Oman

2019ലെ ആദ്യ അഞ്ച് മാസങ്ങളില്‍ ഒമാന്‍ സന്ദര്‍ശിച്ച വിദേശികളുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്; മേയ് വരെ ഒമാനിലെത്തിയത് 161,174 ഇന്ത്യക്കാര്‍
ഈ വര്‍ഷത്തെ ആദ്യ അഞ്ച് മാസങ്ങളില്‍ ഒമാന്‍ സന്ദര്‍ശിച്ച വിദേശികളുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്. നാഷണല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിറ്റിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്റെ (എന്‍സിഎസ്‌ഐ) കണക്കുകള്‍ പ്രകാരം 2019ന്റെ ആദ്യ അഞ്ച് മാസങ്ങളില്‍ 14 ലക്ഷം പേരാണ് ഒമാന്‍ സന്ദര്‍ശിച്ചത്. ഗള്‍ഫ് മേഖലയില്‍ നിന്നാണ് ഒമാനിലേക്ക് ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ ഉണ്ടായത്. ഇക്കാലയളവില്‍ 478,471 പേരാണ് ഗള്‍ഫിലെ മറ്റു മേഖലകളില്‍ നിന്ന് ഒമാനിലെത്തിയത്. 161,174 ഇന്ത്യക്കാര്‍ ആദ്യ അഞ്ച് മാസത്തില്‍ ഒമാന്‍ സന്ദര്‍ശിച്ചു. 100,669 ജര്‍മന്‍കാരും, 80,545 ബ്രിട്ടീഷുകാരും, 44,943 ഇറ്റലിക്കാരും ഇക്കാലയളവില്‍ ഒമാന്‍ സന്ദര്‍ശിച്ചു. മേയ് വരെ 187,000 വിനോദസഞ്ചാരികളെയാണ് ക്രൂയിസ് കപ്പലുകള്‍ സുല്‍ത്താനേറ്റില്‍ എത്തിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാളും 48 ശതമാനം വര്‍ദ്ധനവാണ് ഇത്തരത്തില്‍ രാജ്യം

More »

റിനൈസന്‍സ് ഡേ; ജൂലൈ 23 ഒമാനില്‍ അവധി ദിനമായി പ്രഖ്യാപിച്ചു
ജൂലൈ 23 ഒമാനില്‍ അവധി ദിനമായി പ്രഖ്യാപിച്ചു. പൊതുമേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും ഒരുപോലെ അവധി ബാധകമാണ്. റിനൈസന്‍സ് ഡേയുമായി ബന്ധപ്പെട്ടാണ് അവധി പ്രഖ്യാപിച്ചത്. റിനൈസന്‍സ് ഡേയുമായി ബന്ധപ്പെട്ട് ഒമാന്‍ ദേശീയ മ്യൂസിയത്തില്‍ ഈ മാസം 23ന് സൗജന്യ പ്രവേശനവും അനുവദിച്ചിട്ടുണ്ട്. ഒമാനിലും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും വസിക്കുന്നവര്‍ക്ക് എല്ലാ വര്‍ഷവും ഇതേ ദിവസം മ്യൂസിയത്തില്‍ സൗജന്യ

More »

ഒമാന്‍ എയര്‍ 877 സര്‍വിസുകള്‍ റദ്ദാക്കി; റദ്ധാക്കിയത് കോഴിക്കോട് ഉള്‍പ്പടെയുള്ള ഇടങ്ങളിലേക്കുള്ള സര്‍വീസ്
ജൂലൈ ഏഴു മുതല്‍ ആഗസ്റ്റ് 31 വരെ കാലയവില്‍ 877 സര്‍വിസുകള്‍ റദ്ദാക്കിയതായി ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയര്‍. ബോയിങ് 737 മാക്‌സ് വിമാനങ്ങളുടെ സര്‍വിസ് റദ്ദാക്കാനുള്ള നിര്‍ദേശത്തി തുടര്‍ച്ചയാണ് ഈ നടപടി. കോഴിക്കോട്, മുംബൈ, ഹൈദരാബാദ്, ജിദ്ദ, ദുബൈ, ജയ്പുര്‍, കാഠ്മണ്ഡു, കൊളംബോ, അമ്മാന്‍, കുവൈത്ത്, മദീന, ദോഹ, സലാല, റിയാദ്, ഏതന്‍സ്, ജയ്പുര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സര്‍വിസുകളാണ്

More »

