UK News

വാട്ടര്‍ ബില്ലുകള്‍ 20 വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക്; വാര്‍ഷിക ബില്ലുകള്‍ കുറയ്ക്കാന്‍ എളുപ്പവഴിയുമായി മണി സേവിംഗ് വിദഗ്ധന്‍; 448 പൗണ്ട് വരെ നിരക്ക് വര്‍ദ്ധിക്കുമ്പോള്‍ 400 പൗണ്ട് ഡിസ്‌കൗണ്ട് നേടാം!
 20 വര്‍ഷത്തിനിടെ കാണാത്ത ഉയര്‍ന്ന തോതിലേക്കാണ് ബ്രിട്ടനിലെ വാര്‍ഷിക വാട്ടര്‍ ബില്ലുകള്‍ ഉയരുന്നത്. സ്പ്രിംഗ് സീസണില്‍ ശരാശരി 448 പൗണ്ടിന്റെ വര്‍ദ്ധനവാണ് പ്രതീക്ഷിക്കുന്നത്. ഈ ഘട്ടത്തില്‍ 400 പൗണ്ട് വരെ ഡിസ്‌കൗണ്ട് നേടാന്‍ എളുപ്പവഴി മുന്നോട്ട് വെച്ചിരിക്കുകയാണ് മണി സേവിംഗ് വിദഗ്ധന്‍ മാര്‍ട്ടിന്‍ ലൂയിസ്. ഏപ്രില്‍ മുതല്‍ ബില്ലുകളില്‍ 7.5 ശതമാനം വര്‍ദ്ധനവാണ് വാട്ടര്‍ യുകെ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ പ്രതിദിനം ശരാശരി 1.23 പൗണ്ട് വര്‍ദ്ധനവാണ് ഉപഭോക്താക്കള്‍ നേരിടേണ്ടി വരിക. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ശരാശരി 31 പൗണ്ടാണ് അധിക ചെലവ് നേരിടുക.  എന്നാല്‍ ഈ ബില്ലുകള്‍ കുറച്ച് നിര്‍ത്താനുള്ള പോംവഴിയാണ് മാര്‍ട്ടിന്‍ പങ്കുവെച്ചിരിക്കുന്നത്. ഇംഗ്ലണ്ടിലും, വെയില്‍സിലും താമസിക്കുന്നവര്‍ ഫ്രീ വാട്ടര്‍ മീറ്റര്‍ സ്ഥാപിച്ചാല്‍ ചെലവ് കുറയ്ക്കാന്‍

More »

ഹെഡ് ടീച്ചറേയും മകളേയും ഭര്‍ത്താവ് വെടിവച്ചു കൊലപ്പെടുത്തിയത് ; കൊലയ്ക്ക് മുമ്പ് സഹോദരിയെ ഫോണില്‍ വിളിച്ചത് നിര്‍ണ്ണായകമായി
എപ്‌സണ്‍ സ്‌കൂള്‍ ഹെഡ് ടീച്ചര്‍ എമ്മപാറ്റിസണിനേയും ഏഴു വയസുള്ള മകളേയും ഭര്‍ത്താവ് ജോര്‍ജ്ജ് പാറ്റിസണ്‍ വെടിവച്ചു കൊലപ്പെടുത്തിയതെന്ന് സ്ഥിരീകരണം. സംഭവം നടക്കുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ് എമ്മ അവരുടെ സഹോദരിയെ ഫോണില്‍ വിളിച്ചു. ഉടന്‍ സഹോദരി ഡെബോറ കിര്‍ക്കും ഭര്‍ത്താവും ചില ബന്ധുക്കളെ എമ്മപാറ്റിന്റെ വീട്ടിലേക്ക് അയച്ചെങ്കിലും രക്ഷിക്കാനായില്ല. എമ്മയുടേയും

More »

