Australia

ന്യൂ സൗത്ത് വെയില്‍സിലെ സൗത്ത് കോസ്റ്റ് ഭാഗങ്ങളില്‍ വെള്ളപ്പൊക്കം ; പലയിടത്തും ജനജീവിതം താറുമാറായി ; മഴ തുടരുമെന്ന് മുന്നറിയിപ്പ്
ന്യൂ സൗത്ത് വെയില്‍സില്‍ വെള്ളപ്പൊക്കത്തില്‍ ഒഴുക്കില്‍പ്പെട്ട് ഒരു സ്ത്രീ മരിച്ചു. ഇന്ന് പുലര്‍ച്ചെ 2.20 ഓടെ സ്‌നോയ് മൊണാറോ മേഖലയിലെ ടുറോസില്‍ വെള്ളപ്പൊക്കത്തില്‍ കാറില്‍ കുടുങ്ങിയ യുവതിയാണ് മരിച്ചത്. സ്റ്റേറ്റ് എമര്‍ജന്‍സി സര്‍വീസ് നടത്തിയ തിരച്ചിലില്‍ കാറില്‍ നിന്ന് ഇറങ്ങിയ ശേഷം അവള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. 37 കാരിയാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട് . വെള്ളപ്പൊക്കം രൂക്ഷമായതോടെ മോഗോ മൃഗശാലയില്‍ മൃഗങ്ങളേയും ബാധിച്ചു. ശക്തമായ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. മോറുയ, ദേവുവ നദികളില്‍ ഇന്ന് രാത്രി മിതമായതോ വലിയതോ ആയ വെള്ളപ്പൊക്കം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ബേഗയില്‍, ഇന്ന് രാവിലെ 9 മണി വരെ 103 മില്ലിമീറ്റര്‍ വീണു, ഇത് ഏഴ് വര്‍ഷത്തിനിടെ ഡിസംബറിലെ ഏറ്റവും ശക്തമായ മഴയാണെന്ന് മുന്നറിയിപ്പില്‍

More »

സ്‌നേഹം കൊണ്ട് പിതാവിനെ കൊലപ്പെടുത്തിയ മകന് ജയില്‍ശിക്ഷ നല്‍കാതെ കോടതി; ഇത് സ്‌നേഹനിര്‍ഭരമായ പ്രവൃത്തിയെന്ന് ജഡ്ജ്?
 ഗ്ലെന്‍ സ്ട്രാറ്റണ്‍ കോടതിയില്‍ നരഹത്യ കേസ് നേരിട്ടത് സ്വന്തം പിതാവിനെ വെടിവെച്ച് കൊന്ന കേസിലാണ്. ഗുരുതരമായ ബൊവല്‍ ക്യാന്‍സര്‍ പിടിപെട്ട് വേദനയിലായ തന്നെ ഇതില്‍ നിന്നും മോചിപ്പിക്കാന്‍ പിതാവ് കാലുപിടിച്ചതോടെയാണ് സ്ട്രാറ്റണ്‍ പിതാവിന് നേരെ കാഞ്ചി വലിച്ചത്.  14-ാം വയസ്സില്‍ മകന് പിതാവ് നല്‍കി 22 കാലിബര്‍ റൈഫിള്‍ ഉപയോഗിച്ചായിരുന്നു മരണം ദാനമായി നല്‍കിയത്. മകനെ വിളിച്ച്

More »

സൗത്ത് ഓസ്‌ട്രേലിയയില്‍ പുതിയ ഏഴ് കോവിഡ്-19 കേസുകള്‍; രണ്ട് കേസുകള്‍ നോര്‍വുഡ് ക്ലസ്റ്ററില്‍ നിന്നും; നാല് കേസുകള്‍ ഇന്റര്‍സ്‌റ്റേറ്റ് യാത്രകള്‍ക്കിടെ റിപ്പോര്‍ട്ട് ചെയ്തത്
 സൗത്ത് ഓസ്‌ട്രേലിയയില്‍ പുതിയ ഏഴ് കോവിഡ്-19 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 20-കളില്‍ പ്രായമുള്ള രണ്ട് പുരുഷന്‍ൃമാരും, 50-കളില്‍ പ്രായമുള്ള രണ്ട് പുരുഷന്‍മാര്‍, 20-കളില്‍ പ്രായമുള്ള രണ്ട് സ്ത്രീകള്‍, 30-കളില്‍ പ്രായമുള്ള ഒരു യുവതി, ഒരു കൗമാരക്കാരി, ഒരു കുട്ടി എന്നിങ്ങനെയാണ് കേസുകള്‍ സ്ഥിരീകരിച്ചത്.  രണ്ട് കേസുകള്‍ നോര്‍വുഡിലെ ക്ലസ്റ്ററില്‍ നിന്നാണ് റിപ്പോര്‍ട്ട്

