UK News

കീവിലെ 'സര്‍പ്രൈസ്' സന്ദര്‍ശനം കഴിഞ്ഞ് യുഎസ് പ്രസിഡന്റ് ട്രെയിന്‍ പിടിച്ച് മടങ്ങി; യുദ്ധകലുഷിതമായ മേഖലയിലേക്ക് ജോ ബൈഡന്റെ രഹസ്യയാത്ര സംഘടിപ്പിച്ച് വൈറ്റ് ഹൗസ്; 'വ്യാജ' ഷെഡ്യൂള്‍ നല്‍കി കണ്ണുവെട്ടിച്ച് യാത്ര
 യുദ്ധകലുഷിതമായ ഉക്രെയിനിലേക്ക് രഹസ്യസന്ദര്‍ശനം നടത്തി മടങ്ങി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. കീവില്‍ നിന്നും പോളണ്ടിലേക്ക് പത്ത് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ട്രെയിന്‍ യാത്ര നടത്തിയാണ് 'വന്നവഴിയിലൂടെ' പ്രസിഡന്റ് മടങ്ങിയത്.  പ്രാദേശികസമയം രാത്രി 9.30-ഓടെ യുദ്ധത്തില്‍ മുങ്ങിയ രാജ്യത്ത് നിന്നും പ്രസിഡന്റ് മടങ്ങിയതായി ആശ്വാസത്തിലായ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. യുഎസിന് സൈനിക ബേസുകളില്ലാത്ത രാജ്യത്ത്, ആകാശം സൗഹൃദ സേനകളുടെ പോലും നിയന്ത്രണത്തിലല്ലാത്ത അവസ്ഥയുമായതിനാല്‍ യുഎസ് ഉദ്യോഗസ്ഥര്‍ക്ക് തലവേദന പിടിച്ച ദിവസമായി സന്ദര്‍ശനം മാറി.  തിങ്കളാഴ്ചത്തേക്ക് 'വ്യാജ' ഷെഡ്യൂള്‍ തയ്യാറാക്കിയാണ് ഏവരുടെയും കണ്ണുവെട്ടിച്ച് ജോ ബൈഡന്‍ ഉക്രെയിനിലേക്ക് പറന്നത്. അപകടകരമാണെങ്കിലും ഈ റിസ്‌കെടുക്കാന്‍ പ്രസിഡന്റ് സ്വയം തയ്യാറായി. മാധ്യമപ്രവര്‍ത്തകര്‍ക്ക് യാതൊരു

More »

പോലീസ് ഇരുട്ടില്‍ തപ്പി, പൊതുജനം കണ്ടെത്തി! നിക്കോളാ ബുള്ളെയെ കണ്ടെത്തിയത് സാധാരണക്കാരെന്നതാണ് ഏറ്റവും 'വലിയ' സത്യം; മുന്‍ സ്‌കോട്ട്‌ലണ്ട് യാര്‍ഡ് ഡിറ്റക്ടീവിന്റെ വിമര്‍ശനം ലങ്കാഷയര്‍ പോലീസിന്റെ 'കൈയിലിരുപ്പ്' വ്യക്തമാക്കുന്നു
 നിക്കോളാ ബുള്ളെയെ കാണാതായ കേസ് കൈകാര്യം ചെയ്ത ലങ്കാഷയര്‍ പോലീസിന്റെ രീതിയെ കുറിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നിന്നും അഞ്ച് മൈല്‍ അകലെയുള്ള മേഖലയിലാണ് പോലീസ് തെരച്ചില്‍ കേന്ദ്രീകരിച്ചതെന്ന് വ്യക്തമായതോടെയാണ് ഇത്.  ഞായറാഴ്ച നായകളുമായി നടക്കാനിറങ്ങിയ രണ്ട് സാധാരണക്കാരാണ് 45-കാരിയുടെ മൃതദേഹം കണ്ടത്. ഇവര്‍ അറിയിച്ചത് പ്രകാരം

More »

