Canada

കാനഡയിലേക്കുള്ള പിആര്‍ വേഗത്തില്‍ ലഭ്യമാക്കാന്‍ പുതിയ പോര്‍ട്ടല്‍; നേരിട്ടുള്ള ഇന്റര്‍വ്യൂകളില്ലാതെ അതിവേഗം പിആര്‍ പ്രൊസസ് ചെയ്യുന്ന സിസ്റ്റം; അപേക്ഷകര്‍ക്ക് വ്യക്തിപരമായ വിവരങ്ങളും ഫോട്ടോയും സമര്‍പ്പിക്കാനും പിആര്‍ തെളിവ് സ്വീകരിക്കാനും കഴിയും
കാനഡയിലേക്ക് പെര്‍മനന്റ് റെസിഡന്റുമാരെ എളുപ്പത്തിലെത്താന്‍ സഹായിക്കുന്ന പുതിയൊരു ഓണ്‍ലൈന്‍ പോര്‍ട്ടല്‍ പ്രവര്‍ത്തനമാരംഭിച്ചു. പിആറുകള്‍ ലഭിക്കുന്നതിനുള്ള പ്രക്രിയകള്‍ വേഗത്തിലാക്കുന്ന ഓണ്‍ലൈന്‍ പോര്‍ട്ടലാണിത്. ഇത് പ്രകാരം നേരിട്ടുള്ള ഇന്റര്‍വ്യൂകളില്ലാതെ തന്നെ കുടിയേറ്റക്കാര്‍ക്ക് മിക്ക കേസുകളിലും  പിആര്‍ അനുവദിക്കാന്‍ കാനഡയ്ക്ക് സാധിക്കും. കോവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായിട്ടാണ് പുതിയ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ കാനഡ സജ്ജമാക്കിയിരിക്കുന്നത്.  പുതിയ പിആറുകള്‍ക്ക് വേഗത്തില്‍ കാനഡയിലേക്കെത്താന്‍ ഈ പോര്‍ട്ടല്‍ വഴിയുള്ള പ്രൊസസുകളിലൂടെ സാധിക്കുമെന്നാണ് ഇമിഗ്രേഷന്‍ മിനിസ്റ്ററായ മാര്‍കോ മെന്‍ഡിസിനോ പറയുന്നത്. പുതിയ പോര്‍ട്ടലിലൂടെ പിആറുകള്‍ക്ക് തങ്ങളുടെ വ്യക്തിപരമായ വിവരങ്ങള്‍ ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ്

More »

കാനഡയിലെ എസെന്‍ഷ്യല്‍ വര്‍ക്കര്‍മാരെ കോവിഡ് ഭീഷണിയില്‍ നിന്നുള്ള സുരക്ഷ ഇരട്ടിയാക്കണമെന്ന് എക്‌സ്പര്‍ട്ടുകള്‍; വാക്‌സിന്‍ തുടക്കത്തില്‍ ഏവര്‍ക്കും ലഭിക്കാത്തതിനാല്‍ നഴ്‌സുമാര്‍, ഡോക്ടര്‍മാര്‍, പോലീസുകാര്‍ തുടങ്ങിയവര്‍ക്കുള്ള സുരക്ഷ വര്‍ധിപ്പിക്കണം
കാനഡയിലെ നിര്‍ണായകമായ ജോലികള്‍ ചെയ്യുന്നവരെ അഥവാ എസെന്‍ഷ്യല്‍ വര്‍ക്കര്‍മാരെ വരാനിരിക്കുന്ന മാസങ്ങളില്‍  കോവിഡ് ഭീഷണിയില്‍ നിന്നും സംരക്ഷിക്കുന്നതിനുള്ള സുരക്ഷ ഇരട്ടിയാക്കണമെന്ന് ആവശ്യപ്പെട്ട് എക്‌സ്പര്‍ട്ടുകള്‍ രംഗത്തെത്തി. നഴ്‌സുമാര്‍, ഡോക്ടര്‍മാര്‍, പോലീസുകാര്‍ എന്നിവരെ പോലുള്ള എസെന്‍ഷ്യല്‍ വര്‍ക്കര്‍മാര്‍ക്ക് കോവിഡ് ബാധയുണ്ടാകുന്നതിനുള്ള സാധ്യത

More »

