Canada

കാനഡക്കാരുടെ ജീവന് ഭീഷണിയായി കോവിഡ്-19ന് പുറമെ കടുത്ത കാട്ടുതീകളുമെത്തുന്നു; ഇപ്രാവശ്യം പതിവിലും ശക്തവും വ്യാപകവുമായ വൈല്‍ഡ് ഫയര്‍ സീസണ്‍; ജൂണ്‍ മുതല്‍ പടിഞ്ഞാറന്‍ പ്രവിശ്യകളെയും ടെറിട്ടെറികളെയും അഗ്നി വിഴുങ്ങുമെന്ന് മുന്നറിയിപ്പ്
കോവിഡ്-19 മഹാമാരിയാല്‍ വീര്‍പ്പ് മുട്ടിക്കൊണ്ടിരിക്കുന്ന കാനഡയെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളി വിടാന്‍ പതിവിലും കൂടുതല്‍ ശക്തമായ കാട്ടുതീകളുമെത്തുന്നുവെന്ന് മുന്നറിയിപ്പ്.  രാജ്യത്തെ വൈല്‍ഡ് ഫയര്‍ സീസണ്‍ ശരാശരിയിലും കൂടുതല്‍ ശക്തമാകുമെന്ന് നാച്വറല്‍ റിസോഴ്‌സ് കാനഡ പുറത്ത് വിട്ട പ്രൊജക്ഷനുകളാണ് മുന്നറിയിപ്പേകിയിരിക്കുന്നത്.  രാജ്യത്തെ പടിഞ്ഞാറന്‍ പ്രവിശ്യകളെയായിരിക്കും സാധാരണത്തേതില്‍ കൂടുതല്‍ ശക്തമായ കാട്ടുതീകള്‍ ദുരിതത്തിലാഴ്ത്തുന്നതെന്ന് ഫെഡറല്‍ ഗവണ്‍മെന്റ് സയന്റിസ്റ്റുകള്‍ മുന്നറിയിപ്പേകുന്നു. ജൂണ്‍ മുതല്‍  ബ്രിട്ടീഷ് കൊളംബിയ മുതല്‍ നോര്‍ത്തേണ്‍ ഒന്റാറിയോയിലും ടെറിട്ടറികളിലുമായിരിക്കും അസാധാരണ കാട്ടു തീകള്‍ വന്‍ നാശം വിതയ്ക്കാനെത്തുന്നതെന്ന് ഈ പ്രൊജക്ഷനുകള്‍ മുന്നറിയിപ്പേകുന്നു. മാനിട്ടോബ,

More »

കാനഡയിലെ കൊറോണ മരണങ്ങളില്‍ 92 ശതമാനവും ക്യൂബെക്കിലും ഒന്റാറിയോവിലും ; മൊത്തം കേസുകളില്‍ 82 ശതമാനവും ഇവിടങ്ങളില്‍; രാജ്യത്തെ മൊത്തം കോവിഡ് മരണം 3682; മൊത്തം രോഗികള്‍ 59,474; കാനഡയില്‍ മൊത്തം 933,000 കോവിഡ്-19 ടെസ്റ്റുകള്‍ നടത്തി
 കാനഡയിലെ കൊറോണ മരണങ്ങളില്‍ 92 ശതമാനവും ക്യൂബെക്കിലും ഒന്റാറിയോവിലും ആണെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. നിലവില്‍ ഏതാണ്ട് 60,000 പേരെ കൃത്യമായി പറഞ്ഞാല്‍ 59,474 പേരെയാണ്  രാജ്യത്ത് കൊറോണ ബാധിച്ചിരിക്കുന്നത്. ഇവയില്‍ 30,000ത്തിലധികം കേസുകളാണ് സക്രിയമായിട്ടുള്ളത്.കാനഡയിലെ കൊറോണ മരണങ്ങള്‍  3682 ആയാണ് വര്‍ധിച്ചിരിക്കുന്നത്. 24,908 പേരാണ് മഹാമാരിയില്‍ നിന്നും മുക്തി