24 ദിവസങ്ങള്‍ക്ക് ശേഷം നദിയില്‍ നിന്നും കണ്ടെടുത്ത മൃതദേഹം നിക്കോളയുടേത് തന്നെ; ഔദ്യോഗികമായി സ്ഥിരീകരിച്ച് ലങ്കാഷയര്‍ പോലീസ്; രണ്ട് പെണ്‍മക്കളെയും സ്‌നേഹം കൊടുത്ത് വളര്‍ത്തുമെന്ന് ബന്ധുക്കള്‍
 ലങ്കാഷയറിനെയും, ബ്രിട്ടനെയും മുള്‍മുനയില്‍ നിര്‍ത്തിയ അന്വേഷണങ്ങള്‍ക്ക് പരിസമാപ്തി. ഞായറാഴ്ച റിവര്‍ വൈറില്‍ നിന്നും കണ്ടെത്തിയ മൃതദേഹം 45-കാരിയായ നിക്കോളാ ബുള്ളെയുടേതാണെന്ന് പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചതോടെയാണ് ഇത്. മോര്‍ട്ട്‌ഗേജ് അഡൈ്വസറായിരുന്ന നിക്കോളയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച കുടുംബം തങ്ങളുടെ അവസാനമില്ലാത്ത സ്‌നേഹവും ചേര്‍ത്താണ് വികാരപരമായ

More »

റിക്രൂട്ട്‌മെന്റിനായി വെസ്റ്റേണ്‍ ഓസ്‌ട്രേലിയന്‍ സംഘം ഫെബ്രുവരി 15ന് യുകെയിലെത്തും ; തൊഴില്‍ മേളകള്‍ നടത്തി നഴ്‌സുമാരേയും പൊലീസുകാരേയും ഉള്‍പ്പെടെ റിക്രൂട്ട് ചെയ്യും
യുകെ റിക്രൂട്ട്‌മെന്റിന് തയ്യാറെടുക്കുകയാണ് വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ നിന്നുള്ള പ്രതിനിധി സംഘം. ഫെബ്രുവരി 25 ന് യുകെയിലെത്തും. തൊഴില്‍ മേളകള്‍ നടത്തി നഴ്‌സുമാരേയും പൊലീസ് ഓഫീസര്‍മാരെയും മറ്റു നിരവധി തൊഴിലാളികളേയും റിക്രൂട്ട് ചെയ്യുന്നതിനായി വ്യവസായ പ്രമുഖരുടെ ഗ്രൂപ്പിന് വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ പൊലീസ്, പ്രതിരോധ വ്യവസായ മന്ത്രി പോള്‍ പപ്പാലിയ നേതൃത്വം

More »

ഓട്ടോ കൊടുങ്കാറ്റിന് പിന്നാലെ ബ്രിട്ടനില്‍ താപനില -7 സെല്‍ഷ്യസിലേക്ക് താഴ്ത്താന്‍ 'ഗ്രീന്‍ലാന്‍ഡ് ബാരേജ്'; ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യത്തെ 'പൊതിയുമ്പോള്‍' ഫിന്‍ലാന്‍ഡിനേക്കാള്‍ തണുപ്പേറും; മഞ്ഞ് കാലാവസ്ഥ 6 ദിവസം നീണ്ടേക്കും
 അടുത്ത ആഴ്ച ബ്രിട്ടനിലേക്ക് വീണ്ടും തണുത്ത കാലാവസ്ഥ മടങ്ങിയെത്തുന്നു. നോര്‍ത്ത് മേഖലയില്‍ ഓട്ടോ കൊടുങ്കാറ്റ് നാശം വിതച്ചതിന് പിന്നാലെയാണ് ഫിന്‍ലാന്‍ഡിനേക്കാള്‍ തണുത്തുറഞ്ഞ നാടായി ബ്രിട്ടനെ മാറ്റാന്‍ പുതിയ പ്രതിഭാസം തേടിയെത്തുന്നത്.  ആറ് ദിവസം നീണ്ടുനില്‍ക്കുന്ന തണുത്തുറഞ്ഞ കാലാവസ്ഥയ്ക്കാണ് അടുത്ത ആഴ്ചയില്‍ ബ്രിട്ടന്‍ സാക്ഷ്യം വഹിക്കുക. മഞ്ഞും, മഞ്ഞുപാളികളും

More »