കാനഡ-ഇന്ത്യ ബന്ധം കര്‍ഷക സമരത്തിന്റെ പേരില്‍ വഷളാകുന്നു; ഇന്ത്യന്‍ കര്‍ഷക സമരത്തെ പിന്തുണച്ച ട്രൂഡോവിന്റെ നിലപാടില്‍ കടുത്ത പ്രതിഷേധം അറിയിച്ച് ന്യൂ ദല്‍ഹി; അഭ്യന്തര കാര്യത്തിലുള്ള കടന്ന് കയറ്റം ഉഭയകക്ഷി ബന്ധങ്ങളില്‍ വിള്ളലുണ്ടാക്കുമെന്ന് ഇന്ത്യ
ഇന്ത്യയില്‍ നടന്ന് കൊണ്ടിരിക്കുന്ന കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ച കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍  ട്രൂഡോവിന്റെ നിലപാടില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ രംഗത്തെത്തി. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ കനേഡിയന്‍  ഹൈക്കമ്മീഷണറെ വിളിച്ച് വരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചിട്ടുമുണ്ട്. ട്രൂഡോവിന്റെ നിലപാടില്‍ ഇന്ത്യ ഔദ്യോഗികമായി പരാതി കനേഡിയന്‍ ഹൈക്കമ്മീഷണറുടെ

More »

സാസ്‌കറ്റ്ച്യൂവാന്‍ ഇമിഗ്രന്റ് നോമിനീ പ്രോഗ്രാമിന്റെ ഡിസംബര്‍ ഒന്നിലെ ഡ്രോയിലൂടെ 564 പേര്‍ക്ക് ഇന്‍വിറ്റേഷന്‍; ഇവര്‍ക്ക് എക്‌സ്പ്രസ് എന്‍ട്രി, ഒക്യുപേഷന്‍സ് ഇന്‍ ഡിമാന്റ് എന്നീ സ്ട്രീമുകളിലേക്ക് അപേക്ഷിക്കാം
സാസ്‌കറ്റ്ച്യൂവാന്‍ ഇമിഗ്രന്റ് നോമിനീ പ്രോഗ്രാമിന്റെ (എസ്‌ഐഎന്‍പി)ഡിസംബര്‍ ഒന്നിന് നടന്ന ഡ്രോയില്‍  564 പേര്‍ക്ക് ഇന്‍വിറ്റേഷനുകള്‍ നല്‍കി. സാസ്‌കറ്റ്ച്യൂവാനിലെ എക്‌സ്പ്രസ് എന്‍ട്രി, ഒക്യുപേഷന്‍സ് ഇന്‍ ഡിമാന്റ്  എന്നീ സ്ട്രീമുകളിലേക്ക് അപേക്ഷ സമര്‍പ്പിക്കാനാണ് ഇന്‍വിറ്റേഷനുകള്‍ നല്‍കിയിരിക്കുന്നത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഇന്റര്‍നാഷണല്‍

More »

കാനഡ ദല്‍ഹിയില്‍ പ്രതിഷേധം നടത്തുന്ന ഇന്ത്യന്‍ കര്‍ഷകരെ പിന്തുണച്ച് രംഗത്ത്; ; ഡബ്ല്യൂടിഒയില്‍ നിന്നും ഇന്ത്യ നേടുന്ന കാര്‍ഷിക സബ്‌സിഡിയെ എതിര്‍ക്കുന്ന കാനഡയുടെ നിലപാടില്‍ ആത്മാര്‍ത്ഥതയില്ലെന്ന് ആരോപണം
ദല്‍ഹിയില്‍ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭത്തില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച് കാനഡ രംഗത്തെത്തി.  കേന്ദ്ര സര്‍ക്കാരിന്റെ മൂന്ന് വിവാദമായ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ ഇന്ത്യന്‍ കര്‍ഷകര്‍ ദിവസങ്ങളായി നടത്തി വരുന്ന ശക്തമായ പ്രതിഷേധത്തെ പിന്തുണച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്ര്യൂഡ്യൂ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷനില്‍

More »

കാനഡയിലെ പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാമുകള്‍ നവംബറില്‍ നല്ല പ്രകടനം കാഴ്ച വച്ചു;കഴിഞ്ഞ മാസം പിഎന്‍പി പ്രോഗ്രാമുകള്‍ എക്കണോമിക് ഇമിഗ്രേഷന്റെ ഏറ്റവും വലിയ രണ്ടാമത്തെ പ്രോഗ്രാ;കഴിഞ്ഞ മാസം പിഎന്‍പിയിലൂടെ 3744 പേര്‍ക്ക് ഇന്‍വിറ്റേഷന്‍
കാനഡയിലെ പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാമുകള്‍ നവംബറില്‍ നല്ല പ്രകടനം കാഴ്ച വച്ചുവെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ  എക്കണോമിക് ഇമിഗ്രേഷനെ സംബന്ധിച്ചിടത്തോളം നവംബറില്‍ പിഎന്‍പി  പ്രോഗ്രാമുകള്‍ ഏറ്റവും വലിയ രണ്ടാമത്തെ പ്രോഗ്രാമായി വര്‍ത്തിച്ചുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.  അടുത്ത റൗണ്ട് ഇമിഗ്രേഷന്‍ പ്രൊസസിനായി  കനേഡിയന്‍ പ്രൊവിന്‍സുകള്‍ 

