Canada

കാനഡയില്‍ കോവിഡ് രൂക്ഷമായ പ്രദേശങ്ങളില്‍ കര്‍ക്കശമായ ലോക്ക്ഡൗണ്‍ വേണമെന്ന് 55 ശതമാനം പേര്‍; ഹോട്ട്‌സ്‌പോട്ടുകളില്‍ സമ്പദ് വ്യവസ്ഥയെ ഭാഗികമായി തുറന്നുള്ള നിയന്ത്രണങ്ങള്‍ നിര്‍ദേശിച്ച് 39 ശതമാനം പേര്‍; നിര്‍ണായക സര്‍വേയില്‍ മനസ് തുറന്ന് കാനഡക്കാര്‍
കാനഡയില്‍ കോവിഡ് രൂക്ഷമായ പ്രദേശങ്ങളില്‍ കര്‍ക്കശമായ എക്കണോമിക് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന നിര്‍ണായക നിര്‍ദേശവുമായി ഗൗരവമാര്‍ന്ന പുതിയ സര്‍വേഫലം പുറത്ത് വന്നു. നനോസ് റിസര്‍ച്ച് നടത്തിയതും സിടിവി ന്യൂസ് കമ്മീഷന്‍ ചെയ്തതുമായ സര്‍വേയിലാണ് കാനഡക്കാര്‍ നിര്‍ണായക നിര്‍ദേശം മുന്നോട്ട് വച്ചിരിക്കുന്നത്. കടുത്ത രീതിയില്‍ കോവിഡ് പടരുന്ന പ്രദേശങ്ങളില്‍ അതിനെ നിയന്ത്രിക്കാന്‍ എന്ത് ചെയ്യണമെന്ന് 1000 പേരെ സര്‍വേക്ക് വിധേയമാക്കിയപ്പോഴാണ് നിര്‍ണായക അഭിപ്രായവുമായി കാനഡക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.  ഇത്തരം ഹോട്ട്‌സ്‌പോട്ടുകള്‍ കര്‍ക്കശമായ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനാവശ്യപ്പെട്ടിരിക്കുന്നത് പ്രസ്തുത സര്‍വേയില്‍ പങ്കെടുത്ത 55 ശതമാനം പേരാണ്. സമ്പദ് വ്യവസ്ഥക്ക് ഏറ്റവും അത്യാവശ്യമായ മേഖലകളെ മാത്രം തുറക്കാന്‍ അനുവദിച്ച് കടുത്ത

More »

കാനഡ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള സംബന്ധിച്ചിടത്തോളം ഏറ്റവും സുരക്ഷിതവും സുസ്ഥിരവുമായി രാജ്യം;കോവിഡ് 19നെ ഫലപ്രദമായി കൈകാര്യം ചെയ്തതിലൂടെ കാനഡ ' ഗോ സ്റ്റഡി' ഡെസ്റ്റിനേഷനെന്ന നിലയിലും മുന്‍പന്തിയില്‍; നിര്‍ണായകമായ സര്‍വേഫലങ്ങള്‍
 ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്സിനെ സംബന്ധിച്ചിടത്തോളം ഏറ്റവും സുരക്ഷിതവും സുസ്ഥിരവുമായി രാജ്യങ്ങളില്‍ കാനഡ മുന്‍പന്തിയിലാണെന്ന് ഏറ്റവും പുതിയ രണ്ട്  സര്‍വേകള്‍  വെളിപ്പെടുത്തുന്നു. കോവിഡ് 19നെ ഫലപ്രദമായി കൈകാര്യം ചെയ്തതിലൂടെ കാനഡ  ' ഗോ സ്റ്റഡി' ഡെസ്റ്റിനേഷനെന്ന നിലയില്‍ കാനഡ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്സിനെ സംബന്ധിച്ചിടത്തോളം കൂടുതല്‍ മെച്ചപ്പെട്ടുവന്നും നാവിറ്റാസ്

