Canada

കാനഡയിലേക്ക് വരുന്ന ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിന് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍;കോവിഡ് ലക്ഷണങ്ങളുള്ളവര്‍ വരരുത്; ഇവിടെയെത്തുന്നവര്‍ക്ക് 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍; ക്വാറന്റൈന്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ നിര്‍വഹിക്കണം
കാനഡയിലേക്ക് വരുന്ന ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിന് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കനേഡിയന്‍ ഗ വണ്‍ മെന്റ് രംഗത്തെത്തി.സര്‍ക്കാര്‍ വെബ്‌സൈറ്റിലാണീ മാര്‍ഗനിര്‍ ദേ ശ ങ്ങള്‍ പ്രസിദ്ധീ കരി ച്ചി രിക്കുന്നത്. കോവിഡ് പ്രമാണിച്ച് ഏര്‍പ്പെടുത്തിയിരുന്ന  യാത്രാ നിയന്ത്രണങ്ങള്‍ എടുത്ത്മാറ്റിയതിന്റെ പശ്ചാത്തലത്തിലാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. വിദേശത്ത് നിന്നുമെത്തുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കുള്ള കോവിഡ് 19 ഗൈഡ് എന്നാണിതിന് പേരിട്ടിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ പിന്തുണക്കുന്നതിന് ഡിഎല്‍ഐകള്‍, പ്രൊവിന്‍സുകള്‍, ടെറിട്ടെറികള്‍, കനേഡിയന്‍ സര്‍ക്കാര്‍ തുടങ്ങിയവ എന്തൊക്കെ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കണമെന്ന് ഈ

More »

കനേഡിയന്‍ പിആറുകള്‍ അനുവദിക്കുന്നതില്‍ കോവിഡ് തീര്‍ത്ത പ്രതിസന്ധി തുടരുന്നു; സെപ്റ്റംബറില്‍ അനുവദിച്ചത് വെറും 15,000ത്തോളം പിആറുകള്‍; 2019 ലേക്കാള്‍ 50 ശതമാനത്തിലധികം ഇടിവ്; 2020ല്‍ 3,41,000 പുതിയ കുടിയേറ്റക്കാരെന്ന ലക്ഷ്യത്തിലെത്താനാവില്ല
സെപ്റ്റംബറില്‍ 15,000 പേര്‍ക്ക് കനേഡിയന്‍ പെര്‍മനന്റ് റെസിഡന്‍സ് ലഭിച്ചുവെന്ന് റിപ്പോര്‍ട്ട്. പുതിയ പിആറുകള്‍ അനുവദിക്കുന്നതില്‍ കോവിഡ് തീര്‍ത്ത പ്രതിസന്ധിയുടെ ആഘാതം ഇപ്പോഴും നിലനില്‍ക്കുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഇമിഗ്രേഷന്‍, റെഫ്യൂജീസ്, ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (ഐആര്‍സിസി) പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം സെപ്റ്റംബറില്‍ കൃത്യമായി പറഞ്ഞാല്‍ 15,025

More »

ക്യൂബെക്ക് ഡയറക്ട് എംപ്ലോയര്‍-ഇമിഗ്രന്റ് റിക്രൂട്ട്‌മെന്റ് പോര്‍ട്ടല്‍ ആരംഭിച്ചു; ക്യൂബെക്കിലും വിദേശങ്ങളി് ലുമുള്ള കഴിവുറ്റ ഉദ്യോഗാര്‍ത്ഥികളെ എളുപ്പത്തില്‍ റിക്രൂട്ട് ചെയ്യാന്‍ സഹായിക്കുന്ന സംവിധാനം; ഇന്ത്യക്കാരടക്കമുള്ളവര്‍ക്ക് അവസരങ്ങളേറും
  ക്യൂബെക്ക് ഡയറക്ട് എംപ്ലോയര്‍-ഇമിഗ്രന്റ് റിക്രൂട്ട്‌മെന്റ് പോര്‍ട്ടല്‍ ആരംഭിച്ചുവെന്ന് റിപ്പോര്‍ട്ട്. ഈ പോര്‍ട്ടലിലൂടെ ഇപ്പോള്‍ ക്യൂബെക്കിലുള്ള കഴിവുറ്റ ഉദ്യോഗാര്‍ത്ഥികളെ അല്ലെങ്കില്‍ വിദേശ ത്തു ള്ളവരെ ആക്‌സസ് ചെയ്യാന്‍ ഇതിലൂടെ എംപ്ലോയര്‍മാര്‍ക്ക് സാധിക്കും. ഇതിനായി ഒരു ഇമിഗ്രേഷന്‍ ലോയറുടെ പിന്തുണയും ലഭിക്കുന്നതായിരിക്കും.അരിമ സിസ്റ്റത്തിലെ വിവരങ്ങളെ

