UK News

ബിബിസി തള്ളിപ്പറഞ്ഞ ഗാരി ലിനേകറെ 'പൊക്കാന്‍' ഐടിവി; കോര്‍പ്പറേഷനുമായുള്ള വടംവലിയില്‍ രാജിവെയ്ക്കാന്‍ തയ്യാറായാല്‍ മൂന്നിരട്ടി ശമ്പളത്തിന് മുന്‍ ഇംഗ്ലീഷ് താരത്തെ ചാനലില്‍ എത്തിക്കാന്‍ തയ്യാര്‍; മാധ്യമസ്വാതന്ത്ര്യം വിളമ്പിയ ബിബിസി കുടുക്കില്‍
 മാധ്യമസ്വാതന്ത്ര്യത്തിന്റെ പേരില്‍ കോലാഹലം നടത്തുന്ന ബിബിസി പ്രതിസന്ധിയില്‍. സര്‍ക്കാര്‍ നയത്തിന് എതിരെ ട്വീറ്റ് ചെയ്ത സ്‌പോര്‍ട്‌സ് അവതാരകനെ സസ്‌പെന്‍ഡ് ചെയ്ത ബിബിസി നടപടിയാണ് ഇപ്പോള്‍ വിവാദത്തിലാകുന്നത്. മുന്‍ ഇംഗ്ലണ്ട് ഫുട്‌ബോളര്‍ ഗാരി ലിനേകര്‍ക്ക് പിന്തുണ വര്‍ദ്ധിച്ചതോടെ ബിബിസി അക്ഷരാര്‍ത്ഥത്തില്‍ കുഴപ്പത്തില്‍ ചാടുകയാണ് ചെയ്തത്.  എന്നാല്‍ ഈ അവസരം മുതലാക്കാന്‍ മറ്റ് ചാനലുകള്‍ രംഗത്തിറങ്ങിയിട്ടുണ്ട്. ബിബിസി നല്‍കുന്ന ശമ്പളത്തിന്റെ മൂന്നിരട്ടി നല്‍കി ഗാരി ലിനേകറെ ചാനലില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് ഐടിവി. മാച്ച് ഓഫ് ദി ഡേ പരിപാടിയുടെ മുന്‍നിര അവതാരകനെ തങ്ങളുടെ ഭാഗത്തേക്ക് എത്തിക്കാന്‍ ഇതൊരു അവസരമാക്കി മാറ്റുകയാണ് കൊമേഴ്‌സ്യല്‍ നെറ്റ്‌വര്‍ക്ക് മേധാവികള്‍.  പ്രോഗ്രാമിനോടുള്ള വിധേയത്വം മൂലം തന്നെ പൊക്കാനുള്ള

More »

ലോകമാനം വന്‍ സാമ്പത്തികമാന്ദ്യത്തിലേക്ക് കൂപ്പു കുത്തുന്നുവെന്ന് സൂചന; സിലിക്കണ്‍ വാലി ബാങ്ക് അടച്ചു പൂട്ടി; മെറ്റയടക്കമുള്ള മള്‍ട്ടി നാഷണല്‍ കമ്പനികളില്‍ കൂട്ട പിരിച്ച് വിടല്‍
യൂറോപ്പില്‍ സാമ്പത്തിക രംഗം തകര്‍ന്നടിയുന്നുവെന്ന് സ്ഥിരീകരിക്കുന്ന പുതിയ ചില റിപ്പോര്‍ട്ടുകളും പുറത്ത് വന്നു.കൊവിഡും റഷ്യ - യുക്രൈന്‍ യുദ്ധവും കഴിഞ്ഞ് വന്ന ഇക്കാലമാണ് യൂറോപ്പിന്റെ സമ്പദ് രംഗത്തിന് കടുത്ത ഭീഷണി സൃഷ്ടിച്ചിരിക്കുന്നത്. അനേകം  മള്‍ട്ടി നാഷണല്‍ കമ്പനികളും കോര്‍പ്പറേറ്റുകളും ചെലവ് ചുരുക്കലിന്റെ ഭാഗമായി കഴിഞ്ഞ നവംബറില്‍ അനേകം ജോലിക്കാരെ  പിരിച്ചുവിടുകയും

More »