More »

കാനഡയിലേക്കുള്ള കോവിഡ് വാക്‌സിന്റെ ആദ്യ ഡോസുകളെത്തി; തുടക്കത്തില്‍ വാക്‌സിന്‍ നല്‍കുന്നത് ഫ്രണ്ട് ലൈന്‍ ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാര്‍, ലോംഗ് ടേം കെയര്‍ റെസിഡന്റുമാര്‍ തുടങ്ങിയവര്‍ക്ക്; കോവിഡ് രൂക്ഷമായ മാനിട്ടോബയില്‍ സൈന്യം സഹായത്തിനെത്തി
 കാനഡയില്‍ വിതരണം ചെയ്യാനുള്ള ഫൈസര്‍-ബയോ എന്‍ടെക് വാക്‌സിന്റെ ആദ്യ ഡോസുകള്‍ ഞായറാഴ്ച രാത്രിയിലെത്തി. രാജ്യത്തെ വാക്‌സിന്‍ വിതരണ യജ്ഞത്തിന് നേതൃത്വം നല്‍കുന്ന മിലിട്ടറി കമാന്‍ഡറായ മേജര്‍ ജനറല്‍ ഡാനി ഫോര്‍ട്ടിനാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. യൂറോപ്പില്‍ പ്രൊസസ് ചെയ്തിരിക്കുന്ന പ്രസ്തുത വാക്‌സിന്റെ കൂടുതല്‍ ഡോസുകള്‍ കാനഡയിലേക്ക്

More »

കാനഡ കോവിഡ് വാക്‌സിനേഷന് വിധേയമാകുന്നവര്‍ക്കുണ്ടാകുന്ന ശാരീരികമായ തകരാറുകള്‍ക്ക് നഷ്ടപരിഹാരം നല്‍കും; ഇതിനായി നാഷണല്‍ കോംപന്‍സേഷന്‍ പ്രോഗ്രാമിന് രൂപം നല്‍കി ഫെഡറല്‍ ഗവണ്‍മെന്റ്; വളരെ അപൂര്‍വമായുണ്ടാകുന്ന പാര്‍ശ്വഫലങ്ങള്‍ക്ക് നഷ്ടപരിഹാരം
കാനഡയില്‍ കോവിഡ് വാക്‌സിനേഷന് വിധേയമാകുന്നവര്‍ക്കുണ്ടാകുന്ന ശാരീരികമായ തകരാറുകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ നീക്കം. ഇതിനായി നാഷണല്‍ കോംപന്‍സേഷന്‍ പ്രോഗ്രാം ആരംഭിക്കാനാണ് കാനഡ ലക്ഷ്യമിടുന്നത്. കോവിഡ് വാക്‌സിന്‍ രാജ്യമാകമാനം ലഭ്യമാക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ പ്രോഗ്രാം കാനഡ ആസൂത്രണം ചെയ്തിരിക്കുന്നത്. വളരെ അപൂര്‍വമായി വാക്‌സിന്റെ റിയാക്ഷനുണ്ടായാല്‍ അതിന്

More »

കാനഡയിലേക്കുള്ള അപ്രൂവ്ഡ് പെര്‍മനന്റ് റെസിഡന്റുമാര്‍ക്കുള്ള കോവിഡ് മൂലമുള്ള യാത്രാ വിലക്ക് നീങ്ങിയില്ല; സിഒപിആര്‍ ലഭിച്ച ആയിരക്കണക്കിന് പേര്‍ അനിശ്ചിതത്വത്തില്‍; സിഒപിആര്‍ കാലഹരണപ്പെടുന്നവര്‍ക്ക് ബദല്‍ സംവിധാനമൊരുക്കി ഐആര്‍സിസി
അപ്രൂവ്ഡ് പെര്‍മനന്റ് റെസിഡന്റുമാര്‍ക്ക് നിലവിലും കാനഡയിലേക്ക് വരാന്‍ സാധിക്കില്ലെന്ന് റിപ്പോര്‍ട്ട്. കോവിഡ് ഭീഷണി കാരണം അവര്‍ക്ക് കാനഡയിലേക്ക് പ്രവേശിക്കാന്‍ അനുവാദം നല്‍കേണ്ടെന്ന കടുത്ത തീരുമാനത്തില്‍ തന്നെയാണ് ഫെഡറല്‍ സര്‍ക്കാര്‍. ഇത് കാരണം വിവിധ രാജ്യക്കാരായ ആയിരക്കണക്കിന് അപ്രൂവ്ഡ് പെര്‍മനന്റ് റെസിഡന്റുമാരാണ് ബുദ്ധിമുട്ട് നേരിട്ട് കൊണ്ടിരിക്കുന്നത്.