More »

കാനഡയിലേക്ക് വിദേശികള്‍ക്കുള്ള യാത്രാ നിയന്ത്രണങ്ങള്‍ പുതുവര്‍ഷത്തിലേക്കും നീട്ടും; റിക്രിയേഷന്‍, ടൂറിസം അല്ലെങ്കില്‍ വിനോദം തുടങ്ങിയവക്കായി കാനഡയിലേക്ക് 2021ലും ആര്‍ക്കും വരാനാവില്ല; വിദേശ സ്‌പോര്‍ട്‌സ് താരങ്ങളെ കൊണ്ടു വരാന്‍ ഇളവ് അനുവദിക്കും
കാനഡയിലേക്ക് വിദേശികള്‍ക്കുള്ള യാത്രാ നിയന്ത്രണങ്ങള്‍ പുതുവര്‍ഷത്തിലേക്കും നീട്ടുന്നുവെന്ന് റിപ്പോര്‍ട്ട്. ഇത് പ്രകാരം  നോണ്‍ - ഓപ്ഷണല്‍, നോണ്‍-ഡിസ്‌ക്രിയേഷണറി കാരണങ്ങളാല്‍ കാനഡയിലേക്ക് വരുന്നവര്‍ക്കുള്ള യാത്രാ വിലക്ക് 2021ലും തുടരുന്നതായിരിക്കും.  ഇത് പ്രകാരം റിക്രിയേഷന്‍, ടൂറിസം അല്ലെങ്കില്‍ വിനോദം തുടങ്ങിയവക്കായി കാനഡയിലേക്ക് വരുന്ന വിദേശികളെ തുടര്‍ന്നും

More »

കാനഡ കുടിയേറ്റത്തിന് ശ്രമിക്കുന്നവര്‍ ഏറ്റവും ഇഷ്ടപ്പെടുന്ന രാജ്യം; ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ ആഗ്രഹിക്കുന്നത് കാനഡയിലേക്ക് കുടിയേറാന്‍; കുറഞ്ഞ തൊഴിലില്ലായ്മാ നിരക്ക്, സൗജന്യ യൂണിവേഴ്‌സല്‍ ഹെല്‍ത്ത് കെയര്‍ തുടങ്ങിയവയാല്‍ കാനഡ നമ്പര്‍ വണ്‍
ലോകമെമ്പാടുമുള്ള ഏറ്റവും കൂടുതല്‍ പേര്‍ കാനഡയിലേക്ക് കുടിയേറാനാണ് താല്‍പര്യപ്പെടുന്നതെന്ന് ഏറ്റവും പുതിയൊരു പഠനം വെളിപ്പെടുത്തുന്നു. ആഗോളതലത്തിലുള്ള ഗൂഗിള്‍ സെര്‍ച്ച് ഫലങ്ങളുടെ അടിസ്ഥാനത്തിലാണ്  റെമിറ്റ്‌ലി  ഈ പഠനം നടത്തി സവിശേഷമായ ഈ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. 100ല്‍ അധികം രാജ്യങ്ങളിലെ ഇത്തരം സെര്‍ച്ചുകളുടെ എണ്ണം വിശകലനം ചെയ്യുകയായിരുന്നു ഗവേഷകര്‍

More »

കാനഡയിലെ ഭൂരിഭാഗം പേരെയും 2021 സെപ്റ്റംബറോടെ കോവിഡ് വാക്‌സിനേഷന് വിധേയമാക്കുമെന്ന് ട്ര്യൂഡോ;രാജ്യത്തെ ഏറ്റവും വലിയ ഇമ്യൂണൈസേഷന്‍ പദ്ധതിക്ക് നേതൃത്വമേകുന്നത് മുന്‍ നാറ്റോ കമാന്‍ഡര്‍; പിഫിസറിന്റെ രണ്ട് ഡോസുകള്‍ ഏവര്‍ക്കും ലഭ്യമാക്കും
 കാനഡയിലെ ഭൂരിഭാഗം പേരെയും 2021 സെപ്റ്റംബറോടെ കോവിഡ് വാക്‌സിനേഷന് വിധേയമാക്കുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്ര്യൂഡോ രംഗത്തെത്തി. ഇതിനായി സമഗ്രമായ പദ്ധതി തയ്യാറാക്കി വരുന്നുവെന്നും രാജ്യത്തെ ഏത് പ്രദേശത്താണ് ജീവിക്കുന്നതെന്നത് പരിഗണിക്കാതെ സാധ്യമായ ഏവരേയും വാക്‌സിനേഷന് വിധേയമാക്കുമെന്നാണ് ട്രൂഡോ ഉറപ്പേകിയിരിക്കുന്നത്. രാജ്യത്ത് കോവിഡ് കേസുകളും മരണങ്ങളും

More »

