Indian

മദ്യപിച്ചു വഴക്കുണ്ടാക്കിയ ഭര്‍ത്താവിനെ ഭാര്യ ആട്ടുകല്ലെടുത്ത് എറിഞ്ഞു കൊന്നു
സ്ഥിരമായി മദ്യപിച്ച് വഴക്കുണ്ടാക്കുന്ന യുവാവിനെ ഭാര്യ ആട്ടുകല്ല് കൊണ്ട് എറിഞ്ഞു കൊന്നു. ആവഡിക്ക് അടുത്ത് മുത്തപ്പുഡുപ്പേട്ടിലാണ് സംഭവം. കൃഷ്ണന്‍ എന്നയാളാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കൃഷ്ണന്റെ ഭാര്യ വിജയലക്ഷ്മിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇഷ്ടികക്കളത്തില്‍ ജോലി ചെയ്യുന്ന ഇയാള്‍ സ്ഥിരമായി വൈകുന്നേരങ്ങളില്‍ മദ്യപിച്ച് വന്ന് വീട്ടില്‍ വഴക്കുണ്ടാക്കുമായിരുന്നു. ഞായറാഴ്ചയും ഇയാള്‍ മദ്യപിച്ചെത്തി വഴക്കുണ്ടാക്കി. അതിനിടെ യുവതി അടുക്കളയില്‍ കയറി ആട്ടുകല്ലെടുത്ത് കൃഷ്ണന് നേരെ എറിയുകയായിരുന്നു. തലയില്‍ ഏറുകൊണ്ട് ഇയാള്‍ നിലത്തുവീണു. നിലവിളി കേട്ട് ഓടിയെത്തിയ അയല്‍ക്കാര്‍ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി കൃഷ്ണനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊലീസ് വിജയലക്ഷ്മിയെ അറസ്റ്റ് ചെയ്തു. താന്‍ ഭര്‍ത്താവിനെ

More »

നൂപുര്‍ ശര്‍മ്മയെ പിന്തുണച്ചതിന്റെ പേരില്‍ ഉദയ്പൂരിലെ തയ്യല്‍ക്കാരനെ കൊലപ്പെടുത്തിയ സംഭവം ; പിന്നില്‍ തീവ്രവാദ സംഘടനകള്‍ക്ക് പങ്കെന്ന് സംശയം, എന്‍ഐഎ അന്വേഷണം നടത്തും
പ്രവാചക നിന്ദാ വിഷയത്തില്‍ നൂപുര്‍ ശര്‍മ്മയെ പിന്തുണച്ചതിന്റെ പേരില്‍ ഉദയ്പൂരിലെ തയ്യല്‍ക്കാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ എന്‍ഐഎ അന്വേഷണം നടത്തും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം എന്‍ഐയുടെ നാലംഗ സംഘം ഉദയ്പൂരിലെത്തി. സംഭവത്തിന് പിന്നില്‍ ജിഹാദി ഗ്രൂപ്പുകളുടെ ഗൂഢാലോചനയുണ്ടെന്നാണ് അധികൃതര്‍ സംശയിക്കുന്നത്. കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍

More »

ഒരു വര്‍ഷം മുന്‍പ് കാണാതായ ഭിന്നശേഷിക്കാരനായ മകനെ തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തില്‍ അമ്മ ; തുണയായത് ഫേസ്ബുക്ക്
ഒരു വര്‍ഷം മുന്‍പ് കാണാതായ തന്റെ ഭിന്നശേഷിക്കാരനായ മകനെ തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തിലാണ് പശ്ചിമ ബംഗാളിലെ കുടുംബം. മകനെ കണ്ടെത്താന്‍ തുണച്ചത് ഫേസ്ബുക്കും. സോഷ്യല്‍മീഡിയയുടെ പ്രധാന്യമാണ് ഇതിലൂടെ വെളിപ്പെടുന്നത്. ഒരു വര്‍ഷം മുന്‍പാണ് പശ്ചിമ ബംഗാള്‍ സ്വദേശിയായ സുഹാസ് എന്ന 17 കാരന്‍ യാദൃശ്ചികമായി ബംഗളൂരുവിലെത്തിയത്. നിര്‍ത്തിയിട്ടിരുന്ന ട്രെയിനില്‍ കളിച്ചു

