Oman

കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ എല്ലാ വിമാന സര്‍വീസുകളും നിര്‍ത്തിവെക്കാന്‍ ഒമാന്‍; ആഭ്യന്തര, അന്തര്‍ദേശീയ വിമാനങ്ങളെല്ലാം ഞായറാഴ്ച മുതല്‍ റദ്ദാക്കി
  കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഒമാന്‍ എല്ലാ വിമാന സര്‍വീസുകളും നിര്‍ത്തിവെച്ചു. ആഭ്യന്തര, അന്തര്‍ദേശീയ വിമാനങ്ങളെല്ലാം ഞായറാഴ്ച മുതല്‍ റദ്ദാക്കി.മുസന്ദം ഗവര്‍ണറേറ്റിലേക്കുള്ള സേവനങ്ങളും ചരക്ക് വിമാനങ്ങളും ഒഴികെ മാര്‍ച്ച് 29 ഞായറാഴ്ച ഉച്ചക്ക് പന്ത്രണ്ടു  മണി മുതല്‍ സുല്‍ത്താനേറ്റിന്റെ വിമാനത്താവളങ്ങളിലേക്കും പുറത്തേക്കും ഉള്ള എല്ലാ ആഭ്യന്തര, അന്തര്‍ദ്ദേശീയ വിമാനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് ഒമാന്‍ അറിയിച്ചു. എന്നാല്‍ മറ്റു രാജ്യങ്ങളില്‍  കുടുങ്ങി കിടക്കുന്ന വിദ്യാര്‍ത്ഥികളെയും പൗരന്മാരെയും തിരികെ ഒമാനിലെത്തിക്കുവാനുള്ള ശ്രമങ്ങള്‍ തുടരും. ഒമാന്‍ ദേശിയ വിമാന കമ്പനിയായ ഒമാന്‍ എയര്‍ മാര്‍ച്ച് 29 ഉച്ച മുതല്‍ മസ്‌കറ്റിലേക്കും പുറത്തേക്കും ഉള്ള എല്ലാ യാത്രാ സേവനങ്ങളും

More »

കൊവിഡ് 19 പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ ഫണ്ടിലേക്ക് സംഭാവനകള്‍ സ്വീകരിക്കുവാന്‍ ഒമാന്‍ ആരോഗ്യമന്ത്രാലയം; സ്വകാര്യ സ്ഥാപനങ്ങള്‍, വ്യക്തികള്‍, വിവിധ കൂട്ടായ്മകള്‍ എന്നിവര്‍ക്കെല്ലാം സംഭാവന നല്‍കാം
കൊവിഡ് 19 പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ ഫണ്ടിലേക്ക് സംഭാവനകള്‍ സ്വീകരിക്കുവാന്‍ ഒമാന്‍ ആരോഗ്യമന്ത്രാലയം പ്രത്യേക  ബാങ്ക് അക്കൗണ്ട് തുറന്നു. ഒമാന്‍ സുപ്രിം കമ്മറ്റിയുടെ തീരുമാനപ്രകാരം, സ്വകാര്യ സ്ഥാപനങ്ങള്‍, വ്യക്തികള്‍, വിവിധ കൂട്ടായ്മകള്‍, സംഘടനകള്‍ എന്നിവരില്‍ നിന്നും  സംഭാവനകള്‍ സ്വീകരിക്കുവാന്‍ ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിന് കഴിയും. സംഭാവന

More »

ഒമാനില്‍ കൊറോണ വ്യാപനം തുടരുന്നു; രോഗം ബാധിച്ചവരുടെ എണ്ണം 66 കവിഞ്ഞു; എല്ലാ വാണിജ്യ സ്ഥാപനങ്ങളും അടച്ചിടണമെന്ന് ഉത്തരവിറക്കി മന്ത്രാലയം; ഭക്ഷണ ശാലകളും കോഫീ ഷോപ്പുകളും തുറന്നു പ്രവര്‍ത്തിക്കില്ല
ഒമാനില്‍ കൊറോണ വ്യാപനം തുടരുന്നതിനാല്‍ എല്ലാ വാണിജ്യ സ്ഥാപനങ്ങളും അടച്ചിടണമെന്ന് മന്ത്രാലയം ഉത്തരവിറക്കി. റീജണല്‍ മുനിസിപ്പാലീറ്റീസ് മന്ത്രാലയമാണ് ഉത്തരവിറക്കിയത്. ഒമാനില്‍ രോഗം ബാധിച്ചവരുടെ എണ്ണം 66 കവിഞ്ഞു. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഒമാന്‍ സുപ്രീം കമ്മറ്റിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഈ ഉത്തരവ്. അതസമയം ഇന്നലെ ഒമാനില്‍ 11 പേര്‍ക്ക് കൂടി കോവിഡ് 19 വയറസ്സ് ബാധ

More »

ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ് അന്തരിച്ചു
ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ് (79) അന്തരിച്ചു. ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ബെല്‍ജിയത്തില്‍ ചികിത്സയില്‍ കഴിഞ്ഞു വരികയാ യിരുന്നു. വെള്ളിയാഴ്ച വൈകുന്നേരമാണ് ഭരണാധികാരിയുടെ അന്ത്യം സംഭവിച്ചതെന്ന് ഒമാനിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ആഴ്ച ചികിത്സക്ക് ശേഷം അദ്ദേഹം ബെല്‍ജിയത്തില്‍ നിന്ന് ഒമാനില്‍ മടങ്ങി

More »

ഒമാനില്‍ ഒക്ടോബര്‍ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു; പെട്രോളിനും ഡീസലിനും വിലകൂടും
ഒമാനില്‍ ഒക്ടോബര്‍ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. സെപ്തംബറിനെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും വിലകൂടും. എം95 പെട്രോളിന് നേരത്തെ 211 ബൈസയായിരുന്നെങ്കില്‍ ഒക്ടോബറില്‍ അത് 217 ബൈസയായാണ് കൂട്ടിയത്. നേരത്തെ 201 ബൈസയായിരുന്ന എം91 പെട്രോളിന് ഇനി 207 ബൈസയായിരിക്കും വില.  ഡീസല്‍ വിലയിലും നാല് ബൈസയുടെ വര്‍ദ്ധനവുണ്ടാകും. 245 ബൈസയാണ് ഒക്ടോബറില്‍ ഡീസലിന്റെ

More »

ഹിക്ക ചുഴലിക്കാറ്റിനിടെ ഒമാനില്‍ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അഞ്ച് ഇന്ത്യക്കാര്‍ മരിച്ചു; മരണ വിവരം ഒമാനിലെ ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചു
ഒമാനില്‍ ആഞ്ഞടിച്ച ഹിക്ക ചുഴലിക്കാറ്റിനിടെ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അഞ്ച് ഇന്ത്യക്കാര്‍ മരിച്ചതായി സ്ഥിരീകരണം. ഇവരില്‍ മലയാളികളുണ്ടോയെന്ന് വ്യക്തമല്ല. അഞ്ച് പേര്‍ മരിച്ച വിവരം ഒമാനിലെ ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചിട്ടുണ്ട്.ഇതില്‍ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി. ഒമാന്‍ അധികൃതരുമായി സഹകരിച്ച് രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.  കഴിഞ്ഞ ഏതാനും

More »

ഇന്ത്യന്‍ കമ്പനികള്‍ക്ക് സ്വാഗതമോതി ഒമാന്‍; ഒമാന്‍ - ഇന്ത്യാ നിക്ഷേപക സംഗമം മസ്‌കത്തില്‍ ആരംഭിച്ചു
ഒമാന്‍ - ഇന്ത്യാ നിക്ഷേപക സംഗമം മസ്‌കത്തില്‍ ആരംഭിച്ചു. ദി പബ്ലിക് എസ്റ്റാബ്ലിഷ്‌മെന്റ് ഫോര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്‌സ് (മദായ്ന്‍) ആഭിമുഖ്യത്തിലാണ് നിക്ഷേപ സാധ്യതകള്‍ അവതരിപ്പിച്ച സംഗമം ഒരുക്കിയിരിക്കുന്നത്. ദുകം പ്രത്യേക സാമ്പത്തിക മേഖലാ അതോറിറ്റി ചെയര്‍മാനായ യഹ്യ ബിന്‍ സെയ്ദ് അല്‍ ജബ്രിയുടെ കാര്‍മികത്വത്തില്‍ മസ്‌കത്ത് ക്രൗണ്‍ പ്ലാസയില്‍ തുടക്കം കുറിച്ച

More »

വികസിത രാജ്യങ്ങളുടെ പട്ടികയിലേക്ക് ഒമാനെ ഉയര്‍ത്താന്‍ 'വിഷന്‍ 2040'; ഓരോ വര്‍ഷവും പ്രതീക്ഷിക്കുന്നത് അഞ്ച് ശതമാനം സാമ്പത്തിക വളര്‍ച്ച
വികസിത രാജ്യങ്ങളുടെ പട്ടികയിലേക്ക് ഒമാനെ ഉയര്‍ത്താന്‍ 'വിഷന്‍ 2040'. ഓരോ വര്‍ഷവും അഞ്ച് ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് വിഷന്‍ 2040ന്റെ രൂപ രേഖയില്‍ പ്രതീക്ഷിക്കുന്നത്. 2021 മുതല്‍ 2040 വരെയാണ് വിഷന്റെ കാലാവധി.  ഒമാനിലെ വ്യക്തികള്‍, ബിസിനസുകാര്‍, നിക്ഷേപകര്‍ അടക്കം സമൂഹത്തിലെ എല്ലാ വിഭാഗത്തെയും പ്രതിനിധാനം ചെയ്താണ് വിഷന്‍ 2040ന് രൂപം നല്‍കിയിരിക്കുന്നത്. ആളോഹരി വരുമാനം 90 ശതമാനം

More »

