Oman

സന്ദര്‍ശക വിസയിലെത്തി രാജ്യത്ത് കുടുങ്ങിയവരുടെ വിസാ കാലാവധി വീണ്ടും നീട്ടി നല്‍കി ഒമാന്‍; വിസാ കാലാവധി ഈ മാസം 30 വരെ സൗജന്യമായി നീട്ടി നല്‍കിയതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു
സന്ദര്‍ശക വീസയിലെത്തി രാജ്യത്ത് കുടുങ്ങിയവരുടെ വിസാ കാലാവധി വീണ്ടും നീട്ടി നല്‍കി ഒമാന്‍. സന്ദര്‍ശന വിസയിലെത്തിയവര്‍ക്ക് വിസാ കാലാവധി ഈ മാസം 30 വരെ സൗജന്യമായി നീട്ടി നല്‍കിയതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. നേരത്തെ ഇത് ജൂണ്‍ 15 വരെ നീട്ടി നല്‍കിയിരുന്നു. മാര്‍ച്ചില്‍ വിമാനത്താവളം അടക്കുന്നതിന് മുമ്പ് സന്ദര്‍ശക വിസയുടെ കാലാവധി കഴിഞ്ഞ വിദേശികള്‍ ആ കാലയളവിലെ പിഴ അടക്കേണ്ടിവരുമെന്ന് എമിഗ്രേഷന്‍ വിഭാഗത്തിലെ വക്താവ് അറിയിച്ചു. എന്നാല്‍ ഇവര്‍ക്ക് കോവിഡ് കാലയളവിലെ പിഴ ചുമത്തില്ല. ഈ കാലയളവില്‍ വിസിറ്റ്, എക്സ്പ്രസ് വിസകള്‍ ഓണ്‍ലൈന്‍ വഴി സൗജന്യമായി പുതുക്കാനും സാധിക്കും. അതേസമയം, 2020 മാര്‍ച്ച് ഒന്ന് മുതല്‍ ആഗസ്റ്റ് അവസാനം വരെ അനുവദിച്ച വിസകളുടെ കാലാവധി അടുത്ത വര്‍ഷം മാര്‍ച്ച് വരെ നീട്ടി നല്‍കിയിട്ടുണ്ട്. നേരത്തെ വീസ സ്വന്തമാക്കുകയും കോവിഡ് മൂലം

More »

വന്ദേഭാരത് മിഷന്റെ നാലാംഘട്ടത്തില്‍ ഒമാനില്‍ നിന്ന് കേരളത്തിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തും; കൊച്ചിയിലേക്ക് മൂന്നും തിരുവനന്തപുരത്തേക്ക് രണ്ടും കോഴിക്കോട്, കണ്ണൂര്‍ സെക്ടറുകളിലേക്ക് ഓരോ സര്‍വീസുകളും ഉള്‍പ്പെടുത്തി
 കോവിഡ് പ്രതിസന്ധി മൂലം വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന വന്ദേഭാരത് മിഷന്റെ നാലാംഘട്ടത്തില്‍ ഒമാനില്‍ നിന്ന് കേരളത്തിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തും. ഈ ഘട്ടത്തില്‍ ഒമ്പത് സര്‍വീസുകള്‍ കൂടി ഉള്‍പ്പെടുത്തിയതായി മസ്‌കത്ത് ഇന്ത്യന്‍ എംബസി അറിയിച്ചു. ഒമ്പതില്‍ ഏഴ് വിമാനങ്ങളും കേരളത്തിലേക്കാണ്. കൊച്ചിയിലേക്ക് മൂന്ന്

More »

സന്ദര്‍ശക വീസയിലെത്തി ഒമാനില്‍ കുടുങ്ങിയവരുടെ വീസ കാലാവധി ഈ മാസം 15 വരെ നീട്ടി; ഇളവ് ലഭിക്കുക വിമാനത്താവളം അടച്ചതിനാല്‍ സ്വദേശത്തേക്ക് മടങ്ങാന്‍ കഴിയാത്തവര്‍ക്ക്
സന്ദര്‍ശക വീസയിലെത്തി ഒമാനില്‍ കുടുങ്ങിയവരുടെ വീസ കാലാവധി ഈ മാസം 15 വരെ നീട്ടി. വിമാനത്താവളം അടച്ചതിനാല്‍ സ്വദേശത്തേക്ക് മടങ്ങാന്‍ കഴിയാത്തവര്‍ക്കാണ് ഈ ഇളവ് ലഭിക്കുക. വിസിറ്റ്, എക്‌സ്പ്രസ് വിസകള്‍ ഓണ്‍ലൈന്‍ വഴി സൗജന്യമായി പുതുക്കാനും സാധിക്കും. മാര്‍ച്ചില്‍ വിമാനത്താവളം അടക്കുന്നതിന് മുമ്പ് സന്ദര്‍ശക വിസയുടെ കാലാവധി കഴിഞ്ഞ വിദേശികള്‍ ആ കാലയളവിലെ പിഴ