More »

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പേഴ്‌സണല്‍ സെക്രട്ടറിക്കെതിരെ ബലാത്സംഗ പരാതി ; ജോലിയും വിവാഹവും വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന് 26 കാരി
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പേഴ്‌സണല്‍ സെക്രട്ടറിക്കെതിരെ ബലാത്സംഗ പരാതി. പേഴ്‌സണല്‍ സെക്രട്ടറി പിപി മാധവനെതിരെയാണ് ഡല്‍ഹി ഉത്തംനഗര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജൂണ്‍ 25നാണ് പിപി മാധവനെതിരെ പരാതിയുമായി ഇരുപത്തിയാറുകാരിയായ യുവതി പൊലീസിനെ സമീപിച്ചത്. യുവതിയുടെ ബലാത്സംഗ പരാതിയില്‍ ഡല്‍ഹി പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ജോലിയും വിവാഹവും

More »

വിവാഹത്തിന് നിര്‍ബന്ധിച്ചു; 12ാം ക്ലാസുകാരിയായ കാമുകിയെ 21കാരന്‍ കഴുത്തുഞെരിച്ച് കൊന്ന് കുഴിച്ചുമൂടി
ഉത്തര്‍പ്രദേശിലെ ബിജ്‌നോറില്‍ കാമുകിയെ കൊലപ്പെടുത്തി ശരീരം കുഴിച്ചിട്ട കേസില്‍ യുവാവ് അറസ്റ്റില്‍. ബിജ്‌നോര്‍ അഥ്വരിവാല സ്വദേശി പ്രവീണ്‍ (21) ആണ് പൊലീസിന്റെ പിടിയിലായത്. ബര്‍ഹാര്‍പുര്‍ സ്വദേശിനിയായ 12ാ0 ക്ലാസ് വിദ്യാര്‍ഥിനിയെ കാണ്മാനില്ലെന്ന പരാതിയിന്മേല്‍ നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. വിവാഹം കഴിക്കാന്‍ പെണ്‍കുട്ടി യുവാവിനെ നിര്‍ബന്ധിച്ചതാണ്

More »

അവരുടെ കൈ കൊണ്ട് ചാകാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. അവരെക്കാള്‍ ബുദ്ധിയുണ്ട് എനിക്ക്' ; മരണ വാര്‍ത്തയില്‍ പ്രതികരിച്ച് നിത്യാനന്ദ
രാജ്യവും ഇന്റര്‍പോളും വരെ അന്വേഷിക്കുന്ന കുറ്റവാളിയായ നിത്യാനന്ദ വീഡിയോയുമായി രംഗത്ത്. മരണപ്പെട്ടെന്ന പ്രചാരണം സജീവമാകുന്നതിനിടെയാണ് നിത്യാനന്ദ വീഡിയോയുമായി എത്തിയിരിക്കുന്നത്. 'അവരുടെ കൈ കൊണ്ട് ചാകാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. അവരെക്കാള്‍ ബുദ്ധിയുണ്ട് എനിക്ക്' പുതിയ വീഡിയോയില്‍ നിത്യാനന്ദ പറയുന്നു. അതേസമയം, നിത്യാനന്ദയുടെ അനുയായികള്‍ തന്നെ അദ്ദേഹത്തിനെ സ്വത്തിന്

More »

സഹോദരിയുടെ വിവാഹദിനത്തില്‍ മരിച്ചുപോയ അച്ഛന്റെ മെഴുകു പ്രതിമ സമ്മാനിച്ച് സഹോദരന്‍
സഹോദരിയുടെ വിവാഹദിനത്തില്‍ പരേതനായ അച്ഛന്റെ മെഴുകു പ്രതിമ സമ്മാനിച്ച് സഹോദരന്‍. മനസ് നിറയ്ക്കുന്ന വീഡിയോ സൈബറിടത്തും തരംഗമാവുകയാണ്. സഹോദരന്റെ സമ്മാനം കണ്ടു സഹോദരിയുടെയും അമ്മയുടെയും കണ്ണുകള്‍ നിറയുന്നത് വീഡിയോയില്‍ കാണാം. ഒടുവില്‍ അച്ഛന്റെ പ്രതിമയില്‍ മകള്‍ സ്‌നേഹ ചുംബനവും നല്‍കുന്നുണ്ട്. അവുല പാണി എന്ന യുവാവാണ് അച്ഛന്‍ അവുല സുബ്രഹ്മണ്യത്തിന്റെ മെഴുതു പ്രതിമ

