Indian

ദൈവത്തിന്റെ പേരില്‍ വ്യാജ വെബ്‌സൈറ്റുകള്‍ നിര്‍മ്മിച്ച് കോടികളുടെ തട്ടിപ്പ്; പൂജാരിമാര്‍ ഒളിവില്‍
കര്‍ണാടകയില്‍ ദൈവത്തിന്റെ പേരില്‍ വെബ്‌സൈറ്റ് നിര്‍മ്മിച്ച് തട്ടിപ്പ്. വിവിധ ക്ഷേത്രങ്ങളുടെ പേരില്‍ വ്യാജ വെബ്‌സൈറ്റുകള്‍ നിര്‍മ്മിച്ച് നടത്തിയ തട്ടിപ്പില്‍ ഇരകളായത് 2000ത്തിലധികം വിശ്വാസികള്‍. എട്ട് വെബ്‌സൈറ്റില്‍ നിന്നായി ക്ഷേത്ര ചടങ്ങുകളുടെ പേരില്‍ പൂജാരിമാര്‍ തട്ടിയെടുത്തത്  20 കോടി രൂപയാണ്. കര്‍ണാടക കലബുര്‍ഗിയിലാണ് സംഭവം. 8 വ്യാജ വെബ്‌സൈറ്റുകളാണ് ക്ഷേത്രത്തിന്റെ പേരില്‍ ഉണ്ടാക്കിയത്. ദത്താത്രേയ ദേവലെ, ഗണഗാപുര്‍ ദത്താത്രേയ ക്ഷേത്രം, ശ്രീ ക്ഷേത്ര ദത്താത്രേയ ടെമ്പിള്‍ തുടങ്ങിയ പേരുകളിലാണ് വെബ്‌സൈറ്റുകള്‍. കഴിഞ്ഞ നാല് വര്‍ഷമായി ഫീസ്, സംഭാവനകള്‍ തുടങ്ങിയ ഇനത്തില്‍ 20 കോടിയോളം രൂപ ഇവര്‍ സമാഹരിച്ചിട്ടുണ്ട്. തുക മുഴുവനായും ഈ പൂജാരിമാരുടെ സ്വകാര്യ അക്കൗണ്ടുകളിലേയ്ക്കാണ് പോയിരിക്കുന്നത്. പല പൂജകള്‍ക്കും മറ്റുമായി 10,000 മുതല്‍ 50,000 വരെയാണ് ഈ

More »

അഗ്‌നിപഥിനെ അനുകൂലിച്ചുള്ള കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയുടെ പ്രസ്ഥാവന തള്ളി കോണ്‍ഗ്രസ് ; തിവാരിയുടെ പരാമര്‍ശം വ്യക്തിപരമാണെന്നും കോണ്‍ഗ്രസ് നിലപാട് പദ്ധതിക്കെതിരെയാണെന്നും ജയറാം രമേശ്
അഗ്‌നിപഥിനെ അനുകൂലിച്ചുള്ള കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയുടെ പ്രസ്ഥാവന തള്ളി കോണ്‍ഗ്രസ്. തിവാരിയുടെ പരാമര്‍ശം വ്യക്തിപരമാണെന്നും കോണ്‍ഗ്രസ് നിലപാട് പദ്ധതിക്കെതിരെയാണെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ് ജയറാം രമേശ് പറഞ്ഞു. പദ്ധതി യുവാക്കള്‍ക്ക് ചെയ്യുന്നത് ദോഷം തന്നെയാണെന്നും ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു. അഗ്‌നിപഥ് പദ്ധതിക്കെതിരെ പോരാട്ടം നടത്തുമെന്ന്

More »

മഹാരാഷ്ട്രയില്‍ നാളെ വിശ്വാസ വോട്ടെടുപ്പ്; രാഷ്ട്രീയ പ്രതിസന്ധിയ്ക്ക് അവസാനമാകുമോ ? മുംബൈയിലേക്ക് തിരിച്ച് ഷിന്‍ഡെ
രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടെ മഹാരാഷ്ട്രയില്‍ നാളെ വിശ്വാസ വോട്ടെടുപ്പ്. വിശ്വാസ വോട്ടെടുപ്പിനായി പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണര്‍ ഭ?ഗത് സിങ് കോഷ്യാരി നിര്‍ദേശിച്ചു. 11മണിക്ക് സഭ ചേര്‍ന്ന് 5 മണിക്കുളളില്‍ നടപടികള്‍ പൂര്‍ത്തിയാക്കണം. സഭാ നടപടികളെല്ലാം ചിത്രീകരിക്കണമെന്നും ഗവര്‍ണറുടെ നിര്‍ദേശത്തില്‍ പറയുന്നു. നാളെ മുംബൈയില്‍ എത്തുമെന്ന് ഏക്‌നാഥ്

More »

