UK News

എന്‍എച്ച്എസില്‍ ജോലിക്കാരുടെ ക്ഷാമം; പരിഹരിക്കാന്‍ മെഡിക്കല്‍ സ്‌കൂള്‍ സീറ്റുകളുടെ എണ്ണം ഇരട്ടിയാക്കും; ഡോക്ടര്‍മാരെയും, നഴ്‌സുമാരെയും അപ്രന്റീസുമാരായി നിയോഗിക്കും; ക്ഷാമം രൂക്ഷമായി മാറുന്നത് ഒഴിവാക്കാന്‍ പദ്ധതി
 മെഡിക്കല്‍ സ്‌കൂള്‍, അഡല്‍റ്റ് നഴ്‌സിംഗ് പ്ലേസുകള്‍ ഇരട്ടിയാക്കാന്‍ എന്‍എച്ച്എസ് പദ്ധതി. തീവ്രമായ ജോലിക്കാരുടെ ക്ഷാമം നേരിടാനുള്ള പദ്ധതികളുടെ ഭാഗമാണ് ഈ നീക്കം. ഏറെക്കാലമായി കാത്തിരിക്കുന്ന പദ്ധതി അടുത്ത മാസം ഔദ്യോഗികമായി പ്രഖ്യാപിക്കും. ഇതോടൊപ്പം പരീക്ഷകളില്‍ ഉന്നതമായ മാര്‍ക്ക് നേടാത്ത അപ്രന്റീസ് ഡോക്ടര്‍മാരെയും ജോലിക്കായി നിയോഗിക്കും.  എന്‍എച്ച്എസില്‍ ജോലിക്കാരുടെ ക്ഷാമം 15 വര്‍ഷത്തിനുള്ളില്‍ 50,000 എത്തിച്ചേരുമെന്ന ആശങ്കയെ തുടര്‍ന്നാണ് സുപ്രധാനമായ പദ്ധതി അനിവാര്യമായി മാറിയത്. മെഡിക്കല്‍ സ്‌കൂള്‍ സീറ്റുകള്‍ ഇരട്ടിയാക്കാനുള്ള നീക്കത്തിന് 2 ബില്ല്യണ്‍ പൗണ്ട് ചെലവ് വരും. യഥാര്‍ത്ഥത്തില്‍ ലേബര്‍ പാര്‍ട്ടിയാണ് ഇത്തരമൊരു പദ്ധതി പ്രഖ്യാപിച്ചത്.  വന്‍തോതില്‍ നിക്ഷേപം നടത്താന്‍ ട്രഷറി തയ്യാറാകുമെങ്കില്‍ മാത്രമാണ് പദ്ധതി

More »

ഉക്രെയിനിലെ റഷ്യന്‍ അധിനിവേശത്തിന് 'ഒരു വയസ്സ്'! ഉക്രെയിന് സൈനിക പിന്തുണ വര്‍ദ്ധിപ്പിക്കാന്‍ പാശ്ചാത്യചേരി വേഗത്തില്‍ നീങ്ങണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി; പുടിന്റെ സൈന്യത്തെ നേരിടാന്‍ ദീര്‍ഘദൂര ആയുധങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് സുനാക്
 ഏതാനും ആഴ്ചകള്‍ കൊണ്ട് അവസാനിക്കുമെന്ന് കരുതിയ ഒരു അക്രമണം, ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നു. ഉക്രെയിനില്‍ റഷ്യ നടത്തുന്ന അധിനിവേശമാണ് ആദ്യ വാര്‍ഷികം പൂര്‍ത്തിയാക്കിയത്. തോല്‍ക്കാന്‍ മനസ്സില്ലാതെ ഇരുപക്ഷവും പോരാടുകയും, റഷ്യ വിജയിക്കാതിരിക്കാന്‍ പാശ്ചാത്യചേരി ഒരു മനസ്സോടെ ആയുധങ്ങള്‍ എത്തിച്ച് നല്‍കുകയും ചെയ്യുന്നതാണ് കാഴ്ച.  ഈ ഘട്ടത്തില്‍ ഉക്രെയിന് സൈനിക പിന്തുണ

More »

