UK News

ഭര്‍ത്താവിനെതിരെ 20 വര്‍ഷം നീണ്ട 'പീഡനപര്‍വ്വം'; തുടര്‍ച്ചയായി മര്‍ദ്ദിക്കും, നിലത്തിരുന്ന് മലവിസര്‍ജ്ജനം നടത്തി വൃത്തിയാക്കിക്കും; ക്രൂരമായ പീഡനങ്ങള്‍ക്ക് ജയില്‍ശിക്ഷ വിധിച്ചപ്പോള്‍ 'പുഞ്ചിരിച്ച്' പ്രതികരണം?
 മുന്‍ ജയില്‍മേധാവി കൂടിയായ സ്ത്രീ ഭര്‍ത്താവിനെ നിരന്തരം മര്‍ദ്ദിക്കുകയും, അസഭ്യം വിളിച്ച് മാനസികമായി പീഡിപ്പിച്ചതിനും ഉള്‍പ്പെടെ കുറ്റങ്ങള്‍ക്ക് അകത്തായി. രണ്ട് ദശകം നീണ്ട പീഡനപര്‍വ്വത്തിനൊടുവിലാണ് ഇവരെ നാല് വര്‍ഷത്തേക്ക് ജയിലിലേക്ക് അയച്ചത്.  മൂന്ന് മക്കളുടെ അമ്മയായ 45-കാരി ഷിറി സ്‌പെന്‍സറിന് ഹള്‍ ക്രൗണ്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. ഭര്‍ത്താവ് റിച്ചാര്‍ഡിന്റെ ജീവിതം നരകമാക്കി മാറ്റിക്കൊണ്ടാണ് ദിവസേന മര്‍ദ്ദനത്തിന് ഇരയാക്കുകയും, മാനസികമായി പീഡിപ്പിക്കുകയും ചെയ്തത്.  നിലത്തിരുന്ന് മലവിസര്‍ജ്ജനം നടത്തി ഭര്‍ത്താവിനെ കൊണ്ട് വൃത്തിയാക്കിക്കുകയും ചെയ്ത നടപടി ഇവരുടെ ഭാഗത്ത് നിന്നുമുണ്ടായി. വൈന്‍ ബോട്ടില്‍ ഉപയോഗിച്ച് മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് റിച്ചാര്‍ഡിന്റെ ഒരു ചെവിയുടെ രൂപം മാറുകയും ചെയ്തു.  ഇടി, ചവിട്ട്, മര്‍ദ്ദനം, കടിക്കല്‍,

More »

ഒടുവില്‍ കീറാമുട്ടി വലിച്ചുകീറി അടുപ്പിലിട്ട് ഋഷി സുനാക്! നോര്‍ത്തേണ്‍ അയര്‍ലണ്ട് ബ്രക്‌സിറ്റ് കരാര്‍ ഉറപ്പിച്ച് പ്രധാനമന്ത്രി; യൂറോപ്യന്‍ യൂണിയന്‍ വക വ്യാപകമായ ഇളവുകള്‍; ഇയു നിയമങ്ങളില്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടിന് 'വീറ്റോ' അധികാരവും
 ബ്രക്‌സിറ്റിന് ശേഷം നോര്‍ത്തേണ്‍ അയര്‍ലണ്ടിനെ യുകെയില്‍ നിന്നും വിഭജിച്ച് സമ്പൂര്‍ണ്ണമായി മറ്റൊരു രാജ്യമായി മാറ്റുമെന്ന ആശങ്കയ്ക്ക് പരിഹാരം കണ്ടെത്തി പ്രധാനമന്ത്രി ഋഷി സുനാക്. യൂറോപ്യന്‍ യൂണിയനുമായി മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് കീറാമുട്ടിയായി കിടന്ന വിഷയങ്ങളില്‍ അഭിപ്രായസമന്വയത്തിലെത്തിച്ച് ഋഷി വിന്‍ഡ്‌സര്‍ ഫ്രേംവര്‍ക്ക്

More »

