UK News

നിക്കോളാ ബുള്ളെ കേസ്; കാണാതാകുന്നതിന് ആഴ്ചകള്‍ക്ക് മുന്‍പ് കുടുംബവീട്ടില്‍ പോലീസ് എത്തിയിരുന്നു; ആര്‍ത്തവവിരാമവുമായി ബന്ധപ്പെട്ട് 45-കാരിക്ക് മദ്യപാന പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നതായി പോലീസ് വെളിപ്പെടുത്തല്‍
നിക്കോളാ ബുള്ളെയെ ലങ്കാഷയറില്‍ നിന്നും കാണാതായിട്ട് 20 ദിവസത്തോളമായി. ഇതിനിടയിലും പോലീസ് അന്വേഷണത്തില്‍ യാതൊരു വ്യക്തതയും വന്നിട്ടില്ല. എന്നാല്‍ 45-കാരിയെ കാണാതാകുന്നതിന് ഏതാനും ആഴ്ചകള്‍ മുന്‍പ് പോലീസുകാര്‍ ഇവരുടെ വീട്ടില്‍ എത്തിയിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍.  ആര്‍ത്തവിരാമം മൂലമുള്ള പ്രശ്‌നങ്ങള്‍ നേരിട്ടതോടെ മദ്യോപയോഗം മൂലമുള്ള ബുദ്ധിമുട്ടുകളിലായിരുന്നു നിക്കോളയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ജനുവരി 27-നാണ് രണ്ട് മക്കളുടെ അമ്മയായ നിക്കോളയെ കാണാതായത്. ലങ്കാഷയര്‍ വൈറിലെ സെന്റ് മൈക്കിള്‍സിലൂടെ നായയുമായി നടക്കാനിറങ്ങിയതിന് ശേഷമാണ് ഇവരെ കാണാതായത്.  ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നതിനാല്‍ നിക്കോളയെ ഹൈ റിസ്‌ക് കാറ്റഗറിയിലാണ് ഉള്‍പ്പെടുത്തിയതെന്ന് പോലീസ് വ്യക്തമാക്കി. ഇത് പ്രകാരം നിക്കോളയുടെ സുരക്ഷയില്‍ അടിയന്തരമായ

More »

യുകെയിലേക്ക് യാത്ര ചെയ്യവേ നോട്ടിങ്ഹാമില്‍ താമസിച്ചിരുന്ന മലയാളി മരിച്ചു ; സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിലെത്തിയ ഭാര്യ കേട്ടത് ഞെട്ടിക്കുന്ന മരണ വാര്‍ത്ത
കൊച്ചി ലണ്ടന്‍ എയര്‍ഇന്ത്യ വിമാനത്തില്‍ യുകെ മലയാളി നെഞ്ചുവേദനയെ തുടര്‍ന്ന് മരണമടഞ്ഞു നോട്ടിങ്ഹാമിന് സമീപം ഡെര്‍ബിഷെയറിലെ ഇല്‍ക്കിസ്റ്റണില്‍ താമസിക്കുന്ന ദിലീപ് ഫ്രാന്‍സിസ് ജോര്‍ജ് (ജോര്‍ജേട്ടന്‍ (65) ആണ് നാട്ടില്‍ നിന്നുള്ള മടക്ക യാത്രയ്ക്കിടെ മരിച്ചത്. ഇന്നലെ രാവിലെ കൊച്ചിയില്‍ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട എ 1 -149 വിമാനത്തിലായിരുന്നു മരണം സംഭവിച്ചത്. ഭര്‍ത്താവിനെ

More »

