മസ്‌കറ്റില്‍ നിന്നും പോകുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ സമയത്തില്‍ മാറ്റം

മസ്‌കറ്റില്‍ നിന്നും പോകുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ സമയത്തില്‍ മാറ്റം
മസ്‌കറ്റില്‍ നിന്നും പോകുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ സമയത്തില്‍ മാറ്റം. മസ്‌കറ്റില്‍ നിന്നം കണ്ണൂരിലേക്ക് പോകുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ സമയത്തില്‍ ആണ് മാറ്റം വന്നിരിക്കുന്നത്. മസ്‌കറ്റില്‍ നിന്ന് രാവില 7.35ന് പുറപ്പെടുന്ന വിമാനം ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30ന് കണ്ണൂരിലെത്തും.

കണ്ണൂരില്‍ നിന്നും പുലര്‍ച്ചെ 4.35ന് പുറപ്പെടുന്ന വിമാനം ഒമാന്‍ സമയം രാവിലെ 6.35ന് മസ്‌കറ്റില്‍ എത്തും. അടുത്ത മാസം നാല് മുതലാണ് പുതിയ സമയക്രമം പ്രാബല്യത്തില്‍ വരിക. ടിക്കറ്റ് എടുത്ത യാത്രക്കാര്‍ ശ്രദ്ധിക്കണം. എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ ആണ് ഇക്കാര്യം അറിയിച്ചത്.

Other News in this category



4malayalees Recommends