ഇംഗ്ലണ്ടിലും, വെയില്‍സിലും 11,000 ആംബുലന്‍സ് ജീവനക്കാരുടെ സമരം ഇന്ന്; എന്‍എച്ച്എസ് ദുരിതം തുടരുന്നു; പാരാമെഡിക്കുകളും, എമര്‍ജന്‍സി കെയര്‍ അസിസ്റ്റന്റുമാരും, കോള്‍ ഹാന്‍ഡ്‌ലേഴ്‌സും സമരത്തിനിറങ്ങുമ്പോള്‍ രോഗികള്‍ പെടാപ്പാട് പെടും!
 ശമ്പളവര്‍ദ്ധനവും, ജീവനക്കാരെ നിയോഗിക്കലും സംബന്ധിച്ച തര്‍ക്കങ്ങള്‍ക്കിടെ ആംബുലന്‍സ് ജോലിക്കാരുടെ പുതിയ പണിമുടക്ക് ഇന്ന് അരങ്ങേറും. 11,000-ലേറെ ആംബുലന്‍സ് ജോലിക്കാരാണ് പണിമുടക്കില്‍ പങ്കെടുക്കുക. പാരാമെഡിക്കുകള്‍, എമര്‍ജന്‍സി കെയര്‍ അസിസ്റ്റന്റുമാര്‍, കോള്‍ ഹാന്‍ഡ്‌ലേഴ്‌സും ഉള്‍പ്പെടെയാണ് പണിമുടക്കിനിറങ്ങുന്നത്.  ഇംഗ്ലണ്ടിലും, വെയില്‍സിലുമുള്ള യുണൈറ്റ്, ജിഎംബി

More »

നിക്കോളയെ കാണാതായ നദിയില്‍ നിന്നും സ്ത്രീയുടെ മൃതദേഹം കണ്ടെടുത്തു; അപ്രത്യക്ഷയായ രണ്ട് മക്കളുടെ അമ്മയുടെ മൃതശരീരമോ? 23 ദിവസങ്ങള്‍ക്ക് ശേഷമുള്ള കണ്ടെത്തലില്‍ ആശങ്കയോടെ കുടുംബം; ജീവനോടെയുണ്ടാകുമെന്ന പ്രാര്‍ത്ഥന അസ്ഥാനത്ത്
 മൂന്നാഴ്ചകള്‍ക്ക് മുന്‍പ് കാണാതായ രണ്ട് മക്കളുടെ അമ്മയ്ക്കായുള്ള തെരച്ചിലില്‍ സുപ്രധാന വഴിത്തിരിവ്. നിക്കോളാ ബുള്ളെയെ കാണാതായതിന് സമീപമുള്ള നദിയില്‍ നിന്നും ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് ഇത്. മൃതദേഹത്തിന്റെ ഔദ്യോഗിക തിരിച്ചറിയല്‍ പൂര്‍ത്തിയാകാന്‍ ഏതാനും ദിവസങ്ങള്‍ കൂടി വേണ്ടിവരുമെന്നതിനാല്‍ കുടുംബത്തിന് ആശങ്കാപൂര്‍വ്വമുള്ള കാത്തിരിപ്പാണ് ആവശ്യമായി

More »

ഒരൊന്നൊന്നര 'കുടിയേറ്റം'! കുട്ടിയുടെ ശവപ്പെട്ടിയില്‍ ഒളിച്ചിരുന്ന് ബ്രിട്ടനിലേക്ക് കടക്കാന്‍ ശ്രമിച്ച് 17-കാരനായ കുടിയേറ്റക്കാരന്‍; 9000 പൗണ്ട് നല്‍കി സംഘടിപ്പിച്ച യാത്ര ഫ്രഞ്ച് ബോര്‍ഡര്‍ ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ പൊളിഞ്ഞു
 ബ്രിട്ടനിലേക്ക് കുടിയേറാന്‍ പലവിധ മാര്‍ഗ്ഗങ്ങളാണ് അനധികൃത കുടിയേറ്റക്കാര്‍ പയറ്റുന്നത്. ഇതില്‍ പല മാര്‍ഗ്ഗങ്ങളും പയറ്റുകയും, ചിലത് വിജയിക്കുകയും, മറ്റ് ചിലത് പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ മറ്റെല്ലാ മാര്‍ഗ്ഗങ്ങളെയും മറികടന്ന് ശവപ്പെട്ടിയില്‍ ഒളിച്ചിരുന്ന് ബ്രിട്ടനിലെത്താന്‍ ശ്രമിച്ച വാര്‍ത്തയാണ് അധികൃതരെ അമ്പരപ്പിച്ചത്.  കൗമാരക്കാരനായ

