Oman

കൊവിഡ് 19 പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ ഫണ്ടിലേക്ക് സംഭാവനകള്‍ സ്വീകരിക്കുവാന്‍ ഒമാന്‍ ആരോഗ്യമന്ത്രാലയം; സ്വകാര്യ സ്ഥാപനങ്ങള്‍, വ്യക്തികള്‍, വിവിധ കൂട്ടായ്മകള്‍ എന്നിവര്‍ക്കെല്ലാം സംഭാവന നല്‍കാം
കൊവിഡ് 19 പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ ഫണ്ടിലേക്ക് സംഭാവനകള്‍ സ്വീകരിക്കുവാന്‍ ഒമാന്‍ ആരോഗ്യമന്ത്രാലയം പ്രത്യേക  ബാങ്ക് അക്കൗണ്ട് തുറന്നു. ഒമാന്‍ സുപ്രിം കമ്മറ്റിയുടെ തീരുമാനപ്രകാരം, സ്വകാര്യ സ്ഥാപനങ്ങള്‍, വ്യക്തികള്‍, വിവിധ കൂട്ടായ്മകള്‍, സംഘടനകള്‍ എന്നിവരില്‍ നിന്നും  സംഭാവനകള്‍ സ്വീകരിക്കുവാന്‍ ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിന് കഴിയും. സംഭാവന നല്‍കുവാന്‍ താല്പര്യപെടുന്നവര്‍ക്ക് മിനിസ്ട്രി ഓഫ് ഹെല്‍ത്ത്, ബാങ്ക് മസ്‌കറ്റ് : 04 23 05 79 47 84 00 19  എന്ന അക്കൗണ്ടില്‍  പണമയക്കാന്‍  സാധിക്കും.    

More »

ഒമാനില്‍ കൊറോണ വ്യാപനം തുടരുന്നു; രോഗം ബാധിച്ചവരുടെ എണ്ണം 66 കവിഞ്ഞു; എല്ലാ വാണിജ്യ സ്ഥാപനങ്ങളും അടച്ചിടണമെന്ന് ഉത്തരവിറക്കി മന്ത്രാലയം; ഭക്ഷണ ശാലകളും കോഫീ ഷോപ്പുകളും തുറന്നു പ്രവര്‍ത്തിക്കില്ല
ഒമാനില്‍ കൊറോണ വ്യാപനം തുടരുന്നതിനാല്‍ എല്ലാ വാണിജ്യ സ്ഥാപനങ്ങളും അടച്ചിടണമെന്ന് മന്ത്രാലയം ഉത്തരവിറക്കി. റീജണല്‍ മുനിസിപ്പാലീറ്റീസ് മന്ത്രാലയമാണ് ഉത്തരവിറക്കിയത്. ഒമാനില്‍ രോഗം ബാധിച്ചവരുടെ എണ്ണം 66 കവിഞ്ഞു. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഒമാന്‍ സുപ്രീം കമ്മറ്റിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഈ ഉത്തരവ്. അതസമയം ഇന്നലെ ഒമാനില്‍ 11 പേര്‍ക്ക് കൂടി കോവിഡ് 19 വയറസ്സ് ബാധ

More »

ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ് അന്തരിച്ചു
ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ് (79) അന്തരിച്ചു. ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ബെല്‍ജിയത്തില്‍ ചികിത്സയില്‍ കഴിഞ്ഞു വരികയാ യിരുന്നു. വെള്ളിയാഴ്ച വൈകുന്നേരമാണ് ഭരണാധികാരിയുടെ അന്ത്യം സംഭവിച്ചതെന്ന് ഒമാനിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ആഴ്ച ചികിത്സക്ക് ശേഷം അദ്ദേഹം ബെല്‍ജിയത്തില്‍ നിന്ന് ഒമാനില്‍ മടങ്ങി

More »

ഒമാനില്‍ ഒക്ടോബര്‍ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു; പെട്രോളിനും ഡീസലിനും വിലകൂടും
ഒമാനില്‍ ഒക്ടോബര്‍ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. സെപ്തംബറിനെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും വിലകൂടും. എം95 പെട്രോളിന് നേരത്തെ 211 ബൈസയായിരുന്നെങ്കില്‍ ഒക്ടോബറില്‍ അത് 217 ബൈസയായാണ് കൂട്ടിയത്. നേരത്തെ 201 ബൈസയായിരുന്ന എം91 പെട്രോളിന് ഇനി 207 ബൈസയായിരിക്കും വില.  ഡീസല്‍ വിലയിലും നാല് ബൈസയുടെ വര്‍ദ്ധനവുണ്ടാകും. 245 ബൈസയാണ് ഒക്ടോബറില്‍ ഡീസലിന്റെ

More »