സ്‌കോട്‌ലന്‍ഡില്‍ പനി ബാധിച്ചു മരിച്ച മലയാളി സുനിലിന്റെ സംസ്‌കാരം മാര്‍ച്ച് 2ന് റെഡിങ് സെന്റ് ജെയിംസ് പള്ളിയില്‍ നടത്തും
സ്‌കോട്‌ലന്‍ഡിലെ ഫോര്‍ട്ട് വില്യമില്‍ പനി ബാധിച്ചു മരിച്ച നിലയില്‍ കണ്ടെത്തിയ റസ്റ്ററന്റ് ഉടമ തിരുവനന്തപുരം സ്വദേശി സുനില്‍ മോഹന്‍ ജോര്‍ജിന്റെ (45) സംസ്‌കാരം ഇംഗ്ലണ്ടിലെ റെഡിങ്ങില്‍ മാര്‍ച്ച് 2ന് നടക്കും. റെഡിങ് സെന്റ് ജെയിംസ് പള്ളിയില്‍ ഉച്ചയ്ക്ക് 1.30ന് പൊതു ദര്‍ശനം ആരംഭിക്കും. തുടര്‍ന്ന് മൂന്നു മണിക്ക് റെഡിങ് സെമിത്തേരിയില്‍ സംസ്‌കാരം നടക്കും. ഫെബ്രുവരി 6 നായിരുന്നു

More »

ബ്രിട്ടീഷുകാരികളുടെ 'മുലപ്പാല്‍' വില്‍പ്പന തകൃതി! പുരുഷ ജിം ഭ്രാന്തന്‍മാര്‍ക്ക് പിന്റിന് 76 പൗണ്ട് വരെ ഈടാക്കി കച്ചവടം; ബിറ്റ്‌കോയിന്‍ വരെ പ്രതിഫലം വാങ്ങി സ്ത്രീകള്‍; കേരളത്തില്‍ ഈ വാര്‍ത്ത അറിഞ്ഞെങ്കില്‍ രവീന്ദ്രന്‍ നാറാതെ രക്ഷപ്പെട്ടേനെ!
 കേരളത്തില്‍ ഇപ്പോള്‍ 'മുലപ്പാല്‍' ചര്‍ച്ച കൊണ്ടുപിടിച്ച് നടക്കുകയാണ്. സഖാവ് രവീന്ദ്രന്‍ ഒരു സ്ത്രീയോട് മുലപ്പാല്‍ ആവശ്യപ്പെട്ടെന്നാണ് വാട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്തുവന്നതോടെ വ്യക്തമായത്. എന്നാല്‍ ബ്രിട്ടനിലെ സ്ത്രീകള്‍ നടത്തുന്ന 'പുതിയ സംരംഭങ്ങളെ' കുറിച്ച് മനസ്സിലാക്കിയിരുന്നെങ്കില്‍ രവീന്ദ്രന്‍ ഈ നാണക്കേടില്‍ നിന്നും രക്ഷപ്പെടുമായിരുന്നു! ജീവിതച്ചെലവ്

More »

നാട്ടുകാരെ 'കൊല്ലിക്കാന്‍' വേണ്ടി നിര്‍ത്തിയതോ? ലേബര്‍ പാര്‍ട്ടിക്കാരും, മനുഷ്യാവകാശക്കാരും ചേര്‍ന്ന് നാടുകടത്തല്‍ തടഞ്ഞ അക്രമി കത്തിക്കുത്ത് അക്രമത്തില്‍ 35-കാരനെ കൊലപ്പെടുത്തി; ക്രിമിനലിന് 26 വര്‍ഷം ജയില്‍ശിക്ഷ
 മനുഷ്യാവകാശങ്ങള്‍ക്കും ചില അതിര്‍ത്തികള്‍ വേണമെന്ന് തെളിയിക്കുന്ന സംഭവമാണ് യുകെയില്‍ നിന്നുള്ള ഈ വാര്‍ത്ത. ലേബര്‍ എംപിമാരും, നിരവധി സെലിബ്രിറ്റികളും ചേര്‍ന്ന് നിയമപരമായ വെല്ലുവിളി ഉയര്‍ത്തി ജമൈക്കന്‍ ക്രിമിനലിനെ നാടുകടത്തുന്നതില്‍ നിന്നും സംരക്ഷിക്കുകയും, ഇയാള്‍ തെരുവിലിട്ട് ഒരാളെ കുത്തിക്കൊന്നതുമാണ് ഇതിന്റെ പ്രത്യാഘാതം.  2020 ഡിസംബറില്‍ ഹോം ഓഫീസ് ചാര്‍ട്ടര്‍

More »

