UAE

യുഎഇയില്‍ ഫ്രഞ്ച് വംശജയായ 10 വയസുകാരിക്കെതിരെ ലൈംഗിക അതിക്രമം; ഇന്ത്യന്‍ വംശജന്‍ അറസ്റ്റില്‍
ഫ്രഞ്ച് വംശജയായ 10 വയസുകാരിയെ പീഡിപ്പിച്ച ഇന്ത്യന്‍ ഇലക്ട്രീഷ്യന്‍ അറസ്റ്റില്‍. ജുമൈറയിലുള്ള കുട്ടിയുടെ മാതാപിതാക്കളുടെ ഉടമസ്ഥതയിലുള്ള വില്ലയില്‍ വച്ചാണ് കുട്ടി പീഡനത്തിനിരയായത്. വില്ലയിലെ ജോലിക്കാരനായ ശ്രീലങ്കന്‍ വംശജനാണ് ഇയാളെ വീട്ടിന് അകത്തേക്ക് പ്രവേശിപ്പിച്ചത്. അതിക്രമിച്ചു കടന്നുവെന്ന കുറ്റവും ഇലക്ട്രീഷ്യന്റെ പേരിലുണ്ട്. ഇരുവര്‍ക്കെതിരെയും ലൈംഗിക അതിക്രമത്തിന് കേസെടുത്തിട്ടുണ്ട്. ഇരുവരും തടവിലാണ്. സംഭവത്തെ കുറിച്ച് കുട്ടി പറയുന്നത് ഇങ്ങനെ; തന്റെ സഹോദരിയുമൊത്ത് ടിവി കണ്ടുകൊണ്ടിരുന്നപ്പോള്‍ ഇലക്ട്രീഷ്യന്‍ വരികയും അസ്വസ്ഥതയുണ്ടാക്കുന്ന തരത്തില്‍ തന്നെ സ്പര്‍ശിക്കുകയും ചെയ്തു. നിരവധി തവണ ഇത് ആവര്‍ത്തിച്ചെന്നും ആരോടും പറയരുതെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയെന്നും കുട്ടി പറയുന്നു. ഭയം കാരണം കുട്ടി ഇത് മാതാപിതാക്കളോടും പറഞ്ഞില്ല.  ജൂലൈ 21

More »

ദുബായില്‍ പിഴയുടെ വിശദാംശങ്ങള്‍ ഇനി വാട്‌സ്ആപ്പ് വഴി അറിയാം; ദിവസം മുഴുവന്‍ സേവനം ലഭ്യം
ദുബായില്‍ പിഴയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാന്‍ വാസ്ട്ആപ്പ് സൗകര്യമൊരുക്കി സര്‍ക്കാര്‍. ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റിയാണ് (ആര്‍ടിഎ) വാട്‌സ്ആപ്പ് സേവനം അവതരിപ്പിക്കുന്നത്. ദിവസം മുഴുവന്‍ ഇതിന്റെ സേവനം ലഭ്യമാകും. ഏത് സമയത്ത് വേണമെങ്കിലും ഉപയോക്താക്കള്‍ക്ക് ഇതിന്റെ സേവനം ലഭ്യമാകും. ട്രാഫിക് ഫൈനുകള്‍  ഇതുവഴി എപ്പോള്‍ വേണമെങ്കിലും

More »

യുഎഇയില്‍ കുടുംബത്തെ സ്പോണ്‍സര്‍ ചെയ്യാന്‍ സ്ത്രീകള്‍ക്കും 4000 ദിര്‍ഹം ശമ്പളം മതി; ആശയക്കുഴപ്പം ദൂരീകരിച്ച് എഫ്എഐസി
യുഎഇയില്‍ വിദേശികള്‍ക്ക് കുടുംബത്തെ സ്പോണ്‍സര്‍ ചെയ്യാനുള്ള ശമ്പള പരിധി 4000 ദിര്‍ഹമാക്കി കുറച്ച സര്‍ക്കാര്‍ നടപടിയില്‍ ഉള്ള ആശയക്കുഴപ്പം നീക്കി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് (എഫ്എഐസി). 4000  ദിര്‍ഹമോ അതിനു മുകളില വരുമാനമുള്ള സ്ത്രീകള്‍ക്കും ഇനി തങ്ങളുടെ കുടുംബത്തിനെ സ്‌പോണ്‍സര്‍ ചെയ്യാം. 4000 ദിര്‍ഹം ശമ്പളമോ 3000 ദിര്‍ഹം ശമ്പളവും താമസ