ഹിക്ക ചുഴലിക്കാറ്റിനിടെ ഒമാനില്‍ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അഞ്ച് ഇന്ത്യക്കാര്‍ മരിച്ചു; മരണ വിവരം ഒമാനിലെ ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചു
ഒമാനില്‍ ആഞ്ഞടിച്ച ഹിക്ക ചുഴലിക്കാറ്റിനിടെ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അഞ്ച് ഇന്ത്യക്കാര്‍ മരിച്ചതായി സ്ഥിരീകരണം. ഇവരില്‍ മലയാളികളുണ്ടോയെന്ന് വ്യക്തമല്ല. അഞ്ച് പേര്‍ മരിച്ച വിവരം ഒമാനിലെ ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചിട്ടുണ്ട്.ഇതില്‍ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി. ഒമാന്‍ അധികൃതരുമായി സഹകരിച്ച് രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.  കഴിഞ്ഞ ഏതാനും

More »

ഇന്ത്യന്‍ കമ്പനികള്‍ക്ക് സ്വാഗതമോതി ഒമാന്‍; ഒമാന്‍ - ഇന്ത്യാ നിക്ഷേപക സംഗമം മസ്‌കത്തില്‍ ആരംഭിച്ചു
ഒമാന്‍ - ഇന്ത്യാ നിക്ഷേപക സംഗമം മസ്‌കത്തില്‍ ആരംഭിച്ചു. ദി പബ്ലിക് എസ്റ്റാബ്ലിഷ്‌മെന്റ് ഫോര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്‌സ് (മദായ്ന്‍) ആഭിമുഖ്യത്തിലാണ് നിക്ഷേപ സാധ്യതകള്‍ അവതരിപ്പിച്ച സംഗമം ഒരുക്കിയിരിക്കുന്നത്. ദുകം പ്രത്യേക സാമ്പത്തിക മേഖലാ അതോറിറ്റി ചെയര്‍മാനായ യഹ്യ ബിന്‍ സെയ്ദ് അല്‍ ജബ്രിയുടെ കാര്‍മികത്വത്തില്‍ മസ്‌കത്ത് ക്രൗണ്‍ പ്ലാസയില്‍ തുടക്കം കുറിച്ച

More »

വികസിത രാജ്യങ്ങളുടെ പട്ടികയിലേക്ക് ഒമാനെ ഉയര്‍ത്താന്‍ 'വിഷന്‍ 2040'; ഓരോ വര്‍ഷവും പ്രതീക്ഷിക്കുന്നത് അഞ്ച് ശതമാനം സാമ്പത്തിക വളര്‍ച്ച
വികസിത രാജ്യങ്ങളുടെ പട്ടികയിലേക്ക് ഒമാനെ ഉയര്‍ത്താന്‍ 'വിഷന്‍ 2040'. ഓരോ വര്‍ഷവും അഞ്ച് ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് വിഷന്‍ 2040ന്റെ രൂപ രേഖയില്‍ പ്രതീക്ഷിക്കുന്നത്. 2021 മുതല്‍ 2040 വരെയാണ് വിഷന്റെ കാലാവധി.  ഒമാനിലെ വ്യക്തികള്‍, ബിസിനസുകാര്‍, നിക്ഷേപകര്‍ അടക്കം സമൂഹത്തിലെ എല്ലാ വിഭാഗത്തെയും പ്രതിനിധാനം ചെയ്താണ് വിഷന്‍ 2040ന് രൂപം നല്‍കിയിരിക്കുന്നത്. ആളോഹരി വരുമാനം 90 ശതമാനം

More »

ഹലാനിയത്ത് ദ്വീപിലേക്ക് ഫെറി സര്‍വീസ് പുനരാരംഭിക്കുന്നു; ഖരീഫ് സീസണ്‍ അവസാനത്തോടെ വീണ്ടും സര്‍വീസുകള്‍ക്ക് തുടക്കം കുറിക്കും
ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ ഹലാനിയത്ത് ദ്വീപിലേക്ക് ഫെറി സര്‍വീസ് പുനരാരംഭിക്കുന്നു. ഖരീഫ് സീസണ്‍ അവസാനത്തോടെ വീണ്ടും സര്‍വീസുകള്‍ക്ക് തുടക്കം കുറിക്കുമെന്ന് നാഷനല്‍ ഫെറി സര്‍വീസ് കമ്പനി വ്യക്തമാക്കി. യാത്രക്കാര്‍ക്ക് വാഹനങ്ങളും മറ്റു ചരക്കുകളും കടത്തുന്നതിന് സൗകര്യമൊരുക്കും. പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഹലാനിയത്ത്

More »

കനത്ത നാശനഷ്ടമുണ്ടാക്കാതെ ഹിക്ക ചുഴലിക്കാറ്റ് ഒമാന്‍ തീരം വിട്ടു; അടുത്ത രണ്ടു ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
കനത്ത നാശനഷ്ടമുണ്ടാക്കാതെ ഹിക്ക ചുഴലിക്കാറ്റ് ഒമാന്‍ തീരം വിട്ടു. കനത്ത മഴയും കാറ്റും മൂലം കെട്ടിടങ്ങള്‍ക്കും മറ്റും നാശ നഷ്ടങ്ങള്‍ സംഭവിച്ചുവെങ്കിലും ആളപായം ഉണ്ടായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. അടുത്ത രണ്ടു ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അല്‍ വുസ്ത, ദോഫാര്‍ ഗവര്‍ണറേറ്റുകളിലും , അല്‍