More »

ബ്രിട്ടനെ 'ബ്രിട്ടീഷുകാര്‍' ഉപേക്ഷിക്കുമോ? ഓസ്‌ട്രേലിയയിലോ, ന്യൂസിലന്‍ഡിലോ ജീവിക്കുന്നതാണ് മെച്ചമെന്ന് ചിന്തിച്ച് പകുതിയിലേറെ ജനങ്ങള്‍; മറുനാട്ടുകാര്‍ ബ്രിട്ടനിലേക്ക് കുടിയേറുമ്പോള്‍, മറ്റ് നാടുകളിലേക്ക് ചുവടുമാറ്റാന്‍ സ്വദേശികള്‍
 തകര്‍ന്ന് കിടക്കുന്ന ബ്രിട്ടനില്‍ നിന്നും രക്ഷപ്പെടാന്‍ മോഹിച്ച് ബ്രിട്ടീഷ് ജനത. പകുതിയോളം ജനങ്ങളാണ് ബ്രിട്ടനില്‍ നിന്നും എമിഗ്രേറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്ന് സര്‍വ്വെ വെളിപ്പെടുത്തി. യുകെ ഉപേക്ഷിച്ച് ഓസ്‌ട്രേലിയയിലോ, ന്യൂസിലന്‍ഡിലോ പോയാല്‍ മെച്ചപ്പെട്ട ജീവിതം ലഭിക്കുമെന്നാണ് രണ്ടിലൊന്ന് ബ്രിട്ടീഷുകാര്‍ വിശ്വസിക്കുന്നത്! സെന്‍ഡ്രല്‍ ഫോര്‍ സോഷ്യല്‍

More »

തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നില്‍ ജനരോഷം ; പൊതു തെരഞ്ഞെടുപ്പില്‍ ജനപ്രീതി വീണ്ടെടുക്കാന്‍ ടാക്‌സ് ഇളവ് വേണം ; ഋഷി സുനകിന് മേല്‍ സമ്മര്‍ദ്ദമേറുന്നു

കൗണ്‍സില്‍ തെരഞ്ഞെടുപ്പിലെ പരാജയം ജനങ്ങളുടെ രോഷത്തിന്റെ മുന്നറിയിപ്പാണ്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് സുരക്ഷിതമാക്കാനെന്ന പേരില്‍ കൊണ്ടുവന്ന ടാക്‌സ് വര്‍ധന പലപ്പോഴും സര്‍ക്കാരിനെതിരെ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. ഇപ്പോഴിതാ കൗണ്‍സില്‍

പലിശ നിരക്കുകള്‍ കുറയാന്‍ സമ്മര്‍ വരെ കാത്തിരിക്കേണ്ടി വരും; ജീവിതച്ചെലവ് പ്രതിസന്ധി അയയുന്നതിന്റെ സൂചനകള്‍ അന്വേഷിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് ചെലവുകള്‍ ഉയര്‍ന്ന നിലയില്‍ തന്നെ തുടരുമെന്ന് മുന്നറിയിപ്പ്

വ്യാഴാഴ്ചയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മോണിറ്ററി പോളിസി കമ്മിറ്റി പലിശ നിരക്കുകള്‍ സംബന്ധിച്ച പുതിയ പ്രഖ്യാപനം നടത്താന്‍ ഒരുങ്ങുന്നത്. എന്നാല്‍ ഈ പ്രഖ്യാപനത്തില്‍ പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതകള്‍ തീരെ കുറവാണെന്നാണ് മുന്നറിയിപ്പ് പുറത്തുവരുന്നത്. ജീവിതച്ചെലവ്

ലീഡ്‌സില്‍ ലോക്കല്‍ തെരഞ്ഞെടുപ്പ് വിജയിച്ച കൗണ്‍സിലര്‍ 'അല്ലാഹു അക്ബര്‍' മുഴക്കി; വിജയം സമര്‍പ്പിച്ചത് ഗാസയിലെ ജനങ്ങള്‍ക്ക്; 40-ലേറെ സീറ്റുകളില്‍ ലേബറിനെ പരാജയപ്പെടുത്തിയത് മിഡില്‍ ഈസ്റ്റ് സംഘര്‍ഷം മുന്‍നിര്‍ത്തി; മുന്നറിയിപ്പുമായി ടോറികള്‍