തിരിച്ചടി ; കാനഡയില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ജോലി സമയം ആഴ്ചയില്‍ 24 മണിക്കൂര്‍ മാത്രം

വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി മുതല്‍ ആഴ്ചയില്‍ 24 മണിക്കൂര്‍ മാത്രമേ ജോലി ചെയ്യാന്‍ അനുവാദമുള്ളൂവെന്ന് കുടിയേറ്റ, അഭയാര്‍ഥി, പൗരത്വ വകുപ്പുമന്ത്രി മാര്‍ക്ക് മില്ലര്‍ അറിയിച്ചു. എക്‌സിലുടെയാണ് മാര്‍ക്ക് മില്ലര്‍ ഇക്കാര്യം അറിയിച്ചത്. ആഴ്ചയില്‍ 20 മണിക്കൂര്‍ മാത്രം ജോലി എന്ന

കനേഡിയന്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം; പ്രതിഷേധവുമായി ഇന്ത്യ

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ പ്രതിഷേധം അറിയിച്ച് ഇന്ത്യ. വിഷയത്തില്‍ കനേഡിയന്‍ ഡെപ്യൂട്ടി ഹൈ കമ്മീഷണറെ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചു. കാനഡയില്‍

ഒന്റാരിയോ പബ്ലിക് കോളേജുകളില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നേടുന്നത് ബുദ്ധിമുട്ടാകും; 2024-ല്‍ എന്റോള്‍മെന്റ് കൂടുതല്‍ കര്‍ശനമാക്കാന്‍ ഗവണ്‍മെന്റ്

ഒന്റാരിയോ ഗവണ്‍മെന്റ് പ്രഖ്യാപന പ്രകാരം പ്രൊവിന്‍സിലെ 13 പബ്ലിക് കോളേജുകളിലേക്ക് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭിക്കുന്നത് ബുദ്ധിമുട്ടായി മാറും. ഈ വര്‍ഷം ഈ കോളേജുകളില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് എന്റോള്‍മെന്റ് ലഭിക്കുന്നത് കര്‍ശനമായി

അമേരിക്കയേക്കാള്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് താല്‍പ്പര്യം കാനഡയില്‍ പഠിക്കാന്‍; കാനഡയിലെത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വലിയ കുതിപ്പെന്ന് റിപ്പോര്‍ട്ട്

ഉന്നതവിദ്യഭ്യാസത്തിനായി കാനഡയിലെത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വലിയ കുതിപ്പാണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകള്‍ക്കിടയിലുണ്ടായത്. പഠനത്തിന് ശേഷം പെര്‍മനന്റ് റസിഡന്‍സ് നേടാന്‍ താരതമ്യേനെ എളുപ്പമാണ് എന്നതാണ് ഇതിന് കാരണം. അമേരിക്കയിലാകട്ടെ പെര്‍മനന്റ് റസിഡന്‍സി നേടാന്‍

കാനഡയില്‍ തനിക്ക് സൗജന്യ ഭക്ഷണം ലഭിക്കുന്നത് എങ്ങനെയെന്ന് വെളിപ്പെടുത്തി ; ഇന്ത്യന്‍ വംശജന്റെ പണി പോയി

കാനഡയിലെ ടിഡി ബാങ്കിലെ ജീവനക്കാരനായിരുന്ന മെഹുല്‍ പ്രജാപതി എന്ന ഇന്ത്യന്‍ വംശജനായ ഡാറ്റ സയന്റിസ്റ്റിന് കാനഡയില്‍ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള ഫുഡ് ബാങ്കുകളില്‍ നിന്ന് തനിക്ക് സൗജന്യ ഭക്ഷണം ലഭിക്കുന്നത് എങ്ങനെയാണെന്ന് വിശദീകരിച്ച് സോഷ്യല്‍മീഡിയയില്‍ വീഡിയോ പങ്കുവച്ചതിനെ

ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സ് മാറ്റം; പദ്ധതി പുനഃപ്പരിശോധിക്കണമെന്ന് ലിബറല്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ട് കനേഡിയന്‍ മെഡിക്കല്‍ അസോസിയേഷന്‍; പെന്‍ഷന്‍ കാലത്ത് ബുദ്ധിമുട്ടുമെന്ന് ഡോക്ടര്‍മാര്‍

ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സേഷനിലെ നിര്‍ദ്ദിഷ്ട മാറ്റങ്ങള്‍ പുനഃപ്പരിശോധിക്കണമെന്ന് ഫെഡറല്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ട് കനേഡിയന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഡോക്ടര്‍മാരുടെ റിട്ടയര്‍മെന്റ് സേവിംഗ്‌സിനെ ഈ മാറ്റം ദോഷം ചെയ്യുമെന്നാണ് ഇവരുടെ വാദം. പല ഡോക്ടര്‍മാരും