ഞെട്ടിപ്പിക്കുന്ന രാജിപ്രഖ്യാപനം നടത്തി നിക്കോളാ സ്റ്റര്‍ജന്‍; സ്‌കോട്ട്‌ലണ്ടില്‍ തിരിച്ചുവരവ് നടത്താന്‍ കഴിയുമെന്ന കണക്കുകൂട്ടലില്‍ ലേബര്‍ പാര്‍ട്ടി; പടിയിറങ്ങുന്നത് സ്‌കോട്ട്‌ലണ്ടിന്റെ ആദ്യ വനിതാ ഫസ്റ്റ് മിനിസ്റ്റര്‍
 സ്‌കോട്ട്‌ലണ്ട് ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോളാ സ്റ്റര്‍ജന്‍ അടിയന്തരമായി പത്രസമ്മേളനം വിളിച്ചപ്പോള്‍ കഴിഞ്ഞ ദിവസങ്ങളിലെ വിവാദ വിഷയങ്ങളെ കുറിച്ച് സംസാരിക്കാനാകുമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ ഏവരെയും ഞെട്ടിച്ച് കൊണ്ട് സ്‌കോട്ട്‌ലണ്ട് ഫസ്റ്റ് മിനിസ്റ്റര്‍ പദവിയില്‍ നിന്നും രാജിവെയ്ക്കുന്നതായാണ് നിക്കോള പ്രഖ്യാപിച്ചത്. കടുത്ത സമ്മര്‍ദവും, സമര്‍പ്പണവും

More »

രക്തബന്ധം ആണ്‍മക്കള്‍ മാത്രമല്ല; ചട്ടം പഠിപ്പിച്ച് ഹൈക്കോടതി; 1 മില്ല്യണ്‍ പൗണ്ട് മൂല്യമുള്ള എസ്റ്റേറ്റ് ആണ്‍മക്കള്‍ക്ക് എഴുതിവെച്ച് ഇന്ത്യന്‍ വംശജന്‍; 66 വര്‍ഷം ഒപ്പം കഴിഞ്ഞ ഭാര്യക്ക് 50% മൂല്യം നല്‍കാന്‍ വിധിയെഴുതി കോടതി
 ഇന്ത്യന്‍ സമൂഹത്തിലെ ഏറ്റവും വലിയ പോരായ്മകളിലൊന്നാണ് ആണ്‍മക്കളോടുള്ള അമിത സ്‌നേഹം. പെണ്‍മക്കള്‍ ഉണ്ടായാല്‍ ഭാരമാണെന്നും, അവരെ പഠിപ്പിച്ച് വലുതാക്കിയാല്‍ വിവാഹം കഴിച്ച് മറ്റൊരു കുടുംബത്തിലേക്ക് പോകുമെന്നതിനാല്‍ നഷ്ടമാണെന്ന പഴയ മനോഭാവം വെച്ചുപുലര്‍ത്തുന്നത് ഇന്ത്യന്‍ സമൂഹത്തില്‍ വ്യാപകമാണ്. എന്നാല്‍ ആ മനോഭാവത്തോടെ 1 മില്ല്യണ്‍ പൗണ്ടിലേറെ മൂല്യമുള്ള എസ്റ്റേറ്റ്

More »

ആര്‍ട്ടിക്കില്‍ ആണവായുധങ്ങള്‍ ഉള്‍പ്പെട്ട യുദ്ധക്കപ്പലുകള്‍ നിരത്തി പുടിന്‍; 30 വര്‍ഷത്തിനിടെ ആദ്യമായുള്ള നീക്കം പാശ്ചാത്യ ചേരികള്‍ക്കുള്ള മുന്നറിയിപ്പ്; ആണവശേഷിയുള്ള ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം നടത്തി റഷ്യ
 30 വര്‍ഷത്തിനിടെ ആദ്യമായി ആര്‍ട്ടിക്കില്‍ ആണവായുധങ്ങള്‍ വഹിക്കുന്ന യുദ്ധക്കപ്പലുകള്‍ നിയോഗിച്ച് റഷ്യ. ശീതയുദ്ധ കാലത്ത് മുന്‍ സോവിയറ്റ് യൂണിയന്റെ നോര്‍ത്തേണ്‍ ശ്രേണി പതിവായി ആണവായുധങ്ങളുമായി ഈ മേഖലയിലെ സമുദ്രത്തില്‍ എത്തിയിരുന്നു. എന്നാല്‍ ആധുനിക റഷ്യ ഈ രീതിയിലേക്ക് നീങ്ങുന്നത് ആദ്യമായാണ്.  ഇതിനിടെ അലാസ്‌കയ്ക്ക് സമീപം റഷ്യ തങ്ങളുടെ രണ്ട് ടിയു-95 പെയര്‍ ന്യൂക്ലിയര്‍

