര്‍ഫ്യൂമുകള്‍ പൂശികൊണ്ട്
ഒരു വിവാഹ വീട്.വിവാഹ തലേന്ന് മണിക്കൂറുകള്‍ ഇടവിട്ട് പെര്‍ഫ്യൂം അടിക്കുകയാണിവിടെ.രാജ്പുരയിലാണ് സംഭവം.ഇത്ര മനോഹരമായ അന്തരീക്ഷം സൃഷ്ടിച്ചപ്പോള്‍ വിവാഹത്തിന്റെ

More »

കെട്ടിടാവശിഷ്ടത്തിനുള്ളില്‍ 60 മണിക്കൂര്‍ കഴിച്ചുകൂട്ടി ; തായ്വാനില്‍ എട്ടുവയസ്സുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു
തായ്വാനില്‍ ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടത്തിനകത്ത് നിന്ന് എട്ടുവയസ്സുമാത്രമുള്ള കുട്ടിയേയും ബന്ധുവിനേയും ജീവനോടെ പുറത്തെത്തിച്ചു.അവശിഷ്ടങ്ങള്‍ക്കിടയില്‍ ജീവന്‍

More »

വീട്ട് ജോലി ചെയ്യുന്നില്ലെന്ന ഭാര്യയെ കുറിച്ചുള്ള ഭര്‍ത്താവിന്റെ പരാതിയില്‍ യുവതിയ്ക്ക് ആറുവര്‍ഷം തടവ് ലഭിച്ചേക്കും
വീട്ട് ജോലി ചെയ്യാത്തതും ഒരു കുറ്റമാണ്.വീട്ടിലെ എല്ലാ പ്രവര്‍ത്തികളും താളം തെറ്റിക്കുന്ന കാര്യമാണ് വീട്ടമ്മയുടെ നിസഹകരണ മനോഭാവം.വീട്ടുജോലി ശരിയായി ചെയ്തില്ലെന്ന

More »

ക്രിസ്ത്യാനികളെ യുഎസിലേക്ക് കടക്കുന്നത് തടഞ്ഞാല്‍ പോലും മുസ്ലീങ്ങളെ തടയുമ്പോഴുള്ള അത്ര വിവാദമാകില്ല ; ഡൊണാള്‍ഡ് ട്രംപ്
അമേരിക്കയിലേക്ക് വരുന്ന ക്രിസ്ത്യാനികളെ കടയാന്‍ പറഞ്ഞാല്‍ പോലും മുസ്ലീങ്ങളെ തടയാന്‍ പറയുമ്പോഴുണ്ടാകുന്ന വിവാദമുണ്ടാകില്ലെന്ന് റിപ്പബ്ലിക്കന്‍ പ്രസിഡന്റ്

More »

മരിച്ച മൂന്നുവയസ്സുകാരി സംസ്‌കാര ചടങ്ങിനിടെ എണീറ്റ് വന്നു ; ആരേയും ഞെട്ടിപ്പിക്കുന്ന കാഴ്ച!!
മരിച്ചയാള്‍ തിരിച്ചുവരില്ലെന്നതാണ് സത്യം.എന്നാല്‍ അപൂര്‍വ്വമായി സംസ്‌കാര ചടങ്ങുകളില്‍ ചില സംഭവങ്ങളുണ്ടാകാറുണ്ട്.വൈദ്യ ശാസ്ത്രം മരിച്ചെന്ന് വിധിയെഴുതിയ

More »

തായ്‌വാനില്‍ ശക്തമായ ഭൂചലനം ; തീവ്രത 6.4 രേഖപ്പെടുത്തി ; വന്‍ നാശനഷ്ടമുണ്ടായി ; ഒരു കുട്ടിയുള്‍പ്പെടെ മൂന്ന് മരണം
വടക്കന്‍ തായ്വാന്‍ നഗരമായ തായ്‌നാനില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ ഭൂകമ്പത്തില്‍ വന്‍ നാശനഷ്ടം.ഒരു കുട്ടിയുള്‍പ്പെടെ മൂന്നു പേര്‍ മരിച്ചതായി ആദ്യ റിപ്പോര്‍ട്ടുകള്‍

More »

വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെ അറസ്റ്റ് ചെയ്യാനുളള ബ്രിട്ടന്റെ നീക്കം നിയമവിരുദ്ധമെന്ന് ഐക്യരാഷ്ട്ര സഭ
വിക്കിലീക്‌സ് സ്ഥാപകനായ ജൂലിയന്‍ അസാന്‍ജിനെ അറസ്റ്റ് ചെയ്യാനുളള നീക്കം നിയമവിരുദ്ധമാണെന്ന് ഐക്യരാഷ്ട്ര സഭ. ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ കഴിയുന്ന ജൂലിയന്‍ അസാന്‍ജിനെ

More »

[194][195][196][197][198]

ആശങ്കയോടെ ലണ്ടന്‍ പോലീസ് ; വൈറ്റ് വിഡോ 50 സ്ത്രീകള്‍ക്ക് ചാവേര്‍ ബോംബാകാന്‍ പരിശീലനം നല്‍കിയെന്ന് റിപ്പോര്‍ട്ട് ; ബീച്ചുകളില്‍ സ്‌ഫോടനം നടത്തുക ലക്ഷ്യം