ഇരകള്‍ അനുഭവിച്ച വേദന അയാള്‍ അനുഭവിക്കട്ടെ! 17 വര്‍ഷങ്ങള്‍ നീണ്ട ബലാത്സംഗ പരമ്പരയ്ക്ക് 36 ജീവപര്യന്തം ശിക്ഷകള്‍; മുന്‍ പോലീസുകാരന്‍ ഡേവിഡ് കാരിയ്ക്ക് ചുരുങ്ങിയത് 30 വര്‍ഷം അകത്ത് കിടന്ന് നരകിക്കും
 ആര്‍ക്കും തൊടാന്‍ കഴിയില്ലെന്ന ധൈര്യത്തില്‍ സ്ത്രീകളെ ലൈംഗിക പീഡനത്തിനും, ചൂഷണത്തിനും, ബലാത്സംഗത്തിനും ഇരകളാക്കിയ മുന്‍ പോലീസുകാരന് ഇനി 30 വര്‍ഷം ജയിലില്‍ കിടന്ന് നരകിക്കാം. 48-കാരനായ ഡേവിഡ് കാരിയ്ക്കിനാണ് 17 വര്‍ഷം നീണ്ട ഭീകരതയ്ക്ക് 36 ജീവപര്യന്തം ശിക്ഷകള്‍ വിധിച്ചത്.  തനിക്കും, മറ്റ് നിരവധി സ്ത്രീകള്‍ക്കും നേരെ നടന്ന ക്രൂരതകള്‍ക്കും, ലൈംഗിക അതിക്രമങ്ങള്‍ക്കും ഇയാള്‍

More »

ആശുപത്രികള്‍ ഓപ്പറേഷനുകളും, അപ്പോയിന്റ്‌മെന്റുകള്‍ 'കൃത്യമാക്കുന്നില്ല'; എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് താഴ്ന്നുതുടങ്ങാന്‍ 2024 വേനല്‍ക്കാലം വരെ കാത്തിരിക്കണം; ഗവണ്‍മെന്റ്, എന്‍എച്ച്എസ് ഇംഗ്ലണ്ട് ലക്ഷ്യങ്ങളുടെ താളംതെറ്റിച്ച് ആശുപത്രികള്‍
 എന്‍എച്ച്എസ് ആശുപത്രികളില്‍ ചികിത്സ ലഭ്യമാകാന്‍ കാത്തിരിക്കുന്നവരുടെ 'ഹിമാലയന്‍' പട്ടികയില്‍ കുറവ് വരാന്‍ അടുത്ത വര്‍ഷത്തിന്റെ പകുതി വരെയെങ്കിലും കാത്തിരിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്. ആശുപത്രികള്‍ ഓപ്പറേഷനുകളും, അപ്പോയിന്റ്‌മെന്റുകളും നല്‍കുന്നതില്‍ പരാജയപ്പെടുന്നതാണ് പദ്ധതികളുടെ താളം തെറ്റിക്കുന്നതെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.  അടുത്ത 12

More »

തലയ്ക്ക് നേരെ തോക്കുചൂണ്ടി ഭയപ്പെടുത്തി, പിന്നാലെ തുടര്‍ച്ചയായി ബലാത്സംഗം ചെയ്തു! മുന്‍ മെറ്റ് പോലീസ് ഓഫീസറുടെ ക്രൂരതകള്‍ വിവരിച്ച് ഇരകളായ സ്ത്രീകള്‍; 17 വര്‍ഷം നീണ്ട പീഡന പരമ്പരയില്‍ എന്ത് ശിക്ഷ മതിയാകും?
 മുന്‍ മെട്രോപൊളിറ്റന്‍ പോലീസ് ഓഫീസറുടെ ക്രൂരമായ ബലാത്സംഗങ്ങളും, നിയന്ത്രണങ്ങളും, അടിച്ചമര്‍ത്തലും നേരിട്ട സ്ത്രീകള്‍ കോടതിക്ക് മുന്നില്‍ തങ്ങളുടെ അനുഭവങ്ങള്‍ വിവരിച്ചപ്പോള്‍ കേട്ടിരുന്ന ജഡ്ജിമാര്‍ മാത്രമല്ല, ബ്രിട്ടന്‍ മുഴുവുമാണ് ഞെട്ടിയത്. 12 സ്ത്രീകള്‍ക്ക് എതിരായ നിരവധി കുറ്റകൃത്യങ്ങളില്‍ ലണ്ടന്‍ സൗത്ത്‌വാര്‍ക്ക് ക്രൗണ്‍ കോടതിയില്‍ ഹാജരാക്കിയ ഡേവിഡ്

More »