More »

കാനഡയിലെ അടിസ്ഥാന പലിശനിരക്ക് 0.25 ശതമാനത്തില്‍ തന്നെ നിലനിര്‍ത്തുമെന്ന് സ്ഥിരീകരിച്ച് ബാങ്ക് ഓഫ് കാനഡ;2023 വരെ ഇതേ നിരക്ക് തന്നെ നിലനിര്‍ത്തും; കോവിഡ് സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും സമ്പദ് വ്യവസ്ഥയെ കരകയറ്റുന്നതിനുള്ള അനിവാര്യനീക്കമെന്ന് ബാങ്ക്
കാനഡയിലെ അടിസ്ഥാന പലിശനിരക്ക് 0.25 ശതമാനത്തില്‍ തന്നെ നിലനിര്‍ത്തുമെന്ന് സ്ഥിരീകരിച്ച് ബുധനാഴ്ച ബാങ്ക് ഓഫ് കാനഡ രംഗത്തെത്തി.2023 വരെ ഇതേ നിരക്ക് തന്നെ നിലനിര്‍ത്തുമെന്നു ബാങ്ക് ഉറപ്പേകുന്നു. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും രാജ്യത്തെ സമ്പദ് വ്യവസ്ഥ പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ കരകയറുന്നുണ്ടെങ്കിലും അടിസ്ഥാന പലിശനിരക്ക് ഇത്തരത്തില്‍ താഴെ തന്നെ

More »

ഹെല്‍ത്ത് കാനഡ ഫൈസര്‍-ബയോ എന്‍ടെക് കോവിഡ് വാക്‌സിന് അംഗീകാരം നല്‍കി;മാര്‍ച്ചോടെ നാല് മില്യണ്‍ വാക്‌സിനുകള്‍ ലഭ്യമാക്കും; ആദ്യ ഡോസുകള്‍ അടുത്ത ആഴ്ചയെത്തും; 56 മില്യണ്‍ ഡോസുകള്‍ കൂടി വാങ്ങും; മോഡേണ വാക്‌സിനും ലഭ്യമാക്കും
 ഹെല്‍ത്ത് കാനഡ ഫൈസര്‍-ബയോ എന്‍ടെക് കോവിഡ് വാക്‌സിന് അംഗീകാരം നല്‍കി.  ദേശീയ വ്യാപകമായി  കോവിഡ് വാക്‌സിന്‍  ഉപയോഗിക്കാന്‍ ഹെല്‍ത്ത് കാനഡ ആദ്യമായാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. ഇത് പ്രകാരം മാര്‍ച്ചോടെ നാല് മില്യണ്‍ കോവിഡ് വാക്‌സിനുകളാണ് ലഭ്യമാക്കുന്നത്.  ഇതിന്റെ ഭാഗമായി ഈ മാസം 2,49,000 കോവിഡ് വാക്‌സിനുകളാണ് ലഭ്യമാക്കുന്നത്. ഇതിനായുള്ള ആദ്യ ഡോസുകള്‍ അടുത്ത ആഴ്ച

More »