പെരുന്നാള്‍ അവധിക്കാലത്തേക്ക് അധിക സര്‍വീസുകളുമായി എയര്‍ ഇന്ത്യ; മസ്‌കറ്റില്‍ നിന്നും കൊച്ചിയിലേക്കാണ് സര്‍വീസുകള്‍
പെരുന്നാള്‍ അവധിക്കാലത്ത് കൂടുതല്‍ സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. മസ്‌കറ്റില്‍ നിന്നും കൊച്ചിയിലേക്കാണ് അധിക സര്‍വീസുകള്‍. ഓഗസ്റ്റ് എട്ടു മുതല്‍ 18 വരെയാകും സീസണ്‍ സീസണ്‍ സര്‍വീസുകള്‍. ഓഗസ്റ്റ് എട്ട്, ഒന്‍പത് തിയതികളില്‍ രാവിലെ ഏഴു മണിക്ക് മസ്‌കറ്റില്‍ നിന്നും വിമാനം പുറപ്പെടും. ഓഗസ്റ്റ് 10, 11 തിയതികളില്‍ രാവിലെ 7.15നാണ് പുറപ്പെടുന്നത്. 17നും 18നും പുലര്‍ച്ചെ

More »

ഒരു വര്‍ഷം കൊണ്ട് ഒമാന്‍ വിട്ടത് 65,000ത്തിലധികം പ്രവാസികള്‍; ഒമാനിവല്‍ക്കരണ നയത്തിന്റെ പ്രത്യാഘാതമെന്ന് റിപ്പോര്‍ട്ടുകള്‍
2018 മേയ് മാസത്തിനും 2019 മേയ് മാസത്തിനുമിടയിലുള്ള കാലയളവില്‍ ഒമാന്‍ വിട്ടത് 65,000ത്തിലധികം പ്രവാസികള്‍. ഒമാനിവല്‍ക്കരണ നയങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടു പകുന്ന സാഹചര്യത്തിലാണ് പുതിയ വാര്‍ത്തകള്‍ പുറത്തു വന്നിരിക്കുന്നത്. ആകെ 65,397 പ്രവാസികളാണ് ഇക്കാലയളവില്‍ ഒമാന്‍ വിട്ടത്. ഇതോടെ ഒമാനിലെ പ്രവാസികളുടെ എണ്ണം 2,017,432ലേക്ക് താഴ്ന്നു. ഒമാനിലെ പ്രവാസി തൊഴിലാളികളുടെ എണ്ണത്തിലും

More »

ഈ മാസം 23ന് ഒമാന്‍ ദേശീയ മ്യൂസിയത്തില്‍ സൗജന്യ പ്രവേശനം; ഓഫര്‍ റിനൈസന്‍സ് ഡേയുമായി ബന്ധപ്പെട്ട്
റിനൈസന്‍സ് ഡേയുമായി ബന്ധപ്പെട്ട് ഒമാന്‍ ദേശീയ മ്യൂസിയത്തില്‍ ഈ മാസം 23ന് സൗജന്യ പ്രവേശനം അനുവദിക്കും. ഒമാനിലും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും വസിക്കുന്നവര്‍ക്ക് എല്ലാ വര്‍ഷവും ഇതേ ദിവസം മ്യൂസിയത്തില്‍ സൗജന്യ പ്രവേശനം അനുവദിക്കാറുണ്ട്. ആഴ്ചയിലെ ഏഴ് ദിവസവും നാഷണല്‍ മ്യൂസിയം തുറന്ന് പ്രവേശിക്കും. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ്

More »

ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്താന്‍ സംവിധാനം; കരാറില്‍ ഒപ്പുവെച്ച് ഒമാന്‍
മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തുന്നതിനുള്ള സംവിധാനം സ്ഥാപിക്കാനുള്ള കരാറില്‍ ഒമാന്‍ എയര്‍പോര്‍ട്ട്‌സ് ഒപ്പുവെച്ചു. സംവിധാനം യാഥാര്‍ത്ഥ്യമായാല്‍ ഇത്തരമൊരു സംവിധാനം പ്രാബല്യത്തില്‍ കൊണ്ടുവരുന്ന ലോകത്തില ആദ്യ വിമാനത്താവളമായി മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളം മാറും. ജര്‍മന്‍ കമ്പനിയായ ആരോണിയ എജിയും ആര്‍ ആന്‍ഡ് എന്‍

More »

ദുബായ് ബസ് അപകടം; കുറ്റക്കാരനെന്ന് കോടതി വിധിച്ച ഡ്രൈവര്‍ക്കായി അപ്പീല്‍ നല്‍കുമെന്ന് ഒമാന്‍ എംബസി
ദുബായില്‍ 17 പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടവുമായി ബന്ധപ്പെട്ട് ഡ്രൈവര്‍ക്ക് വിധിച്ച ഏഴു വര്‍ഷത്തെ തടവു ശിക്ഷയ്‌ക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ഒമാന്‍. യുഎഇയിലെ ഒമാന്‍ അംബാസഡര്‍ ഡോ. ഖാലിദ് ബിന്‍ സൈദ് ബിന്‍ സാലിം അല്‍ ജറാദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എംബസി ഇതുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ എംബസിയുടെ ഡിഫന്‍സ് ലോയറോട്

More »

ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ചെറിയ പെരുന്നാള്‍ ഇന്ന് ആഘോഷിക്കും
തിങ്കളാഴ്ച ശവ്വാല്‍ മാസപ്പിറവി കണ്ടതായി സൗദി സുപ്രീംകോടതി പ്രഖ്യാപിച്ചതിനാല്‍ ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ചെറിയ പെരുന്നാള്‍ ഇന്ന് ആഘോഷിക്കും. കേരളത്തില്‍ മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ചെറിയ പെരുനാള്‍ ബുധനാഴ്ചയായിരിക്കുമെന്ന് കോഴിക്കോട് വലിയ ഖാസി ഖാദി സയ്യിദ് മുഹമ്മദ് കോയ തങ്ങളും പാളയം ഇമാം വി.പി. സുഹൈബ് മൗലവിയും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും

More »

ഒമാനില്‍ മഴ ശക്തമാകും

ഒമാനില്‍ രാവിലെ 11 മുതല്‍ രാത്രി 11 വരെ ഒമാന്‍ സുല്‍ത്താനേറ്റിന്റെ ചില ഭാഗങ്ങളില്‍ സജീവമായ കാറ്റിനും ആലിപ്പഴ വര്‍ഷത്തിനും ഇടിമിന്നലിനുമൊപ്പം മഴ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അല്‍ബുറൈമി, ദാഹിറ, മസ്‌കത്ത്, ദാഖിലിയ, നോര്‍ത്ത് ഷര്‍ഖിയ, സൗത്ത്

മസ്‌കത്തില്‍ എട്ട് പ്രവാസികള്‍ കടലില്‍ വീണു; ഒരാള്‍ക്ക് ജീവന്‍ നഷ്ടമായി, ഏഴ് പേരുടെ നില ഗുരുതരം

മസ്‌കത്തില്‍ കടലില്‍ വീണ എട്ട് പ്രവാസികളില്‍ ഒരാള്‍ക്ക് ജീവന്‍ നഷ്ടമായി. ബാക്കി ഏഴ് പേരുടെ നില ഗുരുതരമായി തുടരുകയാണ്. മസ്‌കത്ത് ഗവര്‍ണറേറ്റിലെ ബൗശര്‍ വിലായത്തില്‍ ശാത്തി അല്‍ ഖുറം ബീച്ചില്‍ ആയിരുന്നു അപകടം സംഭവിച്ചത്. കടലില്‍ വീണതില്‍ ഒരാള്‍ മരണപ്പെട്ടതായും മറ്റു ഏഴ് പേരെ

ഒമാനില്‍ വാഹനാപകടത്തില്‍ 2 മലയാളി നഴ്‌സുമാര്‍ക്ക് ദാരുണാന്ത്യം

ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു. റോഡ് മുറിച്ചുകടക്കുന്നതിനിടെ അഞ്ച് പേരടങ്ങുന്ന സംഘത്തെ വാഹനം ഇടിക്കുകയായിരുന്നു. തൃശൂര്‍ സ്വദേശി മജിദ രാജേഷ്, കൊല്ലം സ്വദേശിനി ഷജീറ ഇല്‍യാസ് എന്നിവരാണ് മരിച്ച മലയാളികള്‍. അപകടത്തില്‍

മസ്‌കത്തില്‍ അത്യാധുനിക സംവിധാനങ്ങളോടെ ഒമാനിലെ ഏറ്റവും ഉയരം കൂടിയ കൊടിമരം

മസ്‌കത്തില്‍ ഒമാനിലെ ഏറ്റവും വലിയ കൊടിമരം അല്‍ ഖുവൈര്‍ സ്‌ക്വയര്‍ എന്ന പേരില്‍ ഒരുങ്ങുന്നു അല്‍ ഖുറൈവിലെ മിനിസ്ട്രി സീട്രീറ്റില്‍ 18000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ മസ്‌കത്ത് നഗരസഭയും ജിന്‍ഡാല്‍ ഷദീദ് അയേണ്‍ ആന്‍ഡ് സ്റ്റീല്‍ കമ്പനിയും ചേര്‍ന്നാണ് പദ്ധതി

ഔദ്യോഗിക സന്ദര്‍ശനത്തിന് യുഎഇയിലെത്തി ഒമാന്‍ സുല്‍ത്താന്‍

ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിനെ സ്വീകരിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. യുഎഇ അതിര്‍ത്തിയിലെത്തിയ സുല്‍ത്താന്റെ വിമാനത്തെ സ്വാഗത സൂചകമായി നിരവധി സൈനിക വിമാനങ്ങള്‍ അനുഗമിച്ചു. യുഎഇ വൈസ്

130 ലധികം പാക്കറ്റ് ഹാഷിഷുമായി ഒമാനില്‍ പ്രവാസി പിടിയില്‍

130 ലധികം പാക്കറ്റ് ഹാഷിഷുമായി ഒമാനില്‍ പ്രവാസി പിടിയിലായി. സൗത്ത് ബാത്തിന ഗവര്‍ണറേറ്റില്‍വെച്ച് ഏഷ്യന്‍ പൗരനെയാണ് റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സൗത്ത് ബാത്തിന ഗവര്‍ണറേറ്റ് പൊലീസിന്റെ നേതൃത്വത്തിലാണ് പ്രതിയെ