പ്രസവവേദന കുറയ്ക്കുന്ന ഗ്യാസ്, എയര്‍ ഉപയോഗം സസ്‌പെന്‍ഡ് ചെയ്ത് ആശുപത്രികള്‍; മിഡ്‌വൈഫുമാര്‍ സുരക്ഷിതമല്ലാത്ത തോതില്‍ നൈട്രസ് ഓക്‌സൈഡിന് വിധേയരാകുന്നുവെന്ന് ആശങ്ക; 'ചിരിക്കല്‍ ഗ്യാസ്' ഉപയോഗം അവസാനിപ്പിച്ച് നിരവധി എന്‍എച്ച്എസ് ട്രസ്റ്റുകള്‍
 പ്രസവവേദനയില്‍ നിന്നും ആശ്വാസം ലഭിക്കാന്‍ നല്‍കുന്ന ഗ്യാസ്, എയര്‍ ഉപയോഗം നിര്‍ത്തിവെച്ച് ആശുപത്രികള്‍. മിഡ്‌വൈഫുമാര്‍ക്ക് അമിതമായ തോതില്‍ ഈ ഗ്യാസ് ഏറ്റുവാങ്ങേണ്ടി വരുന്നതായുള്ള ആശങ്കയിലാണ് ഉപയോഗം പിന്‍വലിച്ചിരിക്കുന്നത്.  തൊഴിലിടങ്ങളില്‍ ആശങ്കാജനകമായ നിലയില്‍ ലാഫിംഗ് ഗ്യാസിന് വിധേയരാകാന്‍ മെഡിക്കല്‍ ജീവനക്കാര്‍ നിര്‍ബന്ധിക്കപ്പെടുന്നുവെന്ന ആശങ്കയിലാണ്

More »

മൊബൈല്‍ ഉപയോഗം ഇനി 'തൊട്ടാല്‍ പൊള്ളുന്ന' അവസ്ഥ! ലക്ഷക്കണക്കിന് മൊബൈല്‍ ഉപയോക്താക്കളെ തേടി കനത്ത ബില്‍ വര്‍ദ്ധനവുകള്‍ വരുന്നു; സേവനം മാറണമെങ്കില്‍ 425 പൗണ്ട് വരെ എക്‌സിറ്റ് ഫീസും?
 ലക്ഷക്കണക്കിന് ഉപഭോക്താക്കളെ തേടി വമ്പന്‍ മിഡ്-കോണ്‍ട്രാക്ട് നിരക്ക് വര്‍ദ്ധനവുകള്‍ വരുന്നു. ഇതല്ലെങ്കില്‍ എക്‌സിറ്റ് ഫീസ് ഇനത്തില്‍ വലിയ ചെലവ് വഹിക്കേണ്ടി വരുമെന്ന അവസ്ഥയാണുള്ളതെന്ന് കണ്‍സ്യൂമര്‍ ഗ്രൂപ്പ്- വിച്ച്? മുന്നറിയിപ്പ് നല്‍കി.  ഒന്നുകില്‍ മിഡ്-കോണ്‍ട്രാക്ട് നിരക്ക് വര്‍ദ്ധന നേരിടണം, അല്ലെങ്കില്‍ 400 പൗണ്ടിലേറെ എക്‌സിറ്റ് ഫീസ് നല്‍കണമെന്ന വിധത്തിലാണ്

More »

ബ്രിട്ടീഷ് പോലീസ് 'പല്ലുകൊഴിഞ്ഞ' സിംഹമോ? ദിവസേന തെളിയിക്കപ്പെടാതെ പോകുന്നത് 5000-ലേറെ കുറ്റകൃത്യങ്ങള്‍; റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന 20 കുറ്റകൃത്യങ്ങളില്‍ ഒന്നില്‍ മാത്രം പ്രതിക്കെതിരെ കുറ്റം ചുമത്തുന്ന പോലീസ്
 ഓരോ ദിവസവും 5000-ലേറെ കുറ്റകൃത്യങ്ങള്‍ തെളിയിക്കപ്പെടാതെ പാഴായി പോകുന്നതായി കണക്ക്. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന 20 കുറ്റകൃത്യങ്ങളില്‍ ഒന്നില്‍ വീതം മാത്രമാണ് പ്രതിക്കെതിരെ കുറ്റം ചുമത്താന്‍ സാധിക്കുന്നതെന്നും ഞെട്ടിക്കുന്ന കണക്കുകള്‍ വ്യക്തമാക്കുന്നു.  ലക്ഷക്കണക്കിന് ഇരകള്‍ക്കാണ് ഇതുമൂലം നീതി നിഷേധിക്കപ്പെടുന്നതെന്നാണ് കണക്കുകള്‍ സ്ഥിരീകരിക്കുന്നത്.