മാര്‍ച്ചില്‍ വീണ്ടും വരുന്നു ബീസ്റ്റ് ഫ്രം ദി ഈസ്റ്റ്! താപനില -2 സെല്‍ഷ്യസിലേക്ക് താഴ്ത്തി പൊടുന്നനെ ഒരു തണുപ്പ്; ശൈത്യകാല മഞ്ഞുപെയ്ത്ത് അവസാനിച്ചിട്ടില്ലെന്ന് മെറ്റ് ഓഫീസ്; ഇനിയും പ്രതീക്ഷിക്കാം തണുപ്പിന്റെ ബുദ്ധിമുട്ടുകള്‍
 തണുത്തുറയുന്ന ശൈത്യകാല മഞ്ഞുവീഴ്ചകളെ നേരിടാന്‍ തയ്യാറായിരിക്കണമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ്. രണ്ടാമത്തെ ബീസ്റ്റ് ഫ്രം ദി ഈസ്റ്റ് ആഞ്ഞടിക്കുമ്പോള്‍ രാജ്യത്തെ കാലാവസ്ഥ തീവ്രമായ ആര്‍ട്ടിക്ക് സാഹചര്യത്തിലേക്ക് പോകുമെന്നാണ് അറിയിപ്പ്.  മെച്ചപ്പെട്ട അവസ്ഥയില്‍ ആരംഭിച്ച ഈയാഴ്ച അവസാനിക്കുന്ന ഘട്ടത്തില്‍ രാത്രിയോടെ താപനില കൂടുതല്‍ താഴുന്ന നിലയിലാണ്. ഇന്നലെ രാത്രിയോടെ

More »

ഹെല്‍ത്ത് സെക്രട്ടറിയും, ആര്‍സിഎന്നും ചര്‍ച്ച ചെയ്യട്ടെ, ഞങ്ങള്‍ സമരം തുടരും! മാര്‍ച്ച് 8ന് ഇംഗ്ലണ്ടില്‍ 32,000 യുണീഷന്‍ എന്‍എച്ച്എസ് ജീവനക്കാരുടെ പണിമുടക്ക്; ഒഴിവാക്കി, ഒതുക്കാമെന്ന് കരുതേണ്ടെന്ന് ഹെല്‍ത്ത് യൂണിയന്‍
 മാര്‍ച്ച് 8ന് അടുത്ത സമരം സംഘടിപ്പിക്കാന്‍ ഹെല്‍ത്ത് യൂണിയന്‍ യുണീഷന്‍. എന്‍എച്ച്എസ് തര്‍ക്കങ്ങള്‍ക്ക് 'കലക്കവെള്ളത്തില്‍' മീന്‍പിടിച്ച് പരിഹാരം കാണാന്‍ കഴിയില്ലെന്ന് യുണീഷന്‍ മുന്നറിയിപ്പ് നല്‍കി. ശമ്പളവര്‍ദ്ധന വിഷയത്തില്‍ ഹെല്‍ത്ത് സെക്രട്ടറി സ്റ്റീവ് ബാര്‍ക്ലേയുമായുള്ള ചര്‍ച്ചയില്‍ റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗിനെ മാത്രം ക്ഷണിച്ചതാണ് യൂണിയന്റെ രോഷത്തിന്

More »

യുകെയില്‍ എത്തിയിട്ട് ദിവസങ്ങള്‍ മാത്രം ; ലീഡ്‌സില്‍ മലയാളി വിദ്യാര്‍ത്ഥിനി കാറിടിച്ച് മരിച്ചു ; തിരുവനന്തപുരം സ്വദേശിയായ 25 കാരി ആതിരയുടെ മരണത്തില്‍ വിശ്വസിക്കാനാകാതെ പ്രിയപ്പെട്ടവര്‍
യുകെയിലെ ലീഡ്‌സില്‍ മലയാളി വിദ്യാര്‍ത്ഥിനി കാറിടിച്ച് മരിച്ചു. തിരുവനന്തപുരം തോന്നയ്ക്കല്‍ പട്ടത്തിന്‍കര അനിന്‍കുമാര്‍  ലാലി ദമ്പതികളുടെ മകള്‍ ആതിര അനില്‍ കുമാര്‍ (25) ആണ് മരിച്ചത്. യുകെയില്‍ എത്തിയിട്ട് ദിവസങ്ങള്‍ മാത്രം ആയിട്ടുള്ളപ്പോഴാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ലീഡ്‌സിലെ ആംലിക്ക് സമീപം സ്റ്റാനിങ് ലീ റോഡിലെ ബസ് സ്റ്റോപ്പില്‍ ബസ് കാത്തു നില്‍ക്കുന്നതിനിടെ,

More »

