Canada

കാനഡയിലെ സമ്പദ് വ്യവസ്ഥയെ പ്രതിസന്ധിയില്‍ നിന്നും കരകയറ്റുന്നതിനും വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനും കുടിയേറ്റം വര്‍ധിപ്പിക്കും; പ്രതിവര്‍ഷം നാല് ലക്ഷം പെര്‍മനന്റെ റെസിഡന്‍്സി നുവദിക്കും;പിആര്‍ നേടുന്നതില്‍ ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍
കാനഡയിലെ സമ്പദ് വ്യവസ്ഥയെ പ്രതിസന്ധിയില്‍ നിന്നും കരകയറ്റുന്നതിനും വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനും പിന്തുണയേകുന്നതിനായി വരും വര്‍ഷങ്ങളില്‍ രാജ്യത്തേക്കുള്ള കുടിയേറ്റം വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് കനേഡിയന്‍ സര്‍ക്കാര്‍ രംഗത്തെത്തി. കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരിക്കുന്ന 2021-2023 വര്‍ഷത്തേക്കുള്ള ഇമിഗ്രേഷന്‍ ലെവല്‍ പ്ലാന്‍ പ്രകാരം ഓരോ വര്‍ഷവും കാനഡ നാല് ലക്ഷം പെര്‍മനന്റെ റെസിഡന്‍്സി അനുവദിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.               നേരത്തെ നിശ്ചയിച്ചിരുന്ന ഇമിഗ്രേഷന്‍  ടാര്‍ജറ്റുകളേക്കാള്‍ ഏറെയാണിത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ കൂടുതല്‍ കുടിയേറ്റക്കാരെ എത്തിക്കുന്നതിലൂടെ അഭിവൃദ്ധിപ്പെടുത്താമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഇത്തരത്തില്‍ എത്തുന്ന 60 ശതമാനത്തോളം പുതിയ കുടിയേറ്റക്കാരും എക്കണോമിക്

More »

എക്സ്പ്രസ് എന്‍ട്രി പുതിയ ഡ്രോ നവംബര്‍ അഞ്ചിന് നടന്നു; 478 ഓ അതിലധികമോ സിആര്‍എസ് പോയിന്റുകള്‍ നേടിയ 4500 ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്‍വിറ്റേഷന്‍; ഫ്രഞ്ച് സംസാരിക്കുന്നവര്‍ക്ക് ഈ ഡ്രോയില്‍ കൂടുതല്‍ പോയിന്റുകള്‍
 എക്സ്പ്രസ് എന്‍ട്രി സെലക്ഷന്‍ സിസ്റ്റത്തിലൂടെയുള്ള കനേഡിയന്‍ ഇമിഗ്രേഷനുള്ള പുതിയ ഡ്രോ സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ കാനഡ നവംബര്‍ അഞ്ചിന് നടത്തി. 478 ഓ അതിലധികമോ കോംപ്രഹെന്‍സീവ് റാങ്കിംഗ് സിസ്റ്റം(സിആര്‍എസ്) പോയിന്റുകള്‍ നേടിയ 4500 ഉദ്യോഗാര്‍ത്ഥികളെ കനേഡിയന്‍ പെര്‍മനന്റ് റെസിഡന്‍സി(പിആര്‍)നായി അപേക്ഷിക്കുന്നതിനായി ഇന്‍വൈറ്റ് ചെയ്തിട്ടുണ്ട്.ഫ്രഞ്ച്

More »

കാനഡയില്‍ കോവിഡ് പ്രതികരണത്തില്‍ വന്‍ അസമത്വം;അത് പരിഹരിക്കുന്നതിനായി കൂടുതല്‍ ഫണ്ട് അത്യാവശ്യമെന്ന് നിര്‍ദേശം; അസമത്വം കാരണം കോവിഡ് രണ്ടാം തരംഗത്തെ നേരിടുന്നത് കാര്യക്ഷമമല്ല; ഫസ്റ്റ് നാഷന്‍സുകാര്‍ അവഗണിക്കപ്പെടുന്നു
          കാനഡയില്‍ കോവിഡ് പ്രതികരണത്തില്‍ വന്‍ അസമത്വങ്ങളുണ്ടായിട്ടുണ്ടെന്നും അത് പരിഹരിക്കുന്നതിനായി കൂടുതല്‍ ഫണ്ട് അത്യാവശ്യമായി വന്നിരിക്കുന്നുവെന്ന് നിര്‍ദേശിച്ച്  ദി അസംബ്ലി ഓഫ് ഫസ്റ്റ് നാഷന്‍സ് റീജിയണല്‍ ചീഫ് ഇന്‍ ആല്‍ബര്‍ട്ട ആയ മാര്‍ലെനെ പോയിട്രാസ് രംഗത്തെത്തി. കാനഡയില്‍ കോവിഡ് രണ്ടാം തരംഗത്തെ നേരിടുന്നതിനുള്ള നടപടികളും പ്രതികരണങ്ങളും

