Indian

അഗ്‌നിപഥിനെ അനുകൂലിച്ചുള്ള കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയുടെ പ്രസ്ഥാവന തള്ളി കോണ്‍ഗ്രസ് ; തിവാരിയുടെ പരാമര്‍ശം വ്യക്തിപരമാണെന്നും കോണ്‍ഗ്രസ് നിലപാട് പദ്ധതിക്കെതിരെയാണെന്നും ജയറാം രമേശ്
അഗ്‌നിപഥിനെ അനുകൂലിച്ചുള്ള കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയുടെ പ്രസ്ഥാവന തള്ളി കോണ്‍ഗ്രസ്. തിവാരിയുടെ പരാമര്‍ശം വ്യക്തിപരമാണെന്നും കോണ്‍ഗ്രസ് നിലപാട് പദ്ധതിക്കെതിരെയാണെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ് ജയറാം രമേശ് പറഞ്ഞു. പദ്ധതി യുവാക്കള്‍ക്ക് ചെയ്യുന്നത് ദോഷം തന്നെയാണെന്നും ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു. അഗ്‌നിപഥ് പദ്ധതിക്കെതിരെ പോരാട്ടം നടത്തുമെന്ന് കോണ്‍ഗ്രസ് നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കേണ്ടി വന്നതുപോലെ യുവാക്കളുടെ ആവശ്യം അംഗീകരിച്ച് അഗ്‌നിപഥ് പ്രതിരോധ റിക്രൂട്ട്‌മെന്റ് പദ്ധതി പിന്‍വലിക്കേണ്ടിവരുമെന്നായിരുന്നു കോണ്‍?ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. കോണ്‍ഗ്രസ് രാജ്യത്തെ യുവാക്കള്‍ക്ക് ഒപ്പമാണ്. രാജ്യം തൊഴിലിനായി

More »

മഹാരാഷ്ട്രയില്‍ നാളെ വിശ്വാസ വോട്ടെടുപ്പ്; രാഷ്ട്രീയ പ്രതിസന്ധിയ്ക്ക് അവസാനമാകുമോ ? മുംബൈയിലേക്ക് തിരിച്ച് ഷിന്‍ഡെ
രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടെ മഹാരാഷ്ട്രയില്‍ നാളെ വിശ്വാസ വോട്ടെടുപ്പ്. വിശ്വാസ വോട്ടെടുപ്പിനായി പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണര്‍ ഭ?ഗത് സിങ് കോഷ്യാരി നിര്‍ദേശിച്ചു. 11മണിക്ക് സഭ ചേര്‍ന്ന് 5 മണിക്കുളളില്‍ നടപടികള്‍ പൂര്‍ത്തിയാക്കണം. സഭാ നടപടികളെല്ലാം ചിത്രീകരിക്കണമെന്നും ഗവര്‍ണറുടെ നിര്‍ദേശത്തില്‍ പറയുന്നു. നാളെ മുംബൈയില്‍ എത്തുമെന്ന് ഏക്‌നാഥ്

More »

മകന്റെ കണ്മുന്നിലിട്ട് അമ്മയെ വെട്ടി കൊലപ്പെടുത്തി; ക്രൂരത രാവിലെ പല്ല് തേക്കാതെ കുഞ്ഞിന് ഉമ്മ നല്‍കേണ്ട എന്ന് പറഞ്ഞതിന് !!
ഭാര്യയെ മകന്റെ കണ്മുന്നിലിട്ട് ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തിയതിന്റെ നടുക്കത്തിലാണ് മണ്ണാര്‍ക്കാട് കാരാകുറിശ്ശി. കണ്ടുകണ്ടം വീട്ടിക്കാട് വീട്ടില്‍ 30കാരനായ അവിനാഷ് ആണ് 28കാരിയായ ഭാര്യ ദീപികയെ കൊടുവാള്‍ ഉപയോഗിച്ച് വെട്ടിക്കൊന്നത്. ഇവരുടെ ഏകമകനാണ് ഐവിന്‍. ദമ്പതിമാര്‍ തമ്മിലുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ പ്രതിയെ നേരത്തെ

More »

മദ്യപിച്ചു വഴക്കുണ്ടാക്കിയ ഭര്‍ത്താവിനെ ഭാര്യ ആട്ടുകല്ലെടുത്ത് എറിഞ്ഞു കൊന്നു
സ്ഥിരമായി മദ്യപിച്ച് വഴക്കുണ്ടാക്കുന്ന യുവാവിനെ ഭാര്യ ആട്ടുകല്ല് കൊണ്ട് എറിഞ്ഞു കൊന്നു. ആവഡിക്ക് അടുത്ത് മുത്തപ്പുഡുപ്പേട്ടിലാണ് സംഭവം. കൃഷ്ണന്‍ എന്നയാളാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കൃഷ്ണന്റെ ഭാര്യ വിജയലക്ഷ്മിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇഷ്ടികക്കളത്തില്‍ ജോലി ചെയ്യുന്ന ഇയാള്‍ സ്ഥിരമായി വൈകുന്നേരങ്ങളില്‍ മദ്യപിച്ച് വന്ന് വീട്ടില്‍

