USA

Spiritual

നേപ്പിള്‍സില്‍ അലക്‌സിയോസ് മാര്‍ യൂസേബിയോസ് മെത്രാപൊലീത്ത വിശുദ്ധ കുര്‍ബാന മലങ്കര അര്‍പ്പിക്കുന്നു
ഫ്‌ളോറിഡ: ഫ്‌ളോറിഡയിലെ നേപ്പിള്‍സിലും, ഫോര്‍ട്ട് മയേഴ്‌സിലും താമസിക്കുന്ന കേരളത്തില്‍ നിന്നുമുള്ള െ്രെകസ്തവ കുടുംബങ്ങള്‍ക്കായി സ്ഥാപിതമായ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്ള്‍സ് കോണ്‍ഗ്രിഗേഷന്‍ ഓഫ് സൌത്ത് വെസ്റ്റ് ഫ്‌ലോറിഡ (St. Mary's Indian Orthodox Congregation of Southwest Florida) ദേവാലയത്തില്‍  മലങ്കര ഓര്‍ത്തോഡോക്‌സ് സഭയുടെ സൌത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപൊലീത്ത

More »

ജൂബിലി നിറവില്‍ കൃതജ്ഞതയോടെ റവ.ഫാ. ആന്റണി തുണ്ടത്തില്‍
ചിക്കാഗോ: ചിക്കാഗോ സീറോ മലബാര്‍ രൂപതയില്‍ പത്തുവര്‍ഷം കത്തീഡ്രല്‍ വികാരിയായും, മൂന്നു വര്‍ഷത്തോളം വികാരി ജനാറാളായും സ്തുത്യര്‍ഹ സേവനം അനുഷ്ഠിച്ചതിനുശേഷം ഇപ്പോള്‍

More »

ഹഡ്‌സണ്‍വാലി സെന്റ് ജോസഫ് സീറോ മലബാര്‍ കാത്തലിക് മിഷന്‍ ഉദ്ഘാടനം ചെയ്തു
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ബുച്ചാനനിലുള്ള സെന്റ് ക്രിസ്റ്റഫര്‍ ചര്‍ച്ച് താത്കാലിക ആസ്ഥനമാക്കിയുള്ള പുതിയ സീറോ മലബാര്‍ മിഷന്റെ ഉദ്ഘാടനം ഏപ്രില്‍ മൂന്നിനു

More »

എഡിന്‍ ബര്‍ഗ് ഡിവൈന്‍ മേഴ്‌സി ദേവാലയത്തില്‍ യൗസേപ്പു പിതാവിന്റെ തിരുന്നാള്‍ ആഘോഷിച്ചു
എഡിന്‍ ബര്‍ഗ് ഡിവൈന്‍ മേഴ്‌സി സീറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തില്‍ കഴിഞ്ഞ മാര്‍ച്ച് പത്തൊമ്പതാം തീയതി വിശുദ്ധ യൗസേപ്പു പിതാവിന്റെ തിരുന്നാള്‍ ആഘോഷിച്ചു.  വിശുദ്ധ

More »

ഹൈന്ദവ സമ്മേളനം കൊളംബസില്‍ നടന്നു
ചിക്കാഗോ: ഭാരതത്തിന്റെ സനാതനമായ സംസ്‌കാരം സംരക്ഷിക്കുന്നതിനും കാലികമായ മതമൗലികവാദങ്ങളെ വിശ്വമാനവീകതയിലൂന്നിയ വൈദീകദര്‍ശനങ്ങളിലൂടെ പ്രതിരോധിക്കുന്നതിനും

More »

ഹാമില്‍ട്ടണ്‍ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ പീഡാനുഭവവാരം ആചരിച്ചു
ഹാമില്‍ട്ടണ്‍: ഹാമില്‍ട്ടണിലുള്ള സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ പീഡാനുഭവ വാര ശുശ്രൂഷകള്‍ വൈദീക ശ്രേഷ്ഠന്‍ ബഹുമാനപ്പെട്ട ലാസറസ് റമ്പാന്‍

More »

ഷിക്കാഗോ രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ഷിക്കാഗോ: 2016 ഏപ്രില്‍മാസം ഒമ്പതാം തീയതി ശനിയാഴ്ച ബെല്‍വുഡ് മാര്‍ത്തോമാശ്ശീഹാ കത്തീഡ്രലില്‍ വച്ചു നടക്കുന്ന രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍

More »

റവ. ഡീക്കന്‍ കുര്യാക്കോസ് ശെമ്മാച്ചപട്ടത്വം സ്വീകരിച്ചു
ന്യൂജേഴ്‌സി: സെന്റ് ബസേലിയോസ്  ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് (Sts. Basilios-Gregorios Orthodox Church) ദേവാലയ അംഗവും, ജോര്‍ജ് എബ്രഹാമിന്റേയും, പരേതയായ സൂസന്‍ എബ്രഹാമിന്റേയും മകനുമായ അലക്‌സ് ഏബ്രഹാം,

More »