More »

ഇന്ത്യയിലും മണിഹെയ്സ്റ്റ്; തമിഴ്‌നാട്ടില്‍ മോഷണം പോയത് 600 മൊബൈല്‍ ടവറുകള്‍
മണി ഹെയ്സ്റ്റ് മാതൃകയില്‍ ടവര്‍ മോഷണം. തമിഴ് നാട്ടില്‍ നിന്ന് മോഷണം പോയത് 600 ല്‍ അധികം ടവറുകളാണ്. കോവിഡിന്റെ പശ്ചാത്തലത്തിലുള്ള ലോക്ക് ഡൗണ്‍ കാലത്താണ് തമിഴ്‌നാട്ടില്‍ നിന്ന് ടവറുകള്‍ അപ്രത്യക്ഷമായത്. മൊബൈല്‍ഫോണ്‍ കമ്പനികളുടെ ആവശ്യപ്രകാരം ടവറുകള്‍ നിര്‍മ്മിക്കുന്ന ജി.ടി.എല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് എന്ന കമ്പനിയാണ് ടവറുകള്‍ മോഷണം പോയ വിവരം തമിഴ്‌നാട് പൊലീസിനെ

More »

'ഞാന്‍ ഇത് അര്‍ഹിക്കുന്നു, അതെന്റെ എന്റെ അറിവില്ലായ്മയാണ്'; പഞ്ചാംഗം ട്രോളില്‍ പ്രതികരിച്ച് മാധവന്‍
തന്റെ ആദ്യ സംവിധാന സംരംഭമായ റോക്കട്രി; ദ നമ്പി ഇഫക്ട് എന്ന സിനിമയുടെ പ്രചരണത്തിനിടെ നടത്തിയ പരിഹാസ്യമായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് ആര്‍ മാധവന്‍ രംഗത്ത്. 'അല്‍മനാകിനെ തമിഴില്‍ 'പഞ്ചാംഗ്' എന്ന് വിളിച്ചതിന് ഞാന്‍ ഇത് അര്‍ഹിക്കുന്നു. അതെന്റെ എന്റെ അറിവില്ലായ്മയാണ്. എന്നിരുന്നാലും ചൊവ്വാ ദൗത്യം വെറും രണ്ട് എഞ്ചിനുകള്‍ കൊണ്ട് നേടിയത് ഒരു റെക്കോഡ് തന്നെയാണ്' മാധവന്‍

More »

മറ്റു ബന്ധമുണ്ടെന്ന് സംശയം ; കാമുകിയെ കഴുത്തു ഞെരിച്ച് കൊന്ന യുവാവ് അറസ്റ്റില്‍

യുവതിയെ കൊന്ന് പുറത്ത് തള്ളിയ ഡ്രൈവര്‍ അറസ്റ്റില്‍. മുംബൈയിലെ നാഗ്പാഡ മേഖലയിലാണ് ടാക്‌സി ഡ്രൈവറായ നിസാം ഖാന്‍ യുവതിയെ കൊലപ്പെടുത്തി മൃതദേഹം അരുവിക്കരികില്‍ തള്ളിയത്. നിസാം ഖാന്‍ യുവതിയുമായി അടുപ്പത്തിലായിരുന്നു. എന്നാല്‍ യുവതിക്ക് മറ്റൊരു ബന്ധമുണ്ടെന്ന സംശയത്തിലാണ് കൊലപാതകം

വിവാഹ അഭ്യര്‍ത്ഥന നിരസിച്ച 17 കാരിയെ മൂന്നു ദിവസം ബന്ദിയാക്കി പീഡിപ്പിച്ചു ; മുഖത്ത് ഇരുമ്പ് ദണ്ഡ് ചൂടാക്കി പേരെഴുതി