More »

കാനഡയില്‍ കോവിഡ് കനേഡിയന്‍ കുടിയേറ്റക്കാര്‍ക്ക് മേല്‍ എത്ര വലിയ പ്രത്യാഘാതമുണ്ടാക്കി; സെപ്പറേറ്റഡ് ഫാമിലി മെമ്പര്‍മാര്‍, അപ്രൂവ്ഡ് പെര്‍മനന്റ് റെസിഡന്റുമാര്‍ തുടങ്ങിയവര്‍ക്ക് കാനഡയിലേക്ക് എത്താനായില്ലെന്ന് ഇമിഗ്രേഷന്‍ കമ്മിറ്റി
കാനഡയില്‍ കോവിഡ് കനേഡിയന്‍ കുടിയേറ്റക്കാര്‍ക്ക് മേല്‍ എത്ര വലിയ പ്രത്യാഘാതമാണുണ്ടാക്കിയിരിക്കുന്നതെന്ന്  ഉയര്‍ത്തിക്കാട്ടി ഇമിഗ്രേഷന്‍ കമ്മിറ്റി രംഗത്തെത്തി. കോവിഡ് കാരണമേര്‍പ്പെടുത്തിയിരുന്ന കടുത്ത യാത്രാ നിയന്ത്രണങ്ങള്‍ മൂലം സെപ്പറേറ്റഡ് ഫാമിലി മെമ്പര്‍മാര്‍, അപ്രൂവ്ഡ് പെര്‍മനന്റ് റെസിഡന്റുമാര്‍ തുടങ്ങിയവര്‍ക്ക് കാനഡയിലേക്ക് യാത്ര ചെയ്യാന്‍ സാധിക്കാത്ത

More »

കാനഡയില്‍ കോവിഡ് കേസുകളും മരണങ്ങളും പെരുകുന്നതിനാല്‍ റിമംബ്രന്‍സ് ഡേ ആഘോഷങ്ങളുടെ നിറം കെട്ടു;ആഘോഷങ്ങള്‍ വീടുകളിലൊതുക്കാന്‍ കടുത്ത നിര്‍ദേശം; ഒന്റാറിയോവിലും മാനിട്ടോബയിലും കോവിഡ് കേസുകളിലും മരണത്തിലും പുതിയ റെക്കോര്‍ഡുകള്‍
 കാനഡയില്‍ കോവിഡ് കേസുകളും മരണങ്ങളും പെരുകി വരുന്നതിനാല്‍ നവംബര്‍ 11ന്റെ റിമംബ്രന്‍സ് ഡേ ആഘോഷങ്ങളുടെ നിറം കെട്ടു. ഒന്റാറിയോവില്‍ പ്രതിദിന കേസുകളുടെ എണ്ണത്തിലും മാനിട്ടോബയില്‍ മരണങ്ങളുടെ കാര്യത്തിലും ഇന്നലെ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കപ്പെട്ടിരുന്നു. ഇത് പ്രകാരം ഇന്നലെ ഒന്റാറിയോവില്‍ 1426 പുതിയ കേസുകളും 15ല്‍ അധികം മരണങ്ങളും മാനിട്ടോബയില്‍ 431 കേസുകളും ഒമ്പത്

More »

കാനഡയില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു;ഒന്റാറിയോവില്‍ മാത്രം 1388 പുതിയ കേസുകളും 15 മരണങ്ങളും;പബ്ലിക്ക് സ്‌കൂളുകളില്‍ 159 പുതിയ കോവിഡ് കേസുകള്‍; കോവിഡിനാല്‍ വലയുന്ന മാനിട്ടോബയില്‍ ഇന്‍ഡിജനുസ് സമൂഹങ്ങള്‍ക് 61 മില്യണ്‍ ഡോളര്‍ ധനസഹായം
കാനഡയില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുന്നുവെന്ന് റിപ്പോര്‍ട്ട്. ഒന്റാറിയോവില്‍ മാത്രം കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടെ രേഖപ്പെടുത്തിയിരിക്കുന്നത് 1388 പുതിയ കേസുകളും 15 മരണങ്ങളുമാണ്. ഇവിടെ പബ്ലിക്ക് സ്‌കൂളുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത് 159 പുതിയ കോവിഡ് കേസുകളാണെന്നത് കടുത്ത ആശങ്കയുണ്ടാക്കുന്നു. കോവിഡിനെതിരെ പോരാടുന്നതിനായി ഫെഡറല്‍ സര്‍ക്കാര്‍ മാനിട്ടോബയിലെ ഇന്‍ഡിജനുസ്

