Kerala

ഭാര്യയ്‌ക്കൊപ്പം വിരുന്നിനെത്തിയ വീട്ടിലെ കുളിമുറിയില്‍ പെന്‍ക്യാമറ ഒളിപ്പിച്ച് നഗ്‌നദൃശ്യം പകര്‍ത്താന്‍ ശ്രമിച്ചു ; ഐടി വിദഗ്ധന്‍ അറസ്റ്റിലായി
ഭാര്യയ്‌ക്കൊപ്പം വിരുന്നിനെത്തിയ വീട്ടിലെ കുളിമുറിയില്‍ പെന്‍ക്യാമറ ഒളിപ്പിച്ച് നഗ്‌നദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച കേസില്‍ ഐടി വിദഗ്ധന്‍ അറസ്റ്റിലായി. തേവര കോന്തുരുത്തി സ്വദേശി സനലിനെയാണ്(40) പോലീസ് പിടികൂടിയത്. ഭാര്യയ്‌ക്കൊപ്പം വിരുന്നിനെത്തിയ വീട്ടിലാണ് ഇയാള്‍ കുളിമുറിയില്‍ പെന്‍ ക്യാമറ വെച്ചത്. വീട്ടിലെ പെണ്‍കുട്ടി കുളിമുറിയില്‍ പോയപ്പോള്‍ പേന കണ്ടെത്തുകയായിരുന്നു. ഇത് ക്യാമറയാണെന്ന് ആദ്യം മനസിലായിരുന്നില്ല. അതിനിടെ പേന തന്റേതാണെന്നും അബദ്ധത്തില്‍ കുളിമുറിയില്‍വെച്ച് മറന്നുപോയതാണെന്നും സനല്‍ പറഞ്ഞു. ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതോടെ നടത്തിയ വിശദ പരിശോധനയിലാണ് കുളിമുറിയില്‍ നിന്ന് ലഭിച്ചത് പെന്‍ ക്യാമറയാണെന്ന് ബോധ്യമായത്. തുടര്‍ന്ന് സനലിനെതിരെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസെടുത്ത് അന്വേഷണം

More »

ഭക്ഷണം കഴിക്കാന്‍ സഹായം ചോദിച്ചെത്തിയ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു; കാസര്‍കോട് 3 പേര്‍ അറസ്റ്റില്‍
വിശപ്പ് സഹിക്കാനാവാതെ ഭക്ഷണം കഴിക്കാന്‍ പണം ചോദിച്ചെത്തിയ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍. 19കാരിയാണ് മൃഗീയമായി പീഡിപ്പിക്കപ്പെട്ടത്. പട്‌ളയിലെ ജെ. ഷൈനിത്ത്കുമാര്‍ (30), ഉളിയത്തടുക്കയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന എന്‍. പ്രശാന്ത് (43), ഉപ്പള മംഗല്‍പ്പാടിയിലെ മോക്ഷിത് ഷെട്ടി (27) എന്നിവരാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയെ

More »

പ്രണയ വിവാഹം ; ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി ; ഭര്‍ത്താവ് പിടിയില്‍
തൃശ്ശൂര്‍ ജില്ലയിലെ പെരുമ്പിലാവില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ചിറമനേങ്ങാട് സ്വദേശി ഗ്രീഷ്മയെന്ന റിന്‍ഷയുടെ മരണത്തില്‍ പെരിമ്പിലാവ് സ്വദേശി റാഷിദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണക്കുറ്റം ഗാര്‍ഹിക പീഡനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. റാഷിദ് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോളാണ് ഭാര്യയെ വീടിനുളളില്‍ മരിച്ച

More »