More »

അസൂയ മൂത്ത് മുന്‍ കാമുകന്റെ പുതിയ കാമുകിയെ വകവരുത്തി! 37 വര്‍ഷത്തെ ജയില്‍ജീവിതം, യുകെയില്‍ ഏറ്റവും കൂടുതല്‍ കാലം ജയില്‍ശിക്ഷ അനുഭവിച്ച വനിതാ തടവുകാരി ഒടുവില്‍ പുറത്തിറങ്ങുന്നു
 ബ്രിട്ടനിലെ ഏറ്റവും കൂടുതല്‍ കാലം ജയില്‍ശിക്ഷ അനുഭവിച്ച തടവുകാരി ഒടുവില്‍ ജയില്‍മോചിതയാകുന്നു. അസൂയ മൂത്ത് നടത്തിയ കൊലപാതകമാണ് ഇവരെ 37 വര്‍ഷക്കാലം നീണ്ട ജയില്‍ജീവിതത്തിലേക്ക് നയിച്ചത്.  1986-ല്‍ ജാനെറ്റ് ന്യൂട്ടനെ വധിച്ച കേസില്‍ അകത്തായ 66-കാരി മരിയ പിയേഴ്‌സണ്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പുറത്തിറങ്ങാനുള്ള വഴിയാണ് തെളിഞ്ഞിരിക്കുന്നത്. മൂന്ന് മക്കളുടെ അമ്മയായ 31-കാരി തന്റെ

More »

നിക്കോളാ ബുള്ളെയെ കാണാതായ കേസില്‍ പുതിയ ട്വിസ്റ്റ്; സംഭവസ്ഥലത്ത് നിന്നും ഏതാനും വാര അകലെ 'കറപറ്റിയ' നിലയില്‍ ഗ്ലൗസ് കണ്ടെത്തി; 45-കാരി എവിടെ പോയെന്നതിന് ഉത്തരം ലഭിക്കുമോ?
 നിക്കോളാ ബുള്ളെയ്ക്കായി തെരച്ചില്‍ നടത്തുന്ന പോലീസ് സംഘത്തിന് കച്ചിത്തുരുമ്പായി ഒരു 'കറ പുരണ്ട' ഗ്ലൗസ് ലഭിച്ചു. രണ്ട് മക്കളുടെ അമ്മയായ 45-കാരിയെ കാണാതായ സ്ഥലത്ത് നിന്നും ഏതാനും വാര അകലെയുള്ള കൃഷിയിടത്തില്‍ നിന്നുമാണ് കറപറ്റിയ ഗ്ലൗസ് ലഭിച്ചത്.  നീല നിറത്തിലുള്ള സ്‌കി ഗ്ലൗസ് തെളിവായാണ് പോലീസ് കൊണ്ടുപോയിട്ടുള്ളത്. എന്നാല്‍ നിക്കോള  പുഴയില്‍ ഒഴുകിപ്പോയെന്ന നിലപാടിലാണ്

More »

യുകെയില്‍ മലയാളി കുടുംബത്തിനൊപ്പം കഴിഞ്ഞിരുന്ന ഈശ്വരിയുടെ മരണം വാറ്റ്‌ഫോഡിലെ മലയാളികള്‍ക്ക് വേദനയാകുന്നു
ഏറെ വര്‍ഷമായി യുകെയില്‍ കഴിയുന്ന കായംകുളം സ്വദേശി ഈശ്വരി അന്തരിച്ചു. വാറ്റ്‌ഫോഡില്‍ ഒരു കുടുംബത്തിനൊപ്പം കഴിയുകയായിരുന്നു ഇവര്‍. 65 വയസായിരുന്നു. സ്‌നേഹപൂര്‍വ്വമായ പെരുമാറ്റമായിരുന്നു വാറ്റ്‌ഫോര്‍ഡ് മലയാളികള്‍ക്ക് ഈ അമ്മയെ ഓര്‍ത്തെടുക്കുമ്പോള്‍ മനസില്‍ വരിക. വാര്‍ധക്യ സഹജമായ അസ്വസ്ഥതകളുണ്ടായിരുന്ന ഈശ്വരി വാറ്റ്‌ഫോഡ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ്

More »

