മാനസിക പിരിമുറുക്കങ്ങള്‍ അനുഭവിക്കുന്ന ഈ കാലഘട്ടത്തില്‍ മാനസികമായും, ശാരീരികമായും ഒരു പുത്തനുണര്‍വ് നല്‍കുന്നതിനായി *കൊല്ലം പ്രവാസി അസോസിയേഷന്റെ* നേതൃത്വത്തില്‍ *സൗജന്യ ഹെല്‍ത്ത് ഫിറ്റ്‌നസ് ഓണ്‍ലൈന്‍ ക്ലാസ്* സംഘടിപ്പിക്കുന്നു. *ബഹ്റൈന്‍ ഡോജോ മാര്‍ഷ്യല്‍ ആര്‍ട്‌സ് ആന്‍ഡ് സിദ്ധയോഗ സെന്റര്‍ ട്രെയിനര്‍ സെന്‍സായി അനോജ് മാസ്റ്റര്‍* ആണ് ഈ ക്ളാസ്സുകള്‍ നയിക്കുന്നത്.
കുട്ടികള്‍ക്കും, വനിതകള്‍ക്കും, പുരുഷന്മാര്‍ക്കും പ്രത്യേക ഗ്രൂപ്പുകളായിട്ടായിരിക്കും ഓണ്‍ലൈന്‍ സൂം ക്ലാസുകള്‍ നടക്കുക.
ഓരോ മണിക്കൂര്‍ വീതം ആഴ്ചയില്‍ 3 സെഷനിലായി 4 ആഴ്ച കൊണ്ട് 12 സൗജന്യ ക്ലാസ്സുകളാണ് ഓരോ ഗ്രൂപ്പിനും ഉണ്ടായിരിക്കുന്നത്.
ഈ ക്ലാസ്സില്‍ ചേരാന്‍ താല്പര്യമുള്ളവര്‍ക്ക് https://tinyurl.com/kpafitness ഈ ലിങ്കില്‍ കൂടി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കു വിളിക്കാം 3644 6223, 33006777