More »

കാനഡയില്‍ ഞായറാഴ്ച പുതിയ 4060 കോവിഡ് കേസുകളും 32 മരണങ്ങളും ; രാജ്യത്ത് ഇതുവരെ മൊത്തം 2,63,275 കോവിഡ് കേസുകളും 10,521 മരണങ്ങളും; രാജ്യത്തെ മൊത്തം കേസുകളില്‍ പകുതിയും ക്യൂബെക്കില്‍; ഇന്നലെ ക്യൂബെക്കില്‍ 1397ഉം ഒന്റാറിയോവില്‍ 1328ഉം പുതിയ കേസുകള്‍
കാനഡയില്‍ ഞായറാഴ്ച പുതിയ 4060 കോവിഡ് കേസുകളും 32 മരണങ്ങളും രേഖപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്. മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം കാനഡയില്‍ ഇതുവരെ 2,63,275 കോവിഡ് കേസുകളും 10,521 കോവിഡ് മരണങ്ങളുമാണുണ്ടായിരിക്കുന്നത്. ഇതിനിടെ 2,15,005 പേര്‍ക്ക് രോഗമുക്തിയുണ്ടായിട്ടുമുണ്ട്. നാളിതു വരെ രാജ്യത്ത് 12.3 മില്യണ്‍ കോവിഡ് 19 ടെസ്റ്റകളാണ് നടത്തിയിരിക്കുന്നത്. രാജ്യത്ത് ആദ്യമായി പ്രതിദിന കോവിഡ് കേസുകള്‍

More »

കാനഡയുടെ വിവിധ ഭാഗങ്ങളില്‍ പുതിയ കോവിഡ് കേസുകള്‍ പെരുകുന്നു;ഒന്റാറിയോവില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും ഇവിടെ പ്രതിദിന കോവിഡ് കേസുകളില്‍ റെക്കോര്‍ഡിട്ടു; ഇന്ന് മാത്രം 1328 കേസുകള്‍; ആര്‍ബര്‍ട്ടയില്‍ ഇന്നലെ 919 കേസുകള്‍
കാനഡയുടെ വിവിധ ഭാഗങ്ങളില്‍ പുതിയ കോവിഡ് കേസുകള്‍ പെരുകുന്നുവെന്നാണ് ഏറ്റവും പുതിയ കണക്കുകളും വെളിപ്പെടുത്തുന്നത്. ഇത് പ്രകാരം ഇന്ന് ഞായറാഴ്ച മാത്രം ഒന്റാറിയോവില്‍ പുതിയ 1328 കേസുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തുടര്‍ച്ചയായി രണ്ടാം ദിവസവും ഇവിടെ പ്രതിദിന കോവിഡ് കേസുകളില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചിട്ടുമുണ്ട്.ടൊറന്റോയില്‍ ഞായറാഴ്ച 434 പുതിയ കേസുകളും പീല്‍ റീജിയണില്‍ 385 കേസുകളും

More »

കാനഡയില്‍ വിന്ററെത്തുന്നതിനാല്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ക്കശമായി പാലിക്കണമെന്ന് പ്രധാനമന്ത്രി; മിക്ക പ്രൊവിന്‍സുകളിലും കോവിഡ് പെരുകുന്നതിനാല്‍ പുതിയ നിയന്ത്രണങ്ങള്‍; കാനഡയില്‍ ഇതുവരെ രേഖപ്പെടുത്തിയത് 2,55,809 കേസുകളും 10,436 മരണങ്ങളും
കാനഡയില്‍ വിന്റര്‍ സമാഗതമാകുന്നതിനാല്‍ കോവിഡ് പെരുകാന്‍ സാധ്യതയേറിയിരിക്കുന്നതിനാല്‍ രാജ്യത്തുള്ളവര്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ക്കശമായി പാലിക്കണമെന്ന കടുത്ത മുന്നറിയിപ്പേകി പ്രധാനമന്ത്രി ജസ്റ്റിന്‍ ട്ര്യൂഡ്യൂ രംഗത്തെത്തി.കാനഡയില്‍ പ്രതിദിനം കോവിഡ് കേസുകള്‍ പെരുകുന്ന സാഹചര്യത്തിലാണ് ട്യൂഡ്യൂ കടുത്ത മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. മാനിട്ടോബയിലെയും

More »

തിരിച്ചടി ; കാനഡയില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ജോലി സമയം ആഴ്ചയില്‍ 24 മണിക്കൂര്‍ മാത്രം

വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി മുതല്‍ ആഴ്ചയില്‍ 24 മണിക്കൂര്‍ മാത്രമേ ജോലി ചെയ്യാന്‍ അനുവാദമുള്ളൂവെന്ന് കുടിയേറ്റ, അഭയാര്‍ഥി, പൗരത്വ വകുപ്പുമന്ത്രി മാര്‍ക്ക് മില്ലര്‍ അറിയിച്ചു. എക്‌സിലുടെയാണ് മാര്‍ക്ക് മില്ലര്‍ ഇക്കാര്യം അറിയിച്ചത്. ആഴ്ചയില്‍ 20 മണിക്കൂര്‍ മാത്രം ജോലി എന്ന

കനേഡിയന്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം; പ്രതിഷേധവുമായി ഇന്ത്യ

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ പ്രതിഷേധം അറിയിച്ച് ഇന്ത്യ. വിഷയത്തില്‍ കനേഡിയന്‍ ഡെപ്യൂട്ടി ഹൈ കമ്മീഷണറെ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചു. കാനഡയില്‍

ഒന്റാരിയോ പബ്ലിക് കോളേജുകളില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നേടുന്നത് ബുദ്ധിമുട്ടാകും; 2024-ല്‍ എന്റോള്‍മെന്റ് കൂടുതല്‍ കര്‍ശനമാക്കാന്‍ ഗവണ്‍മെന്റ്

ഒന്റാരിയോ ഗവണ്‍മെന്റ് പ്രഖ്യാപന പ്രകാരം പ്രൊവിന്‍സിലെ 13 പബ്ലിക് കോളേജുകളിലേക്ക് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭിക്കുന്നത് ബുദ്ധിമുട്ടായി മാറും. ഈ വര്‍ഷം ഈ കോളേജുകളില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് എന്റോള്‍മെന്റ് ലഭിക്കുന്നത് കര്‍ശനമായി

അമേരിക്കയേക്കാള്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് താല്‍പ്പര്യം കാനഡയില്‍ പഠിക്കാന്‍; കാനഡയിലെത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വലിയ കുതിപ്പെന്ന് റിപ്പോര്‍ട്ട്

ഉന്നതവിദ്യഭ്യാസത്തിനായി കാനഡയിലെത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വലിയ കുതിപ്പാണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകള്‍ക്കിടയിലുണ്ടായത്. പഠനത്തിന് ശേഷം പെര്‍മനന്റ് റസിഡന്‍സ് നേടാന്‍ താരതമ്യേനെ എളുപ്പമാണ് എന്നതാണ് ഇതിന് കാരണം. അമേരിക്കയിലാകട്ടെ പെര്‍മനന്റ് റസിഡന്‍സി നേടാന്‍

കാനഡയില്‍ തനിക്ക് സൗജന്യ ഭക്ഷണം ലഭിക്കുന്നത് എങ്ങനെയെന്ന് വെളിപ്പെടുത്തി ; ഇന്ത്യന്‍ വംശജന്റെ പണി പോയി

കാനഡയിലെ ടിഡി ബാങ്കിലെ ജീവനക്കാരനായിരുന്ന മെഹുല്‍ പ്രജാപതി എന്ന ഇന്ത്യന്‍ വംശജനായ ഡാറ്റ സയന്റിസ്റ്റിന് കാനഡയില്‍ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള ഫുഡ് ബാങ്കുകളില്‍ നിന്ന് തനിക്ക് സൗജന്യ ഭക്ഷണം ലഭിക്കുന്നത് എങ്ങനെയാണെന്ന് വിശദീകരിച്ച് സോഷ്യല്‍മീഡിയയില്‍ വീഡിയോ പങ്കുവച്ചതിനെ

ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സ് മാറ്റം; പദ്ധതി പുനഃപ്പരിശോധിക്കണമെന്ന് ലിബറല്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ട് കനേഡിയന്‍ മെഡിക്കല്‍ അസോസിയേഷന്‍; പെന്‍ഷന്‍ കാലത്ത് ബുദ്ധിമുട്ടുമെന്ന് ഡോക്ടര്‍മാര്‍

ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സേഷനിലെ നിര്‍ദ്ദിഷ്ട മാറ്റങ്ങള്‍ പുനഃപ്പരിശോധിക്കണമെന്ന് ഫെഡറല്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ട് കനേഡിയന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഡോക്ടര്‍മാരുടെ റിട്ടയര്‍മെന്റ് സേവിംഗ്‌സിനെ ഈ മാറ്റം ദോഷം ചെയ്യുമെന്നാണ് ഇവരുടെ വാദം. പല ഡോക്ടര്‍മാരും