എന്‍എച്ച്എസിലെ ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരത്തെച്ചൊല്ലി ആശങ്കയേറുന്നു; മാര്‍ച്ച് 13ലെ സമരത്താല്‍ ആയിരക്കണക്കിന് രോഗികളുടെ പതിവ് പരിശോധനകള്‍ മുടങ്ങും;സമരത്തിനിടെ എമര്‍ജന്‍സി കെയറിന് മുന്‍ഗണനയേകി പ്രവര്‍ത്തിക്കാനൊരുങ്ങി എന്‍എച്ച്എസ്
എന്‍എച്ച്എസ് ഇംഗ്ലണ്ടില്‍ ഈ വരുന്ന മാര്‍ച്ച് 13 മുതല്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തെച്ചൊല്ലിയുള്ള ആശങ്ക ശക്തമായി.  ഇതിനെ തുടര്‍ന്ന് സര്‍വീസുകളില്‍ ഗുരുതരമായ തടസങ്ങളുണ്ടാകുമെന്നും ആയിരക്കണക്കിന് രോഗികള്‍ക്ക് തങ്ങളുടെ പതിവ് പരിശോധനകള്‍ മുടങ്ങുമെന്നുമുള്ള മുന്നറിയിപ്പുയര്‍ന്നിട്ടുണ്ട്. ബിഎംഎ, എച്ച്‌സിഎസ്എ എന്നീ സംഘടനകളുടെ ഭാഗമായ ഇംഗ്ലണ്ടിലുടനീളമുള്ള

More »

കുടിയന്‍മാര്‍ക്ക് 'ദുഃഖവാര്‍ത്ത'! ജെറമി ഹണ്ടിന്റെ ബജറ്റില്‍ മദ്യപാനികളെ കാത്തിരിക്കുന്നത് ഡബിള്‍-ഡിജിറ്റ് നികുതി വര്‍ദ്ധന; പണപ്പെരുപ്പത്തിന് ആനുപാതികമായി മദ്യത്തിന്റെ വിലയേറും
 അടുത്ത ആഴ്ച ചാന്‍സലര്‍ ജെറമി ഹണ്ട് ബജറ്റ് അവതരിപ്പിക്കുമ്പോള്‍ മദ്യപാനികളെ കാത്തിരിക്കുന്നത് ഇരുട്ടടി. പണപ്പെരുപ്പത്തിന് ആനുപാതികമായി വില വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഡബിള്‍-ഡിജിറ്റ് നിരക്കിലാണ് മദ്യത്തിന് വില ഉയരുക.  ആറ് മാസത്തെ ഫ്രീസിംഗിന് ശേഷം എക്‌സൈസ് ഡ്യൂട്ടികള്‍ ഉയരുമെന്നാണ് ജെറമി ഹണ്ട് പ്രഖ്യാപിക്കുക. ജിന്‍, സ്‌കോച്ച് വിസ്‌കി മുതലായവയ്ക്ക് ഇപ്പോള്‍

More »

യുകെയിലെ ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിനിന് ആര്‍ക്കൊക്കെ അപേക്ഷിക്കാം; എത്രവര്‍ഷം ഇവിടെ ചെലവഴിക്കണം; ഏതൊക്കെ വിസകളിലുള്ളവര്‍ക്ക് അര്‍ഹതയുണ്ട്; ഐഎല്‍ആര്‍ നിയമങ്ങളെക്കുറിച്ച് അറിയേണ്ടതെല്ലാം
ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ (ഐഎല്‍ആര്‍)അഥവാ സെറ്റില്‍മെന്റ് എന്നത് യുകെയില്‍ കുടിയേറ്റക്കാര്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയൊരു നേട്ടമാണ്. ഇതിലൂടെ കുടിയേറ്റക്കാര്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ള കാലത്തോളം യുകെയില്‍  ജോലി ചെയ്തും പഠിച്ചും ജീവിക്കാനുള്ള അവകാശം ലഭിക്കും. ഇതിന് പുറമെ ഇത്തരക്കാര്‍ക്ക് അര്‍ഹമാണെങ്കില്‍ ഇവിടെ ബെനഫിറ്റുകള്‍ക്കായി അപേക്ഷിക്കാനും

More »