കാനഡയില്‍ തൊഴില്‍ വളര്‍ച്ചയില്‍ നവംബറില്‍ മാന്ദ്യം;ഒക്ടോബറിനും നവംബറിനുമിടയില്‍ രാജ്യത്തെ തൊഴില്‍ വളര്‍ച്ച വെറും 0.3 ശതമാനം; മേയിലെ കടുത്ത തൊഴിലില്ലായ്മയുമായി താരതമ്യപ്പെടുത്തുമ്പോള്‍ കഴിഞ്ഞ മാസവും തൊഴില്‍ വിപണിയില്‍ പുരോഗതി
കാനഡയില്‍ തൊഴില്‍ വളര്‍ച്ചയില്‍ നവംബറില്‍ മാന്ദ്യമുണ്ടായെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു.  ഇത് പ്രകാരം ഒക്ടോബറിനും നവംബറിനുമിടയില്‍ രാജ്യത്തെ തൊഴില്‍ വളര്‍ച്ച വെറും 0.3 ശതമാനം മാത്രമായിരുന്നു. ഒരു മാസം മുമ്പ് 0.5 ശതമാനം വളര്‍ച്ചയുണ്ടായതില്‍ നിന്നുള്ള ഇടിവാണിത്. കോവിഡ് പ്രതിസന്ധിയില്‍ വന്‍ തൊഴിലില്ലായ്മയുണ്ടായതിന് ശേഷം രാജ്യത്തെ തൊഴില്‍ വിപണിയില്‍

More »

കാനഡയില്‍ വലിയ നഗരങ്ങള്‍ക്ക് പുറത്ത് പ്രോപ്പര്‍ട്ടി വിലകള്‍ കുതിച്ചുയരുന്നു; കാരണം കോവിഡിനാല്‍ വീട്ടിലിരുന്ന് ജോലി ചെയ്യലേറിയതിനാല്‍; ജീവിതച്ചെലവ് കുറഞ്ഞതും സൗകര്യമേറിയതുമായ വീടുകള്‍ക്ക് ആവശ്യക്കാര്‍ പെരുകിയത് വില വര്‍ധിപ്പിച്ചു
കാനഡയില്‍ വലിയ നഗരങ്ങള്‍ക്ക് പുറത്തുള്ള പ്രദേശങ്ങളിലെ പ്രോപ്പര്‍ട്ടി വിലകള്‍ കോവിഡ് കാലത്ത് കുതിച്ച് കയറുന്ന പ്രവണത പ്രകടിപ്പിക്കുന്നുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഇത് പ്രകാരം  ' കോട്ടേജ് കണ്‍ട്രി' എന്നറിയപ്പെടുന്ന റിക്രിയേഷണല്‍ മാര്‍ക്കറ്റില്‍ പ്രത്യേകിച്ച് പ്രോപ്പര്‍ട്ടി വിലകള്‍ വാണം പോലെ കുതിച്ചുയരുന്നുവെന്നാണ്  ഈ രംഗത്തെ വിദഗ്ധര്‍

More »

തിരിച്ചടി ; കാനഡയില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ജോലി സമയം ആഴ്ചയില്‍ 24 മണിക്കൂര്‍ മാത്രം

വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി മുതല്‍ ആഴ്ചയില്‍ 24 മണിക്കൂര്‍ മാത്രമേ ജോലി ചെയ്യാന്‍ അനുവാദമുള്ളൂവെന്ന് കുടിയേറ്റ, അഭയാര്‍ഥി, പൗരത്വ വകുപ്പുമന്ത്രി മാര്‍ക്ക് മില്ലര്‍ അറിയിച്ചു. എക്‌സിലുടെയാണ് മാര്‍ക്ക് മില്ലര്‍ ഇക്കാര്യം അറിയിച്ചത്. ആഴ്ചയില്‍ 20 മണിക്കൂര്‍ മാത്രം ജോലി എന്ന