മകന്റെ കണ്മുന്നിലിട്ട് അമ്മയെ വെട്ടി കൊലപ്പെടുത്തി; ക്രൂരത രാവിലെ പല്ല് തേക്കാതെ കുഞ്ഞിന് ഉമ്മ നല്‍കേണ്ട എന്ന് പറഞ്ഞതിന് !!
ഭാര്യയെ മകന്റെ കണ്മുന്നിലിട്ട് ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തിയതിന്റെ നടുക്കത്തിലാണ് മണ്ണാര്‍ക്കാട് കാരാകുറിശ്ശി. കണ്ടുകണ്ടം വീട്ടിക്കാട് വീട്ടില്‍ 30കാരനായ അവിനാഷ് ആണ് 28കാരിയായ ഭാര്യ ദീപികയെ കൊടുവാള്‍ ഉപയോഗിച്ച് വെട്ടിക്കൊന്നത്. ഇവരുടെ ഏകമകനാണ് ഐവിന്‍. ദമ്പതിമാര്‍ തമ്മിലുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ പ്രതിയെ നേരത്തെ

More »

മദ്യപിച്ചു വഴക്കുണ്ടാക്കിയ ഭര്‍ത്താവിനെ ഭാര്യ ആട്ടുകല്ലെടുത്ത് എറിഞ്ഞു കൊന്നു
സ്ഥിരമായി മദ്യപിച്ച് വഴക്കുണ്ടാക്കുന്ന യുവാവിനെ ഭാര്യ ആട്ടുകല്ല് കൊണ്ട് എറിഞ്ഞു കൊന്നു. ആവഡിക്ക് അടുത്ത് മുത്തപ്പുഡുപ്പേട്ടിലാണ് സംഭവം. കൃഷ്ണന്‍ എന്നയാളാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കൃഷ്ണന്റെ ഭാര്യ വിജയലക്ഷ്മിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇഷ്ടികക്കളത്തില്‍ ജോലി ചെയ്യുന്ന ഇയാള്‍ സ്ഥിരമായി വൈകുന്നേരങ്ങളില്‍ മദ്യപിച്ച് വന്ന് വീട്ടില്‍

More »

നൂപുര്‍ ശര്‍മ്മയെ പിന്തുണച്ചതിന്റെ പേരില്‍ ഉദയ്പൂരിലെ തയ്യല്‍ക്കാരനെ കൊലപ്പെടുത്തിയ സംഭവം ; പിന്നില്‍ തീവ്രവാദ സംഘടനകള്‍ക്ക് പങ്കെന്ന് സംശയം, എന്‍ഐഎ അന്വേഷണം നടത്തും
പ്രവാചക നിന്ദാ വിഷയത്തില്‍ നൂപുര്‍ ശര്‍മ്മയെ പിന്തുണച്ചതിന്റെ പേരില്‍ ഉദയ്പൂരിലെ തയ്യല്‍ക്കാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ എന്‍ഐഎ അന്വേഷണം നടത്തും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം എന്‍ഐയുടെ നാലംഗ സംഘം ഉദയ്പൂരിലെത്തി. സംഭവത്തിന് പിന്നില്‍ ജിഹാദി ഗ്രൂപ്പുകളുടെ ഗൂഢാലോചനയുണ്ടെന്നാണ് അധികൃതര്‍ സംശയിക്കുന്നത്. കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍

More »

ഒരു വര്‍ഷം മുന്‍പ് കാണാതായ ഭിന്നശേഷിക്കാരനായ മകനെ തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തില്‍ അമ്മ ; തുണയായത് ഫേസ്ബുക്ക്
ഒരു വര്‍ഷം മുന്‍പ് കാണാതായ തന്റെ ഭിന്നശേഷിക്കാരനായ മകനെ തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തിലാണ് പശ്ചിമ ബംഗാളിലെ കുടുംബം. മകനെ കണ്ടെത്താന്‍ തുണച്ചത് ഫേസ്ബുക്കും. സോഷ്യല്‍മീഡിയയുടെ പ്രധാന്യമാണ് ഇതിലൂടെ വെളിപ്പെടുന്നത്. ഒരു വര്‍ഷം മുന്‍പാണ് പശ്ചിമ ബംഗാള്‍ സ്വദേശിയായ സുഹാസ് എന്ന 17 കാരന്‍ യാദൃശ്ചികമായി ബംഗളൂരുവിലെത്തിയത്. നിര്‍ത്തിയിട്ടിരുന്ന ട്രെയിനില്‍ കളിച്ചു

More »

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പേഴ്‌സണല്‍ സെക്രട്ടറിക്കെതിരെ ബലാത്സംഗ പരാതി ; ജോലിയും വിവാഹവും വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന് 26 കാരി
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പേഴ്‌സണല്‍ സെക്രട്ടറിക്കെതിരെ ബലാത്സംഗ പരാതി. പേഴ്‌സണല്‍ സെക്രട്ടറി പിപി മാധവനെതിരെയാണ് ഡല്‍ഹി ഉത്തംനഗര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജൂണ്‍ 25നാണ് പിപി മാധവനെതിരെ പരാതിയുമായി ഇരുപത്തിയാറുകാരിയായ യുവതി പൊലീസിനെ സമീപിച്ചത്. യുവതിയുടെ ബലാത്സംഗ പരാതിയില്‍ ഡല്‍ഹി പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ജോലിയും വിവാഹവും

More »