പുതിയ ഓണ്‍ലൈന്‍ സേഫ്റ്റി ബില്ലുമായി ഒത്തുപോകാനാകാതെ വാട്‌സ് ആപ്പ് ; യുകെ സര്‍ക്കാരിന്റെ നിയമത്തില്‍ മുന്നോട്ട് പോകാനാകില്ലെന്ന് വാട്‌സ് ആപ്പ് ; നിയന്ത്രണം വന്നാല്‍ സൗജന്യ ഫോണ്‍വിളി അവസാനിക്കും ?
വാട്‌സ്ആപ് വന്നതോടെ വലിയൊരു ആശ്വാസമായിരുന്നു ഏവര്‍ക്കും. ഇന്റര്‍നെറ്റുണ്ടെങ്കില്‍ എത്ര നേരം വേണമെങ്കിലും ഫ്രീ ആയി സംസാരിക്കാമായിരുന്നു. എന്നാല്‍ വാട്‌സ്ആപ് പ്രവര്‍ത്തനം യുകെയില്‍ അവസാനിക്കാന്‍ സാധ്യതയുണ്ട്. സര്‍ക്കാരിന്റെ സേഫ്റ്റി ബില്ലുമായി ഒത്തുപോകാന്‍ സാധിക്കില്ലെന്ന നിലപാടിലാണ് വാട്‌സ്ആപ് തലവന്‍ കാത് കാര്‍ട്ട്. പാശ്ചാത്യ ലോകത്ത് ചര്‍ച്ച ചെയ്യപ്പെട്ട

More »

ചാനല്‍ കുടിയേറ്റ പ്രതിസന്ധി നേരിടാന്‍ ഫ്രാന്‍സിന് ബ്രിട്ടന്റെ വക 478 മില്ല്യണ്‍ സംഭാവന; പുതിയ ഡിറ്റന്‍ഷന്‍ സെന്ററും, നൂറുകണക്കിന് ഓഫീസര്‍മാരെയും നിയോഗിച്ചാല്‍ അനധികൃത കുടിയേറ്റത്തിന് പരിഹാരമാകുമോ? വിമര്‍ശനവുമായി ടോറികള്‍
 ഭൂഖണ്ഡത്തില്‍ പുതിയ ഡിറ്റന്‍ഷന്‍ സെന്റര്‍ നിര്‍മ്മിക്കാനും, നൂറുകണക്കിന് ഫ്രഞ്ച് ഉദ്യോഗസ്ഥരെ നിയോഗിക്കാനുമായി ബ്രിട്ടന്‍ ഫ്രാന്‍സിന് 478 മില്ല്യണ്‍ പൗണ്ട് നല്‍കുന്നു. പാരീസിലെത്തി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെ കണ്ടതിന് ശേഷമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക് ഈ പ്രഖ്യാപനം നടത്തിയത്.  മുന്‍ പ്രധാനമന്ത്രിമാരായ ബോറിസ് ജോണ്‍സണ്‍, ലിസ് ട്രസ്

More »

ബിബിസിയില്‍ ബോയ്‌കോട്ട്! നാസി ട്വീറ്റിന്റെ പേരില്‍ ഗാരി ലിനേകറെ പുറത്തിരുത്തി; മാച്ച് ഓഫ് ദി ഡേ റിപ്പോര്‍ട്ട് ചെയ്യല്‍ ബഹിഷ്‌കരിച്ച് കമന്റേറ്റര്‍മാരും, താരങ്ങളും; 59 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യ സംഭവം; കോര്‍പ്പറേഷന്‍ പ്രതിസന്ധിയില്‍
 ബ്രിട്ടന്റെ പുതിയ ഇമിഗ്രേഷന്‍ നിയമത്തെ നാസി ജര്‍മ്മനിയോട് ഉപമിച്ചതിന്റെ പേരിലുള്ള വടംവലി കൈവിടുന്നു. ഗാരി ലിനേകറെ ലൈവില്‍ നിന്നും നീക്കം ചെയ്യാനുള്ള ബിബിസിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് മറ്റ് അവതാരകരും, പണ്ഡിതന്‍മാരും, കമന്റേറ്റര്‍മാരും 'മാച്ച് ഓഫ് ദി ഡേ' റിപ്പോര്‍ട്ടിംഗില്‍ നിന്നും വിട്ടുനിന്നു. 59 വര്‍ഷത്തെ കോര്‍പ്പറേഷന്‍ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു

More »