More »

5 മുതല്‍ 15 വരെ പ്രായത്തിലുള്ള കുട്ടികള്‍ക്ക് കോവിഡ്-19 വാക്‌സിനേഷന്‍ നല്‍കാന്‍ ഓസ്‌ട്രേലിയ; പുതുവര്‍ഷത്തില്‍ കുട്ടികളിലേക്കും വാക്‌സിന്‍; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് റെഗുലേറ്റര്‍
 അഞ്ച് വയസ്സ് മുതല്‍ 11 വരെ പ്രായത്തിലുള്ള കുട്ടികള്‍ക്ക് കോവിഡ്-19 വാക്‌സിനുകള്‍ അടുത്ത വര്‍ഷം മുതല്‍ നല്‍കിത്തുടങ്ങുമെന്ന് ഓസ്‌ട്രേലിയ. ജനുവരി 10ന് കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ പദ്ധതി ആരംഭിക്കുമെന്ന് ഫെഡറല്‍ ഗവണ്‍മെന്റ് സ്ഥിരീകരിച്ചു. വാക്‌സിന്‍ ഉപദേശക വിഭാഗമായ എടിഎജിഐ ഇതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചതോടെയാണ് സര്‍ക്കാര്‍ നീക്കം.  2

More »

ന്യൂസൗത്ത് വെയില്‍സില്‍ എട്ടോളം ഒമിക്രോണ്‍ കേസുകള്‍ കൂടി ; 42 പേര്‍ ഒമിക്രോണ്‍ ബാധിതര്‍ ; പബ്ബുകളും ജിമ്മുകളും ക്ലസ്റ്ററുകളായി മാറുന്നതോടെ കൂടുതല്‍ പേര്‍ക്ക് രോഗ ബാധ
ന്യൂ സൗത്ത് വെയില്‍സില്‍ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചിരിക്കുന്നത് 42 പേര്‍ക്കാണ്. 420 എന്ന റെക്കോര്‍ഡ് നമ്പറില്‍ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എട്ടോളം പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ പ്രതിരോധം ശക്തമാക്കുകയാണ് ആരോഗ്യ പ്രവര്‍ത്തകര്‍. സിഡ്‌നി പബ്ബ് പുതിയ കോവിഡ് ക്ലസ്റ്റര്‍ രൂപപ്പെടാനിടയാക്കിയെന്നാണ് റിപ്പോര്‍ട്ട്. നവംബര്‍ 30ന് ഓക്‌സ്‌ഫോര്‍ഡ്

More »

കെയര്‍ വര്‍ക്കര്‍മാര്‍ക്കും, കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സിനും വാക്‌സിന്‍ നിര്‍ബന്ധമാക്കിയതിന് എതിരെ നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി; എന്‍എസ്ഡബ്യു ജോലിക്കാര്‍ സര്‍ക്കാരിന് ചെലവ് കാശ് നല്‍കണം
 എന്‍എസ്ഡബ്യുവിലെ കോവിഡ് വാക്‌സിനേഷന്‍ നിബന്ധനയ്ക്ക് എതിരെ ഏതാനും ചില ജോലിക്കാര്‍ നടത്തിയ നിയമനടപടികള്‍ കോടതി തള്ളി. ഇവര്‍ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളിയതിന് പുറമെ സര്‍ക്കാരിന് നേരിട്ട നിയമ ചെലവുകള്‍ വഹിക്കാനും കോടതി ഉത്തരവിട്ടു.  കോവിഡ് മഹാമാരിയെ നേരിടാന്‍ സ്‌റ്റേറ്റില്‍ നടപ്പാക്കിയ ലോക്ക്ഡൗണ്‍ നടപടികളെ വെല്ലുവിളിച്ചുള്ള ഹര്‍ജികളില്‍ എന്‍എസ്ഡബ്യു

More »

ഒമിക്രോണ്‍ വേരിയന്റിന്റെ പുതിയ വേര്‍ഷന്‍ ലോകത്തില്‍ ആദ്യമായി ഓസ്‌ട്രേലിയയില്‍ കണ്ടെത്തി; അതിര്‍ത്തികള്‍ തിങ്കളാഴ്ച തുറക്കാന്‍ ക്യൂന്‍സ്‌ലാന്‍ഡ്; കോവിഡ് യാത്ര കഴിഞ്ഞിട്ടില്ലെന്ന് ഓര്‍മ്മപ്പെടുത്തല്‍
 ലോകത്തില്‍ ആദ്യമായി ഒമിക്രോണ്‍ വേരിയന്റിന്റെ പുതിയ വേര്‍ഷന്‍ ക്യൂന്‍സ്‌ലാന്‍ഡില്‍ കണ്ടെത്തി. മഹാമാരിക്ക് എതിരായ പ്രതിരോധം ഏത് വിധത്തില്‍ മുന്നോട്ട് കൊണ്ടുപോകണമെന്ന ചര്‍ച്ച രൂപപ്പെടുന്നതിന് ഇടെയാണ് പുതിയ വേര്‍ഷന്റെ രംഗപ്രവേശനം.  സ്‌ട്രെയിന്റെ അപകടത്തെ കുറിച്ച് സംശയങ്ങള്‍ നിലനില്‍ക്കുമ്പോള്‍ നടപടിക്രമങ്ങള്‍ തീരുമാനിക്കാന്‍ നാഷണല്‍ ക്യാബിനറ്റ് വെള്ളിയാഴ്ച