More »

നൂപുര്‍ ശര്‍മ്മയെ പിന്തുണച്ചതിന്റെ പേരില്‍ ഉദയ്പൂരിലെ തയ്യല്‍ക്കാരനെ കൊലപ്പെടുത്തിയ സംഭവം ; പിന്നില്‍ തീവ്രവാദ സംഘടനകള്‍ക്ക് പങ്കെന്ന് സംശയം, എന്‍ഐഎ അന്വേഷണം നടത്തും
പ്രവാചക നിന്ദാ വിഷയത്തില്‍ നൂപുര്‍ ശര്‍മ്മയെ പിന്തുണച്ചതിന്റെ പേരില്‍ ഉദയ്പൂരിലെ തയ്യല്‍ക്കാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ എന്‍ഐഎ അന്വേഷണം നടത്തും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം എന്‍ഐയുടെ നാലംഗ സംഘം ഉദയ്പൂരിലെത്തി. സംഭവത്തിന് പിന്നില്‍ ജിഹാദി ഗ്രൂപ്പുകളുടെ ഗൂഢാലോചനയുണ്ടെന്നാണ് അധികൃതര്‍ സംശയിക്കുന്നത്. കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍

More »

ഒരു വര്‍ഷം മുന്‍പ് കാണാതായ ഭിന്നശേഷിക്കാരനായ മകനെ തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തില്‍ അമ്മ ; തുണയായത് ഫേസ്ബുക്ക്
ഒരു വര്‍ഷം മുന്‍പ് കാണാതായ തന്റെ ഭിന്നശേഷിക്കാരനായ മകനെ തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തിലാണ് പശ്ചിമ ബംഗാളിലെ കുടുംബം. മകനെ കണ്ടെത്താന്‍ തുണച്ചത് ഫേസ്ബുക്കും. സോഷ്യല്‍മീഡിയയുടെ പ്രധാന്യമാണ് ഇതിലൂടെ വെളിപ്പെടുന്നത്. ഒരു വര്‍ഷം മുന്‍പാണ് പശ്ചിമ ബംഗാള്‍ സ്വദേശിയായ സുഹാസ് എന്ന 17 കാരന്‍ യാദൃശ്ചികമായി ബംഗളൂരുവിലെത്തിയത്. നിര്‍ത്തിയിട്ടിരുന്ന ട്രെയിനില്‍ കളിച്ചു

More »

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പേഴ്‌സണല്‍ സെക്രട്ടറിക്കെതിരെ ബലാത്സംഗ പരാതി ; ജോലിയും വിവാഹവും വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന് 26 കാരി
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പേഴ്‌സണല്‍ സെക്രട്ടറിക്കെതിരെ ബലാത്സംഗ പരാതി. പേഴ്‌സണല്‍ സെക്രട്ടറി പിപി മാധവനെതിരെയാണ് ഡല്‍ഹി ഉത്തംനഗര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജൂണ്‍ 25നാണ് പിപി മാധവനെതിരെ പരാതിയുമായി ഇരുപത്തിയാറുകാരിയായ യുവതി പൊലീസിനെ സമീപിച്ചത്. യുവതിയുടെ ബലാത്സംഗ പരാതിയില്‍ ഡല്‍ഹി പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ജോലിയും വിവാഹവും

More »

വിവാഹത്തിന് നിര്‍ബന്ധിച്ചു; 12ാം ക്ലാസുകാരിയായ കാമുകിയെ 21കാരന്‍ കഴുത്തുഞെരിച്ച് കൊന്ന് കുഴിച്ചുമൂടി
ഉത്തര്‍പ്രദേശിലെ ബിജ്‌നോറില്‍ കാമുകിയെ കൊലപ്പെടുത്തി ശരീരം കുഴിച്ചിട്ട കേസില്‍ യുവാവ് അറസ്റ്റില്‍. ബിജ്‌നോര്‍ അഥ്വരിവാല സ്വദേശി പ്രവീണ്‍ (21) ആണ് പൊലീസിന്റെ പിടിയിലായത്. ബര്‍ഹാര്‍പുര്‍ സ്വദേശിനിയായ 12ാ0 ക്ലാസ് വിദ്യാര്‍ഥിനിയെ കാണ്മാനില്ലെന്ന പരാതിയിന്മേല്‍ നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. വിവാഹം കഴിക്കാന്‍ പെണ്‍കുട്ടി യുവാവിനെ നിര്‍ബന്ധിച്ചതാണ്

More »

അവരുടെ കൈ കൊണ്ട് ചാകാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. അവരെക്കാള്‍ ബുദ്ധിയുണ്ട് എനിക്ക്' ; മരണ വാര്‍ത്തയില്‍ പ്രതികരിച്ച് നിത്യാനന്ദ
രാജ്യവും ഇന്റര്‍പോളും വരെ അന്വേഷിക്കുന്ന കുറ്റവാളിയായ നിത്യാനന്ദ വീഡിയോയുമായി രംഗത്ത്. മരണപ്പെട്ടെന്ന പ്രചാരണം സജീവമാകുന്നതിനിടെയാണ് നിത്യാനന്ദ വീഡിയോയുമായി എത്തിയിരിക്കുന്നത്. 'അവരുടെ കൈ കൊണ്ട് ചാകാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. അവരെക്കാള്‍ ബുദ്ധിയുണ്ട് എനിക്ക്' പുതിയ വീഡിയോയില്‍ നിത്യാനന്ദ പറയുന്നു. അതേസമയം, നിത്യാനന്ദയുടെ അനുയായികള്‍ തന്നെ അദ്ദേഹത്തിനെ സ്വത്തിന്