More »

യുട്യൂബ് കണ്ടതിന് മാതാവ് ശകാരിച്ചു; വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയി ഇന്ത്യന്‍ വിദ്യാര്‍ത്ഥി; കണ്ടെത്താന്‍ പൊതു ജനങ്ങളുടെ സഹായം തേടി പോലീസ്
ഷാര്‍ജയില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായം തേടി യുഎഇ പോലീസ്. 15കാരനായ മുഹമ്മദ് പര്‍വേസിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പോലീസിനെ സമീപിക്കണമെന്നും 80040, 5943210/06 നമ്പരുകളില്‍ ബന്ധപ്പെടണമെന്നും യുഎഇ പൊലീസ് സാമൂഹ്യ മാധ്യമത്തിലൂടെ അറിയിച്ചു. ഷാര്‍ജ മുവൈല പ്രദേശത്തെ വീട്ടില്‍ നിന്നാണ് കുട്ടിയെ കാണാതായത്. ഷാര്‍ജ ഡെല്‍റ്റ ഇംഗ്ലീഷ്

More »

കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലെ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; 25 മുതല്‍ ഗോ എയര്‍ ദുബായില്‍ നിന്ന് കണ്ണൂരിലേക്ക് പറക്കും; ബുക്കിംഗ് ആരംഭിച്ചു
ദുബായില്‍ നിന്ന് കണ്ണൂരിലേക്ക് ഈ മാസം 25 മുതല്‍ ഗോ എയറിന്റെ വിമാനവും. ദുബായില്‍ നിന്ന് കണ്ണൂരിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസിന്റെ ബുക്കിംഗ് ഗോ എയര്‍ ആരംഭിച്ചു. ദുബായില്‍ നിന്നുള്ള ഒരു വിമാനം കണ്ണൂരിലേക്ക് ആദ്യമായാണ് സര്‍വീസ് നടത്തുന്നത്. ഇതോടെ ദുബായിലും വടക്കന്‍ എമിറേറ്റിലുമുള്ള കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലക്കാര്‍ക്ക് യാത്ര എളുപ്പമാകും. ഗോ എയറിന്റെ വിമാനം 25ന്

More »

ദുബായില്‍ നിന്ന് കൊല്‍ക്കത്ത, ഇന്‍ഡോര്‍ വിമാനത്താവളങ്ങളിലേക്കും തിരിച്ചുമുള്ള സര്‍വീസ് ആരംഭിച്ച് എയര്‍ ഇന്ത്യ
ദുബായില്‍ നിന്നും കൊല്‍ക്കത്ത,ഇന്‍ഡോര്‍ എന്നീ വിമാനത്താവളത്തിലേക്കും ഇവിടെ നിന്നു തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ ആരംഭിച്ചു. കൊല്‍ക്കത്തയിലേക്കും  ഇന്‍ഡോറിലേക്കും നേരിട്ടുള്ള   വിമാന സര്‍വീസുകള്‍ തുടങ്ങുന്നതായി അറിയിച്ചിരിക്കുന്നത്.ദുബായ്-ഇന്‍ഡോര്‍ യാത്രക്ക്  ഏകദേശം 4 മണിക്കൂറാണ് വേണ്ടി വരിക.ദുബായ് - കൊല്‍ക്കത്ത യാത്രക്ക്  നാലര

More »