More »

വിദേശത്തു നിന്നെത്തിയ വ്യക്തിയ്ക്ക് ഒമിക്രോണ്‍ ; മെല്‍ബണില്‍ ജാഗ്രത ; സിഡ്‌നി ക്രൂയിസ് ബോട്ട് പാര്‍ട്ടിയില്‍ പങ്കെടുത്ത രണ്ട് പേര്‍ക്ക് ഒമിക്രോണെന്ന് സംശയം ; കൂടുതല്‍ പേര്‍ രോഗ വ്യാപനത്തിനിരയായോയെന്ന് ആശങ്ക
മെല്‍ബണില്‍ വിദേശത്തു നിന്ന് വന്നയാള്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതിനിടെ രണ്ടുപേര്‍ കൂടി രോഗ ബാധിതരായോ എന്ന ആശങ്കയും നിലനില്‍ക്കുകയാണ്. നെതര്‍ലാന്‍ഡില്‍ നിന്ന് അബുദാബി വഴി മെല്‍ബണിലെത്തിയയാള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ ഹോട്ടല്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രോഗം ബാധിച്ചയാള്‍ ആരുമായും ഇടപെഴകിയിട്ടില്ലെന്നും

More »

മലകള്‍ക്ക് നദികളുടെ ഒഴുക്കിനെ തടയാനാകില്ല ; ബെയ്ജിങ് ശൈത്യകാല ഒളിമ്പിക്‌സില്‍ നയതന്ത്ര ബഹിഷ്‌കരണത്തിനെരുങ്ങുന്ന ഓസ്‌ട്രേലിയയ്ക്ക് മറുപടിയുമായി ചൈന
2022 ല്‍ നടക്കുന്ന ബെയ്ജിങ് ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ പ്രതിനിധികളെ അയക്കില്ലെന്ന തീരുമാനവുമായി ഓസ്‌ട്രേലിയ.  ബെയ്ജിങ് ശൈത്യകാല ഒളിമ്പ്കിസില്‍ നയതന്ത്ര ബഹിഷ്‌കരണം നടത്തുമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മൊറിസണ്‍ വ്യക്തമാക്കി. സംഭവത്തില്‍ ചൈനയുടെ അംബാസഡര്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. മലകള്‍ക്ക് കടലിലേക്കുള്ള നദിയുടെ ഒഴുക്കിനെ

More »

ഞങ്ങളെ തെരഞ്ഞെടുക്കൂ, ഇമിഗ്രേഷന്‍ കുറയ്ക്കാം! പെര്‍മനന്റ് മൈഗ്രേഷന്‍ 140,000-ലേക്ക് കുറയ്ക്കുമെന്ന് പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനം; പെര്‍മനന്റ് വിസകളുടെ എണ്ണം താഴ്ത്തും

ബജറ്റ് മറുപടി പ്രസംഗത്തില്‍ കുടിയേറ്റ നിരക്കുകള്‍ കുറയ്ക്കുന്നതിനെ അനുകൂലിച്ച് പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടണ്‍. തെരഞ്ഞെടുക്കപ്പെട്ടാല്‍ കൊളീഷന്‍ പെര്‍മനന്റ് വിസകളുടെ എണ്ണം പ്രതിവര്‍ഷം 140,000 ആയി കുറയ്ക്കുമെന്നാണ് പ്രഖ്യാപനം. ഓരോ സാമ്പത്തിക വര്‍ഷവും ഗവണ്‍മെന്റ്

300 ഡോളര്‍ എനര്‍ജി റിബേറ്റ്, വിലകുറഞ്ഞ മരുന്നുകള്‍, വാടകയില്‍ ആശ്വാസം; ജീവിതച്ചെലവ് പ്രതിസന്ധിക്കിടെ ജിം ചാമറുടെ ഫെഡറല്‍ ബജറ്റ്; സമ്പദ് വ്യവസ്ഥയെ തകര്‍ക്കാതെ പണപ്പെരുപ്പം നേരിടുമെന്ന് ട്രഷറര്‍