More »

ലൈംഗികാതിക്രമ കേസ്; പിതാവിന്റെ അറസ്റ്റിന് പിന്നാലെ പ്രജ്വല്‍ രേവണ്ണ ഇന്ന് കീഴടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്

ലൈംഗികാതിക്രമ കേസിലെ മുഖ്യപ്രതി ഹസന്‍ എംപിയും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ പ്രജ്വല്‍ രേവണ്ണ ഇന്ന് കീഴടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. പ്രജ്വല്‍ ദുബായ് വഴി ഇന്ന് മംഗളൂരു വിമാനത്താവളത്തലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രജ്വലിന്റെ ജാമ്യഹര്‍ജി കോടതി തള്ളിയതിനാല്‍ ഇന്ത്യയില്‍

കാണാതായ കോണ്‍ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; കുറിപ്പില്‍ പ്രമുഖരുടെ പേരുകള്‍

രണ്ട് ദിവസമായി കാണാതായ തമിഴ്‌നാട് കോണ്‍?ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കെപികെ ജയകുമാറിന്റെ മൃതദേഹമാണ് ഇയാളുടെ തന്നെ തിരുനല്‍വേലിയിലെ കൃഷിയിടത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ജയകുമാര്‍ തിരുനല്‍വേലി ഈസ്റ്റ് ജില്ലാ യൂണിറ്റ്

സ്‌കൂളില്‍ വൈകി എത്തി ; യുപിയില്‍ അധ്യാപികയെ കൈയ്യേറ്റം ചെയ്ത് പ്രധാനാധ്യാപിക

സ്‌കൂളില്‍ വൈകി എത്തിയതിന് അധ്യാപികയെ കൈയ്യേറ്റം ചെയ്ത് പ്രധാനാധ്യാപിക. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. സീഗന ഗ്രാമത്തിലെ പ്രീ സെക്കന്‍ഡറി സ്‌കൂളിലെ പ്രധാനാധ്യാപികയാണ് സ്‌കൂളില്‍ വൈകി എത്തിയ അധ്യാപിക ഗുഞ്ചന്‍ ചൗധരിയെ കൈയേറ്റം ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക

അധികാരത്തില്‍ തുടരാന്‍ ഹിന്ദുക്കളില്‍ ഭയം സൃഷ്ടിക്കാനാണ് മോദി ശ്രമിക്കുന്നത്: ഫാറൂഖ് അബ്ദുള്ള

ഭരണത്തില്‍ തുടരാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിന്ദുകളെ ഭയപ്പെടുത്തുന്നു എന്ന് ജമ്മു കശ്മീര്‍ നാഷ്ണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ള. 2014ല്‍ പ്രധാനമന്ത്രി ആയതിന് ശേഷം സാധാരണക്കാരായ ജനങ്ങളുടെ പ്രശ്‌നങ്ങളെ പറ്റി മോദി സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

'പ്രജ്വലിന് ശ്രീകൃഷ്ണന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ശ്രമം'; വിവാദ പ്രസ്താവനയില്‍ കോണ്‍ഗ്രസ് മന്ത്രിക്ക് ' പണി കിട്ടി'

പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെയുള്ള കര്‍ണാടക എക്‌സൈസ് മന്ത്രി രാമപ്പ തിമ്മാപൂരിന്റെ പ്രസ്താവന വിവാദത്തില്‍. ജെഡിഎസ് നേതാവും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ പ്രജ്വല്‍ ശ്രീകൃഷ്ണന്റെ റെക്കോര്‍ഡ് തകര്‍ക്കുമെന്നായിരുന്നു രാമപ്പയുടെ പ്രസ്താവന. വിജയപുരയിലെ പൊതുപരിപാടിയില്‍

മുസ്ലീങ്ങള്‍ക്ക് സംവരണത്തില്‍ വിഹിതം നല്‍കുമെന്നും പകരം വയനാട് സീറ്റില്‍ തങ്ങളെ വിജയിപ്പിക്കുമെന്നും കോണ്‍ഗ്രസ് കരാറുണ്ടായിട്ടുണ്ടോ? ; ചോദ്യവുമായി മോദി

സംവരണത്തിന്റെ ആനുകൂല്യം മുസ്ലീം സമുദായത്തിന് ലഭ്യമാക്കാന്‍ വയനാട്ടില്‍ ഇടപാട് നടന്നിട്ടുണ്ടോയെന്ന് കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ചോദിച്ചു. മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം നല്‍കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് വാദിച്ച അദ്ദേഹം എസ്‌സി, എസ്ടി, ഒബിസി