സാമന്ത ല്യൂത്ത് വൈറ്റ് എന്ന പേരിനേക്കാളും വൈറ്റ് വിഡോ എന്ന പേരില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച ഭീകര വനിത ലണ്ടനെ ആശങ്കയിലാഴ്ത്തുന്നു. അമ്പതോളം സ്ത്രീകള്‍ക്ക് ചാവേറാക്രമണത്തിന് പരിശീലനം നല്‍കിയതായി റിപ്പോര്‍ട്ട്. ഈ സമ്മറില്‍ ബീച്ച് റിസോര്‍ട്ടുകളിലെത്തിയ ആക്രമണം

തങ്ങളുടെ ഏറ്റവും വലിയ ശത്രു യൂറോപ്യന്‍ യൂണിയന്‍ ; ചൈനയും റഷ്യയും അമേരിക്കയുടെ ശത്രുക്കളും എതിരാളികളുമാണെന്നും ട്രംപ്

തങ്ങളുടെ ഏറ്റവും വലിയ ശത്രു യൂറോപ്യന്‍ യൂണിയനാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. സിബിഎസ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് ട്രംപിന്റെ ഈ പ്രസ്താവന. ചൈനയും, റഷ്യയും ഒരേസമയം അമേരിക്കയുടെ ശത്രുക്കളും എതിരാളികളുമാണെന്ന് ട്രംപ് പറഞ്ഞു. 'അമേരിക്കയുടെ ഏറ്റവും പ്രധാന ശത്രു

രക്ഷാ പ്രവര്‍ത്തകന്‍ തങ്ങള്‍ക്ക് വേണ്ടി ജീവന്‍ കളഞ്ഞത് കുട്ടികള്‍ അറിഞ്ഞത് ശനിയാഴ്ച ; സമന് കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലി

തായ്‌ലാന്‍ഡിലെ താം ലുവാങ് ഗുഹയില്‍ രക്ഷാ പ്രവര്‍ത്തനത്തിനിടെ മരിച്ച മുന്‍ നേവി സീല്‍ ഉദ്യോഗസ്ഥന് കുട്ടികള്‍ കണ്ണീരോടെ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. കുട്ടികള്‍ ശനിയാഴ്ചയാണ് സംഭവമറിഞ്ഞത്. ഇതോടെ അവര്‍ പൊട്ടിക്കരഞ്ഞെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. 11 നും 16നും ഇടയില്‍ പ്രായമുള്ള 12

അറബ് സംഗീതത്തിന്റെ രാജകുമാരനെ വേദിയില്‍ വച്ച് കെട്ടിപിടിച്ച സൗദി വനിത അറസ്റ്റില്‍

സംഗീത പരിപാടിക്കിടയില്‍ വേദിയിലേക്ക് കയറി ഗായകനെ കെട്ടിപ്പിടിച്ച സൗദി സ്ത്രീ അറസ്റ്റില്‍. വെള്ളിയാഴ്ച ടെയിഫില്‍ ഗായകന്‍ മജീദ് അല്‍ മൊഹന്‍ദിസ് നടത്തിയ സംഗീത പരിപാടിയിലാണ് സംഭവം. വേദിയിലേക്ക് ഓടിക്കയറിയ സ്ത്രീ മൊഹന്‍ദിസിനെ കെട്ടിപിടിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ പിടിച്ചു

ജീവന്‍ നല്‍കിയവന് ജീവിതം നല്‍കാന്‍ തായ് കുട്ടികള്‍ ; ഇവര്‍ ബുദ്ധ ഭിക്ഷുക്കളാകും

തങ്ങളുടെ ജീവന്‍ രക്ഷിക്കാനുള്ള ദൗത്യത്തിനിടെ മരണത്തിന് കീഴടങ്ങിയ സമന്റെ ഓര്‍മ്മയ്ക്കായി തായ്‌ലന്‍ഡിലെ ഗുഹയില്‍ നിന്ന് രക്ഷപ്പെട്ട കുട്ടികള്‍ ബുദ്ധ ഭിക്ഷുക്കളാകും. തായ് നാവികസേന മുന്‍ ഉദ്യോഗസ്ഥനായിരുന്ന സമന്‍ കുനോന്ത് (38) ജൂലൈ ആറിന് ഗുഹയ്ക്കുള്ളില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍

പൊതു സ്ഥലത്ത് വച്ച് തൂപ്പുകാരന്റെ മുഖത്തടിച്ച സൗദി പൗരന് കിട്ടിയത് എട്ടിന്റെ പണി ; വീഡിയോ വൈറലായതോടെ അകത്തായി

മുന്‍സിപ്പാലിറ്റിയിലെ തൂപ്പു ജോലിക്കാരനെ പൊതുസ്ഥലത്ത് വച്ച് കാരണമില്ലാതെ മുഖത്തടിച്ച സൗദി പൗരന്‍ പോലീസ് പിടിയിലായി. റിയാദിലെ ശുഹദാ പാര്‍ക്കില്‍ വച്ച് പരമ്പരാഗത വേഷമിട്ടെത്തിയ സൗദി പൗരന്‍ മുന്‍സിപ്പാലിറ്റി ജീവനക്കാരനെ കഴുത്തിന് കുത്തിപിടിക്കുന്നതും മുഖത്തടിക്കുന്നതുമായ വീഡിയോ