ചൈനയോട് അടുത്ത് ബ്രിട്ടന്‍? ഋഷി സുനാകിനോട് ഏറ്റുമുട്ടാന്‍ ടോറി എംപിമാര്‍; കമ്മ്യൂണിസ്റ്റ് ഭരണകൂടവുമായി പ്രധാനമന്ത്രി അടുക്കുന്നുവെന്ന് ആശങ്ക; എല്ലാക്കാര്യങ്ങളിലും 'അകലം' വേണ്ട!
 ചൈന ആഗോള തലത്തില്‍ ഉയര്‍ത്തുന്ന സുരക്ഷാ ആശങ്കകള്‍ വലുതാണ്. ഇതിന് ആക്കം കൂട്ടിയാണ് കഴിഞ്ഞ ആഴ്ച ചാര ബലൂണ്‍ യുഎസ് വെടിവെച്ചിട്ടത്. ഈ ഘട്ടത്തിലാണ് ചൈനയെ കുറിച്ച് ഗവണ്‍മെന്റ് നടത്തിയ സുപ്രധാന പ്രസംഗം വിവാദമാകുന്നത്. ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടവുമായി ബ്രിട്ടന്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന വാദമാണ് ടോറി എംപിമാരുടെ രോഷത്തിന് ഇരയാകുന്നത്.  പ്രധാനമന്ത്രി പദത്തിലേക്ക്

More »

തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നില്‍ ജനരോഷം ; പൊതു തെരഞ്ഞെടുപ്പില്‍ ജനപ്രീതി വീണ്ടെടുക്കാന്‍ ടാക്‌സ് ഇളവ് വേണം ; ഋഷി സുനകിന് മേല്‍ സമ്മര്‍ദ്ദമേറുന്നു

കൗണ്‍സില്‍ തെരഞ്ഞെടുപ്പിലെ പരാജയം ജനങ്ങളുടെ രോഷത്തിന്റെ മുന്നറിയിപ്പാണ്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് സുരക്ഷിതമാക്കാനെന്ന പേരില്‍ കൊണ്ടുവന്ന ടാക്‌സ് വര്‍ധന പലപ്പോഴും സര്‍ക്കാരിനെതിരെ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. ഇപ്പോഴിതാ കൗണ്‍സില്‍

പലിശ നിരക്കുകള്‍ കുറയാന്‍ സമ്മര്‍ വരെ കാത്തിരിക്കേണ്ടി വരും; ജീവിതച്ചെലവ് പ്രതിസന്ധി അയയുന്നതിന്റെ സൂചനകള്‍ അന്വേഷിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് ചെലവുകള്‍ ഉയര്‍ന്ന നിലയില്‍ തന്നെ തുടരുമെന്ന് മുന്നറിയിപ്പ്

വ്യാഴാഴ്ചയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മോണിറ്ററി പോളിസി കമ്മിറ്റി പലിശ നിരക്കുകള്‍ സംബന്ധിച്ച പുതിയ പ്രഖ്യാപനം നടത്താന്‍ ഒരുങ്ങുന്നത്. എന്നാല്‍ ഈ പ്രഖ്യാപനത്തില്‍ പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതകള്‍ തീരെ കുറവാണെന്നാണ് മുന്നറിയിപ്പ് പുറത്തുവരുന്നത്. ജീവിതച്ചെലവ്

ലീഡ്‌സില്‍ ലോക്കല്‍ തെരഞ്ഞെടുപ്പ് വിജയിച്ച കൗണ്‍സിലര്‍ 'അല്ലാഹു അക്ബര്‍' മുഴക്കി; വിജയം സമര്‍പ്പിച്ചത് ഗാസയിലെ ജനങ്ങള്‍ക്ക്; 40-ലേറെ സീറ്റുകളില്‍ ലേബറിനെ പരാജയപ്പെടുത്തിയത് മിഡില്‍ ഈസ്റ്റ് സംഘര്‍ഷം മുന്‍നിര്‍ത്തി; മുന്നറിയിപ്പുമായി ടോറികള്‍

