UK News

എന്‍എച്ച്എസിലെ ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരത്തെച്ചൊല്ലി ആശങ്കയേറുന്നു; മാര്‍ച്ച് 13ലെ സമരത്താല്‍ ആയിരക്കണക്കിന് രോഗികളുടെ പതിവ് പരിശോധനകള്‍ മുടങ്ങും;സമരത്തിനിടെ എമര്‍ജന്‍സി കെയറിന് മുന്‍ഗണനയേകി പ്രവര്‍ത്തിക്കാനൊരുങ്ങി എന്‍എച്ച്എസ്
എന്‍എച്ച്എസ് ഇംഗ്ലണ്ടില്‍ ഈ വരുന്ന മാര്‍ച്ച് 13 മുതല്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തെച്ചൊല്ലിയുള്ള ആശങ്ക ശക്തമായി.  ഇതിനെ തുടര്‍ന്ന് സര്‍വീസുകളില്‍ ഗുരുതരമായ തടസങ്ങളുണ്ടാകുമെന്നും ആയിരക്കണക്കിന് രോഗികള്‍ക്ക് തങ്ങളുടെ പതിവ് പരിശോധനകള്‍ മുടങ്ങുമെന്നുമുള്ള മുന്നറിയിപ്പുയര്‍ന്നിട്ടുണ്ട്. ബിഎംഎ, എച്ച്‌സിഎസ്എ എന്നീ സംഘടനകളുടെ ഭാഗമായ ഇംഗ്ലണ്ടിലുടനീളമുള്ള ജൂനിയര്‍ ഡോക്ടര്‍മാരാണ് മാര്‍ച്ച്13 മുതല്‍ 72 മണിക്കൂര്‍ പണിമുടക്കിന് നോട്ടീസ് നല്‍കിയിരിക്കുന്നത്.  സമീപമാസങ്ങളിലുണ്ടായിരിക്കുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ പണിമുടക്കാണിത്. പണിമുടക്ക് സമയത്ത് എമര്‍ജന്‍സി കെയര്‍, ക്രിട്ടിക്കല്‍ കെയര്‍, മെറ്റേര്‍ണിറ്റി കെയര്‍  എന്നിവയക്ക് മുന്‍ഗണന നല്‍കിയായിരിക്കും എന്‍എച്ച്എസ് പ്രവര്‍ത്തിക്കുകയെന്നാണ് റിപ്പോര്‍ട്ട്. ഇതിന് പുറമെ

More »

കുടിയന്‍മാര്‍ക്ക് 'ദുഃഖവാര്‍ത്ത'! ജെറമി ഹണ്ടിന്റെ ബജറ്റില്‍ മദ്യപാനികളെ കാത്തിരിക്കുന്നത് ഡബിള്‍-ഡിജിറ്റ് നികുതി വര്‍ദ്ധന; പണപ്പെരുപ്പത്തിന് ആനുപാതികമായി മദ്യത്തിന്റെ വിലയേറും
 അടുത്ത ആഴ്ച ചാന്‍സലര്‍ ജെറമി ഹണ്ട് ബജറ്റ് അവതരിപ്പിക്കുമ്പോള്‍ മദ്യപാനികളെ കാത്തിരിക്കുന്നത് ഇരുട്ടടി. പണപ്പെരുപ്പത്തിന് ആനുപാതികമായി വില വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഡബിള്‍-ഡിജിറ്റ് നിരക്കിലാണ് മദ്യത്തിന് വില ഉയരുക.  ആറ് മാസത്തെ ഫ്രീസിംഗിന് ശേഷം എക്‌സൈസ് ഡ്യൂട്ടികള്‍ ഉയരുമെന്നാണ് ജെറമി ഹണ്ട് പ്രഖ്യാപിക്കുക. ജിന്‍, സ്‌കോച്ച് വിസ്‌കി മുതലായവയ്ക്ക് ഇപ്പോള്‍

More »