More »

ഒമാനിലെത്തുന്ന സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടത്തില്‍ സൗജന്യ ചികിത്സ

ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടത്തില്‍ ഇനി സൗജന്യ ചികിത്സ ലഭ്യമാകും. കര, കടല്‍, വ്യോമ അതിര്‍ത്തികള്‍ വഴി വരുന്ന വിദേശ സഞ്ചാരികള്‍ക്കെല്ലാം അടിയന്തര ചികിത്സാ സംവിധാനം ഉപയോഗപ്പെടുത്താനാകുമെന്നും ഫിനാന്‍ഷ്യല്‍ സര്‍വീസസ് അതോറിറ്റി ബോര്‍ഡ് ചെയര്‍മാന്‍

പ്രസവാവധി ഇന്‍ഷുറന്‍സ്; ഒമാനില്‍ ജൂലൈ19 മുതല്‍ നടപ്പിലാക്കും

ഒമാനില്‍ ജോലിചെയ്യുന്ന എല്ലാ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും ജൂലൈ 19 മുതല്‍ പ്രസാവവാധി ഇന്‍ഷുറന്‍സ് നടപ്പാക്കും. പ്രസവാവധി ഇന്‍ഷുറന്‍സ് വഴി 98 ദിവസത്തെ ശമ്പളത്തോടു കൂടിയുള്ള അവധി ലഭിക്കും. പ്രതിമാസ ശമ്പളത്തിന്റെ ഒരു ശതമാനം എന്ന നിരക്കിലാണ് ഇന്‍ഷുറന്‍സ് തുക ഈടാക്കുക. സോഷ്യല്‍

ഒമാനില്‍ മഴ ശക്തമാകും

ഒമാനില്‍ രാവിലെ 11 മുതല്‍ രാത്രി 11 വരെ ഒമാന്‍ സുല്‍ത്താനേറ്റിന്റെ ചില ഭാഗങ്ങളില്‍ സജീവമായ കാറ്റിനും ആലിപ്പഴ വര്‍ഷത്തിനും ഇടിമിന്നലിനുമൊപ്പം മഴ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അല്‍ബുറൈമി, ദാഹിറ, മസ്‌കത്ത്, ദാഖിലിയ, നോര്‍ത്ത് ഷര്‍ഖിയ, സൗത്ത്

മസ്‌കത്തില്‍ എട്ട് പ്രവാസികള്‍ കടലില്‍ വീണു; ഒരാള്‍ക്ക് ജീവന്‍ നഷ്ടമായി, ഏഴ് പേരുടെ നില ഗുരുതരം

മസ്‌കത്തില്‍ കടലില്‍ വീണ എട്ട് പ്രവാസികളില്‍ ഒരാള്‍ക്ക് ജീവന്‍ നഷ്ടമായി. ബാക്കി ഏഴ് പേരുടെ നില ഗുരുതരമായി തുടരുകയാണ്. മസ്‌കത്ത് ഗവര്‍ണറേറ്റിലെ ബൗശര്‍ വിലായത്തില്‍ ശാത്തി അല്‍ ഖുറം ബീച്ചില്‍ ആയിരുന്നു അപകടം സംഭവിച്ചത്. കടലില്‍ വീണതില്‍ ഒരാള്‍ മരണപ്പെട്ടതായും മറ്റു ഏഴ് പേരെ

ഒമാനില്‍ വാഹനാപകടത്തില്‍ 2 മലയാളി നഴ്‌സുമാര്‍ക്ക് ദാരുണാന്ത്യം

ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു. റോഡ് മുറിച്ചുകടക്കുന്നതിനിടെ അഞ്ച് പേരടങ്ങുന്ന സംഘത്തെ വാഹനം ഇടിക്കുകയായിരുന്നു. തൃശൂര്‍ സ്വദേശി മജിദ രാജേഷ്, കൊല്ലം സ്വദേശിനി ഷജീറ ഇല്‍യാസ് എന്നിവരാണ് മരിച്ച മലയാളികള്‍. അപകടത്തില്‍

മസ്‌കത്തില്‍ അത്യാധുനിക സംവിധാനങ്ങളോടെ ഒമാനിലെ ഏറ്റവും ഉയരം കൂടിയ കൊടിമരം

മസ്‌കത്തില്‍ ഒമാനിലെ ഏറ്റവും വലിയ കൊടിമരം അല്‍ ഖുവൈര്‍ സ്‌ക്വയര്‍ എന്ന പേരില്‍ ഒരുങ്ങുന്നു അല്‍ ഖുറൈവിലെ മിനിസ്ട്രി സീട്രീറ്റില്‍ 18000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ മസ്‌കത്ത് നഗരസഭയും ജിന്‍ഡാല്‍ ഷദീദ് അയേണ്‍ ആന്‍ഡ് സ്റ്റീല്‍ കമ്പനിയും ചേര്‍ന്നാണ് പദ്ധതി