കൊച്ചിയില്‍ കാറില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായ മോഡല്‍ മുങ്ങി; പൊലീസ് പത്ത് തവണ വിളിപ്പിച്ചിട്ടും അതിജീവിത ഹാജരായില്ല; അന്വേഷണസംഘത്തിന് പണിയായി
കൊച്ചി നഗരത്തില്‍ കഴിഞ്ഞ മാസം ഓടിക്കൊണ്ടിരുന്ന കാറില്‍ മോഡല്‍ കൂട്ടബലാത്സംഗത്തിനിരയായ കേസിലെ പരാതിക്കാരി മുങ്ങിയെന്ന് പൊലീസ്. അതിജീവിതയായ പത്തൊന്‍പതുകാരിയെ മൊഴിയെടുക്കാന്‍ പത്തു തവണ വിളിച്ചിട്ടും ഹാജരായില്ലെന്ന് പൊലീസ് വ്യക്തമാക്കി. താന്‍ കാക്കനാടുനിന്നും മാറി അതിനാല്‍ അന്വേഷണവുമായി സഹകരിക്കാന്‍ സാധിക്കില്ലെന്നുമാണ് പരാതിക്കാരിയുടെ നിലപാടെന്ന് പൊലീസ് പറഞ്ഞു.

More »

ടെറസിന്റെ തുണികള്‍ക്കിടയിലാണ് തൂങ്ങി മരിച്ചത് , അതിനാലാവും പെട്ടെന്ന് കാണാന്‍ കഴിയാഞ്ഞത് ; കുടുംബ പ്രശ്‌നമില്ലെന്നും ഉല്ലാസിനെതിരെ പരാതിയില്ലെന്നും ഭാര്യാ പിതാവ്
നടന്‍ ഉല്ലാസ് പന്തളവും ഭാര്യയും തമ്മില്‍ കുടുംബ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഉല്ലാസ് പന്തളത്തിന്റെ ഭാര്യാ പിതാവ് ശിവാനന്ദന്‍. മാനസികമായ എന്തെങ്കിലും അസ്വസ്ഥതകള്‍ കാരണമാകാം മകള്‍ ആശ ജീവനൊടുക്കിയതെന്നാണ് കരുതുന്നതെന്നും തനിക്കോ കുടുംബത്തിനോ ഉല്ലാസിനെതിരെ പരാതിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് പുലര്‍ച്ചെയാണ് നടന്‍ ഉല്ലാസിന്റെ ഭാര്യ  ആശയെ വീടിന്റെ ഒന്നാം

More »

ബഫര്‍സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ച പറ്റി ; ജനങ്ങള്‍ പെരുവഴിയിലാവട്ടെ എന്ന് സര്‍ക്കാര്‍ ചിന്തിക്കുന്നുണ്ടോയെന്ന് സംശയിക്കുന്നു ; രൂക്ഷ വിമര്‍ശനവുമായി മാര്‍ ജോസഫ് പാംപ്ലാനി
ബഫര്‍സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് തലശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. ജനങ്ങള്‍ പെരുവഴിയിലാവട്ടെ എന്ന് സര്‍ക്കാര്‍ ചിന്തിക്കുന്നുണ്ടോയെന്ന് സംശയിക്കുന്നു എന്നും ചിലര്‍ക്ക് ഉദേശ്യ ലക്ഷ്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് ആരെയാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ആരെങ്കിലും ദുരുദേശ്യത്തോടെ പോയാല്‍ അവരെ

More »

നടന്‍ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആത്മഹത്യ ചെയ്ത നിലയില്‍
നടന്‍ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആശയെ (38) മരിച്ച നിലയില്‍ കണ്ടെത്തി. ഭാര്യയെ കാണാനില്ലെന്ന് അറിയിച്ച് ഉല്ലാസ് പന്തളം പൊലീസിനെ വിളിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് സംഘം വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മുകളിലത്തെ നിലയില്‍ ആശയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉല്ലാസ് വീട്ടിലുണ്ടായിരുന്നപ്പോള്‍ തന്നെയാണ് മരണം നടന്നത് എന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസം

More »