യുകെയിലെ ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിനിന് ആര്‍ക്കൊക്കെ അപേക്ഷിക്കാം; എത്രവര്‍ഷം ഇവിടെ ചെലവഴിക്കണം; ഏതൊക്കെ വിസകളിലുള്ളവര്‍ക്ക് അര്‍ഹതയുണ്ട്; ഐഎല്‍ആര്‍ നിയമങ്ങളെക്കുറിച്ച് അറിയേണ്ടതെല്ലാം
ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ (ഐഎല്‍ആര്‍)അഥവാ സെറ്റില്‍മെന്റ് എന്നത് യുകെയില്‍ കുടിയേറ്റക്കാര്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയൊരു നേട്ടമാണ്. ഇതിലൂടെ കുടിയേറ്റക്കാര്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ള കാലത്തോളം യുകെയില്‍  ജോലി ചെയ്തും പഠിച്ചും ജീവിക്കാനുള്ള അവകാശം ലഭിക്കും. ഇതിന് പുറമെ ഇത്തരക്കാര്‍ക്ക് അര്‍ഹമാണെങ്കില്‍ ഇവിടെ ബെനഫിറ്റുകള്‍ക്കായി അപേക്ഷിക്കാനും

More »

പുതിയ ഓണ്‍ലൈന്‍ സേഫ്റ്റി ബില്ലുമായി ഒത്തുപോകാനാകാതെ വാട്‌സ് ആപ്പ് ; യുകെ സര്‍ക്കാരിന്റെ നിയമത്തില്‍ മുന്നോട്ട് പോകാനാകില്ലെന്ന് വാട്‌സ് ആപ്പ് ; നിയന്ത്രണം വന്നാല്‍ സൗജന്യ ഫോണ്‍വിളി അവസാനിക്കും ?
വാട്‌സ്ആപ് വന്നതോടെ വലിയൊരു ആശ്വാസമായിരുന്നു ഏവര്‍ക്കും. ഇന്റര്‍നെറ്റുണ്ടെങ്കില്‍ എത്ര നേരം വേണമെങ്കിലും ഫ്രീ ആയി സംസാരിക്കാമായിരുന്നു. എന്നാല്‍ വാട്‌സ്ആപ് പ്രവര്‍ത്തനം യുകെയില്‍ അവസാനിക്കാന്‍ സാധ്യതയുണ്ട്. സര്‍ക്കാരിന്റെ സേഫ്റ്റി ബില്ലുമായി ഒത്തുപോകാന്‍ സാധിക്കില്ലെന്ന നിലപാടിലാണ് വാട്‌സ്ആപ് തലവന്‍ കാത് കാര്‍ട്ട്. പാശ്ചാത്യ ലോകത്ത് ചര്‍ച്ച ചെയ്യപ്പെട്ട

More »

ചാനല്‍ കുടിയേറ്റ പ്രതിസന്ധി നേരിടാന്‍ ഫ്രാന്‍സിന് ബ്രിട്ടന്റെ വക 478 മില്ല്യണ്‍ സംഭാവന; പുതിയ ഡിറ്റന്‍ഷന്‍ സെന്ററും, നൂറുകണക്കിന് ഓഫീസര്‍മാരെയും നിയോഗിച്ചാല്‍ അനധികൃത കുടിയേറ്റത്തിന് പരിഹാരമാകുമോ? വിമര്‍ശനവുമായി ടോറികള്‍
 ഭൂഖണ്ഡത്തില്‍ പുതിയ ഡിറ്റന്‍ഷന്‍ സെന്റര്‍ നിര്‍മ്മിക്കാനും, നൂറുകണക്കിന് ഫ്രഞ്ച് ഉദ്യോഗസ്ഥരെ നിയോഗിക്കാനുമായി ബ്രിട്ടന്‍ ഫ്രാന്‍സിന് 478 മില്ല്യണ്‍ പൗണ്ട് നല്‍കുന്നു. പാരീസിലെത്തി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെ കണ്ടതിന് ശേഷമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക് ഈ പ്രഖ്യാപനം നടത്തിയത്.  മുന്‍ പ്രധാനമന്ത്രിമാരായ ബോറിസ് ജോണ്‍സണ്‍, ലിസ് ട്രസ്

More »