More »

കാനഡയിലേക്കുള്ള വിദേശവിദ്യാര്‍ത്ഥികളുടെ എണ്ണം കൊറോണ കാരണം വന്‍ ഇടിവില്‍; പ്രവേശനം ലഭിച്ചഇന്ത്യന്‍ വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ക്ക് കോവിഡിനാല്‍ അവസരം നഷ്ടം; ഫോറിന്‍ സ്റ്റുഡന്റ്‌സിന്റെ ഇടിവ് കൊറോണാനന്തരം കാനഡയിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കും
കോവിഡ്-19 ഭീഷണി കാരണം കാനഡയിലേക്ക് വരുന്ന വിദേശവിദ്യാര്‍ത്ഥികളെ വെട്ടിച്ചുരുക്കിയത് കാനഡയുടെ സമ്പദ് വ്യവസ്ഥയ്ക്ക് കടുത്ത ദോഷം ചെയ്യുമെന്ന മുന്നറിയിപ്പുമായി സാമ്പത്തിക വിദഗ്ധര്‍ രംഗത്തെത്തി. അതായത് ഈ നടപടി കൊറോണയാല്‍ തകര്‍ന്നിരിക്കുന്ന രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ കൂടുതല്‍ പരിതാപകരമായ അവസ്ഥയിലേക്കെത്തിക്കുമെന്നാണ് മുന്നറിയിപ്പ്.കൊറോണ വൈറസ് പ്രതിസന്ധി കാരണം രാജ്യത്തെ

More »

കാനഡയില്‍ കൊറോണ മരണങ്ങള്‍ 3391 ; രോഗികള്‍ 55,061; വിവിധ പ്രൊവിന്‍സുകള്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിക്കാനൊരുങ്ങുന്നു; രോഗവ്യാപനത്തിന്റെ തോത് അനുസരിച്ച് ഓരോ പ്രവിശ്യയും അനുവദിക്കുന്ന ഇളവുകളിലും ഏറ്റക്കുറച്ചിലുകള്‍; ജാഗ്രത തുടരണമെന്ന് മുന്നറിയിപ്പ്
കാനഡയില്‍ കൊറോണ മരണങ്ങള്‍ 3391 ആയും രോഗികളുടെ എണ്ണം 55,061 ആയും വര്‍ധിച്ചെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. രാജ്യത്ത് രോമുക്തിയുണ്ടായിരിക്കുന്നത് 22,751 പേര്‍ക്കാണ്. ഇതിനിടെ രാജ്യത്തെ ചില പ്രൊവിന്‍സുകള്‍ കൊറോണ ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്.കര്‍ക്കശമായ നിര്‍ദേശങ്ങള്‍ പാലിച്ച് കൊണ്ട് ചില ബിസിനസുകള്‍ തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍

More »

കാനഡയില്‍ കോവിഡ്-19ന്റെ പേരിലുള്ള തട്ടിപ്പുകളിലൂടെ ജനത്തിന് നഷ്ടപ്പെട്ടത് 1.2 മില്യണ്‍ ഡോളര്‍; കൊറോണ രോഗിയുമായി സമ്പര്‍ക്കത്തിലായെന്നും വ്യക്തിപരമായ വിവരങ്ങള്‍ നല്‍കണമെന്നും ആവശ്യപ്പെട്ട് മെയിലക്കുന്ന സ്‌കാമര്‍മാരുമേറുന്നു
കോവിഡ്-19മായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ മൂലം കാനഡക്കാര്‍ക്ക് 1.2 മില്യണ്‍ ഡോളറിലധികം ഇതുവരെ നഷ്ടപ്പെട്ടുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. കൊറോണ തീര്‍ത്ത ഭീതി മുതലെടുത്താണ് ഈ അടുത്ത ആഴ്ചകള്‍ക്കിടെ സ്‌കാമര്‍മാര്‍ ഇത്രയും തുക കാനഡക്കാരില്‍ നിന്നും അടിച്ചെടുത്തതെന്നാണ് സിബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മാര്‍ച്ച് ആറിന് ശേഷം തങ്ങള്‍ക്ക്