ദുബായ് എക്‌സ്‌പോ 2020 വേദികാണാന്‍ യുഎഇയിലെ പൊതു ജനങ്ങള്‍ക്ക് അവസരം; സൗജന്യ ബസ് ടൂറൊരുക്കി അധികൃതര്‍
ദുബായ് എക്‌സ്‌പോ 2020യുടെ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന പ്രധാന വേദി സന്ദര്‍ശിക്കാന്‍ പൊതു ജനങ്ങള്‍ക്ക് അവസരമൊരുക്കി സര്‍ക്കാര്‍. 'ദ വേള്‍ഡ്സ് ഗ്രേറ്റസ്റ്റ് ഷോ 'എന്ന് പേരിട്ടിരിക്കുന്ന സൗജന്യ ബസ് ടൂര്‍ ആണ് ഈ വേനല്‍ക്കാലത്ത് എക്‌സ്പോ അധികൃതര്‍ പൊതുജനങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആഴ്ചയില്‍ മൂന്ന് ദിവസമാണ് ടൂര്‍ സംഘടിപ്പിക്കുന്നത്. 2020 ഒക്‌റ്റോബര്‍ 20നാണ്

More »

യുഎഇയില്‍ വീഡിയോ കോളിംഗ് സേവനങ്ങളുമായി ഡു
യുഎഇയിലെ ടെലികോം സേവനദാതാക്കളായ ഡു പുതിയ വോയ്‌സ് വീഡിയോ കോളിംഗ് സേവനങ്ങള്‍ ആരംഭിച്ചു. കമ്പനിയുടെ ഇന്റര്‍നെറ്റ് കോളിംഗ് പാക്കേജില്‍ പുതുതായി കൂട്ടിച്ചേര്‍ത്ത വൈസെര്‍ ചാറ്റ് ആപ്പ് മുഖേനയാണ് കമ്പനി പുതിയ സേവനങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇന്റര്‍നെറ്റ് പാക്കേജ് വരിക്കാര്‍ക്ക് വൈസര്‍ ചാറ്റ് മുഖേന പരിധികളില്ലാതെ വീഡിയോ, വോയ്‌സ് കോളിംഗ് സേവനവും മെസേജിംഗ് സേവനവും

More »

18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കുള്ള സൗജന്യ വിസ യുഎഇ അനുവദിച്ചു തുടങ്ങി; ആനുകൂല്യം ലഭിക്കുക ജൂലൈ 15നും സെപ്റ്റംബര്‍ 15നും ഇടയില്‍
രക്ഷിതാക്കള്‍ക്കൊപ്പം യുഎഇ സന്ദര്‍ശിക്കുന്ന 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കുള്ള സൗജന്യ വിസ ഇന്നലെ മുതല്‍ അനുവദിച്ചു തുടങ്ങി. വിനോദ സഞ്ചാരല മേഖലയ്ക്ക് ഏറെ സ്വാധീനമുള്ളയിടമാണ് യുഎഇ. അതുകൊണ്ടുതന്നെ 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് നല്‍കുന്ന വിസ ഇളവുകള്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയ്ക്ക് വലിയ ഗുണം ചെയ്യുമെന്നാണ് വിപണി വിദഗ്ദര്‍ കണക്കുകൂട്ടുന്നത്. 2018 ജനുവരിയില്‍

More »

യുഎഇയില്‍ ഇന്നും നാളെയും മഴയ്ക്ക് സാധ്യത

യുഎഇയുടെ തെക്ക് പടിഞ്ഞാറ് മേഖലകളില്‍ ഇന്നും നാളെയും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. ഷാര്‍ജയിലും ദുബായിലും നേരിയ ചാറ്റല്‍ മഴ പെയ്യാം. അറേബ്യന്‍ കടലിലെ ന്യൂന മര്‍ദ്ദമാണ് മഴയ്ക്ക് കാരണമാകുന്നതെന്നാണ് റിപ്പോര്‍ട്ട്. തീര പ്രദേശങ്ങളിലും