നിക്കോളാ ബുള്ളെയെ കാണാതായ കേസില്‍ കുരുങ്ങി ലങ്കാഷയര്‍ പോലീസ്; കാണാതാകല്‍ കൈകാര്യം ചെയ്ത രീതിയ്ക്ക് പുറമെ സ്വകാര്യ വിവരങ്ങള്‍ പരസ്യമാക്കിയ നടപടിയിലും സേനയ്ക്ക് നേരെ മൂന്നാമത്തെ അന്വേഷണം
 നിക്കോളാ ബുള്ളെ കേസില്‍ ലങ്കാഷയര്‍ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകളെ കുറിച്ച് മൂന്നാമത്തെ അന്വേഷണത്തിന് തുടക്കമായി. കാണാതായ രണ്ട് മക്കളുടെ അമ്മയെ കണ്ടെത്താനുള്ള അന്വേഷണത്തെ കുറിച്ചാണ് കോളേജ് ഓഫ് പോലീസിന് സമ്പൂര്‍ണ്ണ സ്വതന്ത്ര റിവ്യൂ പ്രഖ്യാപിച്ചത്.  ബുള്ളെയ്ക്കായുള്ള തെരച്ചിലിന് പുറമെ ജനുവരി 27ന് ഇവരെ കാണാതായതിന് ശേഷം പൊതുജനങ്ങളുമായി നടത്തിയ ആശയവിനിമയങ്ങളും,

More »

ബ്രിട്ടീഷ് പൗരത്വം തിരിച്ചുപിടിക്കാനുള്ള ശ്രമം പരാജയം; ജിഹാദി ഷമീമാ ബീഗത്തിന്റെ അപ്പീല്‍ തള്ളി; ടെലിവിഷന്‍, മാഗസിന്‍ അഭിമുഖങ്ങള്‍ കേസ് ജയിക്കാനായി സംഘടിപ്പിച്ചതെന്ന് കുറ്റപ്പെടുത്തി എംഐ5; നിയമസഹായത്തിന് നികുതിദായകന് ചെലവ് 5 മില്ല്യണ്‍ പൗണ്ട്
 സ്വയം രക്ഷപ്പെടുത്താനുള്ള പിആര്‍ പരിശ്രമങ്ങളാണ് ജിഹാദി ഷമീമാ ബീഗം കഴിഞ്ഞ ഏതാനും നാളുകളായി നടത്തിവരുന്നതെന്ന് കുറ്റപ്പെടുത്തി എംഐ5. ബ്രിട്ടീഷ് പൗരത്വ അപ്പീല്‍ കേസ് പരിഗണിക്കാന്‍ ഇരിക്കവെയാണ് ബീഗം ഈ പരിശ്രമങ്ങള്‍ പിന്നണിയില്‍ സംഘടിപ്പിച്ചത്. എന്നാല്‍ പൗരത്വം റദ്ദാക്കിയ ഗവണ്‍മെന്റ് നടപടി തിരുത്താനുള്ള ജിഹാദി വധുവിന്റെ ശ്രമം കോടതി തടഞ്ഞു.  15-ാം വയസ്സില്‍ ഇസ്ലാമിക്

More »

എനര്‍ജി നിരക്കുകള്‍ ഏപ്രില്‍ മാസത്തില്‍ വര്‍ദ്ധിക്കും; ബില്ലുകള്‍ അടയ്ക്കാന്‍ എല്ലാക്കാലവും സഹായിക്കാന്‍ കഴിയില്ല; പദ്ധതിയില്‍ മാറ്റമില്ലെന്ന് സൂചിപ്പിച്ച് ചാന്‍സലര്‍; ബില്ലുകള്‍ 20% കുതിച്ചുയരും
 എനര്‍ജി നിരക്കുകള്‍ ഏപ്രില്‍ മാസത്തില്‍ മുന്‍പ് പ്രഖ്യാപിച്ചത് പോലെ തന്നെ വര്‍ദ്ധിക്കുമെന്ന് ഏകദേശം ഉറപ്പായി. ബില്ലുകള്‍ അടയ്ക്കാന്‍ എല്ലാക്കാലവും സഹായം നല്‍കാന്‍ കഴിയില്ലെന്ന് ജെറമി ഹണ്ട് സൂചിപ്പിച്ചതോടെയാണ് ഇത്.  അധിക നികുതിയിലൂടെ ലഭിക്കുന്ന ലക്ഷക്കണക്കിന് പൗണ്ട് ഉപയോഗിച്ച് ബില്ലുകള്‍ 20% വര്‍ദ്ധിക്കുന്നത് തടയണമെന്ന ആവശ്യം ചാന്‍സലര്‍ തള്ളിക്കളഞ്ഞു. 'അത്തരമൊരു