More »

വന്ദേഭാരത് മിഷന്റെ നാലാംഘട്ടത്തില്‍ ഒമാനില്‍ നിന്ന് കേരളത്തിലേക്ക് എട്ട് സര്‍വീസുകള്‍; സലാലയില്‍ നിന്ന് കണ്ണൂരിലേക്കുള്ള ഒരു സര്‍വീസ് ഒഴിച്ചാല്‍ ബാക്കി ഏഴും മസ്‌കറ്റില്‍ നിന്ന്; ജൂണ്‍ 10 മുതല്‍ സര്‍വീസുകള്‍
പ്രവാസികളെ മടക്കി കൊണ്ടു വരുന്നതിനുള്ള വന്ദേഭാരത് മിഷന്റെ നാലാംഘട്ടത്തില്‍ ഒമാനില്‍ നിന്ന് കേരളത്തിലേക്ക് എട്ട് സര്‍വീസുകള്‍. സലാലയില്‍ നിന്ന് കണ്ണൂരിലേക്കുള്ള ഒരു സര്‍വീസ് ഒഴിച്ചാല്‍ ബാക്കി ഏഴും മസ്‌കറ്റില്‍ നിന്നാണ്. മസ്‌കറ്റില്‍ നിന്നും കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് രണ്ടു വീതവും കണ്ണൂരിലേക്ക് ഒരു സര്‍വീസുമാണ് ഉള്ളത്. ഒമാനില്‍ നിന്ന്

More »

സര്‍ക്കാര്‍ കമ്പനികളില്‍ നിന്ന് 60 വയസ് കഴിഞ്ഞവരെ പിരിച്ചുവിടാന്‍ നിര്‍ദേശം നല്‍കി ഒമാന്‍; എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും തീരുമാനം കര്‍ക്കശമായി നടപ്പിലാക്കണമെന്ന്; നിരവധി പേരുടെ തൊഴില്‍ പ്രതിസന്ധിയില്‍
 സര്‍ക്കാര്‍ കമ്പനികളില്‍ നിന്ന് 60 വയസ് കഴിഞ്ഞവരെ പിരിച്ചുവിടാന്‍ നിര്‍ദേശം നല്‍കി ഒമാന്‍. തൊഴില്‍ ലഭ്യത വര്‍ധിപ്പിക്കുന്നതിനൊപ്പം സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ തീരുമാനം. പിരിച്ചുവിടാന്‍ സംബന്ധിച്ച സര്‍ക്കുലര്‍ ധനകാര്യ വകുപ്പ് പുറപ്പെടുവിച്ചു. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും തീരുമാനം കര്‍ക്കശമായി

More »

ഒമാനില്‍ വീടിനു പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് നിര്‍ബന്ധമെന്നു പൊലീസ്; പൊതുസ്ഥലങ്ങളിലും സ്ഥാപനങ്ങളിലും വാഹനങ്ങളിലും മാത്രമല്ല, പുറത്തിറങ്ങുമ്പോഴും മാസ്‌ക് ധരിക്കണം
ഒമാനില്‍ വീടിനു പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് നിര്‍ബന്ധമെന്നു പൊലീസ്. പൊതുസ്ഥലങ്ങളിലും സ്ഥാപനങ്ങളിലും വാഹനങ്ങളിലും മാത്രമല്ല, പുറത്തിറങ്ങുമ്പോഴും മാസ്‌ക് ധരിക്കണം. നിയമം ലംഘിച്ചാല്‍ പിഴയടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. മാസ്‌ക് ധരിക്കാതിരുന്നാല്‍  20 റിയാല്‍ ആണു പിഴ. കുറ്റം ആവര്‍ത്തിച്ചാല്‍ 40 റിയാല്‍. ഒറ്റയ്ക്കു ഡ്രൈവ് ചെയ്യുമ്പോള്‍