ചികിത്സയ്ക്കായി ആഴ്ചകളുടെ കാത്തിരിപ്പ് ; എന്‍എച്ച്എസിന്റെ കാത്തിരിപ്പു ലിസ്റ്റില്‍ ആണെങ്കില്‍ ഡോക്ടര്‍ സേവനം വേഗത്തില്‍ കിട്ടാന്‍ ചില വഴികളുമുണ്ട് ; ആശങ്കയുള്ളവര്‍ക്ക് ഈ രീതിയും പരീക്ഷിക്കാം
മലയാളികള്‍ പലരും രോഗത്തിന്റെ പിടിയിലും ചികിത്സയ്ക്കായി കാത്തിരിക്കുന്ന പതിവുണ്ട്. കടുത്ത സമ്മര്‍ദ്ദ കാലമായിരിക്കും ഇത്. എന്‍എച്ച് എസ് സേവനം ലഭിക്കാന്‍ നീണ്ട കാത്തിരിപ്പാണ് പലര്‍ക്കും ഉള്ളത്. ഏതായാലും കാലതാമസം ഒഴിവാക്കാന്‍ മറ്റൊരു ആശുപത്രിയിലേക്ക് നമുക്ക് റെഫര്‍ ചെയ്യാം. കുറഞ്ഞ വെയ്റ്റിങ്ങ് ലിസ്റ്റുള്ള ആശുപത്രിയിലേക്ക് വേണമെങ്കില്‍ മാറാം.280 ഓളം സ്വകാര്യ ആശുപത്രികളില്‍

More »

'അപ്രത്യക്ഷയായ' രണ്ട് മക്കളുടെ അമ്മയ്ക്കായുള്ള തെരച്ചില്‍ രണ്ടാം ആഴ്ചയിലേക്ക് കടന്നു; നിക്കോളയെ കാണാതാകുന്നതിന് ഒരു മണിക്കൂര്‍ മുന്‍പുള്ള സിസിടിവി ദൃശ്യം പുറത്തുവിട്ട് പോലീസ്; കുട്ടികള്‍ അമ്മയെ കാത്തിരിക്കുന്നുവെന്ന് പങ്കാളി
 കാണാതായ നിക്കോളാ ബുള്ളെയുടെ പുതിയ സിസിടിവി ചിത്രം പുറത്തുവിട്ട് പോലീസ്. രണ്ട് പെണ്‍മക്കളും അമ്മയെ വല്ലാതെ മിസ്സ് ചെയ്ത് ഇരിക്കുകയാണെന്ന് പങ്കാളി പുറത്തുവിട്ട പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ജനുവരി 27ന് ലങ്കാഷയറിലെ സെന്റ് മൈക്കിള്‍സില്‍ നിന്നും കാണാതായ ബുള്ളെയ്ക്കായി തെരച്ചില്‍ തുടരുന്നതിനിടെയാണ് പങ്കാളി പോള്‍ ആന്‍സെല്‍ പോലീസ് വഴി പ്രസ്താവന

More »

മെച്ചപ്പെട്ട ശമ്പള ഓഫര്‍ ലഭിക്കാതെ പിന്‍മാറില്ല! ചരിത്രത്തിലെ ഏറ്റവും വലിയ എന്‍എച്ച്എസ് സമരം നയിക്കുന്ന യൂണിയനുകളും മുന്നറിയിപ്പ്; അവസാനമില്ലാത്ത സമരങ്ങള്‍ രോഗികള്‍ക്ക് സമ്മാനിക്കുന്നത് ഗുരുതര പ്രത്യാഘാതമെന്ന് ഹെല്‍ത്ത് സെക്രട്ടറി
 എന്‍എച്ച്എസില്‍ തുടരുന്ന സമരങ്ങള്‍ രോഗികള്‍ക്ക് മേല്‍ ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുന്നതായി സമ്മതിച്ച് ഹെല്‍ത്ത് സെക്രട്ടറി. സമരങ്ങളെ തുടര്‍ന്ന് റദ്ദാക്കുന്ന ഓപ്പറേഷനുകളുടെയും, ചികിത്സകളുടെയും എണ്ണം 1 ലക്ഷം കടന്നതോടെയാണ് ഈ വെളിപ്പെടുത്തല്‍.  സൗത്ത് വെസ്റ്റ് ലണ്ടനിലെ കിംഗ്സ്റ്റണ്‍ ഹോസ്പിറ്റലില്‍ എത്തിയ സ്റ്റീവ് ബാര്‍ക്ലേ ആയിരക്കണക്കിന് എന്‍എച്ച്എസ് ജോലിക്കാര്‍