More »

ലൂട്ടന്‍ മലയാളികള്‍ വേദനയോടെ പ്രിയ കെയ്‌ലയ്ക്ക് വിടയേകി ; അപ്രതീക്ഷിത വിയോഗം താങ്ങാനാതാകെ കുടുംബം
ചെറു പ്രായത്തില്‍ കെയ്‌ല വിട്ടുപിരിഞ്ഞപ്പോള്‍ ആ മരണം വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് പ്രിയപ്പെട്ടവര്‍. ലൂട്ടന്‍ മലയാളികള്‍ ഹോളി ഗോസ്റ്റ് കാതലിക് ചര്‍ച്ചില്‍ എത്തി കൗമാരക്കാരിയായ കെയ്‌ലയ്ക്ക് വിടയേകി. നൂറു കണക്കിന് പേരാണ് അവസാനമായി കെയ്‌ലയെ കാണാനും കുടുംബത്തിന് ആശ്വാസവുമായി എത്തിയത്. ഒരു പനി മകളുടെ ജീവനെടുത്തെന്ന് വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്

More »

ഹമാസ് അക്രമങ്ങളെ ന്യായീകരിക്കാം! യുകെ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളുടെ ഞെട്ടിക്കുന്ന മനസ്സിലിരുപ്പ് ഇങ്ങനെ; ഒക്ടോബര്‍ 7ന് ഭീകരര്‍ നടത്തിയ കൂട്ടക്കൊല പ്രതിരോധം മാത്രമെന്ന് കാല്‍ശതമാനം വിദ്യാര്‍ത്ഥികള്‍

ബ്രിട്ടനിലെ യൂണിവേഴ്‌സിറ്റികളിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഹമാസ് പ്രിയം ഏറുന്നതായി ആശങ്ക. റസല്‍ ഗ്രൂപ്പ് യൂണിവേഴ്‌സിറ്റികള്‍ക്കിടയിലെ 40 ശതമാനത്തോളം വിദ്യാര്‍ത്ഥികള്‍ക്കും ഒക്ടോബര്‍ 7ന് ഇസ്രയേലില്‍ നടത്തിയ ഭീകരാക്രമണങ്ങള്‍ പ്രതിരോധ മാര്‍ഗ്ഗമാണെന്ന്

സ്‌കൂള്‍ വിദ്യാര്‍ത്ഥിയില്‍ പിറന്ന കുഞ്ഞിനെ കണ്ടുവരൂ, നിന്നെ ജയിലിലാക്കും! ലൈംഗിക വേട്ട നടത്തിയ കണക്ക് അധ്യാപികയ്ക്ക് മുന്നറിയിപ്പോടെ ജാമ്യം നല്‍കി കോടതി; പ്രസവിച്ച് 24 മണിക്കൂറിനുള്ളില്‍ കുഞ്ഞിനെ കൊണ്ടുപോയി

15 വയസ്സുള്ള തന്റെ വിദ്യാര്‍ത്ഥികളുമായി അവിഹിതബന്ധം പുലര്‍ത്തിയ കണക്ക് അധ്യാപികയെ കാത്ത് ജയില്‍. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായുള്ള ബന്ധത്തില്‍ 30-കാരി റെബേക്ക ജോണ്‍സ് കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചു. ഇവരില്‍ ഒരാളില്‍ നിന്നും ഗര്‍ഭം ധരിച്ച് പ്രസവിച്ച പെണ്‍കുഞ്ഞിനെ കാണാനായി

മദ്യപാനം രാജ്യത്തിന് ഹാനികരം! 12 മാസത്തിനിടെ കുടിച്ച് മരിച്ചത് 10,000 ബ്രിട്ടീഷുകാര്‍; ബ്രിട്ടന്റെ മദ്യപാന ആസക്തിയില്‍ എന്‍എച്ച്എസിന് നഷ്ടം 5 ബില്ല്യണ്‍ പൗണ്ട്; അമിത മദ്യപാനം ആരോഗ്യം നശിപ്പിക്കുന്നതിന് പുറമെ ധനനഷ്ടവും വരുത്തുന്നു

