ഒമാനില്‍ ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി നിര്യാതനായി

ഒമാനില്‍ ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി നിര്യാതനായി
ഒമാനില്‍ ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കോഴിക്കോട് നാദാപുരം ഇയ്യങ്കോട്ട കൊയിലങ്കണ്ടി മുനീര്‍ (47) ആണ് മരിച്ചത്. ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് റൂവിലെ ആശുപത്രിയില്‍ വെച്ച് കഴിഞ്ഞ ദിവസമാണ് മുനീര്‍ മരിച്ചത്.

ഭാര്യ: സൈനബ, മക്കള്‍: കാഷിഫ്, ഫഹദ്, ഹനൂന, ഖദീജ. സഹോദരങ്ങള്‍: മുഹമ്മദ്. ഷമീന, സഫീറ



Other News in this category



4malayalees Recommends