കഴിഞ്ഞ വര്‍ഷം ഒമാനിലൈത്തിയത് 40 ലക്ഷം സന്ദര്‍ശകര്‍ ; കൂടുതല്‍ പേര്‍ ഇന്ത്യയില്‍ നിന്ന്

കഴിഞ്ഞ വര്‍ഷം ഒമാനിലൈത്തിയത് 40 ലക്ഷം സന്ദര്‍ശകര്‍ ; കൂടുതല്‍ പേര്‍ ഇന്ത്യയില്‍ നിന്ന്
ഒമാന്‍ സന്ദര്‍ശിക്കുന്നവരുടെ എണ്ണമേറുന്നു. കഴിഞ്ഞ വര്‍ഷം ഒമാനിലെത്തിയത് 40 ലക്ഷം സന്ദര്‍ശകരാണ്. ഏറ്റവും കൂടുതല്‍ ആളുകള്‍ ഒമാനിലെത്തിയത് ഇന്ത്യയില്‍ നിന്നാണ്. ഒമാന്‍ ഇന്ത്യക്കാര്‍ക്ക് ഏറ്റവും അടുത്തുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്.

ഒമാനിലെത്തിയ 40 ലക്ഷം സന്ദര്‍ശകരില്‍ 21 ലക്ഷത്തോളം പേര്‍ പഞ്ചനക്ഷത്ര ഹോട്ടലിലെ അതിഥികളായിരുന്നു. 610000 ആളുകളാണ് ഇന്ത്യയില്‍ നിന്ന് ഒമാന്‍ സന്ദര്‍ശിച്ചത്.

Other News in this category



4malayalees Recommends