ലോക്കല്‍ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം 'അല്ലാഹു അക്ബര്‍' മുഴക്കി ഗ്രീന്‍ പാര്‍ട്ടി കൗണ്‍സിലര്‍. ലീഡ്‌സ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷമാണ് 42-കാരനായ മോതിന്‍ അലി ഈ മുദ്രാവാക്യം ഉയര്‍ത്തിയത്. തന്റെ വിജയം നാട്ടിലെ വോട്ടര്‍മാര്‍ക്ക് സമര്‍പ്പിക്കുന്നതിന് പകരം ഗാസയിലെ

യുകെയില്‍ മലയാളി യുവതി കുഴഞ്ഞുവീണു മരിച്ചു ; ഹൃദയാഘാതമെന്ന് സൂചന ; 25 കാരിയുടെ മരണ വാര്‍ത്തയില്‍ ഞെട്ടലോടെ സുഹൃത്തുക്കള്‍

തീര്‍ത്തും അപ്രതീക്ഷിതമായ ഒരു മരണം, അതും 25ാം വയസില്‍. യുകെയിലെ ഡെര്‍ബിക്ക് അടുത്ത് യുവതി വീടിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു. ബര്‍ട്ടന്‍ ഓണ്‍ ട്രെന്റിലെ ജോര്‍ജ് വറീത്, റോസിലി ജോര്‍ജ് ദമ്പതികളുടെ മകള്‍ ജെറീന ജോര്‍ജ് (25) ആണ് വിടപറഞ്ഞത്. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് മരണം

മുന്‍ പ്രധാനമന്ത്രിയാണെന്ന് പള്ളീല്‍ പോയി പറഞ്ഞാല്‍ മതി! ഫോട്ടോ ഐഡി ഇല്ലാതെ വോട്ട് ചെയ്യാനെത്തിയ ബോറിസ് ജോണ്‍സനെ തടഞ്ഞ് ഗ്രാമവാസികള്‍; താന്‍ കൊണ്ടുവന്ന നിയമം നടപ്പാക്കിയവര്‍ക്ക് നന്ദി പറഞ്ഞ് ബോറിസ്

ഫോട്ടോ ഐഡി ഇല്ലാതെ പോളിംഗ് സ്‌റ്റേഷനില്‍ വോട്ട് ചെയ്യാന്‍ ശ്രമിച്ച മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ ഗ്രാമവാസികള്‍ തടഞ്ഞിരുന്നു. ഈ ഗ്രാമീണര്‍ക്ക് ഇപ്പോള്‍ അഭിവാദ്യം അര്‍പ്പിച്ചിരിക്കുകയാണ് ബോറിസ്. ഇദ്ദേഹം അധികാരത്തില്‍ ഉള്ളപ്പോള്‍ നടപ്പാക്കിയ നിയമം തെറ്റിക്കാന്‍

തലസ്ഥാനത്ത് സാദിഖ് ഖാന്റെ മൂന്നാം വിജയത്തില്‍ പ്രധാനമായത് മുസ്ലീം വോട്ടര്‍മാര്‍; ഗാസ വിഷയത്തില്‍ ലേബറിനോടുള്ള എതിര്‍പ്പ് മറന്ന് 'വോട്ട് ബാങ്ക്'; മറ്റിടങ്ങളില്‍ കീര്‍ സ്റ്റാര്‍മറുടെ പാര്‍ട്ടി അല്‍പ്പം വിയര്‍ത്തതും ഇസ്രയേലിനെ എതിര്‍ക്കാത്തതിനാല്‍

ബ്രിട്ടനിലും വോട്ട് ബാങ്ക് രാഷ്ട്രീയം സജീവമാകുന്നതിന്റെ സൂചനകള്‍ നല്‍കി മേയര്‍ തെരഞ്ഞെടുപ്പ്. ലണ്ടനില്‍ മേയര്‍ പദവിയില്‍ സാദിഖ് ഖാനെ നിലനിര്‍ത്തുന്നതിലേക്ക് നയിച്ചത് ഈ വോട്ട് ബാങ്ക് തന്നെയാണെന്ന് പാര്‍ട്ടി വൃത്തങ്ങള്‍. ഗാസയിലെ യുദ്ധത്തിന്റെ പേരില്‍ പാര്‍ട്ടിയോട് അകന്ന് നിന്ന