More »

കാനഡയിലേക്ക് കൂട് മാറാന്‍ ശ്രമിക്കുന്ന യുഎസ് പൗരന്‍മാരേറുന്നു; പലായനശ്രമത്തിന് പ്രധാന കാരണം ട്രംപ് വീണ്ടും തെരഞ്ഞെടുക്കപ്പെടുമെന്ന ആശങ്ക; കാനഡയിലേക്ക് കുടിയേറുന്നതിനെക്കുറിച്ചുള്ള അന്വേഷണങ്ങളേറുന്നുവെന്ന് ഇമിഗ്രേഷന്‍ ലോയര്‍മാര്‍
 യുഎസ് തെരഞ്ഞെടുപ്പ് ഫലം പേടിച്ച് കാനഡയിലേക്ക് കൂട് മാറാന്‍ ശ്രമിക്കുന്ന യുഎസ് പൗരന്‍മാരേറുന്നുവെന്ന ആശങ്ക ശക്തമായി. ഇത്തരത്തില്‍ കാനഡയിലേക്ക് വരാനുള്ള അമേരിക്കക്കാരുടെ അന്വേഷണങ്ങളില്‍ കഴിഞ്ഞ ആറ് മാസങ്ങള്‍ക്കിടെ 25 ശതമാനം പെരുപ്പമുണ്ടായിരിക്കുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഇലക്ഷനില്‍ ജയിച്ച് ട്രംപ് രണ്ടാം തവണയും പ്രസിഡന്റാകുമെന്ന ഭയം കാരണമാണ് നിരവധി

More »

ആല്‍ബര്‍ട്ടയില്‍ നിലവിലെ കോവിഡ് ബാധാഗതി തുടര്‍ന്നാല്‍ മാസങ്ങള്‍ക്കുള്ളില്‍ രോഗബാധയും മരണങ്ങളും മൂന്ന് മുതല്‍ അഞ്ചിരട്ടി വരെ പെരുകുമെന്ന് മുന്നറിയിപ്പ്; കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തിയില്ലെങ്കില്‍ ക്രിസ്മസിന് മുമ്പ് 4000 പ്രതിദിന രോഗികളുണ്ടാകും
കാനഡയിലെ ആല്‍ബര്‍ട്ടയില്‍ നിലവിലെ ഗതിയനുസരിച്ചാണ് വരും നാളുകളിലും കോവിഡ് ബാധ പെരുകുന്നതെങ്കില്‍ ആയിരക്കണക്കിന് പുതിയ കോവിഡ് രോഗികളും കോവിഡ് മരണങ്ങളുമേറുമെന്ന കടുത്ത മുന്നറിയിപ്പുമായി  യൂണിവേഴ്‌സിറ്റി ഓഫ് ആല്‍ബര്‍ട്ടയിലെ പ്രമുഖ ഇന്‍ഫെക്ഷ്യസ് ഡിസീസ് എക്‌സ്പര്‍ട്ടായ ഡോ. ലൈനോറ സാക്‌സിംഗര്‍ രംഗത്തെത്തി. അതായത് നിലവിലെ രോഗപ്പകര്‍ച്ച പിടിച്ച് കെട്ടാന്‍ കടുത്ത

More »

ഒന്റാറിയോവില്‍ ശനിയാഴ്ച 1015 പുതിയ കോവിഡ് കേസുകള്‍ ;രോഗം പൊട്ടിപ്പുറപ്പെട്ടതിന് ഒരാഴ്ചക്കിടെ പ്രതിദിന കേസുകള്‍ 1000 കവിഞ്ഞത് രണ്ടാം തവണ;ഭൂരിഭാഗം കേസുകളും നാല് ഹോട്ട്‌സ്‌പോട്ടുകളില്‍; 24 മണിക്കൂറിനിടെ പുതിയ ഒമ്പത് കോവിഡ് മരണങ്ങള്‍
ഒന്റാറിയോവില്‍ ശനിയാഴ്ച 1015 പുതിയ കോവിഡ് കേസുകള്‍ രേഖപ്പെടുത്തിയെ ന്ന് റിപ്പോര്‍ട്ട്. ജനുവരി അവ സാ നം ഇവിടെ രോഗം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഇത് രണ്ടാം തവണയാണ് ഒരാഴ്ചക്കിടെ പ്രതിദിന കേസുകള്‍ 1000 കവിഞ്ഞിരിക്കുന്നത്. പ്രവിശ്യയിലെ നാല് ഹോട്ട് സ്‌പോട്ടുകളില്‍ നിന്നാണ് പുതിയ കേസുകളില്‍ ഭൂരിഭാഗവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നാണ് ഒന്റാറിയോ ഹെല്‍ത്ത് മിനിസ്ട്രി പറയുന്നത്.

