പാലക്കാട് സ്വദേശിനി ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു

പാലക്കാട് സ്വദേശിനി ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു
പാലക്കാട് സ്വദേശിനിയായ യുവതി ഒമാനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതയായി. കഞ്ചിക്കോട് പുതുശ്ശേരി കുരുടിക്കാട് ഉദയനഗര്‍ കൃഷ്ണകൃപയിലെ സ്മിത (43) ആണ് ഗുബ്രയിലെ ആശുപത്രിയില്‍ മരിച്ചത്.

പിതാവ് ശിവദാസന്‍ മാതാവ് ഗിരിജ

ഭര്‍ത്താവ് രതീഷ് പാറക്കോട്

മക്കള്‍ അഭിഷേക്, അക്ഷജ്

നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Other News in this category



4malayalees Recommends