ബിബിസിയില്‍ ബോയ്‌കോട്ട്! നാസി ട്വീറ്റിന്റെ പേരില്‍ ഗാരി ലിനേകറെ പുറത്തിരുത്തി; മാച്ച് ഓഫ് ദി ഡേ റിപ്പോര്‍ട്ട് ചെയ്യല്‍ ബഹിഷ്‌കരിച്ച് കമന്റേറ്റര്‍മാരും, താരങ്ങളും; 59 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യ സംഭവം; കോര്‍പ്പറേഷന്‍ പ്രതിസന്ധിയില്‍
 ബ്രിട്ടന്റെ പുതിയ ഇമിഗ്രേഷന്‍ നിയമത്തെ നാസി ജര്‍മ്മനിയോട് ഉപമിച്ചതിന്റെ പേരിലുള്ള വടംവലി കൈവിടുന്നു. ഗാരി ലിനേകറെ ലൈവില്‍ നിന്നും നീക്കം ചെയ്യാനുള്ള ബിബിസിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് മറ്റ് അവതാരകരും, പണ്ഡിതന്‍മാരും, കമന്റേറ്റര്‍മാരും 'മാച്ച് ഓഫ് ദി ഡേ' റിപ്പോര്‍ട്ടിംഗില്‍ നിന്നും വിട്ടുനിന്നു. 59 വര്‍ഷത്തെ കോര്‍പ്പറേഷന്‍ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു

More »

ഗാറ്റ്വിക്കില്‍ നിന്നും കൊച്ചിയിലേക്കും തിരിച്ചും നേരിട്ട് വിമാനസര്‍വീസുകളുമായി എയര്‍ ഇന്ത്യ; മാര്‍ച്ച് 26 മുതല്‍ ഒക്ടോബര്‍ 28 വരെ സമ്മര്‍ സര്‍വീസ്; ആഴ്ചയില്‍ മൂന്ന് സര്‍വീസുകള്‍; യുകെ മലയാളികള്‍ക്ക് പോക്കുവരവ് എളുപ്പമാകും
യുകെയില്‍ നിന്ന് കേരളത്തിലേക്ക് നേരിട്ട് വിമാനം കയറിപ്പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കൊരു സന്തോഷവാര്‍ത്ത. ഈ വരുന്ന മാര്‍ച്ച് 26 മുതല്‍ ഗാറ്റ്വിക്കില്‍ നിന്ന് കൊച്ചിയിലേക്ക് വിമാനസര്‍വീസ് ആരംഭിക്കുന്നുവെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്. കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് പ്രസിദ്ധീകരിച്ച തങ്ങളുടെ സമ്മര്‍ ഷെഡ്യൂള്‍ പ്രകാരമാണ് മാര്‍ച്ച് 26 മുതല്‍

More »

ബ്രിട്ടനില്‍ കാറിടിച്ചു മരിച്ച മലയാളി വിദ്യാര്‍ത്ഥിനി ആതിരയുടെ മൃതദേഹം ഞായറാഴ്ച നാട്ടിലെത്തിക്കും
ബ്രിട്ടനിലെ ലീഡ്‌സില്‍ ബസ് കാത്തു നില്‍ക്കേ കാറിടിച്ചു മരിച്ച മലയാളി വിദ്യാര്‍ത്ഥി ആതിരയുടെ (25) മൃതദേഹം ഇന്നു രാവിലെ നാട്ടിലേക്ക് കൊണ്ടുപോകും. ഞായറാഴ്ച രാവിലെ നാട്ടിലെത്തിക്കുന്ന മൃതദേഹം അന്നു തന്നെ സംസ്‌കരിക്കും. ഇന്നു രാവിലെ ലണ്ടനില്‍ നിന്നു പുറപ്പെടുന്ന എമിറേറ്റ്‌സ് വിമാനത്തിലാണ് മൃതദേഹം കൊണ്ടുപോകുന്നത്.  ദുബായില്‍ 21 മണിക്കൂര്‍ ട്രാന്‍സിറ്റ് ഉള്ളതിനാല്‍ ഞായറാഴ്ച

More »