More »

പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്ത; കൊവിഡിന്റെ പേരും പറഞ്ഞ് തൊഴിലാളികളുടെ ശമ്പളം കമ്പനികള്‍ക്ക് കണ്ണുംപൂട്ടി കുറയ്ക്കാനാവില്ലെന്ന് ഒമാന്‍; കുറവ് വരുത്തിയ പണം തൊഴിലാളികള്‍ക്ക് തിരികെ നല്‍കണമെന്നും നിര്‍ദേശം
 കൊവിഡിന്റെ പേരും പറഞ്ഞ് തൊഴിലാളികളുടെ ശമ്പളം കമ്പനികള്‍ക്ക് കണ്ണുംപൂട്ടി കുറയ്ക്കാനാവില്ലെന്ന് ഒമാന്‍ മാനവ വിഭവശേഷി വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല അല്‍ ബക്രി വ്യക്തമാക്കി. തൊഴിലാളികളുമായി ധാരണയില്‍ എത്തിയശേഷം മാത്രമേ ശമ്പളം കുറക്കാന്‍ പാടുള്ളൂ. ശമ്പളം കുറക്കുന്ന സ്വകാര്യ കമ്പനികള്‍ മതിയായ തെളിവുകള്‍ ഹാജരാക്കണം. സുപ്രീം കമ്മിറ്റി തീരുമാനം വരുന്നതിന് മുമ്പ് വേതനത്തില്‍

More »

മസ്‌കത്ത് ഗവര്‍ണറേറ്റില്‍ വീടുകളിലെത്തി കോവിഡ് 19 പരിശോധന ആരംഭിച്ച് ഒമാന്‍ ആരോഗ്യ മന്ത്രാലയം; പനി പോലെയുള്ള രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് പ്രത്യേകം പരിശോധന
മസ്‌കത്ത് ഗവര്‍ണറേറ്റില്‍ വീടുകളിലെത്തി കോവിഡ് 19 പരിശോധന ആരംഭിച്ച് ഒമാന്‍ ആരോഗ്യ മന്ത്രാലയം. പനി പോലെയുള്ള രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് പ്രത്യേകം പരിശോധന നടത്തും. ആവശ്യമായ മരുന്നുകളും അധികൃതര്‍ വിതരണം ചെയ്യും. വിദഗ്ധ പരിശോധന ആവശ്യമുള്ളവര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കും. കോവിഡ് വ്യാപനം തടയുന്നതിന് നടപടികള്‍ വ്യാപിപ്പിക്കുകയാണ് മന്ത്രാലയം. വിദേശികള്‍ക്ക് ഉള്‍പ്പെടെ

More »

കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ എല്ലാ വിമാന സര്‍വീസുകളും നിര്‍ത്തിവെക്കാന്‍ ഒമാന്‍; ആഭ്യന്തര, അന്തര്‍ദേശീയ വിമാനങ്ങളെല്ലാം ഞായറാഴ്ച മുതല്‍ റദ്ദാക്കി
  കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഒമാന്‍ എല്ലാ വിമാന സര്‍വീസുകളും നിര്‍ത്തിവെച്ചു. ആഭ്യന്തര, അന്തര്‍ദേശീയ വിമാനങ്ങളെല്ലാം ഞായറാഴ്ച മുതല്‍ റദ്ദാക്കി.മുസന്ദം ഗവര്‍ണറേറ്റിലേക്കുള്ള സേവനങ്ങളും ചരക്ക് വിമാനങ്ങളും ഒഴികെ മാര്‍ച്ച് 29 ഞായറാഴ്ച ഉച്ചക്ക് പന്ത്രണ്ടു  മണി മുതല്‍ സുല്‍ത്താനേറ്റിന്റെ വിമാനത്താവളങ്ങളിലേക്കും പുറത്തേക്കും ഉള്ള എല്ലാ

More »

ഒമാനിലെത്തുന്ന സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടത്തില്‍ സൗജന്യ ചികിത്സ

ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടത്തില്‍ ഇനി സൗജന്യ ചികിത്സ ലഭ്യമാകും. കര, കടല്‍, വ്യോമ അതിര്‍ത്തികള്‍ വഴി വരുന്ന വിദേശ സഞ്ചാരികള്‍ക്കെല്ലാം അടിയന്തര ചികിത്സാ സംവിധാനം ഉപയോഗപ്പെടുത്താനാകുമെന്നും ഫിനാന്‍ഷ്യല്‍ സര്‍വീസസ് അതോറിറ്റി ബോര്‍ഡ് ചെയര്‍മാന്‍