അമിതമായാല്‍ അമൃതും വിഷമെന്ന് പറയാറുണ്ട്. വിഷമാണെന്ന് എഴുതിവെച്ചിട്ടുള്ള മദ്യത്തിന്റെ കാര്യത്തില്‍ ഇത് ഏറെ പ്രസക്തമാണ്. ഇംഗ്ലണ്ടിന്റെ മദ്യപാനാസക്തി ഏറ്റവും വലിയ പ്രതിസന്ധിയായി മാറുകയാണെന്നാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. മദ്യപാന ദുരുപയോഗം വര്‍ഷത്തില്‍ 27.4

അനധികൃത കുടിയേറ്റക്കാരുടെ വരവില്‍ റെക്കോര്‍ഡ്; ഈ വര്‍ഷം ഇംഗ്ലീഷ് ചാനല്‍ കടന്നെത്തിയത് 9681 ആളുകള്‍; കണക്കുകള്‍ രേഖപ്പെടുത്താന്‍ തുടങ്ങിയ ശേഷമുള്ള ഏറ്റവും വലിയ വര്‍ദ്ധന; റുവാന്‍ഡ നാടുകടത്തല്‍ സ്‌കീം തുടങ്ങിയിട്ടും പിന്‍മാറുന്നില്ല?

ഈ വര്‍ഷത്തെ ആദ്യ അഞ്ച് മാസങ്ങളില്‍ ഇംഗ്ലീഷ് ചാനല്‍ കടന്നെത്തുന്ന അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തില്‍ ബ്രിട്ടന് പുതിയ റെക്കോര്‍ഡ്. കണക്കുകള്‍ രേഖപ്പെടുത്തി തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും വലിയ വര്‍ദ്ധനവാണ് ഇക്കാര്യത്തില്‍ ഉണ്ടായിട്ടുള്ളത്. വ്യാഴാഴ്ച 117 പേരാണ് തീരങ്ങളില്‍

ഋഷി സുനാകിന്റെയും, അക്ഷത മൂര്‍ത്തിയുടെയും ആസ്തിയില്‍ 120 മില്ല്യണ്‍ പൗണ്ടിന്റെ വര്‍ദ്ധന! ധനികരുടെ പട്ടികയില്‍ മുന്നേറി ബ്രിട്ടന്റെ പ്രഥമ ദമ്പതികള്‍; തെരഞ്ഞെടുപ്പില്‍ 'ദുരുപയോഗം' ചെയ്യാന്‍ ലേബര്‍

ഋഷി സുനാക്, ഭാര്യ അക്ഷത മൂര്‍ത്തി എന്നിവരുടെ വ്യക്തിപരമായ ആസ്തിയില്‍ 120 മില്ല്യണ്‍ പൗണ്ടിന്റെ വര്‍ദ്ധന രേഖപ്പെടുത്തിയതായി കണക്കുകള്‍. പൊതുതെരഞ്ഞെടുപ്പിന് വേദി ഒരുങ്ങുന്ന ഘട്ടത്തിലാണ് രാജ്യത്തിന്റെ പ്രഥമ ദമ്പതികളുടെ വരുമാനം വര്‍ദ്ധിച്ചതായി വ്യക്തമാകുന്നത്. സണ്‍ഡേ ടൈംസിന്റെ

ഞങ്ങള്‍ ജയിച്ചാല്‍ നികുതി താഴും, ലേബര്‍ ജയിച്ചാല്‍ ഏറും! പൊതുതെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ പോരാട്ടം നികുതിയുടെ പേരിലാകുമെന്ന് ചാന്‍സലര്‍; കീര്‍ സ്റ്റാര്‍മര്‍ സാമ്പത്തിക ഭാരം വര്‍ദ്ധിപ്പിക്കുമെന്ന് പകലും, രാത്രിയും പോലെ ഉറപ്പ്

അടുത്ത പൊതുതെരഞ്ഞെടുപ്പ് പോരാട്ടത്തിലെ പ്രധാന വ്യത്യാസം നികുതിയുടെ പേരിലാകുമെന്ന് ജെറമി ഹണ്ട്. ടോറികള്‍ മറ്റൊരു കാലാവധി കൂടി നേടിയാല്‍ ഭാരം കുറയുമെന്നും അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. അതേസമയം എതിരാളികളായ ലേബര്‍ പാര്‍ട്ടി അധികാരത്തിലേറിയാല്‍ നികുതി ഭാരം പകലും, രാത്രിയും