More »

കാനഡയിലെ കൊറോണ വൈറസ് പ്രതിസന്ധി;ഭൂരിഭാഗം റസ്‌റ്റോറന്റുകളും അടച്ച് പൂട്ടലിന്റെ വക്കില്‍; ലോക്ക്ഡൗണില്‍ കസ്റ്റമേര്‍സ് ആരുമില്ല; ഹോം ഡെലവറിക്കും ബുദ്ധിമുട്ടേറെ; ആയിരക്കണക്കിന് റസ്‌റ്റോറന്റുകള്‍ അടച്ച് പൂട്ടി; മറ്റുളളവ അടച്ച് പൂട്ടലിന്റെ വക്കില്‍
കാനഡയില്‍ കൊറോണ വൈറസ് തീര്‍ത്ത പ്രതിസന്ധി ഭൂരിഭാഗം റസ്റ്റോറന്റുകളുടെയും നിലനില്‍പ്പ് അവതാളത്തിലാക്കിയെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. രാജ്യത്തെ ആയിരക്കണക്കിന് റസ്‌റ്റോറന്റുകള്‍ അടച്ച് പൂട്ടിയെന്നും മറ്റുളള നിരവധി റസ്റ്റോറന്റുകള്‍ അടച്ച് പൂട്ടലിന്റെ വക്കിലെത്തിയെന്നുമാണ്  രാജ്യത്തെ ഫുഡ് സര്‍വീസസ് ഇന്റസ്ട്രിയെ പ്രതിനിധീകരിക്കുന്ന സംഘടനയായ

More »

കാനഡയില്‍ കൊറോണ പടരുന്നതിനെ പ്രതിരോധിക്കാനുള്ള ഡിജിറ്റല്‍ കോണ്‍ടാക്ട് ട്രേസിംഗ്; വ്യക്തികളുടെ സ്വകാര്യവിവരങ്ങള്‍ ചോരുമെന്ന് ആശങ്ക;കൊറോണ രോഗികളുമായി സമ്പര്‍ക്കമുണ്ടായാല്‍ മുന്നറിയിപ്പേകുന്ന ആപ്പുകള്‍ രോഗപ്പകര്‍ച്ച കുറയ്ക്കും
കാനഡയില്‍ കൊറോണ വൈറസ് പടരുന്നത് ഫലപ്രദമായി തടയുന്നതിനുള്ള ഡിജിറ്റല്‍ കോണ്‍ടാക്ട് ട്രേസിംഗ് കനേഡിയന്‍ ഒഫീഷ്യലുകള്‍ ആരംഭിച്ചു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് വ്യക്തികളുടെ സ്വകാര്യവിവരങ്ങള്‍ ചോരുമെന്ന കടുത്ത ആശങ്ക പങ്ക് വച്ച്  സ്ട്രാറ്റജി എക്‌സ്പര്‍ട്ടുകള്‍ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. വളണ്ടറി കോണ്‍ടാക്ട് ട്രേസിംഗ് ആപ്പുകള്‍ ഉപയോഗിക്കുന്നതിനായി നിര്‍ദേശിച്ച്

More »