കനേഡിയന്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം; പ്രതിഷേധവുമായി ഇന്ത്യ

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ പ്രതിഷേധം അറിയിച്ച് ഇന്ത്യ. വിഷയത്തില്‍ കനേഡിയന്‍ ഡെപ്യൂട്ടി ഹൈ കമ്മീഷണറെ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചു. കാനഡയില്‍

ഒന്റാരിയോ പബ്ലിക് കോളേജുകളില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നേടുന്നത് ബുദ്ധിമുട്ടാകും; 2024-ല്‍ എന്റോള്‍മെന്റ് കൂടുതല്‍ കര്‍ശനമാക്കാന്‍ ഗവണ്‍മെന്റ്

ഒന്റാരിയോ ഗവണ്‍മെന്റ് പ്രഖ്യാപന പ്രകാരം പ്രൊവിന്‍സിലെ 13 പബ്ലിക് കോളേജുകളിലേക്ക് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭിക്കുന്നത് ബുദ്ധിമുട്ടായി മാറും. ഈ വര്‍ഷം ഈ കോളേജുകളില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് എന്റോള്‍മെന്റ് ലഭിക്കുന്നത് കര്‍ശനമായി

അമേരിക്കയേക്കാള്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് താല്‍പ്പര്യം കാനഡയില്‍ പഠിക്കാന്‍; കാനഡയിലെത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വലിയ കുതിപ്പെന്ന് റിപ്പോര്‍ട്ട്

ഉന്നതവിദ്യഭ്യാസത്തിനായി കാനഡയിലെത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വലിയ കുതിപ്പാണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകള്‍ക്കിടയിലുണ്ടായത്. പഠനത്തിന് ശേഷം പെര്‍മനന്റ് റസിഡന്‍സ് നേടാന്‍ താരതമ്യേനെ എളുപ്പമാണ് എന്നതാണ് ഇതിന് കാരണം. അമേരിക്കയിലാകട്ടെ പെര്‍മനന്റ് റസിഡന്‍സി നേടാന്‍

കാനഡയില്‍ തനിക്ക് സൗജന്യ ഭക്ഷണം ലഭിക്കുന്നത് എങ്ങനെയെന്ന് വെളിപ്പെടുത്തി ; ഇന്ത്യന്‍ വംശജന്റെ പണി പോയി

കാനഡയിലെ ടിഡി ബാങ്കിലെ ജീവനക്കാരനായിരുന്ന മെഹുല്‍ പ്രജാപതി എന്ന ഇന്ത്യന്‍ വംശജനായ ഡാറ്റ സയന്റിസ്റ്റിന് കാനഡയില്‍ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള ഫുഡ് ബാങ്കുകളില്‍ നിന്ന് തനിക്ക് സൗജന്യ ഭക്ഷണം ലഭിക്കുന്നത് എങ്ങനെയാണെന്ന് വിശദീകരിച്ച് സോഷ്യല്‍മീഡിയയില്‍ വീഡിയോ പങ്കുവച്ചതിനെ

ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സ് മാറ്റം; പദ്ധതി പുനഃപ്പരിശോധിക്കണമെന്ന് ലിബറല്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ട് കനേഡിയന്‍ മെഡിക്കല്‍ അസോസിയേഷന്‍; പെന്‍ഷന്‍ കാലത്ത് ബുദ്ധിമുട്ടുമെന്ന് ഡോക്ടര്‍മാര്‍

ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സേഷനിലെ നിര്‍ദ്ദിഷ്ട മാറ്റങ്ങള്‍ പുനഃപ്പരിശോധിക്കണമെന്ന് ഫെഡറല്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ട് കനേഡിയന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഡോക്ടര്‍മാരുടെ റിട്ടയര്‍മെന്റ് സേവിംഗ്‌സിനെ ഈ മാറ്റം ദോഷം ചെയ്യുമെന്നാണ് ഇവരുടെ വാദം. പല ഡോക്ടര്‍മാരും