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിനുള്ളില്‍ പഞ്ഞിക്കെട്ടും തുന്നിക്കെട്ടി, ഒരുമാസം കഴിഞ്ഞിട്ടും വേദന ; ആശുപത്രി വിടാന്‍ കഴിയാതെ കുടുംബം
ആലപ്പുഴയില്‍ പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിനുള്ളില്‍ പഞ്ഞിക്കെട്ട് മറന്നുവെച്ച് തുന്നിക്കെട്ടിയതായി പരാതി. ചമ്പക്കുളം സ്വദേശിയായ ലക്ഷ്മിയുടെ വയറ്റിലാണ് ശസ്ത്രക്രിയക്കിടെ പഞ്ഞിക്കെട്ട് മറന്നുവെച്ചതായി പരിതായുമായി കുടുബം രംഗത്തെത്തിയത്. ആലപ്പുഴ മെഡിക്കല്‍ കോളേജിനെതിരെയാണ് യുവതിയുടെ കുടുംബത്തിന്റെ പരാതി. കഴിഞ്ഞ മാസം പതിനെട്ടിനായിരുന്നു ലക്ഷ്മിയുടെ ആദ്യ പ്രസവം.

More »

അച്ഛന്‍ മരിച്ചതായി ഫേസ്ബുക്കില്‍ വ്യാജ കുറിപ്പിട്ട് മകന്‍ ; പിതാവിന്റെ ചിത്രത്തോടൊപ്പം 'ആര്‍ഐപി, ഐ മിസ് യു' എന്നിങ്ങനെ തലക്കെട്ടു നല്‍കിയ മകനോട് ക്ഷമിച്ച് പിതാവ്
അച്ഛന്‍ മരിച്ചതായി ഫേസ്ബുക്കില്‍ വ്യാജ കുറിപ്പിട്ട് മകന്റെ 'തമാശ'. ജീവിച്ചിരിക്കുന്ന താന്‍ മരിച്ചെന്ന് കണ്ട് ആദരാഞ്ജലികളും അനുശോചനങ്ങള്‍ക്കും എന്ത് മറുപടി നല്‍കുമെന്ന് ആലോചിച്ച് ഞെട്ടി പിതാവും. പീരുമേട് പഞ്ചായത്തിലെ കോണ്‍ഗ്രസ് നേതാവും തദ്ദേശസ്ഥാപനത്തിലെ മുന്‍ ജനപ്രതിനിധിയുമായ അറുപതുകാരനാണ് സ്വന്തം മകന്‍ നല്‍കിയ വ്യാജവാര്‍ത്തയില്‍ കുരുങ്ങിപ്പോയത്. കഴിഞ്ഞ ദിവസം

More »

കഴിച്ചത് ഈന്തപ്പഴം മാത്രം ; കടുത്ത ഉപവാസമനുഷ്ഠിച്ച സഹോദരങ്ങള്‍ മരിച്ചു, മാതാവ് ഗുരുതരാവസ്ഥയില്‍

ഭക്ഷണം ഒഴിവാക്കിയുള്ള ജീവിതവും കടുത്ത ഉപവാസവും അനുഷ്ഠിച്ച സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. എഞ്ചിനീയറായ മുഹമ്മദ് സുബര്‍ ഖാന്‍ (29), ഇളയ സഹോദരന്‍ അഫാന്‍ ഖാന്‍ (27) എന്നിവരാണ് മരിച്ചത്. ഇവരുടെ മാതാവിനെയും വീട്ടില്‍ അവശനിലയില്‍ കണ്ടെത്തി. മരണത്തിന് പിന്നില്‍ പോഷകാഹാരക്കുറവാണെന്നാണ്

ആശ്രമം കത്തിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ ബിജെപി ബൂത്ത് ഏജന്റ് ,പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നെങ്കില്‍ ഒരു ചെറുപ്പക്കാരന്റെ ആത്മഹത്യ ഒഴിവാക്കാമായിരുന്നു.: സന്ദീപാനന്ദഗിരി