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്ച ശക്തമായ മഴ ലഭിച്ചു

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്ച ശക്തമായ മഴ ലഭിച്ചു. റാസല്‍ഖൈമ, ഫുജൈറ എമിറേറ്റുകളിലാണ് കനത്ത മഴ പെയ്തത്. അജ്മാന്‍, ഷാര്‍ജ എമിറേറ്റുകളിലെ വിവിധയിടങ്ങളിലും മഴ ലഭിച്ചു. റാസല്‍ഖൈമയുടെ ചില പ്രദേശങ്ങളില്‍ തിങ്കളാഴ്ച ആലിപ്പഴ വര്‍ഷവുമുണ്ടായി. ഖോര്‍ഫക്കാന്‍, അല്‍ അരയ്ന്‍, മുവൈല,

ലോകത്തെ ഏറ്റവും വലിയ വിമാനത്താവളം നിര്‍മിക്കാനുള്ള പദ്ധതിയുമായി ദുബായ് ഭരണകൂടം

ലോകത്തെ ഏറ്റവും വലിയ വിമാനത്താവളം നിര്‍മിക്കാനുള്ള പദ്ധതിയുമായി ദുബായ് ഭരണകൂടം. ദുബായ് സ്ഥാപക നേതാവിന്റെ പേരിനോട് ചേര്‍ത്ത് അല്‍ മക്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്ന പേരില്‍ അറിയപ്പെടുന്ന പുതിയ വിമാനത്താവളത്തിന്റെ യാത്രാ ടെര്‍മിനലിനായി തയ്യാറാക്കിയ രൂപരേഖയ്ക്ക് യുഎഇ വൈസ്

പ്രളയവേളയില്‍ ദുബായില്‍ സംഭവിച്ച എല്ലാ ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴയുണ്ടാവില്ല

കഴിഞ്ഞ ആഴ്ചയുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് ദുബായിയുടെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായ സമയത്ത് വാഹനമോടിക്കുമ്പോള്‍ സംഭവിച്ച ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴയുണ്ടാവില്ല. ഈ സമയത്തുണ്ടായ എല്ലാ ട്രാഫിക് ലംഘനങ്ങള്‍ക്കുള്ള പിഴകളും ഒഴിവാക്കുമെന്ന് ദുബായ് പോലീസ് അറിയിച്ചു. ദുബായ്

പ്രളയ പുനരധിവാസം; വീടുകള്‍ നന്നാക്കുന്നതിന് 200 കോടി ദിര്‍ഹം വകയിരുത്തി യുഎഇ

ദുബായ് ഉള്‍പ്പെടെയുള്ള നഗര കേന്ദ്രങ്ങളില്‍ ജനജീവിതത്തിന്റെ താളം തെറ്റിച്ച് കഴിഞ്ഞ ആഴ്ച പെയ്ത മഴയിലും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും തകര്‍ന്ന വീടുകള്‍ നന്നാക്കാന്‍ പൗരന്മാരെ സഹായിക്കുന്നതിന് 200 കോടി ദിര്‍ഹമിന്റെ പുനരധിവാസ ഫണ്ട് പ്രഖ്യാപിച്ച് യുഎഇ. മിന്നല്‍ പ്രളയത്തെ

വെള്ളക്കെട്ട് നീക്കാന്‍ നൂറോളം ടാങ്കറുകള്‍ ; ഗതാഗതം പലയിടത്തും പുനസ്ഥാപിച്ചു

മലിന ജലം നീക്കുന്ന പ്രവൃത്തി ഷാര്‍ജയില്‍ ഊര്‍ജിതമാക്കിയതോടെ ഒരാഴ്ചയായി വെള്ളക്കെട്ടില്‍ പൊറുതിമുട്ടിയിരുന്ന അല്‍മജാസ്, അല്‍ഖാസിമിയ, കിങ് അബ്ദുല്‍ അസീസ് സ്ട്രീറ്റ്, കിങ് ഫൈസല്‍ സ്ട്രീറ്റ്, ജമാല്‍ അബ്ദുല്‍നാസര്‍ സ്ട്രീറ്റ് എന്നിവിടങ്ങളില്‍ ജലനിരപ്പ് കുറഞ്ഞു തുടങ്ങി. ഓരോ