സീറോ മലബാര്‍ കത്തീഡ്രലില്‍ ദുഖവെള്ളിയും ഉയിര്‍പ്പ് തിരുനാളും ഭക്തിസാന്ദ്രം
ഷിക്കാഗോ: യേശുക്രിസ്തുവിന്റെ പീഢാനുഭവത്തിന്റേയും, കാല്‍വരി മലയിലെ മഹനീയ ത്യാഗത്തിന്റേയും, മഹത്വപൂര്‍ണമായ ഉത്ഥാനത്തിന്റേയും ഓര്‍മ്മദിനങ്ങള്‍ സീറോ മലബാര്‍ കത്തീഡ്രല്‍

More »

[55][56][57][58][59]

മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസില്‍ പ്രധാന തിരുനാളിന് കൊടിയേറി

ചിക്കാഗോ: മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസ് ദേവാലയത്തില്‍ യുവജനങ്ങളുടെ നേതൃത്വത്തില്‍ ഓഗസ്റ്റ് 12 മുതല്‍ 19 വരെ നടത്തപ്പെടുന്ന മാതാവിന്റെ സ്വര്‍ഗ്ഗാരോഹണ തിരുനാളിന് കൊടിയേറി. പ്രാരംഭ ദിനമായ ഓഗസ്റ്റ് 12ന് ഞായറാഴ്ച രാവിലെ 10 മണിക്ക് നടന്ന വിശുദ്ധ കുര്‍ബാനയിലും തിരുനാള്‍ ആഘോഷങ്ങളുടെ

വെസ്റ്റ് നയാക് സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ശൂനോയോ പെരുന്നാള്‍

ന്യൂയോര്‍ക്ക്: ഭാഗ്യവതിയായ വിശുദ്ധ ദൈവമാതാവിന്റെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന ന്യൂയോര്‍ക്കിലെ വെസ്റ്റ് നയാക് സെന്റ് മേരീസ് മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ദൈവമാതാവിന്റെ വാങ്ങിപ്പിന്റെ (ശൂനോയോ പെരുന്നാള്‍) പ്രധാന പെരുന്നാള്‍ ഓഗസ്റ്റ് 17,18 (വെള്ളി, ശനി) തീയതികളിലായി

ഹ്യൂസ്റ്റണ്‍ സെന്റ് മേരീസ് പള്ളിയില്‍ വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാള്‍

'ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്ന് വിളിക്കും' (ഘൗസല 1:48) ഹൂസ്റ്റണ്‍: ദൈവപുത്രന് മാതാവായി തീര്‍ന്ന ഭാഗ്യവതിയായ വിശുദ്ധ കന്യക മറിയം അമ്മയുടെ ശൂനോയോ /വാങ്ങിപ്പ് പെരുന്നാള്‍ ഹ്യൂസ്റ്റണ്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ ഓഗസ്‌റ് മാസം 18 ,19 (ശനി ,ഞായര്‍)

ലോസ്ആഞ്ചലസ് സീറോ മലബാര്‍ ദൈവാലയത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആചരിച്ചു

ലോസ് ആഞ്ചലസ്: സഹനപുത്രിയായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നാമധേയത്തില്‍ സ്ഥാപിതമായിരിക്കുന്ന സിറോമലബാര്‍ കത്തോലിക്ക ദൈവാലയത്തില്‍ ജൂലൈ 20 മുതല്‍ 30 വരെ തീയതികളില്‍ നവനാള്‍ നൊവേനയും തിരുനാളും പൂര്‍വാധികം ഭക്ത്യാദരവോടെ കൊണ്ടാടി. 20നു വൈകിട്ട് 7:15നു ഇടവക വികാരി റവ. ഫാ. കുര്യാക്കോസ്

മര്‍ത്ത മറിയം വനിതാ സമാജം വാര്‍ഷിക സമ്മേളനം ഡാളസില്‍

ഡാളസ്: മലങ്കര ഓര്‍ത്തഡോക്‌സ് സൗത്ത് വെസ്റ്റ് അമേരിക്ക ഭദ്രാസന മാര്‍ത്ത മറിയം സമാജ വാര്‍ഷിക സമ്മേളനം 2018 സെപ്റ്റംബര്‍ 28,29 തീയതികളില്‍ ഡാളസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ (14133 ഉലിിശ െഘമില, എമൃാലൃ െആൃമിരവ, ഠലഃമ െ75234) വെച്ച്

സെന്റ് മേരീസ് ക്‌നാനായ യാക്കോബായ ചര്‍ച്ച് പെരുന്നാള്‍ കൊടിയേറ്റം നടത്തി

ചിക്കാഗോ: വാക്കീഗണ്‍ സെന്റ് മേരീസ് ക്‌നാനായ സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ 2018ലെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് മുന്നോടിയായുള്ള കൊടിയേറ്റം ഇടവക വികാരി റവ.ഫാ. തോമസ് മേപ്രത്തിന്റെ കാര്‍മികത്വത്തില്‍ ഓഗസ്റ്റ് അഞ്ചാം തീയതി ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കുശേഷം