വിവാഹത്തിന് നിര്‍ബന്ധിച്ചു; 12ാം ക്ലാസുകാരിയായ കാമുകിയെ 21കാരന്‍ കഴുത്തുഞെരിച്ച് കൊന്ന് കുഴിച്ചുമൂടി
ഉത്തര്‍പ്രദേശിലെ ബിജ്‌നോറില്‍ കാമുകിയെ കൊലപ്പെടുത്തി ശരീരം കുഴിച്ചിട്ട കേസില്‍ യുവാവ് അറസ്റ്റില്‍. ബിജ്‌നോര്‍ അഥ്വരിവാല സ്വദേശി പ്രവീണ്‍ (21) ആണ് പൊലീസിന്റെ പിടിയിലായത്. ബര്‍ഹാര്‍പുര്‍ സ്വദേശിനിയായ 12ാ0 ക്ലാസ് വിദ്യാര്‍ഥിനിയെ കാണ്മാനില്ലെന്ന പരാതിയിന്മേല്‍ നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. വിവാഹം കഴിക്കാന്‍ പെണ്‍കുട്ടി യുവാവിനെ നിര്‍ബന്ധിച്ചതാണ്

More »

പൊലീസ് ഉദ്യോഗസ്ഥനെ ലഹരിസംഘം വിഷം കുത്തിവച്ച് കൊലപ്പെടുത്തി; ആക്രമണം മോഷ്ടാവിനെ പിന്തുടരുന്നതിനിടെ

മുംബൈയില്‍ പൊലീസ് ഉദ്യോഗസ്ഥനെ ലഹരി സംഘം വിഷം കുത്തിവച്ച് കൊലപ്പെടുത്തി. ഏപ്രില്‍ 28ന് മാട്ടുംഗ റെയില്‍വേ സ്റ്റേഷന് സമീപം നടന്ന ആക്രമണത്തിലാണ് വര്‍ളി ക്യാമ്പിലെ പൊലീസ് കോണ്‍സ്റ്റബിള്‍ വിശാല്‍ പവാര്‍ കൊല്ലപ്പെട്ടത്. ആക്രമണത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരണാസിയില്‍ നിന്ന് മത്സരിക്കുമെന്ന് പ്രശസ്ത കൊമേഡിയന്‍ ശ്യാം രംഗീല

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരണാസിയില്‍ നിന്ന് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് പ്രശസ്ത കൊമേഡിയനും ഹാസ്യനടനുമായ ശ്യാം രംഗീല. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് ശ്യാം രംഗീല തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം

മകളുടെ മരണം കൊവിഷീല്‍ഡ് മൂലം'; സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനെതിരെ നിയമപോരാട്ടം തുടങ്ങി മാതാപിതാക്കള്‍

കൊവിഷീല്‍ഡ് വാക്‌സിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് നിര്‍മ്മാണ കമ്പനി തന്നെ കോടതിയില്‍ സമ്മതിച്ചതിന് പിന്നാലെ മകളുടെ മരണത്തില്‍ നിയമനടപടികള്‍ ആരംഭിച്ച് മാതാപിതാക്കള്‍. കൊവിഷീല്‍ഡ് വാക്‌സിനേഷന്‍ സ്വീകരിച്ചതിന് ശേഷമാണ് മകള്‍ മരിച്ചതെന്ന് ആരോപിച്ച് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

കോവിഷീല്‍ഡ് വിവാദത്തിനിടെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് മോദിയുടെ ചിത്രം നീക്കി

കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായാണ് മോദിയുടെ ചിത്രം വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും നീക്കിയതെന്നാണ് വിശദീകരണം. അതേസമയം ഇന്ത്യയില്‍ വിതരണം ചെയ്ത ആ കോവിഷീല്‍ഡ്

റോള്‍ നമ്പര്‍ എഴുതിയത് തെറ്റി, മൂന്നാം ക്ലാസ് വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിച്ച് അധ്യാപകന്‍, സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

റോള്‍ നമ്പര്‍ എഴുതിയത് തെറ്റിയതിനെ തുടര്‍ന്ന് മൂന്നാം ക്ലാസ് വിദ്യാര്‍ഥിയെ അതിക്രൂരമായി മര്‍ദ്ദിച്ച് അധ്യാപകന്‍. സംഭവത്തില്‍ രാജസ്ഥാനിലെ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യാന്‍ വിദ്യാഭ്യാസമന്ത്രി ഉത്തരവിട്ടു. ബാര്‍മര്‍ ജില്ലയിലെ ചൗഹ്താനിലെ ഗവണ്‍മെന്റ്

ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ 32 കാരന്‍ മരിച്ചു

ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ യുവാവ് മരിച്ചു. 32 വയസുകാരനായ ദീപക് ഗുപ്ത എന്നയാളാണ് മരിച്ചത്. വര്‍ക്കൗട്ടിനിടെ തലവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹം ഇരുന്ന് വിശ്രമിക്കുകയും പിന്നാലെ നിലത്തേക്ക് കുഴഞ്ഞുവീഴുകയുമായിരുന്നു. പരിസരത്തുണ്ടായിരുന്നവ!ര്‍ ഓടിയെത്തി