അധാര്‍മിക പ്രവര്‍ത്തനം ; ഒമ്പത് പ്രവാസികള്‍ അറസ്റ്റില്‍

അധാര്‍മിക പ്രവര്‍ത്തനം ; ഒമ്പത് പ്രവാസികള്‍ അറസ്റ്റില്‍
മസ്‌കത്തില്‍ അധാര്‍മിക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍ നിന്ന് ഒമ്പതു പ്രവാസികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു.

എട്ടു സ്ത്രീകളേയും ഏഷ്യന്‍ പൗരനേയും ഗവര്‍ണറേറ്റ് പൊലീസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് വകുപ്പാണ് പിടികൂടിയത്. ഇവര്‍ക്കെതിരെയുള്ള നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയതായി അധികൃതര്‍ പറഞ്ഞു.

Other News in this category



4malayalees Recommends