More »

നിക്കോളാ ബുള്ളെയെ കാണാതായ കേസില്‍ വിദഗ്ധ ഡൈവറെ നാണംകെടുത്തി പോലീസ്; നാഷണല്‍ ക്രൈം ഏജന്‍സി ലിസ്റ്റില്‍ നിന്നും നീക്കം ചെയ്തു; തങ്ങളുടെ 'വൈദഗ്ധ്യം' സംശയങ്ങള്‍ നേരിടുന്നില്ലെന്ന് വിദഗ്ധന്‍
 ലങ്കാഷയറില്‍ നിന്നും കാണാതായ നിക്കോളാ ബുള്ളെയുടെ കേസ് ബ്രിട്ടനില്‍ സജീവ ചര്‍ച്ചയായി മാറിയിരുന്നു. 23 ദിവസങ്ങള്‍ നീണ്ട അപ്രത്യക്ഷമാകല്‍, ഒടുവില്‍ കാണാതായതിന് തൊട്ടരികില്‍ നദിയില്‍ നിന്നും മൃതദേഹം കണ്ടെത്തുകയും ചെയ്തു. ഒരു സാധാരണക്കാരന്‍ മൃതദേഹം ചൂണ്ടിക്കാണിച്ച് കൊടുക്കേണ്ടി വന്നതാണ് ലങ്കാഷയര്‍ പോലീസിനും, കേസില്‍ ഉള്‍പ്പെട്ട വിദഗ്ധര്‍ക്കും നാണക്കേട്

More »

ബ്രിട്ടന്റെ ഉന്നത വിദ്യാഭ്യാസ രംഗം ഇമിഗ്രേഷന്‍ റൂട്ടായി പര്യവസാനിച്ചെന്ന് ആശങ്ക; യുകെയില്‍ താമസിക്കാന്‍ അവസരം തേടിയ കാല്‍ശതമാനം വിദേശ വിദ്യാര്‍ത്ഥികളും ആറ് സ്ഥാപനങ്ങളില്‍ പെട്ടവര്‍; മുന്‍വര്‍ഷത്തേക്കാള്‍ നാലിരട്ടി വര്‍ദ്ധന

ബ്രിട്ടനിലെ ഉന്നത വിദ്യാഭ്യാസ രംഗം കുടിയേറ്റത്തിന്റെ പുതിയ വഴിയായി മാറുന്നുവെന്ന് ആശങ്ക ഉയര്‍ത്തി കണക്കുകള്‍. വിദ്യാഭ്യാസത്തിനായി എത്തിയ ശേഷം അഭാര്‍ത്ഥിത്വത്തിനായി അപേക്ഷിക്കുന്നവരുടെ എണ്ണമേറുന്നുവെന്നാണ് കണക്കുകള്‍ സ്ഥിരീകരിക്കുന്നത്. ബ്രിട്ടനില്‍ അഭയാര്‍ത്ഥിത്വം

ടൈറ്റാനിക്കിനൊപ്പം മുങ്ങിത്താണ കോടീശ്വരന്റെ ശരീരത്തില്‍ നിന്നും ലഭിച്ച ഗോള്‍ഡ് പോക്കറ്റ് വാച്ച് റെക്കോര്‍ഡ് തുകയ്ക്ക് വിറ്റുപോയി; 14 കാരറ്റ് വാച്ച് വിറ്റത് പ്രതീക്ഷിച്ചതിന്റെ ആറിരട്ടി അധികം വിലയ്ക്ക്; 1.175 മില്ല്യണ്‍ പൗണ്ടിന് വാച്ച് വാങ്ങിയത് ആര്?

ടൈറ്റാനിക്ക് കപ്പലില്‍ സഞ്ചരിച്ച ധനികന്റെ പോക്കറ്റ് വാച്ച് റെക്കോര്‍ഡ് തുകയ്ക്ക് വിറ്റു. അറ്റ്‌ലാന്റിക് സമുദ്രത്തില്‍ കപ്പല്‍ മുങ്ങിത്താണതിനൊപ്പം മുങ്ങിയ ആളുടെ മൃതദേഹം ഏഴ് ദിവസത്തിന് ശേഷം കണ്ടെത്തിയപ്പോഴാണ് പോക്കറ്റില്‍ നിന്നും സ്വര്‍ണ്ണ വാച്ച് ലഭിച്ചത്. ഈ വാച്ച് ഇപ്പോള്‍ 1.175

വെസ്റ്റ് യോര്‍ക്ക്ഷയറില്‍ എട്ട് ചെറിയ പെണ്‍കുട്ടികളെ ബലാത്സംഗത്തിനും, ചൂഷണത്തിനും, മനുഷ്യക്കടത്തിനും വിധേയമാക്കി; 20-ലേറെ ലൈംഗിക വേട്ടക്കാര്‍ക്ക് ആകെ 346 വര്‍ഷം ജയില്‍ശിക്ഷ വിധിച്ചു