കാനഡക്കാരില്‍ പകുതിയോളം പേരെ കോവിഡ്-19 മാനസികമായി ഏറെ തളര്‍ത്തുന്നു; മാനസികാരോഗ്യം ഏറെ വഷളായെന്ന് 10 ശതമാനം പേര്‍; വളരെ അസ്വസ്ഥരെന്ന് 44 ശതമാനം പേരും ഉത്കണ്ഠാകുലരെന്ന് 41 ശതമാനം പേരും; കൊറോണക്കാലം സാധാരണ പോലെന്ന് വെറും 14 ശതമാനം പേര്‍
കോവിഡ് -19 പ്രതിസന്ധി മൂലം തങ്ങളുടെ മാനസികാരോഗ്യം താറുമാറായെന്ന് വെളിപ്പെടുത്തി പകുതിയോളം കാനഡക്കാര്‍ രംഗത്തെത്തി. ഒരു ഓണ്‍ലൈന്‍ സര്‍വേയിലൂടെയാണ് ഇക്കാര്യം വെളിപ്പെട്ടിരിക്കുന്നത്. ഏപ്രില്‍ 15നും 17നും ഇടയില്‍ ആന്‍ഗുസ് റെയ്ഡ് ഇന്‍സ്റ്റിറ്റ്യൂട്ടാണീ സര്‍വേ നടത്തിയിരിക്കുന്നത്.തങ്ങളുടെ മാനസികാരോഗ്യം വളരെ വഷളായിരിക്കുന്നുവെന്ന് വെളിപ്പെടുത്തി 10 ശതമാനത്തോളം കാനഡക്കാരാണ്

More »

കാനഡയില്‍ കൊറോണ പ്രതിസന്ധി കാണം ഉരുളക്കിഴങ്ങ്- മാംസോല്‍പാദന മേഖലകള്‍ക്ക് പിടിച്ച് നില്‍ക്കനാവുന്നില്ല; റസ്റ്റോറന്റുകള്‍ അടച്ച് പൂട്ടിയതിനാല്‍ ഫ്രഞ്ച് ഫ്രൈക്കായി ഉല്‍പാദിപ്പിച്ച ഉരുളക്കിഴങ്ങുകള്‍ വെറുതെ; പോര്‍ക്ക് പ്രൊസസിംഗ് പ്ലാന്റുകള്‍ അടക്കുന്നു
കാനഡയില്‍ കൊറോണ തീര്‍ത്ത പ്രതിസന്ധി കാരണം ഭക്ഷ്യമേഖലയില്‍ കടുത്ത പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഭക്ഷ്യവ്യവസായത്തിന്റെ വിവിധ മേഖലകളില്‍ നേരത്തെ തന്നെ പ്രതിസന്ധി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നുവെങ്കിലും ഇപ്പോള്‍ ഉരുളക്കിഴങ്ങ് ഉല്‍പാദന മേഖലയും മാംസ മേഖലയും കൂടി കടുത്ത പ്രതിസന്ധിയിലേക്ക് പ്രവേശിച്ചുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.കൊറോണ

More »

കാനഡയില്‍ മലയാളി യുവതിയെ കൊലപ്പെടുത്തിയ സംഭവം ; ഭര്‍ത്താവ് ഇന്ത്യയിലേക്ക് എത്തിയതായി സംശയം

കാനഡയില്‍ മലയാളി യുവതി ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് ഇന്ത്യയിലേക്ക് പോന്നെന്ന് സംശയം. 30 കാരിയായ ഡോണയെയാണ് ഒരാഴ്ച മുമ്പ് വീടുനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്നാണ് പൊലീസ് വീടിനുള്ളില്‍ കടന്നത്. മരണത്തില്‍

കാനഡയില്‍ മലയാളി യുവതി മരിച്ച സംഭവം കൊലപാതകം: ഭര്‍ത്താവിനായി തെരച്ചില്‍

ചാലക്കുടി സ്വദേശിനിയായ യുവതിയെ കാനഡയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. പടിക്കല സാജന്റെയും ഫ്‌ലോറയുടെയും മകള്‍ ഡോണ സാജ (34)യുടെ മരണമാണ് കനേഡിയന്‍ പൊലീസ് കൊലപാതകമെന്ന് സംശയിക്കുന്നത്. ഇക്കാര്യം പൊലീസ് സാജയുടെ ബന്ധുക്കളെ അറിയിച്ചു. മേയ് ഏഴിനാണ്