More »

നദിയുടെ അടിത്തട്ട് വരെ തികഞ്ഞ് പരിശോധിക്കാന്‍ സ്‌പെഷ്യല്‍ ടീമുകള്‍ രംഗത്ത്; ലങ്കാഷയറില്‍ സ്ത്രീ 'അപ്രത്യക്ഷമായ' സംഭവത്തില്‍ സ്‌പെഷ്യലിസ്റ്റ് ഡൈവിംഗ് ടീമും, ഹെലികോപ്ടറും ഉപയോഗിച്ച് പരിശോധന തുടങ്ങും
 നിക്കോളാ ബുള്ളൈയെന്ന 45-കാരിയുടെ തിരോധാനത്തില്‍ അന്വേഷണം ത്വരിതപ്പെടുത്തി പോലീസ്. സ്‌പെഷ്യലിസ്റ്റ് ഡൈവര്‍മാരുടെ സേവനമാണ് ഇനി ഉപയോഗിക്കുക. ഹെലികോപ്ടറും, സ്‌പെഷ്യലിസ്റ്റ് സോണാര്‍ ഉപകരണങ്ങളും ഉപയോഗിച്ച് നദിയുടെ അടിത്തട്ട് വരെ തിരയാനാണ് നീക്കം.  എന്നാല്‍ നിക്കോള നദിയില്‍ വീണുവെന്ന നിഗമനത്തില്‍ മാത്രം പെട്ട് നില്‍ക്കുകയാണ് പോലീസെന്ന് മുന്‍ ഡിറ്റക്ടീവുമാര്‍

More »

ക്യാന്‍സറില്ലാത്ത ലോകം വരുമോ? മെലനോമയ്ക്കുള്ള ആദ്യത്തെ എംആര്‍എന്‍എ വാക്‌സിന്‍ എന്‍എച്ച്എസ് പരീക്ഷണം തുടങ്ങി; രോഗിയുടെ ജനിതക ഘടനയ്ക്ക് അനുസരിച്ചുള്ള വാക്‌സിന്‍ കൂടുതല്‍ ഗുണമേകും

ലോകത്തില്‍ ആദ്യമായി വ്യക്തിഗത എംആര്‍എന്‍എ ക്യാന്‍സര്‍ വാക്‌സിന്‍ ഉപയോഗിച്ച് മെലനോമയ്ക്കുള്ള ചികിത്സ ഒരുക്കി എന്‍എച്ച്എസ്. മൂന്നാം ഘട്ട ട്രയല്‍സിന്റെ ഭാഗമായാണ് നൂറുകണക്കിന് രോഗികള്‍ക്ക് ഈ വാക്‌സിന്‍ ട്രയല്‍ ചെയ്യപ്പെടുന്നത്. ക്യാന്‍സറിനെ പൂര്‍ണ്ണമായി ഭേദപ്പെടുത്താന്‍

കൊടുമുടി കയറി എന്‍എച്ച്എസ് നഴ്‌സുമാര്‍ക്കിടയില്‍ സമ്മര്‍ദം; കഴിഞ്ഞ വര്‍ഷം ശരാശരി ഒരാഴ്ചയെങ്കിലും ഇംഗ്ലണ്ടിലെ നഴ്‌സുമാര്‍ സിക്ക് ഓഫെടുത്തു; ജീവനക്കാരുടെ ഗുരുതര ക്ഷാമം നഴ്‌സിംഗ് ജീവനക്കാരെ സമ്മര്‍ദത്തിലാക്കുന്നു

ഇംഗ്ലണ്ടിലെ നഴ്‌സുമാര്‍ കഴിഞ്ഞ വര്‍ഷം ശരാശരി ഒരാഴ്ചയെങ്കിലും സമ്മര്‍ദം, ആകാംക്ഷ, വിഷാദം തുടങ്ങിയ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഓഫ് സിക്ക് എടുത്തതായി എന്‍എച്ച്എസ് കണക്കുകള്‍. നഴ്‌സുമാര്‍ ജോലിയുടെ ഭാഗമായി കനത്ത സമ്മര്‍ദത്തിന് ഇരകളാകുന്നതിന്റെ പുതിയ ഉദാഹരണമാണ് ഇതോടെ