രാജസിംഹാസനത്തിലേക്ക് കാത്തുനില്‍ക്കുന്നവരുടെ പട്ടിക അപ്‌ഡേറ്റ് ചെയ്ത് കൊട്ടാരം; ആര്‍ച്ചിയും, ലിലിയും രാജകുമാരനും, രാജകുമാരിയുമായി പട്ടികയില്‍; ഹാരിയും, മെഗാനും ചാള്‍സ് രാജാവിന്റെ കിരീടധാരണത്തില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷ
 ചാള്‍സ് രാജാവിന്റെ കിരീടധാരണത്തില്‍ ഹാരി രാജകുമാരനും, ഭാര്യ മെഗാന്‍ മാര്‍ക്കിളും പങ്കെടുക്കാന്‍ വഴിയൊരുക്കി ബക്കിംഗ്ഹാം കൊട്ടാരം. ഇവരുടെ മക്കളായ ആര്‍ച്ചിയും, ലിലിബെറ്റും രാജകുമാരനും, രാജകുമാരിയുമാണെന്ന് കൊട്ടാരം സ്ഥിരീകരിച്ചതോടെയാണ് ദമ്പതികള്‍ ചടങ്ങിലേക്ക് എത്തിച്ചേരാനുള്ള സാധ്യത തെളിഞ്ഞത്.  ബക്കിംഗ്ഹാം കൊട്ടാരം സസെക്‌സ് ദമ്പതികളുടെ വരവിനായി ഒരുക്കം

More »

വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ എത്തിയില്ലെങ്കില്‍ വീട്ടില്‍ പോലീസെത്തും! കര്‍ശന നടപടിയുമായി ഇംഗ്ലണ്ടിലെ സ്‌കൂളുകള്‍; മക്കള്‍ ഹാജരാകാതെ പോയാല്‍ രക്ഷിതാക്കളെ അകത്താക്കുമെന്ന് ഭീഷണി

ക്ലാസുകളില്‍ ഹാജരാകാത്ത വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കാന്‍ ചില സ്‌കൂളുകള്‍ കര്‍ശന നടപടികളാണ് സ്വീകരിക്കുന്നത്. എന്നാല്‍ ഇതിന്റെ ഭാഗമായി ഇംഗ്ലണ്ടിലെ ചില സ്‌കൂളുകള്‍ വീടുകളിലേക്ക് പോലീസിനെ അയയ്ക്കുന്നതായാണ് റിപ്പോര്‍ട്ട്. തുടര്‍ച്ചയായി കുട്ടികള്‍ ക്ലാസുകളില്‍ നിന്നും

ഇംഗ്ലണ്ടില്‍ ഹൃദ്രോഗ ചികിത്സ ലഭിക്കാന്‍ രോഗികള്‍ കാത്തിരിക്കുന്നത് ഒരു വര്‍ഷത്തിലേറെ? വെയ്റ്റിംഗ് ലിസ്റ്റ് റെക്കോര്‍ഡ് ഉയരത്തില്‍; നിരവധി രോഗികളുടെ അകാല ചരമത്തിന് വഴിയൊരുക്കി ഹൃദ്രോഗം

ഹൃദ്രോഗ ചികിത്സകള്‍ക്കായി ഇംഗ്ലണ്ടിലെ പതിനഞ്ച് ആശുപത്രി ട്രസ്റ്റുകളില്‍ ഓരോന്നിലും 200 വീതം രോഗികള്‍ ഒരു വര്‍ഷത്തിലേറെയായി കാത്തിരിക്കുന്നുവെന്ന് എന്‍എച്ച്എസ് കണക്കുകള്‍. ഹാര്‍ട്ട് കെയര്‍ വെയ്റ്റിംഗ് ലിസ്റ്റ് റെക്കോര്‍ഡ് ഉയരത്തിലാണെന്ന് ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷന്‍

സ്റ്റുഡന്റ് വിസയില്‍ തൊട്ടുകളിക്കണ്ട! വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള പദ്ധതിയില്‍ ക്യാബിനറ്റിന്റെ എതിര്‍പ്പ് നേരിട്ട് ഋഷി; എഡ്യുക്കേഷന്‍ സെക്രട്ടറിയും, ചാന്‍സലറും മറുപക്ഷത്ത്; സാമ്പത്തിക പ്രത്യാഘാതം വരും