ഹലാനിയത്ത് ദ്വീപിലേക്ക് ഫെറി സര്‍വീസ് പുനരാരംഭിക്കുന്നു; ഖരീഫ് സീസണ്‍ അവസാനത്തോടെ വീണ്ടും സര്‍വീസുകള്‍ക്ക് തുടക്കം കുറിക്കും
ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ ഹലാനിയത്ത് ദ്വീപിലേക്ക് ഫെറി സര്‍വീസ് പുനരാരംഭിക്കുന്നു. ഖരീഫ് സീസണ്‍ അവസാനത്തോടെ വീണ്ടും സര്‍വീസുകള്‍ക്ക് തുടക്കം കുറിക്കുമെന്ന് നാഷനല്‍ ഫെറി സര്‍വീസ് കമ്പനി വ്യക്തമാക്കി. യാത്രക്കാര്‍ക്ക് വാഹനങ്ങളും മറ്റു ചരക്കുകളും കടത്തുന്നതിന് സൗകര്യമൊരുക്കും. പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഹലാനിയത്ത്

More »

250ലേറെ പ്രവാസികള്‍ക്ക് ഒമാനി പൗരത്വം നല്‍കി സുല്‍ത്താന്‍

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 250ലേറെ പ്രവാസികള്‍ക്ക് ഒമാനി പൗരത്വം നല്‍കി സുല്‍ത്താന്‍ താരിക് ബിന്‍ ഹൈത്തം ഉത്തരവ് പുറപ്പെടുവിച്ചു. 2024ലെ 26ാം നമ്പര്‍ ഉത്തരവ് പ്രകാരം 257 പ്രവാസികള്‍ക്കാണ് സുല്‍ത്താന്‍ രാജ്യത്തിന്റെ പൗരത്വം നല്‍കി ആദരിച്ചത്. പുതുതായി പൗരത്വം ലഭിച്ചവര്‍ക്ക

മസ്‌കത്ത് മുനിസിപ്പാലിറ്റി അഞ്ചു പാര്‍ക്കുകള്‍ പുതിയതായി നിര്‍മ്മിക്കുന്നു

നഗര ജീവിതം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മസ്‌കത്ത് മുനിസിപ്പാലിറ്റി പുതുതായി അഞ്ച് പാര്‍ക്കുകള്‍ നിര്‍മ്മിക്കും. ഹരിത ഇടങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും സമൂഹത്തിന്റെ ക്ഷേമം പരിപോഷിപ്പിക്കുന്നതിനുമുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി അഞ്ചു റെസിഡന്‍ഷ്യല്‍ അയല്‍പക്ക ഉദ്യാനങ്ങള്‍

ഒമാനില്‍ പുതിയ വാഹനങ്ങള്‍ ഇനി കമ്പനികള്‍ക്ക് ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാം

ഒമാനില്‍ പുതിയ വാഹനങ്ങള്‍ കമ്പനികള്‍ക്ക് ഓണ്‍ലൈന്‍ വഴി നേരിട്ട് രജിസ്റ്റര്‍ ചെയ്യുന്നതിന് സൗകര്യമൊരുക്കി റോയല്‍ ഒമാന്‍ പൊലീസ്. ഇതുസംബന്ധിച്ച് ആര്‍ഒപി (റോയല്‍ ഒമാന്‍ പൊലീസ്) ബന്ധപ്പെട്ട വിഭാഗങ്ങളുമായി ധാരണാപത്രം ഒപ്പുുവച്ചു. നേരത്തെ വാഹന രജിസ്‌ട്രേഷന്‍ ചെയ്യുന്നതിന്

സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം നിലവില്‍ വരുന്നത് വരെ മിഡില്‍ ഈസ്റ്റില്‍ സമാധാനം പുലരില്ല: ഒമാന്‍

സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിലൂടെയും ഐക്യരാഷ്ട്രസഭയില്‍ അതിന് പൂര്‍ണ അംഗത്വം നല്‍കുന്നതിലൂടെയും മാത്രമേ മിഡില്‍ ഈസ്റ്റ് മേഖലയില്‍ പതിറ്റാണ്ടുകളായി തുടരുന്ന സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിയൂവെന്ന് ഒമാന്‍ സുല്‍ത്താനേറ്റ്. യുഎന്‍ ജനറല്‍ അസംബ്ലിയുടെ 10ാമത്

പ്രവാസികള്‍ക്ക് ഒമാന്‍ പൗരത്വം അനുവദിച്ചു

200 ല്‍ പരം പ്രവാസികള്‍ക്ക് പൗരത്വം അനുവദിച്ച് സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ രാജകീയ ഉത്തരവ്. വിവിധ ഇന്ത്യക്കാരായ 257 പ്രവാസികള്‍ക്കാണ് ഇത്തവണ ഒമാന്‍ പൗരത്വം അനുവദിച്ച് രാജകീയ

ഒമാനില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും

ഒമാനിലെ സുഹാര്‍ റൗണ്ട് എബൗട്ടിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച മലയാളിയായ സുനില്‍കുമാറിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിച്ച് സംസ്‌കരിക്കും. സുഹാര്‍ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം എംബാം നടപടിക്കായി മസ്‌കത്തില്‍ എത്തിച്ച് തിങ്കളാഴ്ച പുലര്‍ച്ചെ ഒമാന്‍ എയറിലാണ് നാട്ടിലേക്ക്