ലണ്ടനില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ആക്രമിച്ച മുഖ്യ പ്രതി അറസ്റ്റില്‍ ; ഹൗണ്‍സ്ലോയില്‍ താമസിക്കുന്ന പ്രതി അറസ്റ്റിലായത് ഡല്‍ഹിയില്‍ നിന്ന്

ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് നേരെയുണ്ടായ ആക്രമണത്തിനും നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി ഒരാളെ അറസ്റ്റ് ചെയ്തു യുകെയിലെ ഹൗണ്‍സ്ലോയില്‍ താമസിക്കുന്ന ഉന്ദര്‍ പാന്‍സിംഗ് ഗാബയാണ് അറസ്റ്റിലായ്. ഇയാളെ ഡല്‍ഹിയില്‍ നിന്നാണ് എന്‍ഐഎ

കെയര്‍ വര്‍ക്കര്‍മാരുടെ കുട്ടികള്‍ക്ക് വിസ നിഷേധിക്കാന്‍ കഴിയുമോ? യുകെയുടെ ഇമിഗ്രേഷന്‍ നയത്തിനെതിരെ നിയമനടപടി ആരംഭിച്ച് കുടിയേറ്റ അനുകൂല സംഘടന; കുടുംബങ്ങളെ അകറ്റുന്ന നിയമം വിവേചനപരമെന്ന് ആരോപണം

ബ്രിട്ടീഷ് ഗവണ്‍മെന്റ് ഇമിഗ്രേഷന്‍ നയങ്ങള്‍ കര്‍ശനമാക്കിയപ്പോള്‍ പ്രധാനമായും പിടിവീണത് കെയര്‍ വര്‍ക്കര്‍ വിസയിലാണ്. മലയാളികള്‍ ഉള്‍പ്പെടെ കുടിയേറ്റക്കാര്‍ വന്‍തോതില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം യുകെയിലെത്തിയത് ഈ വിസാ റൂട്ട് വഴിയാണ്. എന്നാല്‍ ഈ വഴിയടച്ച് കെയര്‍

ഇന്ത്യക്കാര്‍ വിദേശ പഠനം നടത്താന്‍ ആഗ്രഹിക്കുന്ന 'പ്രിയപ്പെട്ട രാജ്യം' ഏതാണ്? അത് യുകെയും, കാനഡയുമല്ല; 69% ഇന്ത്യക്കാരും വിദേശ പഠനത്തില്‍ ലക്ഷ്യമിടുന്നത് യുഎസിലേക്ക് പറക്കാന്‍

താങ്ങാന്‍ കഴിയാത്ത ഫീസ്, സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ എന്നിവയ്ക്കിടയിലും വിദേശ പഠനത്തിന് പദ്ധതിയുള്ള 69 ശതമാനം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും ലക്ഷ്യകേന്ദ്രമായി കാണുന്നത് യുഎസ്. ഓക്‌സ്‌ഫോര്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് ഗ്ലോബല്‍ മൊബിലിറ്റി ഇന്‍ഡെക്‌സാണ് ഇക്കാര്യം

അവിഹിത ബന്ധം പുലര്‍ത്തിയ യുവതിക്ക് പുതിയ കാമുകനെ കിട്ടിയതില്‍ രോഷം; 21-കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; കേസിലെ പ്രതി വിചാരണയുടെ രണ്ടാം ദിനം വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍

വനിതാ ഷോജംബറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിട്ട കുതിരയോട്ട പരിശീലകന്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷം ആത്മഹത്യ ചെയ്തു. 21-കാരി കാറ്റി സിംപ്‌സണനെ കൊലപ്പെടുത്തിയതും, ബലാത്സംഗം ചെയ്തതുമായ കുറ്റങ്ങള്‍ നിഷേധിക്കുന്ന 36-കാരന്‍ ജോന്നാഥന്‍ ക്രൂസ്വെല്ലാണ്