ഗാറ്റ്വിക്കില്‍ നിന്നും കൊച്ചിയിലേക്കും തിരിച്ചും നേരിട്ട് വിമാനസര്‍വീസുകളുമായി എയര്‍ ഇന്ത്യ; മാര്‍ച്ച് 26 മുതല്‍ ഒക്ടോബര്‍ 28 വരെ സമ്മര്‍ സര്‍വീസ്; ആഴ്ചയില്‍ മൂന്ന് സര്‍വീസുകള്‍; യുകെ മലയാളികള്‍ക്ക് പോക്കുവരവ് എളുപ്പമാകും
യുകെയില്‍ നിന്ന് കേരളത്തിലേക്ക് നേരിട്ട് വിമാനം കയറിപ്പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കൊരു സന്തോഷവാര്‍ത്ത. ഈ വരുന്ന മാര്‍ച്ച് 26 മുതല്‍ ഗാറ്റ്വിക്കില്‍ നിന്ന് കൊച്ചിയിലേക്ക് വിമാനസര്‍വീസ് ആരംഭിക്കുന്നുവെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്. കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് പ്രസിദ്ധീകരിച്ച തങ്ങളുടെ സമ്മര്‍ ഷെഡ്യൂള്‍ പ്രകാരമാണ് മാര്‍ച്ച് 26 മുതല്‍

More »

പുരുഷന്‍മാര്‍ തടികുറയ്ക്കും, പണവും, ഓര്‍മ്മപ്പെടുത്തലും ഉണ്ടെങ്കില്‍! അമിതഭാരം കുറയ്ക്കാന്‍ എന്‍എച്ച്എസ് പുരുഷന്‍മാര്‍ക്ക് 400 പൗണ്ട് വരെ നല്‍കും; ലക്ഷ്യം ഓര്‍മ്മിപ്പിച്ച് സന്ദേശങ്ങളും തേടിയെത്തും

അമിതവണ്ണമുള്ള പുരുഷന്‍മാര്‍ക്ക് 400 പൗണ്ട് വരെ നല്‍കി അമിതഭാരം കുറയ്ക്കാനുള്ള പ്രോത്സാഹനവുമായി എന്‍എച്ച്എസ്. ഇതോടൊപ്പം സന്ദേശങ്ങള്‍ അയച്ച് ഭാരം കുറയ്ക്കാനുള്ള ഓര്‍മ്മപ്പെടുത്തലും നല്‍കും. 'ഗെയിം ഓഫ് സ്റ്റോണ്‍സ്' എന്ന വിളിപ്പേരുമായാണ് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി

യുകെ റുവാന്‍ഡ സ്‌കീം ഇഫക്ട്; നാടുകടത്തല്‍ സ്‌കീമുകള്‍ ആരംഭിക്കാന്‍ അവകാശം തേടി 19 ഇയു രാജ്യങ്ങള്‍; കുടിയേറ്റ നടപടിക്രമങ്ങള്‍ അതിര്‍ത്തിക്ക് അപ്പുറത്ത് നടത്താനുള്ള അവകാശം നല്‍കണം

ബ്രിട്ടന്‍ റുവാന്‍ഡ സ്‌കീം ആരംഭിച്ചതിന് പിന്നാലെ യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങളായ രാജ്യങ്ങളും സമാനമായ ആവശ്യവുമായി രംഗത്ത്. റുവാന്‍ഡ സ്റ്റൈല്‍ നാടുകടത്തല്‍ സ്‌കീം ആരംഭിക്കാനുള്ള അവകാശം നല്‍കണമെന്നാണ് ഇയുവിന് മുന്നില്‍ നിരവധി രാജ്യങ്ങള്‍ ആവശ്യം

വീട് വില്‍ക്കുമെന്ന പേരില്‍ ലാന്‍ഡ്‌ലോര്‍ഡ്‌സ് പാര്‍ലമെന്റിനോട് വിലപേശുന്നു; റെന്റേഴ്‌സ് റിഫോം ബില്ലിനെ രക്ഷപ്പെടുത്തണമെന്ന് പിയേഴ്‌സിനോട് അഭ്യര്‍ത്ഥന; ലോര്‍ഡ്‌സില്‍ എത്തുന്നത് വെള്ളംചേര്‍ത്ത ബില്‍