പ്രസവാവധി ഇന്‍ഷുറന്‍സ്; ഒമാനില്‍ ജൂലൈ19 മുതല്‍ നടപ്പിലാക്കും

ഒമാനില്‍ ജോലിചെയ്യുന്ന എല്ലാ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും ജൂലൈ 19 മുതല്‍ പ്രസാവവാധി ഇന്‍ഷുറന്‍സ് നടപ്പാക്കും. പ്രസവാവധി ഇന്‍ഷുറന്‍സ് വഴി 98 ദിവസത്തെ ശമ്പളത്തോടു കൂടിയുള്ള അവധി ലഭിക്കും. പ്രതിമാസ ശമ്പളത്തിന്റെ ഒരു ശതമാനം എന്ന നിരക്കിലാണ് ഇന്‍ഷുറന്‍സ് തുക ഈടാക്കുക. സോഷ്യല്‍

ഒമാനില്‍ മഴ ശക്തമാകും

ഒമാനില്‍ രാവിലെ 11 മുതല്‍ രാത്രി 11 വരെ ഒമാന്‍ സുല്‍ത്താനേറ്റിന്റെ ചില ഭാഗങ്ങളില്‍ സജീവമായ കാറ്റിനും ആലിപ്പഴ വര്‍ഷത്തിനും ഇടിമിന്നലിനുമൊപ്പം മഴ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അല്‍ബുറൈമി, ദാഹിറ, മസ്‌കത്ത്, ദാഖിലിയ, നോര്‍ത്ത് ഷര്‍ഖിയ, സൗത്ത്

മസ്‌കത്തില്‍ എട്ട് പ്രവാസികള്‍ കടലില്‍ വീണു; ഒരാള്‍ക്ക് ജീവന്‍ നഷ്ടമായി, ഏഴ് പേരുടെ നില ഗുരുതരം

മസ്‌കത്തില്‍ കടലില്‍ വീണ എട്ട് പ്രവാസികളില്‍ ഒരാള്‍ക്ക് ജീവന്‍ നഷ്ടമായി. ബാക്കി ഏഴ് പേരുടെ നില ഗുരുതരമായി തുടരുകയാണ്. മസ്‌കത്ത് ഗവര്‍ണറേറ്റിലെ ബൗശര്‍ വിലായത്തില്‍ ശാത്തി അല്‍ ഖുറം ബീച്ചില്‍ ആയിരുന്നു അപകടം സംഭവിച്ചത്. കടലില്‍ വീണതില്‍ ഒരാള്‍ മരണപ്പെട്ടതായും മറ്റു ഏഴ് പേരെ

ഒമാനില്‍ വാഹനാപകടത്തില്‍ 2 മലയാളി നഴ്‌സുമാര്‍ക്ക് ദാരുണാന്ത്യം

ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു. റോഡ് മുറിച്ചുകടക്കുന്നതിനിടെ അഞ്ച് പേരടങ്ങുന്ന സംഘത്തെ വാഹനം ഇടിക്കുകയായിരുന്നു. തൃശൂര്‍ സ്വദേശി മജിദ രാജേഷ്, കൊല്ലം സ്വദേശിനി ഷജീറ ഇല്‍യാസ് എന്നിവരാണ് മരിച്ച മലയാളികള്‍. അപകടത്തില്‍

മസ്‌കത്തില്‍ അത്യാധുനിക സംവിധാനങ്ങളോടെ ഒമാനിലെ ഏറ്റവും ഉയരം കൂടിയ കൊടിമരം

മസ്‌കത്തില്‍ ഒമാനിലെ ഏറ്റവും വലിയ കൊടിമരം അല്‍ ഖുവൈര്‍ സ്‌ക്വയര്‍ എന്ന പേരില്‍ ഒരുങ്ങുന്നു അല്‍ ഖുറൈവിലെ മിനിസ്ട്രി സീട്രീറ്റില്‍ 18000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ മസ്‌കത്ത് നഗരസഭയും ജിന്‍ഡാല്‍ ഷദീദ് അയേണ്‍ ആന്‍ഡ് സ്റ്റീല്‍ കമ്പനിയും ചേര്‍ന്നാണ് പദ്ധതി