ഗ്രാജുവേറ്റ് വിസ സ്‌കീം നിര്‍ത്തലാക്കാനുള്ള പദ്ധതിയില്‍ ക്യാബിനറ്റ് പ്രതിഷേധം നേരിട്ട് ഋഷി സുനാക്. വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് യുകെയില്‍ രണ്ട് വര്‍ഷം വരെ ജോലി ചെയ്യാനും, താമസിക്കാനും അനുമതി നല്‍കുന്നതാണ് ഗ്രാജുവേറ്റ് വിസ സ്‌കീം. ഇമിഗ്രേഷനില്‍ ലേബറിനേക്കാള്‍

നിലത്തിട്ട് രോഗിയെ ചവിട്ടുന്നതും അടിക്കുന്നതും കണ്ടിട്ടും പ്രതികരിച്ചില്ല ; നഴ്‌സിന് ആറു മാസം മാത്രം ശിക്ഷ നല്‍കി ജോലിയില്‍ തിരികെ കയറ്റി എന്‍എംസി

രോഗിയെ നിലത്തിട്ട് ചവിട്ടുകയും അടിക്കുകയും ചെയ്യുന്നത് കണ്ടിട്ടും പ്രതികരിക്കാതിരുന്ന നഴ്‌സിന് സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് എന്‍എംസി. ആറു മാസം മാത്രമാണ് സസ്‌പെന്‍ഷന്‍ നല്‍കിയത്. കിര്‍ബി ലെ സോപാക്കനിലുള്ള യൂട്രീസ് ഹോസ്പിറ്റലിലെ നഴ്‌സ് ഡോറാ മാര്‍ഗരറ്റ് പാസിരായിയെ കഴിഞ്ഞ

ഹമാസ് അക്രമങ്ങളെ ന്യായീകരിക്കാം! യുകെ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളുടെ ഞെട്ടിക്കുന്ന മനസ്സിലിരുപ്പ് ഇങ്ങനെ; ഒക്ടോബര്‍ 7ന് ഭീകരര്‍ നടത്തിയ കൂട്ടക്കൊല പ്രതിരോധം മാത്രമെന്ന് കാല്‍ശതമാനം വിദ്യാര്‍ത്ഥികള്‍

ബ്രിട്ടനിലെ യൂണിവേഴ്‌സിറ്റികളിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഹമാസ് പ്രിയം ഏറുന്നതായി ആശങ്ക. റസല്‍ ഗ്രൂപ്പ് യൂണിവേഴ്‌സിറ്റികള്‍ക്കിടയിലെ 40 ശതമാനത്തോളം വിദ്യാര്‍ത്ഥികള്‍ക്കും ഒക്ടോബര്‍ 7ന് ഇസ്രയേലില്‍ നടത്തിയ ഭീകരാക്രമണങ്ങള്‍ പ്രതിരോധ മാര്‍ഗ്ഗമാണെന്ന്

സ്‌കൂള്‍ വിദ്യാര്‍ത്ഥിയില്‍ പിറന്ന കുഞ്ഞിനെ കണ്ടുവരൂ, നിന്നെ ജയിലിലാക്കും! ലൈംഗിക വേട്ട നടത്തിയ കണക്ക് അധ്യാപികയ്ക്ക് മുന്നറിയിപ്പോടെ ജാമ്യം നല്‍കി കോടതി; പ്രസവിച്ച് 24 മണിക്കൂറിനുള്ളില്‍ കുഞ്ഞിനെ കൊണ്ടുപോയി

15 വയസ്സുള്ള തന്റെ വിദ്യാര്‍ത്ഥികളുമായി അവിഹിതബന്ധം പുലര്‍ത്തിയ കണക്ക് അധ്യാപികയെ കാത്ത് ജയില്‍. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായുള്ള ബന്ധത്തില്‍ 30-കാരി റെബേക്ക ജോണ്‍സ് കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചു. ഇവരില്‍ ഒരാളില്‍ നിന്നും ഗര്‍ഭം ധരിച്ച് പ്രസവിച്ച പെണ്‍കുഞ്ഞിനെ കാണാനായി