Oman

ഒമാനില്‍ പ്ലാസ്റ്റിക് ബാഗുകള്‍ സമ്പൂര്‍ണമായി നിരോധിക്കുന്നു
പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകളുടെ ഉപയോഗം പൂര്‍ണമായും ഒഴിവാക്കാന്‍ ഒമാനൊരുങ്ങുന്നു. ഘട്ടം ഘട്ടമായാണ് പ്ലാസ്റ്റിക് ബാഗുകള്‍ ഇല്ലാതാക്കുകയെന്നും 2027 ജൂലൈ ഒന്നോടെ പൂര്‍ണമായും പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകളില്ലാത്ത രാജ്യമായി ഒമാന്‍ മാറുമെന്നും പരിസ്ഥിതി അതോറിറ്റി അറിയിച്ചു. നിയമ ലംഘകര്‍ക്ക് 50 റിയാല്‍ മുതല്‍ ആയിരം റിയാല്‍ വരെ പിഴ ശിക്ഷ ലഭിക്കും. കുറ്റം ആവര്‍ത്തിക്കുന്നവരുടെ മേല്‍ പിഴ ഇരട്ടിയാകുമെന്നും ഒമാന്‍ പരിസ്ഥിതി വിഭാഗം അറിയിച്ചു.  

More »

ഒമാനില്‍ നാളെ മുതല്‍ കനത്ത മഴ
ന്യൂനമര്‍ദ്ദത്തിന്റെ ഭാഗമായി രാജ്യത്തെ വിവിധ ഗവര്‍ണറേറ്റുകളില്‍ ഞായറാഴ്ച മുതല്‍ ബുധനാഴ്ച വരെ ശക്തമായ മഴയുണ്ടാകുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. ശക്തമായ കാറ്റിന്റെയും ഇടിയുടേയും അകമ്പടിയോടെയാകും മഴ. ആലിപ്പഴവുമുണ്ടാകും. മുസന്ദം , പടിഞ്ഞാറന്‍ തീരങ്ങളിലും ഒമാന്‍ കടല്‍ തീരങ്ങളിലും തിരമാലകള്‍

More »

കണ്ണൂര്‍ സ്വദേശി ഒമാനില്‍ അന്തരിച്ചു
കണ്ണൂര്‍ ജില്ലയിലെ പെരിങ്ങത്തൂര്‍ പുതിയോട്ടില്‍ പള്ളിക്ക് സമീപം മീത്തലെ കണ്ടച്ചം വലിയത്ത് ഫൈസല്‍ (46) ഹൃദയാഘാതം മൂലം അന്തരിച്ചു. അല്‍ ഖുദ് ലെ സ്വകാര്യ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം. മസ്‌കത്തില്‍ ഒരു സ്വകാര്യ കമ്പനിയില്‍ സെയ്ല്‍സ്മാന്‍ ആയിജോലി ചെയ്തുവരികയായിരുന്നു. നജ്മ ഫൈസലാണ് ഭാര്യ മൃതദേഹം

More »

സോഷ്യല്‍ മീഡിയ വഴിയും വെബ്‌സൈറ്റ് വഴിയും ബിസിനസ് നടത്തുന്നവര്‍ക്ക് ലൈസന്‍സ് വേണം
ഒമാനില്‍ സോഷ്യല്‍ മീഡിയ വഴിയും വെബ്‌സൈറ്റ് വഴിയും ബിസിനസ്, പ്രമോഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് ലൈസന്‍സ് അത്യാവശ്യമാണെന്ന് ഒമാന്‍. വാണിജ്യ,വ്യവസായ, നിക്ഷേപക പ്രോത്സാഹന മന്ത്രാലയം ആണ് ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ആണ് മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് പുറത്തുവിട്ടത്. ഓണ്‍ലൈന്‍ വഴിയാണ് മന്ത്രാലയം ഇതുമായി

More »