ഓസ്‌ട്രേലിയയിലെ എല്ലാ ഭവനങ്ങള്‍ക്കും 300 ഡോളര്‍ എനര്‍ജി റിബേറ്റ് പ്രഖ്യാപിച്ച് ലേബര്‍ ഭരണകൂടം. ജീവിതച്ചെലവ് പ്രതിസന്ധികള്‍ക്കിടെ അവതരിപ്പിച്ച ബജറ്റിലാണ് 3.5 ബില്ല്യണ്‍ ഡോളറിന്റെ ഈ പദ്ധതി മുന്‍നിരയില്‍ ഇടംപിടിച്ചത്. എന്നാല്‍ ആല്‍ബനീസ് ഗവണ്‍മെന്റ് പണപ്പെരുപ്പത്തിന് എതിരായി

മേറ്റ്‌സ് വിസ പദ്ധതി നവംബര്‍ ഒന്നിന് തുടങ്ങും ; മൂവായിരത്തോളം ഇന്ത്യന്‍ ബിരുദ ധാരികള്‍ക്കും പ്രൊഫഷണലുകള്‍ക്കും അവസരം

ഓസ്‌ട്രേലിയയുടെ മേറ്റ്‌സ് വിസ പദ്ധതി നവംബര്‍ ഒന്നു മുതല്‍ തുടങ്ങും. ഫെഡറല്‍ ബജറ്റിലെ പ്രഖ്യാപനം ഇന്ത്യന്‍ യുവാക്കള്‍ക്ക് പ്രതീക്ഷയേകുന്നതാണ്. മൂവായിരത്തോളം ഇന്ത്യന്‍ ബിരുദധാരികള്‍ക്കും പ്രൊഫഷണലുകള്‍ക്കും അവസരം നല്‍കുന്നതാണ് പദ്ധതി. മൊബിലിറ്റി അറേഞ്ച്‌മെന്റ് ഫോര്‍

ഓസ്‌ട്രേലിയയില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌റ്റേ ബാക്ക് വ്യവസ്ഥകളില്‍ മാറ്റം വരുന്നു ; പ്രായ പരിധി 35 വയസ്സായി ; ഇന്ത്യക്കാര്‍ക്ക് ഗുണകരം

ഓസ്‌ട്രേലിയയില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌റ്റേബാക്ക്, പ്രായപരിധി വ്യവസ്ഥകള്‍ ജൂലൈ 1 മുതല്‍ മാറും. ഇന്ത്യക്കാര്‍ക്ക് ഗുണകരമായ വ്യവസ്ഥകള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പുതിയ പ്രായ പരിധി 35 വയസ്സാക്കി. ഓസ്‌ട്രേലിയയില്‍ അംഗീകൃത കോഴ്‌സ്

നികുതി ഇളവുകള്‍.. ജീവിത ചെലവിനെ നേരിടാന്‍ പ്രത്യേക വാഗ്ദാനങ്ങള്‍ ; ബജറ്റില്‍ പ്രതീക്ഷയോടെ ജനം

തുടര്‍ച്ചയായി രണ്ടാമത്തെ മിച്ച ബജറ്റില്‍ പ്രതീക്ഷയോടെ ജനം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മിച്ച ബജറ്റ് 9.3 ബില്യണ്‍ ഡോളറാണ്. ഉത്തരവാദിത്വമുള്ള സര്‍ക്കാരിന്റെ സാമ്പത്തിക മാനേജ്‌മെന്റിന്റെ ഫലമാണ് ഇതെന്ന് ട്രഷറര്‍ ജിം ചാമേഴ്‌സ് പറഞ്ഞു. ബജറ്റ് എല്ലാ ഓസ്‌ട്രേലിയക്കാര്‍ക്കും നികുതി

ലാന്‍ഡിങ് ഗിയര്‍ പണി കൊടുത്തു, മോശം കാലാവസ്ഥയും ; അധിക ഇന്ധനം കത്തിച്ചു തീര്‍ത്ത് വിമാനം സുരക്ഷിതമായി ' ലാന്‍ഡ് ചെയ്ത് പൈലറ്റ്

ഓസ്‌ട്രേലിയയില്‍ ന്യൂകാസിലില്‍ നിന്ന് പോര്‍ട്ട് മക്വെയറി വരെ 26 മിനിറ്റ് ഉല്ലാസ യാത്രയ്ക്ക് ഇറങ്ങിയവര്‍ പെട്ടു. വിമാന യാത്രക്കിടെ ലാന്‍ഡിങ് ഗിയര്‍ പണി കൊടുക്കുകയായിരുന്നു. ചെറു വിമാനത്തിന്റെ ചക്രം പുറത്തേക്ക് തള്ളിവരുന്നില്ല . മഴയും കാറ്റും കൂടിയായതോടെ പക്ഷിക്കൂട്ടവും വിമാനത്തില്‍