ലോക്കല്‍ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം 'അല്ലാഹു അക്ബര്‍' മുഴക്കി ഗ്രീന്‍ പാര്‍ട്ടി കൗണ്‍സിലര്‍. ലീഡ്‌സ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷമാണ് 42-കാരനായ മോതിന്‍ അലി ഈ മുദ്രാവാക്യം ഉയര്‍ത്തിയത്. തന്റെ വിജയം നാട്ടിലെ വോട്ടര്‍മാര്‍ക്ക് സമര്‍പ്പിക്കുന്നതിന് പകരം ഗാസയിലെ

യുകെയില്‍ മലയാളി യുവതി കുഴഞ്ഞുവീണു മരിച്ചു ; ഹൃദയാഘാതമെന്ന് സൂചന ; 25 കാരിയുടെ മരണ വാര്‍ത്തയില്‍ ഞെട്ടലോടെ സുഹൃത്തുക്കള്‍

തീര്‍ത്തും അപ്രതീക്ഷിതമായ ഒരു മരണം, അതും 25ാം വയസില്‍. യുകെയിലെ ഡെര്‍ബിക്ക് അടുത്ത് യുവതി വീടിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു. ബര്‍ട്ടന്‍ ഓണ്‍ ട്രെന്റിലെ ജോര്‍ജ് വറീത്, റോസിലി ജോര്‍ജ് ദമ്പതികളുടെ മകള്‍ ജെറീന ജോര്‍ജ് (25) ആണ് വിടപറഞ്ഞത്. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് മരണം

മുന്‍ പ്രധാനമന്ത്രിയാണെന്ന് പള്ളീല്‍ പോയി പറഞ്ഞാല്‍ മതി! ഫോട്ടോ ഐഡി ഇല്ലാതെ വോട്ട് ചെയ്യാനെത്തിയ ബോറിസ് ജോണ്‍സനെ തടഞ്ഞ് ഗ്രാമവാസികള്‍; താന്‍ കൊണ്ടുവന്ന നിയമം നടപ്പാക്കിയവര്‍ക്ക് നന്ദി പറഞ്ഞ് ബോറിസ്

ഫോട്ടോ ഐഡി ഇല്ലാതെ പോളിംഗ് സ്‌റ്റേഷനില്‍ വോട്ട് ചെയ്യാന്‍ ശ്രമിച്ച മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ ഗ്രാമവാസികള്‍ തടഞ്ഞിരുന്നു. ഈ ഗ്രാമീണര്‍ക്ക് ഇപ്പോള്‍ അഭിവാദ്യം അര്‍പ്പിച്ചിരിക്കുകയാണ് ബോറിസ്. ഇദ്ദേഹം അധികാരത്തില്‍ ഉള്ളപ്പോള്‍ നടപ്പാക്കിയ നിയമം തെറ്റിക്കാന്‍

തലസ്ഥാനത്ത് സാദിഖ് ഖാന്റെ മൂന്നാം വിജയത്തില്‍ പ്രധാനമായത് മുസ്ലീം വോട്ടര്‍മാര്‍; ഗാസ വിഷയത്തില്‍ ലേബറിനോടുള്ള എതിര്‍പ്പ് മറന്ന് 'വോട്ട് ബാങ്ക്'; മറ്റിടങ്ങളില്‍ കീര്‍ സ്റ്റാര്‍മറുടെ പാര്‍ട്ടി അല്‍പ്പം വിയര്‍ത്തതും ഇസ്രയേലിനെ എതിര്‍ക്കാത്തതിനാല്‍

ബ്രിട്ടനിലും വോട്ട് ബാങ്ക് രാഷ്ട്രീയം സജീവമാകുന്നതിന്റെ സൂചനകള്‍ നല്‍കി മേയര്‍ തെരഞ്ഞെടുപ്പ്. ലണ്ടനില്‍ മേയര്‍ പദവിയില്‍ സാദിഖ് ഖാനെ നിലനിര്‍ത്തുന്നതിലേക്ക് നയിച്ചത് ഈ വോട്ട് ബാങ്ക് തന്നെയാണെന്ന് പാര്‍ട്ടി വൃത്തങ്ങള്‍. ഗാസയിലെ യുദ്ധത്തിന്റെ പേരില്‍ പാര്‍ട്ടിയോട് അകന്ന് നിന്ന