സിആര്‍എസ് ഡ്രോ സ്‌കോര്‍ 529 തൊട്ടു; പിആര്‍ പ്രതീക്ഷിച്ചിരിക്കുന്ന നല്ലൊരു ശതമാനം പേര്‍ക്കും അപ്രാപ്യം; കുതിച്ചുയര്‍ന്ന് ഗവണ്‍മെന്റ് റാങ്കിംഗ് സിസ്റ്റം

കാനഡയുടെ കോംപ്രിഹെന്‍സീവ് റാങ്കിംഗ് സിസ്റ്റം ഡ്രോ സ്‌കോറുകള്‍ തുടര്‍ച്ചയായി കുതിച്ചുയരുന്നത് പെര്‍മനന്റ് റസിഡന്‍സി അപേക്ഷകര്‍ക്ക് തിരിച്ചടിയാകുന്നു. പിആറിനായി റെക്കോര്‍ഡ് നിരക്കില്‍ ആളുകള്‍ അപേക്ഷിക്കുന്ന സാഹചര്യത്തിലാണ് ഉയര്‍ന്ന സ്‌കോര്‍ സാധാരണമായി മാറുന്നതെന്ന്

ഇന്‍ഫോസിസിന് 82 ലക്ഷം രൂപ പിഴ നല്‍കി കാനഡയിലെ ജസ്റ്റിന്‍ ട്രൂഡോ ഗവണ്‍മെന്റ്; എംപ്ലോയി ഹെല്‍ത്ത് ടാക്‌സ് അടച്ചതില്‍ കുറവെന്ന് ആരോപണം

കാനഡയില്‍ ഇന്‍ഫോസിസിന് 82 ലക്ഷം രൂപയുടെ പിഴ. ഇന്ത്യന്‍ ഐടി കമ്പനിയില്‍ നിന്നും 1.34 ലക്ഷം കനേഡിയന്‍ ഡോളര്‍ പിഴ ഈടാക്കാനാണ് ജസ്റ്റിന്‍ ട്രൂഡോ ഗവണ്‍മെന്റ് തീരുമാനിച്ചിരിക്കുന്നത്. 2020 ഡിസംബര്‍ 1ന് അവസാനിച്ച വര്‍ഷത്തില്‍ എംപ്ലോയി ഹെല്‍ത്ത് ടാക്‌സ് അടച്ചത് കുറഞ്ഞ് പോയതിന്റെ

പ്രശസ്ത കനേഡിയന്‍ സാഹിത്യകാരിയും നൊബേല്‍ ജേതാവുമായ ആലിസ് മണ്‍റോ അന്തരിച്ചു

പ്രശസ്ത കനേഡിയന്‍ സാഹിത്യകാരിയും നൊബേല്‍ ജേതാവുമായ ആലിസ് മണ്‍റോ (92) അന്തരിച്ചു. തിങ്കളാഴ്ച രാത്രി ഒന്റാറിയോയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. ഒരു ദശാബ്ദത്തിലേറെയായി ഡിമെന്‍ഷ്യ ബാധിച്ചിരുന്നു. സാഹിത്യ നൊബേല്‍ നേടിയ പതിമൂന്നാമത്തെ വനിതയായ ആലിസിന് 'കനേഡിയന്‍ ചെക്കോവ്' എന്നും

കാനഡ ചരിത്രത്തിലെ ഏറ്റവും വലിയ സ്വര്‍ണ, കറന്‍സി കൊള്ള ; ഒരു ഇന്ത്യന്‍ വംശജന്‍ കൂടി അറസ്റ്റില്‍

കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വര്‍, കറന്‍സി കൊള്ളയില്‍ ഒരു ഇന്ത്യന്‍ വംശജന്‍ കൂടി അറസ്റ്റില്‍. 36 കാരന്‍ ആര്‍ച്ചിറ്റ് ഗ്രോവറിനെയാണ് ടൊറന്‍ഡോ വിമാനത്താവളത്തില്‍ പീല്‍ റീജ്യണല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 17നായിരുന്നു സ്വിറ്റ്‌സര്‍ലന്‍ഡിലെ സുറിച്ചില്‍ നിന്ന്