യുപിയിലെ ലഖിംപൂര്‍ ഖേരിയില്‍ 17 കാരിയായ പെണ്‍കുട്ടിയെ മൂന്നു ദിവസം ബന്ദിയാക്കി ബലാത്സംഗം ചെയ്തതായി പരാതി. വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ മുഖത്ത് ഇരുമ്പ് ദണ്ഡ് പഴുപ്പിച്ച് പൊള്ളിച്ചെന്നും പരാതിയില്‍ പറയുന്നു. ഏപ്രില്‍ 19ന് കടയില്‍ നിന്ന് സാധനങ്ങള്‍

സ്വത്ത് ചോദിച്ച് മകന്‍ അച്ഛനെ തല്ലുന്ന ദൃശ്യങ്ങള്‍ പുറത്ത്: തല്ലിയും ചവിട്ടിയും കല്ലുകൊണ്ട് എറിഞ്ഞും മകന്‍

മകന്‍ സ്വത്ത് ചോദിച്ച് അച്ഛനെ തല്ലുന്ന വീഡിയോ പുറത്ത്. തമിഴ്‌നാട്ടിലെ പെരാമ്പലൂര്‍ ജില്ലയില്‍ കൃഷ്ണപുരത്താണ് സംഭവം. വ്യവസായിയായ കൊളന്തവേലിനെയാണ് മകന്‍ സന്തോഷ് എന്ന് വിളിക്കപ്പെടുന്ന ശക്തിവേല്‍ ക്രൂരമായി ആക്രമിച്ചത്. റൈസ് മില്‍ നടത്തുന്ന കൊളന്തവേലിന് രണ്ടുമക്കളാണ്. മകന്‍

ഫ്‌ളാറ്റിന്റെ മേല്‍ക്കൂരയില്‍ ഏതുനിമിഷവും താഴേയ്ക്ക് വീഴാവുന്ന വിധത്തില്‍ കുഞ്ഞ് ; രക്ഷാപ്രവര്‍ത്തന വീഡിയോ വൈറല്‍

ഫ്‌ളാറ്റിന്റെ മേല്‍ക്കൂരയില്‍ ഏതുനിമിഷവും താഴേയ്ക്ക് വീഴാവുന്ന വിധത്തില്‍ കിടന്ന പിഞ്ചുകുഞ്ഞിനെ സാഹസികമായി രക്ഷപ്പെടുത്തി. ശ്വാസം നിശ്ചലമാക്കുന്ന രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോയാണ് സോഷ്യലിടത്ത് വൈറലാകുന്നത്. ചെന്നൈ ആവടിയിലാണ് സംഭവം നടന്നത്. മുകള്‍ നിലയില്‍

ആം ആദ്മി പാര്‍ട്ടികോണ്‍ഗ്രസ് സഖ്യത്തില്‍ എതിര്‍പ്പ്; ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജിവച്ചു

ആം ആദ്മി പാര്‍ട്ടിയുമായി കോണ്‍ഗ്രസ് സഖ്യം രൂപീകരിച്ചതില്‍ പ്രതിഷേധിച്ച് ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ അരവിന്ദര്‍ സിംഗ് ലൗലി രാജിവച്ചു. ഡല്‍ഹി കോണ്‍ഗ്രസ് ഘടകം ആം ആദ്മി പാര്‍ട്ടിയുമായി സഖ്യത്തിലേര്‍പ്പെടുന്നതിനെ എതിര്‍ത്തിരുന്നു. അരവിന്ദര്‍ സിംഗ് ലൗലിയുടെ രാജിക്കത്തില്‍

നിങ്ങളുടെ മക്കളുടെ സ്വത്ത് കോണ്‍ഗ്രസ് മുസ്ലിംകള്‍ക്ക് നല്‍കും; പ്രധാനമന്ത്രിക്ക് പിന്നാലെ വിദ്വേഷ പരാമര്‍ശവുമായി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍

പ്രധാനമന്ത്രിക്ക് പിന്നാലെ വിദ്വേഷ പരാമര്‍ശവുമായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍. നിങ്ങളുടെ മക്കളുടെ സ്വത്ത് മുസ്ലീംകള്‍ക്ക് നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറാവുമെന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ പരാമര്‍ശം. ഇന്നലെയാണ് ഹിമാചല്‍ പ്രദേശിലെ ഹമിര്‍പുവില്‍ തിരഞ്ഞെടുപ്പ് റാലിയെ