അധാര്‍മിക പ്രവര്‍ത്തനം ; ഒമ്പത് പ്രവാസികള്‍ അറസ്റ്റില്‍
മസ്‌കത്തില്‍ അധാര്‍മിക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍ നിന്ന് ഒമ്പതു പ്രവാസികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. എട്ടു സ്ത്രീകളേയും ഏഷ്യന്‍ പൗരനേയും ഗവര്‍ണറേറ്റ് പൊലീസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് വകുപ്പാണ് പിടികൂടിയത്. ഇവര്‍ക്കെതിരെയുള്ള നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയതായി അധികൃതര്‍

More »

പ്രവാസി മലയാളി വീട്ടമ്മ മസ്‌കറ്റില്‍ ഹൃദയാഘാതം മൂലം മരിച്ചു
ഒമാനിലെ മസ്‌കറ്റില്‍ പ്രവാസി മലയാളി വീട്ടമ്മ മരിച്ചു. പാലക്കാട് ആര്യക്കാട് പുടുശ്ശേരി സ്വദേശിനി കൃഷ്ണപ്രിയ വീട്ടില്‍ സ്മിത രതീഷ് (43) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മസ്‌കറ്റിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. ഭര്‍ത്താവ് രതീഷ് പറക്കോട്ട് അല്‍ മയാ ഇന്റര്‍നാഷണല്‍ കമ്പനിയിലെ ജീവനക്കാരനാണ്. ഇന്ന് വൈകുന്നേരം നാട്ടിലേക്ക് കൊണ്ടുപോകുന്ന

More »

പാലക്കാട് സ്വദേശിനി ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു
പാലക്കാട് സ്വദേശിനിയായ യുവതി ഒമാനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതയായി. കഞ്ചിക്കോട് പുതുശ്ശേരി കുരുടിക്കാട് ഉദയനഗര്‍ കൃഷ്ണകൃപയിലെ സ്മിത (43) ആണ് ഗുബ്രയിലെ ആശുപത്രിയില്‍ മരിച്ചത്. പിതാവ് ശിവദാസന്‍ മാതാവ് ഗിരിജ ഭര്‍ത്താവ് രതീഷ് പാറക്കോട് മക്കള്‍ അഭിഷേക്, അക്ഷജ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍

More »

കഴിഞ്ഞ വര്‍ഷം ഒമാനിലൈത്തിയത് 40 ലക്ഷം സന്ദര്‍ശകര്‍ ; കൂടുതല്‍ പേര്‍ ഇന്ത്യയില്‍ നിന്ന്
ഒമാന്‍ സന്ദര്‍ശിക്കുന്നവരുടെ എണ്ണമേറുന്നു. കഴിഞ്ഞ വര്‍ഷം ഒമാനിലെത്തിയത് 40 ലക്ഷം സന്ദര്‍ശകരാണ്. ഏറ്റവും കൂടുതല്‍ ആളുകള്‍ ഒമാനിലെത്തിയത് ഇന്ത്യയില്‍ നിന്നാണ്. ഒമാന്‍ ഇന്ത്യക്കാര്‍ക്ക് ഏറ്റവും അടുത്തുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. ഒമാനിലെത്തിയ 40 ലക്ഷം സന്ദര്‍ശകരില്‍ 21 ലക്ഷത്തോളം പേര്‍ പഞ്ചനക്ഷത്ര ഹോട്ടലിലെ അതിഥികളായിരുന്നു. 610000 ആളുകളാണ് ഇന്ത്യയില്‍ നിന്ന് ഒമാന്‍

More »

ഒമാനില്‍ ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി നിര്യാതനായി
ഒമാനില്‍ ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കോഴിക്കോട് നാദാപുരം ഇയ്യങ്കോട്ട കൊയിലങ്കണ്ടി മുനീര്‍ (47) ആണ് മരിച്ചത്. ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് റൂവിലെ ആശുപത്രിയില്‍ വെച്ച് കഴിഞ്ഞ ദിവസമാണ് മുനീര്‍ മരിച്ചത്.  ഭാര്യ: സൈനബ, മക്കള്‍: കാഷിഫ്, ഫഹദ്, ഹനൂന, ഖദീജ. സഹോദരങ്ങള്‍: മുഹമ്മദ്. ഷമീന,

More »