വാടകക്കാരുടെ അവകാശങ്ങള്‍ ശക്തിപ്പെടുത്താതിരിക്കാന്‍ ലാന്‍ഡ്‌ലോര്‍ഡ്‌സ് പാര്‍ലമെന്റിനെ ബന്ദിയാക്കുന്നതായി കുറ്റപ്പെടുത്തല്‍. വീടുകള്‍ വില്‍ക്കുമെന്ന് ഭീഷണി മുഴക്കിയാണ് ലാന്‍ഡ്‌ലോര്‍ഡ്‌സ് പാര്‍ലമെന്റിനെ നിയമമാക്കി മാറ്റുന്നതിന് തടസ്സം നില്‍ക്കുന്നത്. വിവാദമായ

യുകെ ഗ്രാജുവേറ്റ് റൂട്ട് വിസ തുടരണം; ഗവണ്‍മെന്റിന് മുന്നില്‍ റിപ്പോര്‍ട്ട് എത്തി; അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ വരവ് യൂണിവേഴ്‌സിറ്റികളെ സാമ്പത്തിക ബാധ്യതയില്‍ നിന്നും രക്ഷിക്കുന്നു; മറ്റ് നിയന്ത്രണങ്ങള്‍ ഫലം കാണുന്നു

ബ്രിട്ടന്റെ പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ പ്രോഗ്രാം തുടരണമെന്ന് നിര്‍ദ്ദേശിച്ച് ഹോം ഓഫീസ് ചുമതലപ്പെടുത്തിയ മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റി. ഇന്ത്യക്കാര്‍ പ്രധാനമായും ആശ്രയിക്കുന്ന ഈ റൂട്ട് യുകെ യൂണിവേഴ്‌സിറ്റികളെ സാമ്പത്തിക ബാധ്യതയില്‍ നിന്നും കരകയറ്റുകയും, ഗവേഷണ സാധ്യതകള്‍

കൊക്കെയിന്‍ കടത്തില്‍ പിടിക്കപ്പെട്ട അധ്യാപികയ്ക്ക് മൂന്ന് വര്‍ഷത്തേക്ക് ക്ലാസ്‌റൂം വിലക്ക്; ക്രിമിനല്‍ സംഘത്തിന്റെ ഭാഗമായി ക്ലാസ് എ മയക്കുമരുന്ന് കടത്തവെ 36-കാരിയെ പൊക്കിയത് എസെക്‌സിലെ പബ്ബില്‍ നിന്ന്; ജയില്‍ശിക്ഷ ഒഴിവാക്കി

കുറ്റകൃത്യ സംഘത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ച് കൊക്കെയിന്‍ വിതരണത്തില്‍ ഏര്‍പ്പെട്ടിരുന്ന അധ്യാപികയ്ക്ക് ജയില്‍ശിക്ഷ ഒഴിവാക്കി. മൂന്ന് വര്‍ഷത്തേക്ക് അധ്യാപികയ്ക്ക് ക്ലാസ്മുറികളില്‍ നിന്നും വിലക്കും ഏര്‍പ്പെടുത്തി. എസെക്‌സിലെ പബ്ബില്‍ വെച്ച് ക്ലാസ് എ മയക്കുമരുന്ന്

ഋഷി സുനാകിന്റെ റുവാന്‍ഡ സ്‌കീമിന് കോടതിയുടെ പാര! പുതിയ ഇമിഗ്രേഷന്‍ നിയമം നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്ന് ബെല്‍ഫാസ്റ്റ് ഹൈക്കോടതി; മനുഷ്യാവകാശ നിയമങ്ങള്‍ ലംഘിക്കുന്നതായി വിധി

ഋഷി സുനാകിന്റെ സ്വപ്‌നപദ്ധതിയായ റുവാന്‍ഡ സ്‌കീം പറക്കുന്നതിന് മുന്‍പെ തകരുമെന്ന് ആശങ്ക. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ സ്‌കീം ഉപയോഗിക്കാന്‍ കഴിയില്ലെന്ന് ഒരു ജഡ്ജ് വിധിച്ചതാണ് പ്രധാനമന്ത്രിക്ക് തലവേദനയായി മാറുന്നത്. ഇല്ലീഗല്‍ മൈഗ്രേഷന്‍ ആക്ടിലെ ചില ഭാഗങ്ങള്‍ ഇയുവുമായി