വെസ്റ്റ് യോര്‍ക്ക്ഷയറില്‍ 13 വര്‍ഷക്കാലത്തോളം എട്ട് ചെറിയ പെണ്‍കുട്ടികള്‍ അനുഭവിച്ച ദുരിതത്തിന് ഒടുവില്‍ ശിക്ഷ വിധിച്ചു. പെണ്‍കുട്ടികളുടെ ജീവിതം ദുരിതമയമാക്കി മാറ്റിയ 20-ഓളം ലൈംഗിക കുറ്റവാളികള്‍ക്കാണ് ആകെ 346 വര്‍ഷത്തെ ശിക്ഷ ലഭിച്ചത്. എട്ട് വര്‍ഷത്തോളം പെണ്‍കുട്ടികളെ

റുവാന്‍ഡ പദ്ധതി പണിതുടങ്ങി; അനധികൃത കുടിയേറ്റക്കാര്‍ അയര്‍ലണ്ടിലേക്ക് പോകുന്നത് തെളിവെന്ന് ഋഷി സുനാക്; അതിര്‍ത്തി സംരക്ഷണത്തില്‍ ശ്രദ്ധയെന്ന് പ്രധാനമന്ത്രി; യുകെയിലേക്ക് തിരിച്ച് അയയ്ക്കുമെന്ന് അയര്‍ലണ്ട്

തന്റെ സുപ്രധാനമായ റുവാന്‍ഡ പ്ലാന്‍ അനധികൃത കുടിയേറ്റക്കാരുടെ പദ്ധതി മാറ്റാന്‍ സഹായിക്കുന്നതായി ഋഷി സുനാക്. യുകെയിലേക്ക് വരുന്നതിന് ഇപ്പോള്‍ ഇവര്‍ക്ക് ആശങ്കയുണ്ടെന്ന് തന്റെ പദ്ധതിയെ മുന്‍നിര്‍ത്തി സുനാക് സ്‌കൈ ന്യൂസ് അഭിമുഖത്തില്‍ ഉയര്‍ത്തിക്കാണിച്ചു. യുകെയുടെ

വനിതകള്‍ക്ക് മാത്രമുള്ള വാര്‍ഡുകളില്‍ നിന്നും ട്രാന്‍സ് സ്ത്രീകളെ 'വിലക്കാന്‍' എന്‍എച്ച്എസ്; വനിതാ രോഗികള്‍ക്ക് വനിതാ ഡോക്ടറുടെ സേവനം ആവശ്യപ്പെടാം; സംരക്ഷണം ഉറപ്പാക്കാന്‍ എന്‍എച്ച്എസ് ഭരണഘടനയില്‍ പുതിയ നിര്‍ദ്ദേശങ്ങള്‍

സ്ത്രീകളുടെ മാത്രം വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നതിന് പുറമെ സ്ത്രീ രോഗികള്‍ക്ക് വനിതാ ഡോക്ടറുടെ സേവനങ്ങള്‍ തേടാനുമുള്ള പദ്ധതികള്‍ മുന്നോട്ട് വെച്ച് മന്ത്രിമാര്‍. എന്‍എച്ച്എസ് ഭരണഘടനയുടെ പുതിയ കരട് രൂപത്തിലാണ് സ്ത്രീകള്‍ക്ക് മാത്രമായുള്ള

ഇംഗ്ലണ്ടിലെ സ്‌കൂളുകള്‍ സുരക്ഷിതമോ? അഞ്ചില്‍ കേവലം രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം സ്‌കൂള്‍ സുരക്ഷിത ഇടം; വിദ്യാര്‍ത്ഥികളുടെ പെരുമാറ്റം മോശമായി വരുന്നുവെന്ന് സ്ഥിരീകരിച്ച് അധ്യാപകരും

ഇംഗ്ലണ്ടില്‍ അഞ്ചില്‍ രണ്ട് കുട്ടികള്‍ക്ക് മാത്രമാണ് സ്‌കൂളുകളില്‍ സുരക്ഷിതത്വം അനുഭവപ്പെടുന്നതെന്ന് ഗവണ്‍മെന്റ് സര്‍വ്വെ. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വിദ്യാര്‍ത്ഥികളുടെ പെരുമാറ്റം മോശമായി വരികയാണെന്ന് അധ്യാപകര്‍ സാക്ഷ്യപ്പെടുത്തുന്നു. സ്‌കൂള്‍ ജീവനക്കാര്‍ക്കും,