ഒമാനില്‍ വാഹനാപകടത്തില്‍ 2 മലയാളി നഴ്‌സുമാര്‍ക്ക് ദാരുണാന്ത്യം

ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു. റോഡ് മുറിച്ചുകടക്കുന്നതിനിടെ അഞ്ച് പേരടങ്ങുന്ന സംഘത്തെ വാഹനം ഇടിക്കുകയായിരുന്നു. തൃശൂര്‍ സ്വദേശി മജിദ രാജേഷ്, കൊല്ലം സ്വദേശിനി ഷജീറ ഇല്‍യാസ് എന്നിവരാണ് മരിച്ച മലയാളികള്‍. അപകടത്തില്‍

മസ്‌കത്തില്‍ അത്യാധുനിക സംവിധാനങ്ങളോടെ ഒമാനിലെ ഏറ്റവും ഉയരം കൂടിയ കൊടിമരം

മസ്‌കത്തില്‍ ഒമാനിലെ ഏറ്റവും വലിയ കൊടിമരം അല്‍ ഖുവൈര്‍ സ്‌ക്വയര്‍ എന്ന പേരില്‍ ഒരുങ്ങുന്നു അല്‍ ഖുറൈവിലെ മിനിസ്ട്രി സീട്രീറ്റില്‍ 18000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ മസ്‌കത്ത് നഗരസഭയും ജിന്‍ഡാല്‍ ഷദീദ് അയേണ്‍ ആന്‍ഡ് സ്റ്റീല്‍ കമ്പനിയും ചേര്‍ന്നാണ് പദ്ധതി

ഔദ്യോഗിക സന്ദര്‍ശനത്തിന് യുഎഇയിലെത്തി ഒമാന്‍ സുല്‍ത്താന്‍

ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിനെ സ്വീകരിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. യുഎഇ അതിര്‍ത്തിയിലെത്തിയ സുല്‍ത്താന്റെ വിമാനത്തെ സ്വാഗത സൂചകമായി നിരവധി സൈനിക വിമാനങ്ങള്‍ അനുഗമിച്ചു. യുഎഇ വൈസ്

130 ലധികം പാക്കറ്റ് ഹാഷിഷുമായി ഒമാനില്‍ പ്രവാസി പിടിയില്‍

130 ലധികം പാക്കറ്റ് ഹാഷിഷുമായി ഒമാനില്‍ പ്രവാസി പിടിയിലായി. സൗത്ത് ബാത്തിന ഗവര്‍ണറേറ്റില്‍വെച്ച് ഏഷ്യന്‍ പൗരനെയാണ് റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സൗത്ത് ബാത്തിന ഗവര്‍ണറേറ്റ് പൊലീസിന്റെ നേതൃത്വത്തിലാണ് പ്രതിയെ

വിമാനത്തില്‍ വച്ച് ദേഹാസ്വാസ്ഥ്യം; മസ്‌കറ്റില്‍ നിന്ന് നാട്ടിലേക്ക് വരികയായിരുന്ന മലയാളിക്ക് ദാരുണാന്ത്യം

മസ്‌കറ്റില്‍ നിന്ന് നാട്ടിലേക്ക് വരികയായിരുന്ന വടകര സ്വദേശി വിമാനയാത്രയ്ക്കിടെ മരിച്ചു. വടകര ചന്ദ്രിക ആശീര്‍വാദ് വീട്ടില്‍ സച്ചിന്‍ (42) ആണ് മരിച്ചത്. വിമാനം ലാന്‍ഡ് ചെയ്യുന്നതിന് ഒരുമണിക്കൂര്‍ മുമ്പ് ഇദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. മസ്‌കറ്റില്‍നിന്ന്

മസ്‌കത്ത് ഇന്ത്യന്‍ എംബസി 21 ന് അവധി

മഹാവീര്‍ ജയന്തി പ്രമാണിച്ച് മസ്‌കത്ത് ഇന്ത്യന്‍ എംബസി ഈ മാസം 21 ന് അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അടിയന്തര സേവനങ്ങള്‍ക്ക് 24 മണിക്കൂറും 98282270 (കോണ്‍സുലാര്‍) 80071234 ( കമ്യൂണിറ്റി വെല്‍ഫെയര്‍ ) എന്നീ നമ്പറുകളില്‍