More »

കനേഡിയന്‍ പിആര്‍ നേടുന്നതില്‍ ഇന്ത്യക്കാര്‍ പുതിയ റെക്കോര്‍ഡിട്ടു;2019ല്‍ 85,593 ഇന്ത്യക്കാര്‍ പിആര്‍ നേടി; 2017 മുതല്‍ ഇന്ത്യക്കാര്‍ ഇക്കാര്യത്തില്‍ ചൈനയെ കടത്തി വെട്ടി പ്രഥമ സ്ഥാനത്ത്; 2021ലും 2022ലും കനേഡിയന്‍ ഇന്ത്യക്കാര്‍ മേല്‍ക്കൈ നേടും
കനേഡിയന്‍ പിആര്‍ നേടുന്നതില്‍ ഇന്ത്യക്കാര്‍ പുതിയ റെക്കോര്‍ഡിട്ടുവെന്ന് റിപ്പോര്‍ട്ട്. ഇത് പ്രകാരം കഴിഞ്ഞ വര്‍ഷം പിആര്‍ നേടിയ ഇന്ത്യക്കാരുടെ എണ്ണം 85,593 ആണ്. ഇക്കാര്യത്തില്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ നിലകൊള്ളുന്ന നാല് രാജ്യങ്ങളേക്കാള്‍ ഇന്ത്യക്കാര്‍ മുന്നിലാണെന്നതാണ് മറ്റൊരു പ്രത്യേകത. 2020ലെ ഇമിഗ്രേഷനെക്കുറിച്ചുള്ള വാര്‍ഷിക റിപ്പോര്‍ട്ട് പാര്‍ലിമെന്റിന്റെ

More »

കാനഡ 2021-2023 കാലത്തേക്കുള്ള ഇമിഗ്രേഷന്‍ ലെവല്‍ പ്ലാന്‍ പുറത്തിറക്കി;കോവിഡിന് ശേഷവും വര്‍ധിച്ച തോതില്‍ കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുമെന്ന് സൂചന; 2020നും 2022നും ഇടയില്‍ ഒരു മില്യണിലധികം പുതിയ പെര്‍മനന്റ് റെസിഡന്റുമാരെ സ്വാഗതം ചെയ്യും
കാനഡ 2021-2023 കാലത്തേക്കുള്ള ഇമിഗ്രേഷന്‍ ലെവല്‍ പ്ലാന്‍ പുറത്തിറക്കി. ഓരോ വര്‍ഷവും കനേഡിയന്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനമാണ് ഇമിഗ്രേഷന്‍ ലെവല്‍ പ്ലാന്‍. വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ എത്രത്തോളം പുതിയ പെര്‍മനന്റ് റെസിന്റുമാരെ സ്വാഗതം ചെയ്യാന്‍ ലക്ഷ്യമിടുന്നുവെന്നതിന്റെ രൂപരേഖയെന്ന നിലയില്‍ ഈ പ്ലാനിന് ഏറെ പ്രാധാന്യമുണ്ട്. എക്കണോമിക്,

More »

മലയാളി യുവാവ് കാനഡയില്‍ മരിച്ചു
മലപ്പുറം: ഇരുപത്തിനാലുകാരനായ മലയാളി യുവാവ് കാനഡയില്‍ മരിച്ചു. കൊണ്ടോട്ടി ഒഴുകൂരിനടുത്തുള്ള വളയക്കുത്ത്, താമസിക്കുന്ന തലാപ്പില്‍ത്തൊടിക ത്വല്‍ഹത്ത് മഹമൂദ് (24) ആണ് കാനഡയില്‍ മരിച്ചത്. രണ്ടര വര്‍ഷമായി കനഡയില്‍ താമസിക്കുന്ന ത്വല്‍ഹത്ത് ഹാലി ഫാക്‌സ് പ്രവിശ്യയില്‍ ജോലി ചെയ്യുകയായിരുന്നു. മസ്തിഷ്‌ക്കാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. പരേതനായ തലാപ്പില്‍ത്തൊടിക അബൂബക്കര്‍

More »

തിരിച്ചടി ; കാനഡയില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ജോലി സമയം ആഴ്ചയില്‍ 24 മണിക്കൂര്‍ മാത്രം

വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി മുതല്‍ ആഴ്ചയില്‍ 24 മണിക്കൂര്‍ മാത്രമേ ജോലി ചെയ്യാന്‍ അനുവാദമുള്ളൂവെന്ന് കുടിയേറ്റ, അഭയാര്‍ഥി, പൗരത്വ വകുപ്പുമന്ത്രി മാര്‍ക്ക് മില്ലര്‍ അറിയിച്ചു. എക്‌സിലുടെയാണ് മാര്‍ക്ക് മില്ലര്‍ ഇക്കാര്യം അറിയിച്ചത്. ആഴ്ചയില്‍ 20 മണിക്കൂര്‍ മാത്രം ജോലി എന്ന

കനേഡിയന്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം; പ്രതിഷേധവുമായി ഇന്ത്യ

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ പ്രതിഷേധം അറിയിച്ച് ഇന്ത്യ. വിഷയത്തില്‍ കനേഡിയന്‍ ഡെപ്യൂട്ടി ഹൈ കമ്മീഷണറെ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചു. കാനഡയില്‍

ഒന്റാരിയോ പബ്ലിക് കോളേജുകളില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നേടുന്നത് ബുദ്ധിമുട്ടാകും; 2024-ല്‍ എന്റോള്‍മെന്റ് കൂടുതല്‍ കര്‍ശനമാക്കാന്‍ ഗവണ്‍മെന്റ്

ഒന്റാരിയോ ഗവണ്‍മെന്റ് പ്രഖ്യാപന പ്രകാരം പ്രൊവിന്‍സിലെ 13 പബ്ലിക് കോളേജുകളിലേക്ക് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭിക്കുന്നത് ബുദ്ധിമുട്ടായി മാറും. ഈ വര്‍ഷം ഈ കോളേജുകളില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് എന്റോള്‍മെന്റ് ലഭിക്കുന്നത് കര്‍ശനമായി

അമേരിക്കയേക്കാള്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് താല്‍പ്പര്യം കാനഡയില്‍ പഠിക്കാന്‍; കാനഡയിലെത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വലിയ കുതിപ്പെന്ന് റിപ്പോര്‍ട്ട്

ഉന്നതവിദ്യഭ്യാസത്തിനായി കാനഡയിലെത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വലിയ കുതിപ്പാണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകള്‍ക്കിടയിലുണ്ടായത്. പഠനത്തിന് ശേഷം പെര്‍മനന്റ് റസിഡന്‍സ് നേടാന്‍ താരതമ്യേനെ എളുപ്പമാണ് എന്നതാണ് ഇതിന് കാരണം. അമേരിക്കയിലാകട്ടെ പെര്‍മനന്റ് റസിഡന്‍സി നേടാന്‍

കാനഡയില്‍ തനിക്ക് സൗജന്യ ഭക്ഷണം ലഭിക്കുന്നത് എങ്ങനെയെന്ന് വെളിപ്പെടുത്തി ; ഇന്ത്യന്‍ വംശജന്റെ പണി പോയി

കാനഡയിലെ ടിഡി ബാങ്കിലെ ജീവനക്കാരനായിരുന്ന മെഹുല്‍ പ്രജാപതി എന്ന ഇന്ത്യന്‍ വംശജനായ ഡാറ്റ സയന്റിസ്റ്റിന് കാനഡയില്‍ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള ഫുഡ് ബാങ്കുകളില്‍ നിന്ന് തനിക്ക് സൗജന്യ ഭക്ഷണം ലഭിക്കുന്നത് എങ്ങനെയാണെന്ന് വിശദീകരിച്ച് സോഷ്യല്‍മീഡിയയില്‍ വീഡിയോ പങ്കുവച്ചതിനെ

ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സ് മാറ്റം; പദ്ധതി പുനഃപ്പരിശോധിക്കണമെന്ന് ലിബറല്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ട് കനേഡിയന്‍ മെഡിക്കല്‍ അസോസിയേഷന്‍; പെന്‍ഷന്‍ കാലത്ത് ബുദ്ധിമുട്ടുമെന്ന് ഡോക്ടര്‍മാര്‍

ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സേഷനിലെ നിര്‍ദ്ദിഷ്ട മാറ്റങ്ങള്‍ പുനഃപ്പരിശോധിക്കണമെന്ന് ഫെഡറല്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ട് കനേഡിയന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഡോക്ടര്‍മാരുടെ റിട്ടയര്‍മെന്റ് സേവിംഗ്‌സിനെ ഈ മാറ്റം ദോഷം ചെയ്യുമെന്നാണ് ഇവരുടെ വാദം. പല ഡോക്ടര്‍മാരും