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ബിജെപിയുടെ ബൂത്ത് ഏജന്റെന്ന് സന്ദീപാനന്ദഗിരി. അന്വേഷണ സംഘത്തിലെ പ്രധാനിയായിരുന്ന കണ്‍ട്രോള്‍ റൂം എസിപി രാജേഷ് ബിജെപി ബൂത്ത് ഏജന്റ് ആയി പ്രവര്‍ത്തിച്ചെന്ന് സന്ദീപാനന്ദഗിരി ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. ഫോട്ടോ

ജനലില്‍ കെട്ടിയിട്ട തോര്‍ത്തില്‍ കഴുത്ത് കുരുങ്ങി; പത്ത് വയസുകാരന്‍ മരിച്ചു

പാലക്കാട് തൃത്താലയില്‍ പത്ത് വയസുകാരനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃത്താല വേട്ടുപറമ്പില്‍ വീട്ടില്‍ ഫൈസലിന്റെ മകന്‍ മുഹമ്മദ് ഫാമിസാണ് മരിച്ചത്. വൈകീട്ട് മൂന്നരയോടെയാണ് വീട്ടുകാര്‍ സംഭവം അറിയുന്നത്. മുറിയിലെ ജനലില്‍ കെട്ടിയിട്ട തോര്‍ത്തില്‍ കഴുത്ത് കുരുങ്ങിയ

കാണാതായിട്ട് ദിവസങ്ങളോളം, ദുര്‍ഗന്ധം വന്നതോടെ നാട്ടുകാര്‍ പരിശോധിച്ചിറങ്ങി ; വിദ്യാര്‍ഥിനിയെയും യുവാവിനെയും മരിച്ച നിലയില്‍ കണ്ടെത്തി

കട്ടിപ്പാറ കരിഞ്ചോലയില്‍ കാണാതായ വിദ്യാര്‍ഥിനിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. താമരശേരി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ കരിഞ്ചോല പെരിങ്ങോട് ബിജുവിന്റെ മകള്‍ ദേവനന്ദയേയും എകരൂല്‍ സ്വദേശിയായ വിഷ്ണുവിനെയുമാണ് തൂങ്ങി

'യുഡിഎഫിനെ വിശ്വസിക്കാനാവില്ല', ഇടതുപക്ഷം ശ്വസിക്കുന്ന വായുവില്‍ പോലും മതവര്‍ഗീയ വിരുദ്ധ നിലപാടും ബിജെപി വിരുദ്ധതയുമുണ്ട്: മുഹമ്മദ് റിയാസ്

യുഡിഎഫിനെ വിശ്വസിക്കാനാവില്ലെന്നും ഇതിന്റെ ഭാഗമായി ജനം തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ മുന്നണിക്ക് ഒപ്പം നില്‍ക്കുമെന്നും മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഓരോ ചലനത്തിലും ചിരിയിലും ഹസ്തദാനത്തില്‍ പോലും ജനങ്ങളുടെ ആഗ്രഹം അനുസരിച്ചായിരിക്കണം പ്രവര്‍ത്തനമെന്നും റിയാസ് പറഞ്ഞു. വോട്ട് ചെയ്ത ശേഷം

ബിജെപിയും എല്‍ഡിഎഫും തകരും; നിര്‍ണായക തെരഞ്ഞെടുപ്പെന്ന് എ.കെ ആന്റണി

നിര്‍ണായക തെരഞ്ഞെടുപ്പാണ് ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. കേരളത്തില്‍ കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും എതിരായി വലിയ ജനരോഷമുണ്ട്. ഇന്നത്തെ പോളിങ് കഴിയുമ്പോള്‍ ഇടതുമുന്നണിയും ബിജെപിയും തകര്‍ന്ന് തരിപ്പണമാകും. 20 സീറ്റിലും